COVID

ക്വാറന്റൈൻ ലംഘിച്ചാല്‍ പിഴ ചുമത്തും; വലിയ പിഴ

ക്വാറന്റൈൻ ലംഘിച്ചാല്‍ പിഴ ചുമത്തും; വലിയ പിഴ

ദുബൈ: കോവിഡ് 19 ലക്ഷണമുള്ളവര്‍ 14 ദിവസത്തെ ക്വാറന്റൈൻ ലംഘിച്ചാല്‍ കനത്ത പിഴയും അഞ്ച് വര്‍ഷം തടവും അനുഭവിക്കേണ്ടി വരുമെന്ന് ജുഡീഷ്യല്‍ അധികൃതര്‍. ഭീതിജനകമാം വിധം കൊറോണ ...

കൊറോണ: സര്‍ക്കാര്‍ ജീവനക്കാര്‍ ഒന്നിടവിട്ട ദിവസം പ്രവൃത്തി ദിനം; ഓഫിസിലെത്താത്ത ദിവസങ്ങളില്‍ വീട്ടിലിരുന്ന് ജോലി ചെയ്യണം. ശനിയാഴ്ച പൊതുഅവധി

കൊറോണ: സര്‍ക്കാര്‍ ജീവനക്കാര്‍ ഒന്നിടവിട്ട ദിവസം പ്രവൃത്തി ദിനം; ഓഫിസിലെത്താത്ത ദിവസങ്ങളില്‍ വീട്ടിലിരുന്ന് ജോലി ചെയ്യണം. ശനിയാഴ്ച പൊതുഅവധി

തിരുവനന്തപുരം: കൊറോണ വൈറസ് പടരുന്നതിന്‍റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഓഫിസുകളില്‍ ജോലിക്ക് നിയന്ത്രണം. ജീവനക്കാര്‍ക്ക് മാര്‍ച്ച്‌ 31 വരെ ശനിയാഴ്ചകളില്‍ അവധി പ്രഖ്യാപിച്ചു. ഗ്രൂപ്പ് സി, ഡി ജീവനക്കാര്‍ ...

ചൈനയിലും കൊറിയയിലും കൊറോണയെ തുരത്തുവാന്‍ ആന്റി മലേറിയല്‍ ഡ്രഗ് ;  മലേറിയ തടയുന്നതിനുള്ള മരുന്ന് ഉപയോഗിച്ച് അമേരിക്ക കൊറോണ പ്രതിരോധ വാക്‌സിന്‍ നിര്‍മിച്ചു ?

കൊവിഡ് ബാധിതര്‍ തോന്നിയപോലെ സഞ്ചരിച്ചു: കാസര്‍കോട് സ്ഥിതി അതീവ ഗുരുതരം

കാസര്‍കോട്: ഗള്‍ഫില്‍ നിന്നെത്തിയ കാസര്‍കോടു സ്വദേശിയുടെ കൊവിഡ് സ്ഥിരീകരണത്തോടെ കടുത്ത ഭീതിയിലാണ് കാസര്‍കോട്ടുകാര്‍. ഇവിടെ ഇന്നുമാത്രം അഞ്ചുപേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരിലൊരാള്‍ ഈ മാസം 11ന് പുലര്‍ച്ചെ ...

ഞായറാഴ്ച കെഎസ്‌ആര്‍ടിസിയും കൊച്ചി മെട്രോയും സര്‍വീസ് നടത്തില്ല; ജനത കര്‍ഫ്യൂവിന് സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണ

ഞായറാഴ്ച കെഎസ്‌ആര്‍ടിസിയും കൊച്ചി മെട്രോയും സര്‍വീസ് നടത്തില്ല; ജനത കര്‍ഫ്യൂവിന് സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണ

തിരുവനന്തപുരം: കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ജനത കര്‍ഫ്യൂവിനോട് സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായി സഹകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പൊതു ...

