ദില്ലി: പാർലമെന്റ് കാന്റീനിലെ സബ്സിഡി കേന്ദ്രസർക്കാർ എടുത്ത് കളഞ്ഞു. ഇനി കാന്റീനിൽ നിന്ന് ഭക്ഷണം ലഭിക്കുക നിലവിലെ വിപണി വിലയിലായിരിക്കും. നോൺ വെജ് ഊണിന് ഇത് പ്രകാരം 700 രൂപയാകും. കൂടാതെ വെജ് ഊണിന് 100 രൂപയും മട്ടൺ ബിരിയാണിക്ക് 150 രൂപയുമാകും.
വിഷുവിനുമുമ്പ് 1600 രൂപ പെൻഷൻ; കൈനീട്ടമായി വിഷു കിറ്റും
മൂന്ന് രൂപയാണ് റൊട്ടി ഒന്നിന് നിരക്ക്. ഹൈദരാബാദി മട്ടൺ ബിരിയാണിക്ക് നേരത്തേ 65 രൂപയായിരിന്നു. കൂടാതെ വേവിച്ച ബച്ചക്കറികൾക്ക് 12 രൂപയും. സർക്കാർ 2016 മുതൽ, കാന്റീൻ സബ്സിഡി നിർത്തലാക്കാൻ ശ്രമം നടത്തുന്നുണ്ടെങ്കിലും ഇപ്പോഴാണ് നടപ്പിലാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക