CRITICAL

ദാവൂദ് കറാച്ചിയിലുണ്ടെന്ന് സമ്മതിച്ച് പാക്കിസ്ഥാൻ; ഭീകരരുടെ സ്വത്ത് കണ്ടുകെട്ടും

അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം അതീവ ഗുരുതരാവസ്ഥയില്‍

അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിനെ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് റിപ്പോര്‍ട്ടുകള്‍. പാകിസ്ഥാനിലെ കറാച്ചിയിലെ ആശുപത്രിയിലാണ് ദാവൂദ് ഇപ്പോള്‍ കഴിയുന്നതെന്നാണ് പുറത്തു വരുന്ന സൂചന. വിഷബാധയേറ്റതിനെ തുടര്‍ന്ന് ...

പൊരിച്ച മീന്‍ കഴിച്ച വീട്ടമ്മ ഗുരുതരാവസ്ഥയിസ്ഥയില്‍ മീന്‍ കഴിച്ചതിന് പിന്നാലെ പരവേശവും തലയില്‍ പെരിപ്പും

പൊരിച്ച മീന്‍ കഴിച്ച വീട്ടമ്മ ഗുരുതരാവസ്ഥയിസ്ഥയില്‍ മീന്‍ കഴിച്ചതിന് പിന്നാലെ പരവേശവും തലയില്‍ പെരിപ്പും

ഇടുക്കി: പൊരിച്ച മീന്‍ കഴിച്ച വീട്ടമ്മ ഗുരുതരാവസ്ഥയിസ്ഥയില്‍. തോവാളപ്പടി വല്യാറച്ചിറ പുഷ്പവല്ലി(60) ആണ് മീന്‍ കഴിച്ചതിനെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യമുണ്ടായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. ബുധനാഴ്ചയായിരുന്നു മീന്‍ കഴിച്ചതിനെ ...

കോഴിക്കോട് സ്വകാര്യ വനിതാ ഹോസ്റ്റലില്‍ ഭക്ഷ്യ വിഷബാധ; ഒരാളുടെ നില ഗുരുതരം

കോഴിക്കോട് സ്വകാര്യ വനിതാ ഹോസ്റ്റലില്‍ ഭക്ഷ്യ വിഷബാധ; ഒരാളുടെ നില ഗുരുതരം

കോഴിക്കോട് വനിതാ ഹോസ്റ്റലിൽ ഭക്ഷ്യ വിഷബാധയേറ്റ വിദ്യാർത്ഥികളിൽ ഒരാളുടെ നില ഗുരുതരം. പെരുമണ്ണയിലെ സ്വകാര്യ വനിതാ ഹോസ്റ്റലിലെ 15 വിദ്യാര്‍ത്ഥിനികള്‍ക്കാണ് വിഷബാധയെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഇവരിൽ ...

നിർമാതാവും പാചക വിദഗ്ധനുമായ നൗഷാദിന്റെ ആരോഗ്യനില വളരെ ഗുരുതരമാണ്. ഇപ്പോൾ തിരുവല്ല ഹോസ്പിറ്റലിൽ വെൻറിലേറ്ററിലാണ്. അദ്ദേഹത്തിനു വേണ്ടി നമുക്കെല്ലാവർക്കും പ്രാർത്ഥിക്കാം.രണ്ടാഴ്ച മുമ്പാണ് അദ്ദേഹത്തിന്റെ ഭാര്യ നമ്മളെല്ലാം വിട്ടുപിരിഞ്ഞു പോയത്. ഒരു മകൾ മാത്രമാണ് ഇവർക്കുള്ളത്.’, എന്ന് നൗഷാദ് ആലത്തൂർ

സിനിമ നിർമാതാവും ഷെഫുമായ നൗഷാദ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിൽ. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിലാണ് നൗഷാദിപ്പോൾ. അദ്ദേഹത്തിന്റെ സുഹൃത്തും നിർമാതാവും കൂടിയായ നൗഷാദ് ആലത്തൂരാണ് ഇക്കാര്യം അറിയിച്ചത്. ‘എന്റെ ...

കോവിഡ്: ബു​ദ്ധ​ദേ​ബ് ഭ​ട്ടാ​ചാ​ര്യ​യു​ടെ ആ​രോ​ഗ്യ​നി​ല ഗുരുതരം ; ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി

കോവിഡ്: ബു​ദ്ധ​ദേ​ബ് ഭ​ട്ടാ​ചാ​ര്യ​യു​ടെ ആ​രോ​ഗ്യ​നി​ല ഗുരുതരം ; ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി

കോ​ല്‍​ക്ക​ത്ത: കോ​വി​ഡ് ബാ​ധി​ത​നാ​യ പ​ശ്ചി​മ​ബം​ഗാ​ള്‍ മു​ന്‍ മു​ഖ്യ​മ​ന്ത്രി ബു​ദ്ധ​ദേ​ബ് ഭ​ട്ടാ​ചാ​ര്യ​യെ ആ​രോ​ഗ്യ​സ്ഥി​തി ഗുരുതരമായതിനെ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ബു​ദ്ധ​ദേ​ബി​ന്‍റെ ഓ​ക്സി​ജ​ന്‍ നി​ല താ​ഴ്ന്ന​തി​നെ തു​ട​ര്‍​ന്ന് അ​ടി​യ​ന്ത​ര​മാ​യി ആ​ശു​പ​ത്രി​യി​ല്‍ ...

