DEATH REPORT

വെള്ളരിക്കുണ്ടില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരുക്കേറ്റ് ചികില്‍സയില്‍ കഴിഞ്ഞയാള്‍ മരിച്ചു

വെള്ളരിക്കുണ്ടില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരുക്കേറ്റ് ചികില്‍സയില്‍ കഴിഞ്ഞയാള്‍ മരിച്ചു

കാസര്‍ഗോഡ് : വെള്ളരിക്കുണ്ടില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരുക്കേറ്റ് ചികില്‍സയില്‍ കഴിഞ്ഞയാള്‍ മരിച്ചു. പാത്തിക്കര സ്വദേശി കെ.യു. ജോണ്‍ ആണ് മരിച്ചത്. ഒന്നരമാസമായി ജോണ്‍ ചികില്‍സയിലായിരുന്നു.

രാജസ്ഥാനിൽ ടാങ്കറുമായി കൂട്ടിയിടിച്ച് ബസിനു തീപിടിച്ച് 12 പേർ വെന്തുമരിച്ചു

കൊല്ലത്ത് കാറും മിനി ലോറിയും കൂട്ടിയിടിച്ച് അപകടം

കൊല്ലം: എം സി റോഡിൽ കാറും മിനി ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ദമ്പതികൾ മരിച്ചു. കോട്ടയം വാകത്താനം സ്വദേശി വി ടി തോമസ്‌ കുട്ടി (76), ഭാര്യ ...

വാടകമുറി പങ്കിടുന്നതിനെ ചൊല്ലി തര്‍ക്കം; റൂംമേറ്റിനെ കൊന്ന് ശരീരം വലിച്ചെറിഞ്ഞു, മുറി കഴുകി വൃത്തിയാക്കിയ ശേഷം കിടന്നുറങ്ങി;  26കാരന്‍ പിടിയില്‍

70കാരന്‍ വീട്ടില്‍ മരിച്ച് കിടന്ന് ദുർഗന്ധം നിറഞ്ഞിട്ടും വീട്ടുകാർ അറിഞ്ഞില്ല; തലയ്‌ക്ക് മുറിവേറ്റതും ദുരൂഹത വർദ്ധിപ്പിക്കുന്നു, മരണത്തിൽ പൊലീസ് അന്വേഷണം തുടങ്ങി

കണ്ണൂർ: 70കാരന്‍ വീട്ടില്‍ മരിച്ച് കിടന്ന് ദുർഗന്ധം നിറഞ്ഞിട്ടും വീട്ടുകാർ അറിഞ്ഞില്ല.മരണം നടന്ന്‌ രണ്ടു ദിവസമായിട്ടും കുടുംബാംഗങ്ങൾ വിവരം പുറത്തറിയിക്കാതിരുന്ന സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. മരിച്ച ...

ഡെൽറ്റ വകഭേദത്തിനേക്കാൾ പരിവർത്തനം ഒമിക്രോണിൽ: ചിത്രങ്ങൾ പുറത്ത്

ലോകത്തെ ആദ്യ ഒമിക്രോണ്‍ മരണം യുകെയില്‍ റിപ്പോര്‍ട്ട് ചെയ്തു ;ഇന്ത്യയിലും ജാഗ്രത കടുപ്പിക്കാനുള്ള നീക്കത്തില്‍ കേന്ദ്ര സർക്കാർ

ദില്ലി: ലോകത്തെ ആദ്യ ഒമിക്രോണ്‍ മരണം യുകെയില്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ ഇന്ത്യയിലും ജാഗ്രത കടുപ്പിക്കാനുള്ള നീക്കത്തിലാണ് കേന്ദ്ര സർക്കാർ. ഒമിക്രോൺ രോഗബാധ രാജ്യത്ത് പലയിടത്തും റിപ്പോർട്ട് ...

