കക്കിരി കഴിക്കുന്നത് ശരീരത്തിന് നല്ലതാണോ; അറിഞ്ഞിരിക്കാം കക്കിരിയുടെ പാർശ്വഫലങ്ങൾ
കക്കിരി കഴിക്കുന്നത് ശരീരത്തിലെ നിർജലീകരണം തടയാൻ വളരെ നല്ലതാണ് എന്നതിനാൽ വേനൽക്കാലത്ത് ധാരാളമായി കക്കിരി കഴിക്കുന്നവർ കുറവല്ല. എന്നാൽ ശരീരത്തിന് നല്ലതെന്ന് നാം വിശ്വസിച്ച് കഴിക്കുന്ന കക്കിരി ...