കൊവിഡ് രോ​ഗത്തില്‍ നിന്ന് മുക്തിനേടിയ ഇറ്റലിക്കാരന്‍ രാജസ്ഥാനില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

കൊവിഡ് രോ​ഗത്തില്‍ നിന്ന് മുക്തിനേടിയ ഇറ്റലിക്കാരന്‍ രാജസ്ഥാനില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

ജയ്പൂര്‍: കൊവിഡ് ബാധിച്ച്‌ ചികിത്സയില്‍ കഴിയുകയും അസുഖം ഭേദപ്പെടുകയും ചെയ്ത ഇറ്റലിയില്‍ നിന്നെത്തിയ സഞ്ചാരി ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു. ജയ്പൂരിലാണ് 69കാരനായ സഞ്ചാരി മരിച്ചത്. വ്യാഴാഴ്ച രാത്രിയോടെയാണ് ഇയാള്‍ക്ക് ...

പോസ്റ്റല്‍ വോട്ട് തിരിമറി കേസ്; ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ച്‌ ക്രൈംബ്രാഞ്ച്

കോവിഡ്-19: പോലീസിന്റെ നിര്‍ദേശം ലംഘിച്ച്‌ ജുമുഅ നിസ്‌കാരം നടത്തിയ പള്ളി ഇമാമും പള്ളികമ്മിറ്റി ഭാരവാഹികളുമടക്കം 200 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു

കൊറോണ പടരുന്ന സാഹചര്യത്തില്‍ പോലീസിന്റെ നിര്‍ദേശം ലംഘിച്ച്‌ വെള്ളിയാഴ്ച ജുമുഅ നിസ്‌കാരം നടത്തിയ നീലേശ്വരം ടൗണ്‍ ജുമാമസ്ജിദ് ഇമാമും പള്ളികമ്മിറ്റി ഭാരവാഹികളുമടക്കം 200 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ...

ജനത കര്‍ഫ്യൂ: ഡല്‍ഹി, ബെംഗളൂരു മെട്രോകള്‍ ഞായറാഴ്ച പ്രവര്‍ത്തിക്കില്ല

ജനത കര്‍ഫ്യൂ: ഡല്‍ഹി, ബെംഗളൂരു മെട്രോകള്‍ ഞായറാഴ്ച പ്രവര്‍ത്തിക്കില്ല

ന്യൂഡല്‍ഹി: കൊറോണ വൈറസ് പ്രതിരോധിക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്ത ജനതാ കര്‍ഫ്യൂവിന് പിന്തുണ പ്രഖ്യാപിച്ച്‌ ഞായറാഴ്ച ഡല്‍ഹി, ബെംഗളൂരു മെട്രോള്‍ പ്രവര്‍ത്തിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം, ...

കുവൈറ്റില്‍ ഇന്ന് 11 പേര്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു

കുവൈറ്റില്‍ ഇന്ന് 11 പേര്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ഇന്ന് 11 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഈ കണക്ക് വന്നതോടെ കുവൈറ്റില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം 159 ആയി. അതേസമയം രോഗം ...

കൊറോണ വിവരങ്ങള്‍ മറച്ചുവച്ചാല്‍ കര്‍ശന നടപടി,​ രോഗലക്ഷണമുള്ളവര്‍ അധികൃതരെ വിവരം അറിയിക്കണമെന്ന് പൊലീസ്: റാന്നിയില്‍ അതീവ ജാഗ്രത

കൊച്ചിയില്‍ അഞ്ച് വിദേശികള്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു

കൊച്ചി: കൊച്ചിയില്‍ അഞ്ച് പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ബ്രിട്ടീഷ് പൗരനൊപ്പം എത്തിയവര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. ഇവരെ കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ബാക്കിയുള്ള പതിനൊന്ന് പേരുടെ ...

രാജ്യത്തിന് രാജാക്കന്മാരെയല്ല, കാവൽക്കാരെയാണ് വേണ്ടതെന്ന് മോദി

രാജ്യത്ത് “ജനതാ കർഫ്യൂ” ഞായറാഴ്ച രാവിലെ ഏഴ് മുതൽ രാത്രി 9 വരെ പുറത്തിറങ്ങരുത്

ലോകം വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണെന്നു പ്രധാന മന്ത്രി നരേന്ദ്ര മോഡി. ലോകമഹായുദ്ധങ്ങളെക്കാൾ ഭീകരമായ പ്രതിസന്ധിയാണ് രാജ്യം ഒറ്റക്കെട്ടായി നേരിട്ട് കൊണ്ടിരിക്കുന്നത്. കൊറോണ എന്ന വിപത്തിനെ ലളിതമായി എടുക്കാൻ ...