വെള്ളം പമ്പ് ചെയ്യുന്നതിനിടെ വാട്ടർ ടാങ്ക് ദേഹത്ത് വീണ് മലയാളി യുവാവ് ദാരുണാന്ത്യം

വെള്ളം പമ്പ് ചെയ്യുന്നതിനിടെ വാട്ടർ ടാങ്ക് ദേഹത്ത് വീണ് മലയാളി യുവാവ് ദാരുണാന്ത്യം

റിയാദ്: സൗദി അറേബ്യയിൽ വാട്ടർ ടാങ്ക് ദേഹത്ത് വീണ് മലയാളി യുവാവ് ദാരുണാന്ത്യം. ദക്ഷിണ സൗദി അതിർത്തി പട്ടണമായ നജ്റാനിൽ ആണ് മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശി ഷഹീദ് ...

ആലുവയിൽ വാടകക്കെട്ടിടത്തിൽ ഒറ്റയ്‌ക്കു താമസിച്ചിരുന്ന ഭിക്ഷാടകയായ വയോധിക മരിച്ചപ്പോൾ മുറിയിൽ നിന്നു ലഭിച്ചത് 1,67,620 രൂപ

ആലുവയിൽ വാടകക്കെട്ടിടത്തിൽ ഒറ്റയ്‌ക്കു താമസിച്ചിരുന്ന ഭിക്ഷാടകയായ വയോധിക മരിച്ചപ്പോൾ മുറിയിൽ നിന്നു ലഭിച്ചത് 1,67,620 രൂപ

ആലുവ: ആലുവയിൽ വാടകക്കെട്ടിടത്തിൽ ഒറ്റയ്ക്കു താമസിച്ചിരുന്ന ഭിക്ഷാടകയായ വയോധിക മരിച്ചപ്പോൾ മുറിയിൽ നിന്നു ലഭിച്ച 1,67,620 രൂപ പൊലീസ് അവകാശികൾക്കു വിട്ടുകൊടുത്തേക്കും. മട്ടാഞ്ചേരി ആനാട്ടിപ്പറമ്പിൽ ഐഷാ ബീവി ...

റോഡ് നിര്‍മാണത്തിനിടെ മണ്ണുമാന്തി യന്ത്രത്തിന് മുകളില്‍ തെങ്ങുവീണു, ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

റോഡ് നിര്‍മാണത്തിനിടെ മണ്ണുമാന്തി യന്ത്രത്തിന് മുകളില്‍ തെങ്ങുവീണു, ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

ചിറ്റാരിക്കാല്‍: മലയോര ഹൈവേ നിര്‍മ്മാണത്തിന്റെ ഭാഗമായി ചെറുപുഴ പാലത്തിന് സമീപം അരിയുരുത്തില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ മണ്ണെടുക്കുന്നതിനിടെ മണ്ണുമാന്തി യന്ത്രത്തിന് മുകളില്‍ തെങ്ങ് പൊട്ടിവീണ് ഡ്രൈവര്‍ മരിച്ചു. ...

നെടുമങ്ങാട് ക്വാറിയില്‍ നിന്ന് ലോഡുമായി പോവുകയായിരുന്ന ടിപ്പറിനടിയില്‍പ്പെട്ട് വീട്ടമ്മയ്‌ക്ക് ദാരുണാന്ത്യം

നെടുമങ്ങാട് ക്വാറിയില്‍ നിന്ന് ലോഡുമായി പോവുകയായിരുന്ന ടിപ്പറിനടിയില്‍പ്പെട്ട് വീട്ടമ്മയ്‌ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: നെടുമങ്ങാട് ക്വാറിയില്‍ നിന്ന് ലോഡുമായി പോവുകയായിരുന്ന ടിപ്പറിനടിയില്‍പ്പെട്ട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.  തൊഴിലുറപ്പു ജോലിക്കായി കുര്യാത്തിയില്‍ നിന്നും ആലുങ്കുഴിയിലേക്ക് പോവുകയായിരുന്ന ജലജാ കുമാരി (53)യാണ് മരിച്ചത്. ഭര്‍ത്താവ് ...

