കൊറോണ: 14 ദിവസം നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് 15000 രൂപ പാരിതോഷികം, വ്യത്യസ്ത പദ്ധതിയുമായി ഒഡിഷ സര്‍ക്കാര്‍
ഭുവനേശ്വര്‍: ഇറ്റലിയില്‍ നിന്നെത്തിയ ഒരാള്‍ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് കര്‍ശന നിയന്ത്രണങ്ങളുമായി ഒഡിഷ സര്‍ക്കാര്‍. ഇതിനായി വ്യത്യസ്ത പദ്ധതിയുമായി സര്‍ക്കാര്‍ രംഗത്തെത്തി. വിദേശത്തു നിന്നെത്തി വീട്ടില്‍ ...