സാന്ത്വനം സീരിയൽ ഫെയിം കൈലാസ് നാഥ് ഗുരുതരാവസ്ഥയിൽ; ചികിത്സാചെലവുകൾക്കായി സുമനസുകളുടെ സഹായം തേടുന്നുവെന്ന് സുഹൃത്തുക്കൾ

സാന്ത്വനം സീരിയൽ ഫെയിം കൈലാസ് നാഥ് ഗുരുതരാവസ്ഥയിൽ; ചികിത്സാചെലവുകൾക്കായി സുമനസുകളുടെ സഹായം തേടുന്നുവെന്ന് സുഹൃത്തുക്കൾ

സാന്ത്വനം എന്ന ജനപ്രിയ സീരിയലിലെ പിള്ളച്ചേട്ടൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന കൈലാസ് നാഥ് ഗുരുതരാവസ്ഥയിൽ. കഴിഞ്ഞ ദിവസം അദ്ദേഹത്തിന് ചെറിയ രീതിയിൽ ഹാർട്ട് അറ്റാക്കും സംഭവിച്ചു. അദ്ദേഹത്തിന് ...

കൊവിഡ് ബാധിച്ച ചലച്ചിത്ര നിരൂപകന്‍  രാജീവ് മസന്തിന്‍റെ നില ഗുരുതരം

കൊവിഡ് ബാധിച്ച ചലച്ചിത്ര നിരൂപകന്‍ രാജീവ് മസന്തിന്‍റെ നില ഗുരുതരം

ചലച്ചിത്ര നിരൂപകനായ രാജീവ് മസന്തിന് കൊവിഡ് സ്ഥിരീകരിച്ചു. മസന്തിന്റെ ഓക്‌സിജന്‍ ലെവലില്‍ മാറ്റം വന്നതോടെ ആരോഗ്യനില ഗുരതരമായിരിക്കുകയാണ്. നിലവില്‍ മുംബൈയിലെ കോകിലബിന്‍ ആശുപത്രിയിലാണ് മസന്തിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. മുംബൈ ...

പുതുക്കിയ മദ്യവില നിലവില്‍ വന്നു; ബ്രാന്‍ഡുകളുടെ വിലവിവരം ഇങ്ങനെ

ഇ​ടു​ക്കി​യി​ല്‍ വി​ഷ​മ​ദ്യം ക​ഴി​ച്ച മൂ​ന്നു​പേരുടെ സ്ഥിതി ഗുരുതരം

ചി​ത്തി​ര​പു​രം: ഇ​ടു​ക്കി മൂ​ന്നാ​ര്‍ ചി​ത്ത​ര​പു​ര​ത്ത് വി​ഷ​മ​ദ്യം ക​ഴി​ച്ച മൂ​ന്നു​പേരുടെ സ്ഥിതി ഗുരുതരം. ഇവർ കഴിച്ചത് വാ​റ്റ് ചാ​രാ​യ​മാണെന്ന് സം​ശ​യി​ക്കു​ന്നു. പോ​ലീ​സ് സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം തു​ട​ങ്ങി. ദിലീപിനെതിരെയുള്ള മൊഴി ...

ഉന്നാവ് പെണ്‍കുട്ടിയുടെ നില ഗുരുതരം

ഉന്നാവ് പെണ്‍കുട്ടിയുടെ നില ഗുരുതരം

ന്യൂഡല്‍ഹി: റായ്ബറേലി വാഹനാപകടത്തില്‍ പരുക്കേറ്റ് ലഖ്നൗവിലെ കിംഗ് ജോര്‍ജ് ആശുപത്രിയില്‍ ചികിത്സയിലുള്ള ഉന്നാവ് പെണ്‍കുട്ടിക്ക് ന്യുമോണിയ ബാധിച്ചെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പെണ്‍കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. വ്യാഴാഴ്ച ...

ഗുരുതര പരിക്കുകളുമായി മൂന്നുവയസ്സുകാരൻ ആശുപത്രിയിൽ; ശരീരത്തിൽ പൊള്ളലേറ്റ പാടുകൾ, കെട്ടിടത്തിൽ നിന്നു വീണതാണെന്ന് മാതാപിതാക്കൾ

ഗുരുതര പരിക്കുകളുമായി മൂന്നുവയസ്സുകാരൻ ആശുപത്രിയിൽ; ശരീരത്തിൽ പൊള്ളലേറ്റ പാടുകൾ, കെട്ടിടത്തിൽ നിന്നു വീണതാണെന്ന് മാതാപിതാക്കൾ

കൊച്ചി: ഗുരുതര പരിക്കുകളുമായി മൂന്നുവയസ്സുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതര സംസ്ഥാനക്കാരായ ദമ്പതികളുടെ കുട്ടിയെയാണ് ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗുരുതരാവസ്ഥയിലുള്ള കുഞ്ഞ് ഇപ്പോള്‍ വെന്റിലേറ്ററിലാണ്. കുഞ്ഞ് കെട്ടിടത്തില്‍ ...

വാജ്‌പേയി ഗുരുതരാവസ്ഥയിൽ; മോദി ആശുപത്രി സന്ദർശിച്ചു

വാജ്‌പേയി ഗുരുതരാവസ്ഥയിൽ; മോദി ആശുപത്രി സന്ദർശിച്ചു

മുൻപ്രധാന മന്ത്രി വാജ്‌പേയി ഗുരുതരാവസ്ഥയിൽ. ഡൽഹി എയിംസിൽ ചികിത്സയിൽ കഴിയുന്ന അദ്ദേഹത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര മന്ത്രി സ്‌മൃതി ഇറാനി എന്നിവർ സന്ദർശിച്ചു. വാജ്‌പേയുടെ ആരോഗ്യസ്ഥിതിയെ ...

Latest News