ഡൽഹിയിലെ ഗീത കോളനിയിലെ ഗാർമെന്റ് ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ 40കാരൻ വെന്തുമരിച്ചു

ഡൽഹിയിലെ ഗീത കോളനിയിലെ ഗാർമെന്റ് ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ 40കാരൻ വെന്തുമരിച്ചു

ഡൽഹി: ഡൽഹിയിലെ ഗീത കോളനിയിലെ വസ്ത്രനിർമ്മാണശാലയിലുണ്ടായ തീപിടിത്തത്തിൽ 40കാരൻ മരിച്ചു. മൂന്ന് നില കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് ഇയാളുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച പുലർച്ചെ ...

ബൾഗേറിയയിൽ ബസിൽ വൻ തീപിടുത്തം, കുട്ടികളടക്കം 46 പേർ വെന്തുമരിച്ചു

ബൾഗേറിയയിൽ ബസിൽ വൻ തീപിടുത്തം, കുട്ടികളടക്കം 46 പേർ വെന്തുമരിച്ചു

ചൊവ്വാഴ്ച ബൾഗേറിയയുടെ പടിഞ്ഞാറൻ ഭാഗത്തെ ഹൈവേയിൽ നോർത്ത് മാസിഡോണിയൻ ബസിൽ വൻ തീപിടിത്തമുണ്ടായി. ഈ തീപിടിത്തത്തിൽ 46 പേർ മരിച്ചു. മരിച്ചവരിൽ കുട്ടികളും ഉൾപ്പെടുന്നു. തീപിടിത്തത്തിൽ പൊള്ളലേറ്റ ...

ശാരീരിക അസ്വാസ്ഥ്യം; ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രവാസി മലയാളി മരിച്ചു

ശാരീരിക അസ്വാസ്ഥ്യം; ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രവാസി മലയാളി മരിച്ചു

റിയാദ്: ശാരീരികസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് റിയാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച മലയാളി മരിച്ചു. മലപ്പുറം അരീക്കോട് താഴെ കൊഴക്കോട്ടൂർ സ്വദേശി യൂസുഫ് വേലിൽപറ്റ (57) ആണ് അതീഖയിലെ ഹമ്മാദി ആശുപത്രിയിൽ ...

അമേരിക്കയിൽ ഭാര്യയെ ബാത്ത്ടബ്ബില്‍ മുക്കി കൊന്ന ഇന്ത്യന്‍ വംശജന്‍ കുറ്റക്കാരനെന്ന് കോടതി

രാജ്യത്ത് 20 വർഷത്തിനിടെ നടന്നത് 1888 കസ്റ്റഡി കൊലപാതകങ്ങൾ

ദില്ലി: ഇരുപത് വർഷത്തിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത കസ്റ്റഡി മരണങ്ങളിൽ ശിക്ഷിക്കപ്പെട്ടത് വെറും 26 പൊലീസ്കാരെന്ന് ക്രൈം റോക്കോർഡ് ബ്യൂറോ. 1800ലധികം കസ്റ്റഡി മരണമാണ് ഈ കാലയളവിൽ ...

പാലക്കാട് കർഷകൻ ആത്മഹത്യ ചെയ്തു; പലിശക്കാരുടെ ഭീഷണിയെ തുടർന്നാണ് സംഭവം

പന്തളത്ത് അതിഥി തൊഴിലാളിയെ ബസ് സ്റ്റാന്റിൽ മരിച്ച നിലയിൽ കണ്ടെത്തി

പത്തനംതിട്ട: പന്തളത്ത് അതിഥി തൊഴിലാളിയെ ബസ് സ്റ്റാന്റിൽ മരിച്ച നിലയിൽ കണ്ടെത്തി. 45കാരനായ ബംഗാൾ മാൾഡ ഹരിഷ്ചന്ദ്രപുർ ബോറൽ ഗ്രാം സൻപൂര ഫനീന്ദ്രദാസ് ആണ് മരിച്ചത്. ഹരീഷിന്റെ ...

