COW URINE

പശുക്കള്‍ക്ക് നേരെ ആസിഡ് ആക്രമണം; അടിയന്തര നടപടി സ്വീകരിക്കും

രോ​ഗസാധ്യത; ന്യൂസിലാന്‍ഡിൽ യാത്രക്കാരനിൽ നിന്ന് പിടിച്ചെടുത്ത രണ്ട് കുപ്പി ​ഗോമൂത്രം നശിപ്പിച്ചു

വെല്ലിങ്ടണ്‍: ന്യൂസിലാന്‍ഡിലെ ക്രൈസ്റ്റ് ചർച്ച് വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്ന് പിടിച്ചെടുത്ത രണ്ട് കുപ്പി ​ഗോമൂത്രം നശിപ്പിച്ചതായി അധികൃതർ. ബയോസെക്യൂരിറ്റി വിഭാഗമാണ് ഗോമൂത്രം പിടിച്ചെടുത്തത്. ന്യൂസിലാന്‍ഡ് മിനിസ്ട്രി ഫോര്‍ ...

അറവുശാലകളിലേയ്‌ക്ക് പശുക്കളെ കടത്തിയ ബിജെപി യുവനേതാവും സംഘവും അറസ്റ്റിൽ

പ്രേത ബാധയുണ്ടെങ്കിൽ ഗോ മൂത്രം തളിച്ചാൽ മതിയെന്ന് ഉത്തര്‍പ്രദേശിലെ മന്ത്രി

പ്രേതബാധയ്ക്കു പരിഹാരം നിര്‍ദേശിച്ച് ഉത്തര്‍പ്രദേശിലെ മന്ത്രി. പ്രശ്‌നപരിഹാരത്തിനായി ഗോമൂത്രം തളിച്ചാല്‍ മതിയെന്നാണ് ഉത്തര്‍പ്രദേശിലെ ക്ഷീര വികസന മന്ത്രിയായ ധരംപാല്‍ സിംഗ് പറയുന്നത്. പ്രേതബാധയേറ്റയാളുടെ ദേഹത്ത് അല്‍പം ഗോമൂത്രം ...

കോ​വി​ഡ് പ്ര​തി​രോ​ധ ശേ​ഷി വ​ർ​ധി​പ്പി​ക്കാൻ ഗോമൂത്രം കുടിക്കലും ചാണം തേച്ചു പിടിക്കലും;  പ്രതിരോധത്തിന് ചാ​ണ​ക​വും മൂ​ത്ര​വും’ ശാ​സ്ത്രീ​യ​മ​ല്ലെ, വെറും മണ്ടത്തരമെന്ന്‌ ഐ​എം​എ

കോ​വി​ഡ് പ്ര​തി​രോ​ധ ശേ​ഷി വ​ർ​ധി​പ്പി​ക്കാൻ ഗോമൂത്രം കുടിക്കലും ചാണം തേച്ചു പിടിക്കലും; പ്രതിരോധത്തിന് ചാ​ണ​ക​വും മൂ​ത്ര​വും’ ശാ​സ്ത്രീ​യ​മ​ല്ലെ, വെറും മണ്ടത്തരമെന്ന്‌ ഐ​എം​എ

ഡ​ൽ​ഹി: കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന് ഗോ​മൂ​ത്ര​വും ചാ​ണ​ക​വും ഉ​പ​യോ​ഗി​ക്കു​ന്ന​ത് ന​ല്ല​താ​ണെ​ന്ന അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ ത​ള്ളി ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ (ഐ​എം​എ). വ്യ​ക്ത​മാ​യ ശാ​സ്ത്രീ​യ തെ​ളി​വു​ക​ൾ ഇ​ക്കാ​ര്യ​ങ്ങ​ളി​ൽ ഇ​തു​വ​രെ പു​റ​ത്തു​വ​ന്നി​ട്ടി​ല്ലെ​ന്ന് ഐ​എം​എ ...

രാവിലെ വെറും വയറ്റിൽ രണ്ടോ മൂന്നോ സ്പൂൺ ഗോമൂത്രം വെള്ളം ചേർത്ത് കുടിക്കൂ, അരമണിക്കൂര്‍ വേറൊന്നും കഴിക്കരുത്;  കൊവിഡ് പറപറക്കും, തന്റെ വിഡിയോ ലോകം മുഴുവൻ പ്രചിരിപ്പിച്ച് എല്ലാവരും കോവിഡിൽനിന്നു മുക്തി നേടണമെന്ന് ബിജെപി എംഎല്‍എ !