കേരളത്തില്‍ 65 ലക്ഷം പേര്‍ക്ക് കൊറോണ ബാധിച്ചേക്കാം; അടിയന്തിര ഇടപടല്‍ ആവശ്യപ്പെട്ട് ഐ.എം.എ കോടതിയില്‍

കേരളത്തില്‍ 65 ലക്ഷം പേര്‍ക്ക് കൊറോണ ബാധിച്ചേക്കാം; അടിയന്തിര ഇടപടല്‍ ആവശ്യപ്പെട്ട് ഐ.എം.എ കോടതിയില്‍

കൊച്ചി: കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്നതയോടെ കേരളത്തില്‍ ഏകദേശം 65 ലക്ഷം പേര്‍ക്ക് കൊറോണ ( കോവിഡ് 19) വൈറസ് ബാധ ഉണ്ടാവാന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ മെഡിക്കല്‍ ...

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി കൊറോണ

കൊറോണ: വെളളക്കരവും വൈദ്യുതി നിരക്കും അടയ്‌ക്കുന്നതിന് സര്‍ക്കാര്‍ സാവകാശം അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് അനിയന്ത്രിതമായി വ്യാപിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് ആശ്വാസകരമായ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍. വെളളക്കരവും വൈദ്യുതി നിരക്കും അടയ്ക്കുന്നതിന് 30 ദിവസത്തെ സാവകാശം സംസ്ഥാന ...

വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​നി​ന്ന് ഓ​ട്ടം വി​ളി​ച്ചാ​ല്‍ നേ​രെ വീ​ട്ടി​ലേ​ക്ക്; വ​ഴി​യി​ലി​റ​ക്കി​ല്ല

വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​നി​ന്ന് ഓ​ട്ടം വി​ളി​ച്ചാ​ല്‍ നേ​രെ വീ​ട്ടി​ലേ​ക്ക്; വ​ഴി​യി​ലി​റ​ക്കി​ല്ല

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​നി​ന്ന് ഓ​ട്ടം വി​ളി​ക്കു​ന്ന​വ​രെ നേ​രി​ട്ട് വീ​ട്ടി​ലെ​ത്തി​ക്കാ​ന്‍ ടാ​ക്സി ഡ്രൈ​വ​ര്‍​മാ​ര്‍​ക്കു നി​ര്‍​ദേ​ശം. ജി​ല്ലാ ക​ള​ക്ട​ര്‍ സാം​ബ​ശി​വ റാ​വു​വാ​ണ് ഇ​തു സം​ബ​ന്ധി​ച്ചു നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്. കോ​വി​ഡ്- 19 ...

കൊറോണ ; സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി

എല്ലാവര്‍ക്കും ഒരുമാസത്തേക്ക് സൗജന്യ റേഷന്‍; രണ്ടുമാസത്തെ പെന്‍ഷന്‍ ഒരുമിച്ചു നല്‍കും; 20,000രൂപയുടെ സാമ്ബത്തിക പാക്കേജുമായി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് തകര്‍ന്ന സമ്ബദ് വ്യവസ്ഥയും ജനജീവിതവും തിരികെപ്പിടിക്കാന്‍ 20,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുടുംബശ്രീ വഴി ...

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി കൊറോണ

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി കൊറോണ

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കാസര്‍ഗോഡ് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 25 ആയി. ...

പത്ത് വയസിന് താഴെയുള്ളവരും 65ന് മുകളിലുള്ളവരും പുറത്തിറങ്ങരുത്; കടുത്ത നിയന്ത്രണങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍

പത്ത് വയസിന് താഴെയുള്ളവരും 65ന് മുകളിലുള്ളവരും പുറത്തിറങ്ങരുത്; കടുത്ത നിയന്ത്രണങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധ വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണവുമായി കേന്ദ്ര സര്‍ക്കാര്‍. വിദേശത്ത് നിന്ന് ഇന്ത്യയിലേക്കുള്ള എല്ലാ വിമാനസര്‍വീസുകളും റദ്ദാക്കി. മാര്‍ച്ച്‌ 22 മുതല്‍ 29 ...

സര്‍വകലാശാല പരീക്ഷകള്‍ മാറ്റില്ല; ആരോഗ്യവകുപ്പിന്റെ മാനദണ്ഡങ്ങള്‍ പാലിച്ച്‌ പരീക്ഷ പൂര്‍ത്തിയാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവെക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനം. ആരോഗ്യവകുപ്പി​െന്‍റ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടായിരിക്കും പരീക്ഷകള്‍ പൂര്‍ത്തിയാക്കുക. ഇക്കാര്യം യു.ജി.സിയെ അറിയിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.കെ.ടി ...

ആശ്വാസത്തിന്റെ രണ്ടാംദിവസം; സംസ്ഥാനത്ത് ഇന്നും പുതിയ കോവിഡ് കേസുകളില്ല, 25603 പേര്‍ നിരീക്ഷണത്തിലെന്ന് മുഖ്യമന്ത്രി

ആശ്വാസത്തിന്റെ രണ്ടാംദിവസം; സംസ്ഥാനത്ത് ഇന്നും പുതിയ കോവിഡ് കേസുകളില്ല, 25603 പേര്‍ നിരീക്ഷണത്തിലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ കോവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്താകെ 25603 പേര്‍ നിരീക്ഷണത്തിലാണ്. 25366 പേര്‍ വീടുകളിലും 237പേര്‍ ആശുപത്രികളിലും ...

കൊറോണ ചികിത്സയ്‌ക്ക് ഗോമൂത്രം നല്‍കി; സന്നദ്ധ പ്രവര്‍ത്തകന്‍ രോഗബാധിതനായി, ബിജെപി നേതാവ് അറസ്റ്റില്‍

കൊറോണ ചികിത്സയ്‌ക്ക് ഗോമൂത്രം നല്‍കി; സന്നദ്ധ പ്രവര്‍ത്തകന്‍ രോഗബാധിതനായി, ബിജെപി നേതാവ് അറസ്റ്റില്‍

പശ്ചിമബംഗാളില്‍ കോവിഡ് 19നെ പ്രതിരോധിക്കാനെന്ന പേരില്‍ ഗോമൂത്ര പാര്‍ട്ടി നടത്തിയ ബിജെപി നേതാവ് അറസ്റ്റില്‍. ഗോമൂത്രം കുടിച്ച്‌ സന്നദ്ധ പ്രവര്‍ത്തകന്‍ രോഗബാധിതനായതിനെ തുടര്‍ന്നാണ് ബിജെപി നേതാവിനെ അറസ്റ്റ് ...

കോവിഡ് പ്രതിരോധം; കോഴിക്കോട്ടെ പൊലീസുകാരും കുടുംബവും മാസ്ക് ഉണ്ടാക്കുന്ന തിരക്കിലാണ്

കോവിഡ് പ്രതിരോധം; കോഴിക്കോട്ടെ പൊലീസുകാരും കുടുംബവും മാസ്ക് ഉണ്ടാക്കുന്ന തിരക്കിലാണ്

കോഴിക്കോട്: കോഴിക്കോട്ടെ പൊലീസുകാരെയും കുടുംബത്തെയും ശല്യം ചെയ്യരുതേ. കോഴിക്കോട്ടെ പൊലീസ് സുഹൃത്തുക്കള്‍ തുടര്‍ച്ചയായി ഉപയോഗിക്കാന്‍ കഴിയുന്ന മാസ്‌ക്കുകളുടെ ഉണ്ടാക്കുന്ന പണിപ്പുരയിലാണ്. കോവിഡ് പ്രതിരോധത്തിന് മാസ്‌ക്കുകള്‍ തേടി ഇനി ...