വീടിന് മുകളില്‍ എത്തിയ കുരങ്ങിനെ ഓടിക്കുന്നതിനിടെ ടെറസ്സിൽ നിന്ന് വീണ് 75കാരൻ മരിച്ചു

വീടിന് മുകളില്‍ എത്തിയ കുരങ്ങിനെ ഓടിക്കുന്നതിനിടെ ടെറസ്സിൽ നിന്ന് വീണ് 75കാരൻ മരിച്ചു

കല്‍പ്പറ്റ: വീടിന് മുകളില്‍ എത്തിയ കുരങ്ങിനെ ഓടിക്കുന്നതിനിടെ കാല് തെറ്റി ടെറസ്സിൽ നിന്ന് വീണ് 75കാരൻ മരിച്ചു. മേപ്പാടിയിലെ സുനില്‍ ടെക്സ്റ്റയില്‍സ് ഉടമ എം നാരായണന്‍ ആണ് ...

മൃഗങ്ങളുടെ അവയവങ്ങൾ മനുഷ്യ ജീവന്‍ രക്ഷിക്കാന്‍ സഹായകരമാകുന്നു! മനുഷ്യശരീരത്തിൽ പന്നിയുടെ വൃക്ക ഘടിപ്പിച്ച്‌ ശാസ്ത്രജ്ഞർ 

ദീപാവലി ദിവസം ജീവനക്കാർ പടക്കം പൊട്ടിച്ച് ആഘോഷിക്കാൻ പോയി, പ്രസവ വാർഡിൽ പ്രവേശിപ്പിച്ച യുവതി ചികിത്സ ലഭിക്കാതെ മരിച്ചു

ഭോപ്പാൽ: ദീപാവലി ദിവസം ജീവനക്കാർ പടക്കം പൊട്ടിച്ച് ആഘോഷിക്കാൻ പോയി. പ്രസവ വാർഡിൽ പ്രവേശിപ്പിച്ച യുവതി ചികിത്സ ലഭിക്കാതെ മരിച്ചു. മധ്യപ്രദേശിലാണ് സംഭവം . ശനിയാഴ്ച രാത്രി ...

പനി ബാധിച്ച പതിനൊന്നുകാരിയെ ആശുപത്രിയിൽ കൊണ്ടു പോകാതെ ‘ജപിച്ച് ഊതൽ’ നടത്തി; ഉറങ്ങാൻ കിടന്ന കുട്ടിക്ക് അനക്കമില്ലാതെയായി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു; വിശ്വാസത്തിന്റെ പേരിൽ കുട്ടിക്ക് ചികിത്സ നിഷേധത്തിന് കേസില്‍ ജപിച്ച് ഊതൽ നടത്തിയ പുരോഹിതനടക്കം അറസ്റ്റിലായേക്കും

ആശുപത്രിയിൽ മരിച്ചാൽ നരകത്തിൽ പോകുമെന്ന് ഭയപ്പെടുത്തി; രോഗികളെ ആശുപത്രിയിൽ കൊണ്ടുപോകാതെ “ജപിച്ച് ഊതൽ “നടത്തുന്ന ഇമാം ഉവൈസിന്റെ സ്വാധീനത്തിൽപ്പെട്ടു പോയ കൂടുതൽ കുടുംബങ്ങളുണ്ടെന്ന് പൊലീസ്

കണ്ണൂർ:  കണ്ണൂരിൽ പതിനൊന്ന് വയസുകാരി ചികിത്സ നിഷേധിച്ചതിനെ തുടർന്ന് മരിച്ച കേസുമായി ബന്ധപ്പെട്ട് പൊലീസ് കൂടുതൽ തെളിവുകൾ  ശേഖരിക്കും. രോഗികളെ ആശുപത്രിയിൽ കൊണ്ടുപോകാതെ "ജപിച്ച് ഊതൽ "നടത്തുന്ന ...