ലക്നൗ:  കോവിഡ് പ്രതിരോധിക്കാൻ ഗോമൂത്രം കുടിക്കാൻ ആഹ്വാനം ചെയ്ത് ഉത്തർ പ്രദേശ് ബിജെപി എംഎൽഎ. ഉത്തർ പ്രദേശിലെ ബല്ലിയ ജില്ലയിലെ ബൈരിയ നിയോജക മണ്ഡലത്തിലെ എംഎൽഎയായ സുരേന്ദ്ര ...

‘വെന്റിലേറ്ററിലെ രോഗിക്ക് ഗോമൂത്രം നൽകി ബിജെപിക്കാരൻ’ ! വീഡിയോ

‘വെന്റിലേറ്ററിലെ രോഗിക്ക് ഗോമൂത്രം നൽകി ബിജെപിക്കാരൻ’ ! വീഡിയോ

ട്വിറ്റർ അടക്കമുള്ള യൂത്ത് കോൺഗ്രസിന്റെ എല്ലാ സാമൂഹിക മാധ്യമങ്ങളിലെ പേജുകളിലും ഇന്നലെ പങ്കുവച്ച വിഡിയോ ഇപ്പോൾ വലിയ ചർച്ചയാവുകയാണ്. രോഗം ബാധിച്ച് വെന്റിലേറ്ററിൽ കിടക്കുന്ന സ്ത്രീക്ക് ബിജെപി ...

വടക്കേ ഇന്ത്യയിലെ സംഘപരിവാര്‍ പ്രവര്‍ത്തകരില്‍ ഉള്‍പ്പെട്ടവരല്ല ഇവര്‍,  ഗോമൂത്രത്തില്‍ കുളിക്കുന്ന ദൃശ്യങ്ങള്‍ മണ്ടാരി ഗോത്രവിഭാഗത്തിലേത്

വടക്കേ ഇന്ത്യയിലെ സംഘപരിവാര്‍ പ്രവര്‍ത്തകരില്‍ ഉള്‍പ്പെട്ടവരല്ല ഇവര്‍, ഗോമൂത്രത്തില്‍ കുളിക്കുന്ന ദൃശ്യങ്ങള്‍ മണ്ടാരി ഗോത്രവിഭാഗത്തിലേത്

തെക്കേ ഇന്ത്യയെ അപേക്ഷിച്ച് വടക്കേ ഇന്ത്യയില്‍ പശുക്കളെ ആരാധിക്കുന്നവര്‍ അധികമാണ്. ഇപ്പോഴിതാ ഗോമൂത്രത്തില്‍ കുളിക്കുന്ന ഒരു വ്യക്തിയുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. വടക്കേ ഇന്ത്യയിലെ സംഘപരിവാര്‍ ...

പശുക്കിടാവിനെ രക്ഷിക്കാന്‍ കിണറില്‍ ഇറങ്ങിയ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ ശ്വാസം മുട്ടി മരിച്ചു

സര്‍ക്കാര്‍ ഓഫീസുകള്‍ വൃത്തിയാക്കാൻ ഗോമൂത്ര ഫിനോയില്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളു; ഉത്തരവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

മധ്യപ്രദേശ് : സര്‍ക്കാര്‍ ഓഫീസുകള്‍ വൃത്തിയാക്കാൻ ഗോമൂത്ര ഫിനോയില്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളുവെന്ന ഉത്തരവുമായി മധ്യപ്രദേശ് സര്‍ക്കാര്‍. പൊതുഭരണ വകുപ്പാണ് ഉത്തരവ് പുറപ്പെടുവിച്ചത്. രാസപദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ...

സിനിമയ്‌ക്ക് പുറത്തും താരമായി അക്ഷയ് കുമാർ ; 1500 സിനിമാ-ടിവി പ്രവര്‍ത്തകര്‍ക്ക് 3000 രൂപ വീതം അക്കൗണ്ടില്‍; അസോസിയേഷന് 45 ലക്ഷം രൂപ

ദിവസേന ഗോമൂത്രം കുടിക്കാറുണ്ടെന്ന് അക്ഷയ് കുമാര്‍; അതിനാല്‍ ആനപ്പിണ്ടം ചായ പ്രശ്‌നമല്ല

മുംബൈ: ദിവസേന ഗോമൂത്രം കുടിക്കാറുണ്ടെന്ന് ബോളുവുഡ് നടന്‍ അക്ഷയ് കുമാര്‍. ഇന്‍ ടു ദി വൈല്‍ഡ് എന്ന പരിപാടിയുടെ പ്രമോഷനുമായി ബന്ധപ്പെട്ട ഇന്‍സ്റ്റഗ്രാം ലൈവിലാണ് അക്ഷയ് കുമാറിന്റെ വെളിപ്പെടുത്തല്‍. ...