തിരുവനന്തപുരം  വിമാനത്താവളത്തില്‍ എത്തുന്ന എല്ലാവരെയും നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റില്ല, മാറ്റുന്നത് രോഗലക്ഷണങ്ങള്‍ ഉള്ളവരെ മാത്രം

തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തുന്ന എല്ലാവരെയും നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റില്ല, മാറ്റുന്നത് രോഗലക്ഷണങ്ങള്‍ ഉള്ളവരെ മാത്രം

തിരുവനന്തപുരം: കൊറോണയുടെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താനവളത്തില്‍ എത്തുന്ന എല്ലാ യാത്രക്കാരെയും പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റില്ലെന്ന് അധികൃതര്‍. ഇവരെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ...

കൊറോണ ; രാജ്യത്തെ എല്ലാ അര്‍ധസൈനിക വിഭാഗങ്ങളുടെയും അവധി റദ്ദാക്കി

കൊറോണ ; രാജ്യത്തെ എല്ലാ അര്‍ധസൈനിക വിഭാഗങ്ങളുടെയും അവധി റദ്ദാക്കി

ന്യൂഡല്‍ഹി: കൊറോണ വൈറസ് ആഗോളവ്യാപകമായി പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ രാജ്യത്തെ എല്ലാ അര്‍ധസൈനിക വിഭാഗങ്ങളുടെയും അവധി റദ്ദാക്കി. സിആര്‍പിഎഫ്, ബിഎസ്‌എഫ്, സിഐഎസ്‌എഫ്, ഐടിബിപി, സശസ്ത്ര സീമാ ബെല്‍ ...

നിർദ്ദേശങ്ങൾ ലംഘിച്ച് കണ്ണൂരിൽ കള്ള് ഷാപ്പ് ലേലം; യൂത്ത് കോൺഗ്രസ്സ്  തടഞ്ഞു

നിർദ്ദേശങ്ങൾ ലംഘിച്ച് കണ്ണൂരിൽ കള്ള് ഷാപ്പ് ലേലം; യൂത്ത് കോൺഗ്രസ്സ് തടഞ്ഞു

കണ്ണൂർ : കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിലെ സർക്കാറിന്റെ നിർദ്ദേശങ്ങൾ ലംഘിച്ച് കണ്ണൂരിൽ കള്ള് ഷാപ്പ് ലേലം നടത്താൻ നീക്കം. നിബന്ധനകൾ ലംഘിച്ച് ലേല നടപടികൾ തുടങ്ങുന്നതിനിടെ ...

കൊവിഡ് 19; ലോഡ്ഷെഡിംഗും പവര്‍ കട്ടും ഉണ്ടാകാതിരിക്കാന്‍ ശ്രമിക്കും; മുഖ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ലോഡ് ഷെഡിംഗും പവര്‍കട്ടും ഉണ്ടാകാതിരിക്കാന്‍ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ ഐ.ടി സ്ഥാപനങ്ങള്‍ ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ ...

ഞാന്‍ അവിടെ ടെസ്റ്റ് ചെയ്തതാ, അതിലും വലുതാണോ ഈ ദരിദ്ര രാജ്യത്തെ ടെസ്റ്റ്? യു.കെ മലയാളി പറഞ്ഞത്…

ഞാന്‍ അവിടെ ടെസ്റ്റ് ചെയ്തതാ, അതിലും വലുതാണോ ഈ ദരിദ്ര രാജ്യത്തെ ടെസ്റ്റ്? യു.കെ മലയാളി പറഞ്ഞത്…

ആലപ്പുഴക്കാരനായ യു.കെ മലയാളിയെ കാണാന്‍ ചെന്നപ്പോള്‍ ഉണ്ടായ മോശം അനുഭവം വിവരിച്ച്‌ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍. വിദേശത്ത് നിന്നും എത്തിയ ഇയാള്‍ക്കും കുടുംബത്തിനും രോഗം ബാധിച്ചിരിക്കാനുള്ള സാദ്ധ്യതയുണ്ട് എന്ന് ...