വീട്ടുകാരെ ഭയപ്പെടുത്താന്‍ ഗ്യാസ് സ്റ്റൗവിന്റെ പൈപ്പ് ഊരി കളിക്കുന്നതിനിടെ തീ പടര്‍ന്ന് 12കാരന്‍ മരിച്ചു

വീട്ടുകാരെ ഭയപ്പെടുത്താന്‍ ഗ്യാസ് സ്റ്റൗവിന്റെ പൈപ്പ് ഊരി കളിക്കുന്നതിനിടെ തീ പടര്‍ന്ന് 12കാരന്‍ മരിച്ചു

മുംബൈ: നാഗ്പൂരില്‍ സെന്‍ട്രല്‍ പബ്ലിക് വര്‍ക്ക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് കോളനിയില്‍ വീട്ടുകാരെ ഭയപ്പെടുത്താന്‍ ഗ്യാസ് സ്റ്റൗവിന്റെ പൈപ്പ് ഊരി കളിക്കുന്നതിനിടെ 12കാരന്‍  തീ പടര്‍ന്ന് മരിച്ചു. സംഭവസമയത്ത് കുട്ടിയുടെ ...

പനി ബാധിച്ച പതിനൊന്നുകാരിയെ ആശുപത്രിയിൽ കൊണ്ടു പോകാതെ ‘ജപിച്ച് ഊതൽ’ നടത്തി; ഉറങ്ങാൻ കിടന്ന കുട്ടിക്ക് അനക്കമില്ലാതെയായി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു; വിശ്വാസത്തിന്റെ പേരിൽ കുട്ടിക്ക് ചികിത്സ നിഷേധത്തിന് കേസില്‍ ജപിച്ച് ഊതൽ നടത്തിയ പുരോഹിതനടക്കം അറസ്റ്റിലായേക്കും

പനി ബാധിച്ച പതിനൊന്നുകാരിയെ ആശുപത്രിയിൽ കൊണ്ടു പോകാതെ ‘ജപിച്ച് ഊതൽ’ നടത്തി; ഉറങ്ങാൻ കിടന്ന കുട്ടിക്ക് അനക്കമില്ലാതെയായി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു; വിശ്വാസത്തിന്റെ പേരിൽ കുട്ടിക്ക് ചികിത്സ നിഷേധത്തിന് കേസില്‍ ജപിച്ച് ഊതൽ നടത്തിയ പുരോഹിതനടക്കം അറസ്റ്റിലായേക്കും

കണ്ണൂർ: പനിബാധിച്ച് പതിനൊന്നുകാരി മരിച്ച സംഭവത്തിൽ അറസ്റ്റ് ഉണ്ടായേക്കുമെന്ന് സൂചന. വിശ്വാസത്തിന്റെ പേരിൽ കുട്ടിക്ക് ചികിത്സ നിഷേധിച്ചെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പനി ബാധിച്ച പതിനൊന്നുകാരിയെ ആശുപത്രിയിൽ കൊണ്ടു ...

മത്സ്യബന്ധനത്തിനിടെ കടലില്‍ വെച്ച് ഇടിമിന്നലേറ്റ് യുവാവ് മരിച്ചു

മത്സ്യബന്ധനത്തിനിടെ കടലില്‍ വെച്ച് ഇടിമിന്നലേറ്റ് യുവാവ് മരിച്ചു

തിരുവനന്തപുരം : മത്സ്യബന്ധനത്തിനിടെ ഇടിമിന്നലേറ്റ് തുമ്പ ആറാട്ടുവഴി സ്വദേശി അലക്‌സാണ്ടര്‍(32 )മരിച്ചു. ഇന്നലെ രാത്രി കടലില്‍ വെച്ചായിരുന്നു അലക്‌സാണ്ടറിന് ഇടിമിന്നലേറ്റത്. തിരുവല്ല ബൈപ്പാസില്‍ മന്ത്രി ചിഞ്ചുറാണിയുടെ കാര്‍ ...