ഗോ​മൂ​ത്രം കു​ടിക്കൂ, കൊ​റോ​ണ വൈ​റ​സി​നെ അ​ക​റ്റൂ…  ; ലിറ്ററിന് 500 രൂപ ഈടാക്കി കൊറോണ മരുന്നെന്ന് പറഞ്ഞ് ചാണകം വിറ്റ് യുവാവ്‌

ഗോ​മൂ​ത്രം കു​ടിക്കൂ, കൊ​റോ​ണ വൈ​റ​സി​നെ അ​ക​റ്റൂ… ; ലിറ്ററിന് 500 രൂപ ഈടാക്കി കൊറോണ മരുന്നെന്ന് പറഞ്ഞ് ചാണകം വിറ്റ് യുവാവ്‌

കോ​ൽ​ക്ക​ത്ത: ഹി​ന്ദു മ​ഹാ​സ​ഭ​യു​ടെ വാ​ക്ക് വി​ശ്വ​സി​ച്ച് കൊ​റോ​ണ മ​രു​ന്നെ​ന്ന പേ​രി​ൽ പ​ശു​വി​ന്‍റെ ചാ​ണ​ക​വും ഗോ​മൂ​ത്ര​വും വി​ൽ​പ്പ​ന​യ്ക്കു വ​ച്ച​യാ​ൾ പ​ശ്ചി​മ ബം​ഗാ​ളി​ൽ അ​റ​സ്റ്റി​ൽ. മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തി, ക​ബ​ളി​പ്പി​ച്ചു എ​ന്നി ...

ഗോമൂത്രം തന്റെ കാന്‍സര്‍ ഭേദപ്പെടുത്തി ; ഗോമൂത്ര ചികിത്സ വ്യാപിപ്പിക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്

ഗോമൂത്രം തന്റെ കാന്‍സര്‍ ഭേദപ്പെടുത്തി ; ഗോമൂത്ര ചികിത്സ വ്യാപിപ്പിക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്

ഡല്‍ഹി: ഗോമൂത്രം എന്ന ഔഷധത്തിന്റെ ഗുണങ്ങളെപ്പറ്റി വാചാലനായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഓസ്‌കര്‍ ഫെര്‍ണാണ്ടസ്. ഗോമൂത്രം തന്റെ കാന്‍സര്‍ ഭേദപ്പെടുത്തിയെന്നും ഗോമൂത്ര ചികിത്സ വ്യാപിപ്പിക്കണമെന്നും ഓസ്‌കര്‍ ഫെര്‍ണാണ്ടസ് ...

സംരംഭകർക്ക് 60 ശതമാനം കേന്ദ്രസഹായം; പക്ഷെ സംരംഭകർ  ചാണകത്തിന്റെയും ഗോമൂത്രത്തിന്റെയും വാണിജ്യ സാധ്യതകള്‍ ഉപയോഗപ്പെടുത്തണം

സംരംഭകർക്ക് 60 ശതമാനം കേന്ദ്രസഹായം; പക്ഷെ സംരംഭകർ ചാണകത്തിന്റെയും ഗോമൂത്രത്തിന്റെയും വാണിജ്യ സാധ്യതകള്‍ ഉപയോഗപ്പെടുത്തണം

ന്യഡല്‍ഹി: ചാണകവും ഗോ മൂത്രവും ഉപയോഗിച്ചുള്ള സംരംഭങ്ങൾ തുടങ്ങുന്നവർക്ക് സഹായവുമായി കേന്ദ്ര സർക്കാർ. ഈ രംഗത്തുള്ള നവസംരംഭങ്ങള്‍ക്ക്‌ കേന്ദ്ര സര്‍ക്കാര്‍ ഫെബ്രുവരിയില്‍ ആരംഭിച്ച രാഷ്ട്രീയ കാമധേനു ആയോഗ് ...

Latest News