കൊവിഡ് 19; നിയന്ത്രണ വിധേയമാകാന്‍ വൈകിയാല്‍ ഉപതിരഞ്ഞെടുപ്പുകള്‍ ഒഴിവാക്കാന്‍ സാധ്യത

കൊവിഡ് 19; നിയന്ത്രണ വിധേയമാകാന്‍ വൈകിയാല്‍ ഉപതിരഞ്ഞെടുപ്പുകള്‍ ഒഴിവാക്കാന്‍ സാധ്യത

തിരുവനന്തപുരം: കൊവിഡ് 19 നിയന്ത്രണ വിധേയമാകാന്‍ വൈകിയാല്‍ ഉപ തിരഞ്ഞെടുപ്പുകള്‍ ഒഴിവാക്കാന്‍ സാധ്യത. കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകള്‍ ആണ് ഒഴിവാക്കുന്നത്. അസാധാരണ സാഹചര്യങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ ധരിപ്പിക്കുമെന്നും ...

കൊറോണ ; സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി

കോവിഡ്​: കേരളത്തില്‍ പുതിയ കേസുകളില്ല; സാമ്പത്തിക ആഘാതം വലുത്​

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും അതീവജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മാഹിയില്‍ മലയാളിയായ ഒരാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായും അദ്ദേഹം ...

ലോകാരോഗ്യ സംഘടനയിലെ രണ്ട്​ ജീവനക്കാര്‍ക്ക്​ കോവിഡ്​ 19

ലോകാരോഗ്യ സംഘടനയിലെ രണ്ട്​ ജീവനക്കാര്‍ക്ക്​ കോവിഡ്​ 19

ജനീവ: ലോകാരോഗ്യ സംഘടനയിലെ രണ്ട്​ ജീവനക്കാര്‍ക്ക്​ കോവിഡ്​ 19 സ്ഥിരീകരിച്ചു. ഇതാദ്യമായാണ്​ ലോകാരോഗ്യ സംഘടനയിലെ ജീവനക്കാര്‍ക്ക്​ കോവിഡ്​ 19 സ്ഥിരീകരിക്കുന്നത്​. കോവിഡ്​ 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍ക്കാണോ ...

കൊ​റോ​ണ: നിരീ​ക്ഷ​ണ​ത്തി​ലിരിക്കെ വീട്ടില്‍ നിന്നും പുറത്തിറങ്ങി കറങ്ങി നടന്ന പേരാമ്ബ്ര സ്വദേശിക്കെതിരെ കേസ്

മാഹിയില്‍ ഒരാള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു: കോവിഡ് സ്ഥിരീകരിച്ചത് യുഎഇയില്‍ നിന്ന് മടങ്ങിയെത്തിയ 68കാരിക്ക്

മാഹി: കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയുടെ ഭാഗമായ മാഹിയില്‍ ഒരാള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. യുഎഇയില്‍ നിന്ന് മടങ്ങിയെത്തിയ 68കാരിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കേന്ദ്രഭരണപ്രദേശത്ത് കൊറോണ ബാധ സ്ഥിരീകരിക്കുന്നത് ഇതാദ്യമായാണ്. ആഴ്ചകള്‍ക്ക് ...

കോവിഡ്-19: രാജ്യത്ത് രോഗികള്‍ 100 കടന്നു; ഇതു നിര്‍ണായകഘട്ടം

കോവിഡ്-19: രാജ്യത്ത് രോഗികള്‍ 100 കടന്നു; ഇതു നിര്‍ണായകഘട്ടം

ന്യൂഡല്ഹി :  മഹാമാരിയായ കോവിഡ്-19 സ്ഥിരീകരിച്ചവരുടെ എണ്ണം 100 കടന്നതോടെ നിര്ണായക ഘട്ടത്തിലാണ് ഇന്ത്യ. ജനുവരി 30ന് ആദ്യ സ്ഥിരീകരണം ഉണ്ടായ രാജ്യത്ത് ഏഴ് ആഴ്ചയ്ക്കിപ്പുറം രോഗം ...

Page 67 of 68 1 66 67 68

Latest News