സംസ്ഥാനത്ത് മഴക്കെടുതിയിൽ ഇതുവരെ എട്ട് പേരുടെ മരണം സ്ഥിരീകരിച്ചു , 12 പേരെ കാണാനില്ല; മന്ത്രിമാർ കോട്ടയത്ത്

സംസ്ഥാനത്ത് മഴക്കെടുതിയിൽ ഇതുവരെ എട്ട് പേരുടെ മരണം സ്ഥിരീകരിച്ചു , 12 പേരെ കാണാനില്ല; മന്ത്രിമാർ കോട്ടയത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയിൽ ഇതുവരെ എട്ട് പേരുടെ മരണം സ്ഥിരീകരിച്ചു. കാഞ്ഞാറിൽ കാർ വെള്ളത്തിൽ വീണ് രണ്ടുപേരും കോട്ടയം കൂട്ടിക്കലിൽ ഉരുൾപൊട്ടലിൽ ആറ് പേരുമാണ് മരിച്ചത്. കൂട്ടിക്കലിൽ ...

ഇടുക്കിയില്‍ 50കാരനായ ഗൃഹനാഥന്‍ വീട്ടിലെ വാട്ടര്‍ ടാങ്കിനുള്ളില്‍ മരിച്ച നിലയില്‍

ഇടുക്കിയില്‍ 50കാരനായ ഗൃഹനാഥന്‍ വീട്ടിലെ വാട്ടര്‍ ടാങ്കിനുള്ളില്‍ മരിച്ച നിലയില്‍

തൊടുപുഴ: ഇടുക്കിയില്‍ 50കാരനായ ഗൃഹനാഥന്‍ വീട്ടിലെ വാട്ടര്‍ ടാങ്കിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെട്ടിമറ്റം നെല്ലിക്കുന്നേല്‍ ബൈജു കുഞ്ഞപ്പന്‍ (50) ആണ് മരിച്ചത്. കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യയും ...

ഓടികൊണ്ടിരുന്ന ബൈക്കിന് മുകളിൽ വാകമരം വീണ് ജന്മഭൂമി അടൂർ ലേഖകൻ മരിച്ചു

ഓടികൊണ്ടിരുന്ന ബൈക്കിന് മുകളിൽ വാകമരം വീണ് ജന്മഭൂമി അടൂർ ലേഖകൻ മരിച്ചു

അടൂര്‍: ജോലി കഴിഞ്ഞ് അടൂരില്‍ നിന്നും വീട്ടിലേക്ക് മടങ്ങും വഴി ഓടികൊണ്ടിരുന്ന ബൈക്കിന് മുകളിൽ വാകമരം വീണ് ജന്മഭൂമി അടൂർ ലേഖകൻ മരിച്ചു. പിടി രാധാകൃഷ്ണ കുറുപ്പാണ് ...

ആനയിറങ്കൽ അണക്കെട്ടിൽ അറുപതുകാരിയുടെ മൃതദേഹം; തല സ്റ്റീൽ പാത്രം കൊണ്ട് മൂടിയ നിലയിൽ

ആനയിറങ്കൽ അണക്കെട്ടിൽ അറുപതുകാരിയുടെ മൃതദേഹം; തല സ്റ്റീൽ പാത്രം കൊണ്ട് മൂടിയ നിലയിൽ

ഇടുക്കി: ആനയിറങ്കൽ അണക്കെട്ടിൽ അറുപതുകാരിയുടെ മൃതദേഹം കണ്ടെത്തി. ആനയിറങ്കൽ സ്വദേശി അറുപതുകാരി വെള്ളത്തായി ആണ് മരിച്ചത്. തല സ്റ്റീൽ പാത്രം കൊണ്ട് മൂടിയനിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സിനിമാ, ...

10 മിനിറ്റിനുള്ളിൽ ഒന്നര ലിറ്റർ ശീതളപാനീയം കുടിച്ച് 22-കാരൻ; വയറ്റിൽ ഗ്യാസ് രൂപപ്പെട്ട് ധമനികൾ പൊട്ടി,  കരൾ തകരാറിലായി, ഒടുവില്‍ യുവാവിന് ദാരുണാന്ത്യം

10 മിനിറ്റിനുള്ളിൽ ഒന്നര ലിറ്റർ ശീതളപാനീയം കുടിച്ച് 22-കാരൻ; വയറ്റിൽ ഗ്യാസ് രൂപപ്പെട്ട് ധമനികൾ പൊട്ടി,  കരൾ തകരാറിലായി, ഒടുവില്‍ യുവാവിന് ദാരുണാന്ത്യം

ചൈനയിൽ 10 മിനിറ്റിനുള്ളിൽ 1.5 ലിറ്റർ ശീതളപാനീയം കഴിച്ച് 22 കാരനായ ഒരാൾ മരിച്ചു. നിർത്താതെ ഇത്രയധികം ശീതളപാനീയം തുടർച്ചയായി കുടിച്ച ശേഷം വയറ് വീർക്കുകയും കടുത്ത ...

അമേരിക്കയിൽ അച്ഛനും മൂന്നു വയസ്സുകാരനായ മകനും കടലിൽ മുങ്ങി മരിച്ചു; മരിച്ചത് മലയാളികൾ

പറവൂരില്‍ അച്ഛനൊപ്പം കക്കവാരാന്‍ തോട്ടില്‍ ഇറങ്ങിയ മകള്‍ മുങ്ങി മരിച്ചു

പറവൂര്‍: പറവൂരില്‍ അച്ഛനൊപ്പം കക്കവാരാന്‍ തോട്ടില്‍ ഇറങ്ങിയ മകള്‍ മുങ്ങി മരിച്ചു. ഏഴിക്കര സ്വദേശി പ്രവീണിന്റേയും സുമയുടേയും മകള്‍ നേഹ(12)ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30ടെയായിരുന്നു സംഭവം. ...

ബാൽക്കണിക്കു നെഞ്ചിനൊപ്പം ഉയരത്തിൽ റെയിലുകൾ ഉള്ളതിനാൽ കാൽ വഴുതി വീഴാൻ സാധ്യത കുറവ്‌; ഒൻപതാം നിലയിലെ ബാൽക്കണിയിൽ നിന്നു ഭവ്യ നിലംപതിച്ചത് ഉച്ചഭക്ഷണം കഴിക്കാനെത്തിയ ആനന്ദ് സിങ് കാറിൽ നിന്നിറങ്ങി ലിഫ്റ്റിൽ കയറിയ ഉടനെ

തിരുവനന്തപുരം:ഒൻപതാം നിലയിലെ ബാൽക്കണിയിൽ നിന്നു ഭവ്യ നിലംപതിച്ചത് ഉച്ചഭക്ഷണം കഴിക്കാനെത്തിയ ആനന്ദ് സിങ് കാറിൽ നിന്നിറങ്ങി ലിഫ്റ്റിൽ കയറിയ ഉടനെ. മകൾ ബാൽക്കണയിൽനിന്ന് താഴേക്കു വീണതറിയാതെ അച്ഛൻ ...

ചരക്കു വാഹനം റിസര്‍വിയറിലേക്ക് മറിഞ്ഞു;അപകടത്തില്‍ ഡ്രൈവര്‍ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

റേഷൻ വാങ്ങി സ്കൂട്ടറിൽ വരുന്നതിനിടെ ലോറിയിൽ നിന്ന് പുറത്തേക്ക് തള്ളിനിന്ന പോസ്റ്റ് തലയിലിടിച്ചു; 61കാരന് ദാരുണാന്ത്യം

തൃശൂർ; റേഷൻ വാങ്ങി സ്കൂട്ടറിൽ വരുന്നതിനിടെ ലോറിയിൽ നിന്ന് തള്ളി നിന്ന പോസ്റ്റിൽ തലയിടിച്ച് 61കാരന് ദാരുണാന്ത്യം. അക്കിക്കാവ് സ്വദേശിയായ പ്രേംകുമാർ ആണ് മരിച്ചത്. അക്കിക്കാവ് കമ്പിപ്പാലത്ത് ...

കോയമ്പത്തൂരില്‍ നിയന്ത്രണം വിട്ട ഓട്ടോ ബൈക്കിലിടിച്ച് രണ്ട് മലയാളികള്‍ മരിച്ചു

കോയമ്പത്തൂരില്‍ നിയന്ത്രണം വിട്ട ഓട്ടോ ബൈക്കിലിടിച്ച് രണ്ട് മലയാളികള്‍ മരിച്ചു

കോയമ്പത്തൂര്‍ ചെട്ടിപ്പാളയത്ത് വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. പാലക്കാട് ആലത്തൂര്‍ സ്വദേശി അമല്‍ രാധാകൃഷ്ണന്‍ , കാസര്‍കോഡ് നീലേശ്വരം സ്വദേശി അക്ഷയ് കുമാര്‍ എന്നിവരാണ് അപകടത്തില്‍ മരണപ്പെട്ടത്. ...

വീടിന് സമീപത്തെ തോട്ടത്തില്‍ കളിക്കുന്നതിനിടെ കവുങ് തലയില്‍ വീണ് ഏഴു വയസുകാരിക്ക് ദാരുണാന്ത്യം

വീടിന് സമീപത്തെ തോട്ടത്തില്‍ കളിക്കുന്നതിനിടെ കവുങ് തലയില്‍ വീണ് ഏഴു വയസുകാരിക്ക് ദാരുണാന്ത്യം

പാലക്കാട്: കളിക്കുന്നതിനിടെ കവുങ് തലയില്‍ വീണ് ഏഴു വയസുകാരിക്ക് ദാരുണാന്ത്യം. പാലക്കാട് കാഞ്ഞിരപ്പുഴയില്‍ തൊട്ടി പറമ്ബില്‍ മൊയ്തീന്‍ കുട്ടിയുടെ മകള്‍ ടി പി ഫാത്തിമ സന (ഏഴ്) ...

നോയിഡയില്‍ ജന്മദിനം ആഘോഷിക്കുന്നതിനിടയില്‍ ഒരു വയസ്സുകാരന് ഫ്‌ളാറ്റിന്റെ പന്ത്രണ്ടാം നിലയില്‍ നിന്ന് വീണ് ദാരുണാന്ത്യം

നോയിഡയില്‍ ജന്മദിനം ആഘോഷിക്കുന്നതിനിടയില്‍ ഒരു വയസ്സുകാരന് ഫ്‌ളാറ്റിന്റെ പന്ത്രണ്ടാം നിലയില്‍ നിന്ന് വീണ് ദാരുണാന്ത്യം

നോയിഡ: ഗ്രേറ്റർ നോയിഡയില്‍ ജന്മദിനം ആഘോഷിക്കുന്നതിനിടയില്‍ ഒരു വയസ്സുകാരന് ഫ്‌ളാറ്റിന്റെ പന്ത്രണ്ടാം നിലയില്‍ നിന്ന് വീണ് ദാരുണാന്ത്യം. കസാന ഗൃഹത്തിലെ ആഘോഷത്തിന്റെ അന്തരീക്ഷം നിമിഷങ്ങൾക്കുള്ളിൽ ദുഖത്തിന്റെ അന്തരീക്ഷമായി ...

Page 2 of 5 1 2 3 5

Latest News