DIVORCE CASE

10 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചു; 70കാരന് 17 വർഷം തടവ്

ഭർത്താവ് അമ്മയ്‌ക്കൊപ്പം സമയം ചെലവിടുന്നത് ഗാർഹിക പീഡനമായി കണക്കാക്കാൻ കഴിയില്ല; കോടതി

ഭർത്താവ് തന്റെ അമ്മയ്‌ക്കൊപ്പം സമയം ചെലവഴിക്കുന്നതും പണം നൽകുന്നതും ഗാർഹിക പീഡനമായി കണക്കാക്കാനാവില്ലെന്ന് കോടതി. മുംബൈ സെഷൻസ് കോടതിയുടേതാണ് നിരീക്ഷണം. മുൻ ഭർത്താവിനെതിരെ 53 കാരി നൽകിയ ...

ഭര്‍തൃമാതാവ് അനുവാദമില്ലാതെ മേക്കപ്പ് സാധനങ്ങള്‍ എടുക്കുന്നു; ഡിവോഴ്‌സ് വേണമെന്ന് യുവതി

ഭര്‍തൃമാതാവ് അനുവാദമില്ലാതെ മേക്കപ്പ് സാധനങ്ങള്‍ എടുക്കുന്നു; ഡിവോഴ്‌സ് വേണമെന്ന് യുവതി

ആഗ്രയിലെ മാല്‍പ്പുരയിൽ ഭര്‍തൃമാതാവ് മേക്കപ്പ് സാധനങ്ങള്‍ അനുമതി കൂടാതെ ഉപയോഗിക്കുന്നതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിൽ വിവാഹമോചനം തേടി യുവതി. ഭർത്താവിന്റെ 'അമ്മ മേക്കപ്പ് സാധനങ്ങള്‍ തന്റെ അനുവാദം ഇല്ലാതെ ...

ഇന്ത്യയിലെ വിചാരണ തടവുകാര്‍ കൂടുന്നു; 15 ഹൈക്കോടതികളിലായി ഒമ്പത് ലക്ഷത്തിലധികം കേസുകള്‍

ജോലിയില്ലെങ്കിലും ഭർത്താവ് ഭാര്യയ്‌ക്ക് ജീവനാംശം നൽകണമെന്ന് കോടതി

ലഖ്നൌ: ജോലിയില്ലെങ്കില്‍ പോലും ഭർത്താവ് ഭാര്യക്ക് ജീവനാംശം നൽകാൻ ബാധ്യസ്ഥനാണെന്ന് അലഹബാദ് ഹൈക്കോടതി. കാരണം കൂലിപ്പണിക്ക് പോയാലും പ്രതിദിനം 300 - 400 രൂപ ലഭിക്കുമെന്ന് കോടതി ...

വിവാഹദിവസം വരൻ കേക്ക് മുറിച്ച് മുഖത്ത് തേച്ചു; വധു വിവാഹത്തിൽ നിന്ന് പിൻമാറി

വിവാഹദിവസം വരൻ കേക്ക് മുറിച്ച് മുഖത്ത് തേച്ചു; വധു വിവാഹത്തിൽ നിന്ന് പിൻമാറി

വിവാഹത്തോടനുബന്ധിച്ച് വധുവും വരനും ചേർന്ന് കേക്ക് മുറിക്കുന്ന ചടങ്ങ് മിക്ക സ്ഥലങ്ങളിലും സർവ സാധാരണമാണിന്ന്. ഒരുമിച്ച് കേക്ക് മുറിച്ച് പരസ്പരം പങ്കുവെച്ചാണ് ദമ്പതികൾ ജീവിതം ആരംഭിക്കുന്നത് തന്നെ. ...

പങ്കാളിക്കു ലൈംഗിക ബന്ധം നിരസിക്കുന്നത് മാനസിക ക്രൂരത; വിവാഹമോചനത്തിനു കാരണമാവാമെന്ന് ഹൈക്കോടതി

പങ്കാളിക്കു ലൈംഗിക ബന്ധം നിരസിക്കുന്നത് മാനസിക ക്രൂരത; വിവാഹമോചനത്തിനു കാരണമാവാമെന്ന് ഹൈക്കോടതി

ന്യൂഡല്‍ഹി: മതിയായ കാരണമില്ലാതെ ദീര്‍ഘകാലം പങ്കാളിക്കു ലൈംഗിക ബന്ധം നിഷേധിക്കുന്നത് വിവാഹ ബന്ധത്തിലെ ക്രൂരതയായി കാണാമെന്ന് അലഹാബാദ് ഹൈക്കോടതി. ഇത് വിവാഹമോചനം അനുവദിക്കുന്നതിനു കാരണമാവാമെന്നും കോടതി വ്യക്തമാക്കി. ...

ഉഭയസമ്മത വിവാഹമോചനം: ഒരാൾ പിന്മാറിയാൽ അനുവദിക്കാനാകില്ല

പരസ്പരസമ്മതപ്രകാരം ഹർജി നൽകിയശേഷം, കേസിൽ തീർപ്പുണ്ടാകുംമുമ്പേ കക്ഷികളിലൊരാൾ സമ്മതം പിൻവലിച്ചാൽ വിവാഹമോചനം അനുവദിക്കാനാകില്ലെന്ന് കേരള ഹൈക്കോടതിയുടെ ഉത്തരവ്. ഭാര്യ പിന്മാറിയതിനാൽ വിവാഹമോചനം അനുവദിക്കാത്തതിനെതിരേ ഭർത്താവ് നൽകിയ അപ്പീൽ ...

മുഖ്യമന്ത്രി മലയാളികളുടെ സ്വന്തം ക്യാപ്റ്റൻ, ഇത് കളളക്കേസ്; കസ്റ്റംസിന് എതിരെ മുകേഷ്

വിവാഹജീവിതം എന്നത് പാര്‍ട്നര്‍ഷിപ്പാണ്, ചിലപ്പോള്‍ വിജയിക്കാം പരാജയപ്പെടാമെന്ന് മുകേഷ്

ആദ്യ ഭാര്യ സരിതയുമായുള്ള വിവാഹമോചനത്തെക്കുറിച്ച് മുകേഷ് മുമ്പ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. . മറ്റെല്ലാ മേഖലയിലും വിജയിച്ചുവെങ്കിലും സ്വന്തം കുടുംബജീവിതത്തിലെ കണക്കുകൂട്ടലുകള്‍ പിഴച്ചുപോയോ എന്നായിരുന്നു അവതാരകന്‍ ...

ഗ്ലാമര്‍ വേഷങ്ങള്‍ താത്‌പര്യമില്ല , അമ്മ വേഷം ചെയ്യാൻ  തയ്യാര്‍; സമന്ത

വിവാഹമോചനം തന്നെ തകർത്തു കളയുമോ എന്ന് ഭയന്നിരുന്നു,താനെത്ര കരുത്തയാണെന്ന് തിരിച്ചറിഞ്ഞ് അത്ഭുതപ്പെട്ടു, സ്വയം ദുർബലയായ വ്യക്തിയാണ് എന്നാണ് കരുതിയിരുന്നത്, ഈ വിവാഹമോചനത്തോടെ തകരുകയോ മരിച്ചുപോവുകയോ ചെയ്യുമെന്ന് കരുതി, ഇന്ന് താനെത്ര കരുത്തയാണ് എന്നോർത്ത് അഭിമാനിക്കുകയാണെന്ന് സാമന്ത

നാലുവർഷം നീണ്ട ദാമ്പത്യത്തിനൊടുവിലാണ് തെന്നിന്ത്യൻ താരങ്ങളായ നാ​ഗ ചൈതന്യയും സാമന്തര റൂത് പ്രഭുവും വിവാഹമോചിതരായത്. ഇപ്പോഴിതാ വിവാഹമോചനശേഷം കരുത്തയായി മുന്നേറുന്നതിനെക്കുറിച്ച് സാമന്ത തുറന്നു പറഞ്ഞതാണ് ശ്രദ്ധിക്കപ്പെടുന്നത്. ഫിലിംഫെയറിനു ...

ആ മാറ്റം താങ്ങാവുന്നതിൽ അപ്പുറം; മുകേഷിന്റെ ആഗ്രഹം അതായിരുന്നു, പിന്നെ എന്തിനായിരുന്നു എന്നെ വിവാഹം കഴിച്ചത്?; മേദില്‍ ദേവിക പറയുന്നു

മു​കേ​ഷും താ​നും ര​ണ്ടു​ത​ര​ത്തി​ലു​ള്ള ആ​ദ​ർ​ശ​മു​ള്ള​വ​രാ​ണ്, ത​ങ്ങ​ൾ​ക്കി​ട​യി​ലു​ള്ള പ്ര​ശ്ന​ങ്ങ​ൾ പു​റ​ത്തു​പ​റ​യാ​ൻ താ​ത്പ​ര്യ​പ്പെ​ടു​ന്നി​ല്ലെന്ന് മേതിൽ ദേവിക

പാ​ല​ക്കാ​ട്: വേർപിരിയൽ വാർത്തകളോട് പ്രതികരിച്ച് മേതിൽ ദേവിക. ഭ​ർ​ത്താ​വ് മു​കേ​ഷു​മാ​യു​ള്ള വേ​ർ​പി​രി​യ​ൽ രാ​ഷ്ട്രീ​യ വി​വാ​ദ​മാ​ക്കേ​ണ്ട ആ​വ​ശ്യ​മില്ല . പ​ര​സ്പ​ര ധാ​ര​ണ​യി​ലാ​ണ് പി​രി​യാ​ൻ തീ​രു​മാ​നി​ച്ച​ത്. മു​കേ​ഷും താ​നും ര​ണ്ടു​ത​ര​ത്തി​ലു​ള്ള ...

ഏഴ് വര്‍ഷത്തെ ദാമ്പത്യത്തിന് തിരശ്ശീല വീഴുന്നു; അമേരിക്കന്‍ ഗായകന്‍ കാന്യേ വെസ്റ്റും നടി കിം കര്‍ദാഷ്യാനും വേര്‍പിരിയുന്നു

ഏഴ് വര്‍ഷത്തെ ദാമ്പത്യത്തിന് തിരശ്ശീല വീഴുന്നു; അമേരിക്കന്‍ ഗായകന്‍ കാന്യേ വെസ്റ്റും നടി കിം കര്‍ദാഷ്യാനും വേര്‍പിരിയുന്നു

അമേരിക്കന്‍ ഗായകന്‍ കാന്യേ വെസ്റ്റും നടിയും ടെലിവിഷന്‍ അവതാരകയുമായ കിം കര്‍ദാഷ്യാനും വിവാഹമോചിതരാകുന്നു. ഏഴ് വര്‍ഷത്തെ ദാമ്പത്യബന്ധമാണ് ഇരുവരും അവസാനിപ്പിക്കുന്നത്. വിവാഹമോചനഹര്‍ജി കിം കോടതിയില്‍ ഫയല്‍ ചെയ്തു. ...

എല്ലാകാര്യങ്ങളിലും എന്നോട് യോജിക്കുന്ന ഭർത്താവുമായുള്ള ജീവിതം എനിക്കു വേണ്ട; അദ്ദേഹം എന്നെ വല്ലാതെ സ്നേഹിക്കുന്നു, പക്ഷേ എനിക്ക് വേണ്ടത് വഴക്കിടുന്ന ഭർത്താവിനെ’; വിവാഹമോചനം ആവശ്യപ്പെട്ട് യുവതി

എല്ലാകാര്യങ്ങളിലും എന്നോട് യോജിക്കുന്ന ഭർത്താവുമായുള്ള ജീവിതം എനിക്കു വേണ്ട; അദ്ദേഹം എന്നെ വല്ലാതെ സ്നേഹിക്കുന്നു, പക്ഷേ എനിക്ക് വേണ്ടത് വഴക്കിടുന്ന ഭർത്താവിനെ’; വിവാഹമോചനം ആവശ്യപ്പെട്ട് യുവതി

ഭർത്താവിന്റെ അമിത സ്നേഹത്തിൽ വീർപ്പുമുട്ടി വിവാഹമോചനം നൽകണമെന്ന ആവശ്യവുമായി യുവതിയ കോടതിയിൽ. ഉത്തർപ്രദേശിലെ സംഭാലിലെ ശരിയത്ത് കോടതിയാണ് വിചിത്ര വാദങ്ങളുമായി യുവതി എത്തിയത്. ഭർത്താവ് തന്നെ വല്ലാതെ ...

ഞാൻ എന്റെ മകളെ എത്രമാത്രം സ്നേഹിക്കുന്നു എന്ന് എന്റെ സുഹൃത്തുക്കൾക്ക് അറിയാം; എനിക്കവളോടുള്ള കളങ്കമില്ലാത്ത സ്നേഹത്തിന്റെ പേരിൽ ഞാൻ കരുവാക്കപ്പെട്ടു, കച്ചവടം ചെയ്യപ്പെട്ടു; വിവാഹമോചന സമയത്ത് ഞാൻ നേരിട്ട പ്രയാസം അവർക്ക് അറിയില്ല: തുറന്നുപറഞ്ഞ് ബാല 

ഞാൻ എന്റെ മകളെ എത്രമാത്രം സ്നേഹിക്കുന്നു എന്ന് എന്റെ സുഹൃത്തുക്കൾക്ക് അറിയാം; എനിക്കവളോടുള്ള കളങ്കമില്ലാത്ത സ്നേഹത്തിന്റെ പേരിൽ ഞാൻ കരുവാക്കപ്പെട്ടു, കച്ചവടം ചെയ്യപ്പെട്ടു; വിവാഹമോചന സമയത്ത് ഞാൻ നേരിട്ട പ്രയാസം അവർക്ക് അറിയില്ല: തുറന്നുപറഞ്ഞ് ബാല 

വിവാഹമോചനത്തെ തുടർന്നുണ്ടായ പ്രയാസങ്ങളെപ്പറ്റി തുറന്നു പറഞ്ഞ് നടൻ ബാല. മകളോടുള്ള കളങ്കമില്ലാത്ത സ്നേഹത്തിന്റെ പേരിൽ താൻ കരുവാക്കപ്പെട്ടെന്നും താരം പറയുന്നു. ദേശീയമാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. ...

Latest News