DRISHYAM

ജീത്തു ജോസഫിന്റെ ‘ദൃശ്യം’ ഹോളിവുഡിലേക്ക്

ജീത്തു ജോസഫിന്റെ ‘ദൃശ്യം’ ഹോളിവുഡിലേക്ക്

ജിത്തു ജോസഫ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായി എത്തിയ ക്രൈം ത്രില്ലര്‍ ചിത്രം 'ദൃശ്യം' ഇനി ഹോളിവുഡിലേക്ക്. അന്താരാഷ്ട്ര മാധ്യമങ്ങളാണ് 'ദൃശ്യം' ഹോളിവുഡിലേയ്ക്ക് റീമേക്ക് ചെയ്യുന്നുവെന്ന ...

ജീത്തു ജോസഫിന്റെ ‘ദൃശ്യം’ കൊറിയന്‍ ഭാഷയിലേക്കെന്ന് കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രഖ്യാപനം

ജീത്തു ജോസഫിന്റെ ‘ദൃശ്യം’ കൊറിയന്‍ ഭാഷയിലേക്കെന്ന് കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രഖ്യാപനം

ജീത്തു ജോസഫിന്‍റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി 2013 ല്‍ പുറത്തെത്തിയ ചിത്രമാണ് ദൃശ്യം. ഈ ചിത്രം കന്നഡ, തെലുങ്ക്, തമിഴ്, സിംഹള, ചൈനീസ് ഭാഷകള്‍ക്കൊപ്പം ഹിന്ദിയിലേക്കും റീമേക്ക് ...

ദൃശ്യം 2 ആമസോണ്‍ വാങ്ങിയത് കോടികള്‍ക്ക്; കണക്കുകള്‍ പുറത്തുവിട്ട് ഗ്ലോബല്‍ ഒ.ടി.ടി

ദൃശ്യം 2 ആമസോണ്‍ വാങ്ങിയത് കോടികള്‍ക്ക്; കണക്കുകള്‍ പുറത്തുവിട്ട് ഗ്ലോബല്‍ ഒ.ടി.ടി

ജീത്തു ജോസഫ് – മോഹന്‍ലാല്‍ ചിത്രം ദൃശ്യം 2 ഒ.ടി.ടിയില്‍ റിലീസ് ചെയ്ത് വലിയ വിജയം നേടിയ മലയാള ചിത്രമാണ്. കൊവിഡിനെ തുടര്‍ന്ന് തിയേറ്ററുകള്‍ മാസങ്ങളോളം അടച്ചു ...

ഈ മാസം ദൃശ്യം 2 കന്നഡ റീമേക്കിന്‍റെ ചിത്രീകരണം ആരംഭിക്കും

ഈ മാസം ദൃശ്യം 2 കന്നഡ റീമേക്കിന്‍റെ ചിത്രീകരണം ആരംഭിക്കും

മോഹൻലാൽ–ജീത്തു ജോസഫ് ടീമിന്റെ സൂപ്പർഹിറ്റ് ചിത്രം ദൃശ്യം 2 കന്നഡ റീമേക്ക് ഒരുങ്ങുന്നു.രവിചന്ദ്രൻ നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പി. വാസുവാണ്. ദൃശ്യ 2 എന്നാണ് സിനിമയുടെ ...

‘ഇപ്പോള്‍ പലരും പറയുന്നത് എന്നില്‍ എവിടെയോ ഒരു ക്രിമിനല്‍ ഉണ്ടെന്നാണ്. കഴിഞ്ഞ ദിവസം ദൃശ്യം 2ന്റെ ചിത്രീകരണത്തിനിടെ ലാലേട്ടന്‍ മുരളി ഗോപിയോട് പറയുന്നത് കേട്ടു. ഭയങ്കര ഒരു ക്രിമിനല്‍ മൈന്റുണ്ടെന്ന്. എനിക്ക് അറിയില്ല. പക്ഷെ എനിക്ക് ഇങ്ങനത്തെ കുറച്ച് ഐഡിയകള്‍ വരും’’; ജീത്തു ജോസഫ്

ജോ​ര്‍​ജ്കു​ട്ടി എ​ന്ന ക​ഥാ​പാ​ത്ര​ത്തി​ന് സാ​ഹ​ച​ര്യ​ങ്ങ​ളോ​ടൊ​ന്നും പ്ര​ത്യ​ക്ഷ​മാ​യി പ്ര​തി​ക​രി​ക്കു​വാ​ന്‍ പ​റ്റാ​ത്ത അ​വ​സ്ഥ​യാ​ണ്.അ​ങ്ങ​നെ ചെ​യ്താ​ല്‍ അ​യാ​ളും കു​ടും​ബ​വും പി​ടി​ക്ക​പ്പെ​ടും ദൃശ്യം രണ്ടിൽ വെല്ലുവിളി നേരിട്ട രംഗത്തെക്കുറിച്ച് മോഹൻലാൽ

ദൃ​ശ്യം ര​ണ്ടി​ലെ വെല്ലുവിളി നിറഞ്ഞ രംഗത്തെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് മോഹന്‍ലാല്‍. ആ ​പ​യ്യ​ന്‍റെ ബോ​ഡി അ​വി​ടെ​യാ​ണ​ല്ലേ കു​ഴി​ച്ചി​ട്ടി​രി​ക്കു​ന്ന​ത് എ​ന്ന് പ​റ​ഞ്ഞു​കൊ​ണ്ട് ഒ​രാ​ള്‍ വ​രു​ന്ന രം​ഗ​മു​ണ്ട്. ആ ...

‘ഒളിക്യാമറയില്‍ സ്ത്രീ ശരീരം പതിഞ്ഞു എന്ന് കരുതി ഭാവി നശിക്കില്ല’ വൈറല്‍ കുറിപ്പ്

ഒരു നാട്ടിന്‍‌പുറത്തുകാരി വീട്ടമ്മയ്‌ക്ക് ചേരുന്ന മേക്കപ്പല്ല മീനയുടേത്, ചില കാര്യങ്ങള്‍ കുറയ്‌ക്കണം എന്ന്. ഞാന്‍ അത് പറയുമ്ബോള്‍ അവര്‍ അസ്വസ്ഥയാകാന്‍ തുടങ്ങി. എനിക്ക് അവരില്‍ നിന്ന് നല്ല റിയാക്ഷന്‍സ് ആണ് വേണ്ടതെന്ന് ജീത്തുജോസഫ്

ദൃശ്യം 2 തരംഗമാകുമ്പോഴും ചിത്രത്തേക്കുറിച്ചുള്ള വിമര്‍ശനങ്ങളും സജീവമാണ്. ആ വിമര്‍ശനങ്ങളില്‍ ഒന്നാണ് ചിത്രത്തില്‍ മീന അവതരിപ്പിച്ച റാണി എന്ന കഥാപാത്രത്തിന്‍റെ ഓവര്‍ മേക്കപ്പ്. ഒരു നാട്ടിന്‍‌പുറത്തുകാരി വീട്ടമ്മയ്‌ക്ക് ...

ഞാന്‍ ലാലേട്ടന്റെ മുഖത്തടിക്കുക, അയ്യോ എനിക്ക് ഓര്‍ക്കാന്‍ പോലും വയ്യ; ആ ഞെട്ടല്‍ ഇന്നുമെന്നെ വിട്ട് പോയിട്ടില്ലെന്ന് ആശാ ശരത്ത്

ഞാന്‍ ലാലേട്ടന്റെ മുഖത്തടിക്കുക, അയ്യോ എനിക്ക് ഓര്‍ക്കാന്‍ പോലും വയ്യ; ആ ഞെട്ടല്‍ ഇന്നുമെന്നെ വിട്ട് പോയിട്ടില്ലെന്ന് ആശാ ശരത്ത്

മോഹന്‍ലാല്‍-ജിത്തുജോസഫ് കൂട്ടുകെട്ടില്‍ പിറന്ന ദൃശ്യം 2 വിലെ അനുഭവം പങ്കിടുകയാണ് ചിത്രത്തിലെ നിര്‍ണ്ണായക കഥാപാത്രം ചെയ്ത നടി ആശ ശരത്ത്. തന്‍റെ സിനിമാ ജീവിതത്തിലെ വഴിത്തിരിവ് തന്നെയാണ് ...

‘ഒളിക്യാമറയില്‍ സ്ത്രീ ശരീരം പതിഞ്ഞു എന്ന് കരുതി ഭാവി നശിക്കില്ല’ വൈറല്‍ കുറിപ്പ്

ദൃശ്യം 2 വിന്റെ ഷൂട്ടിങ് അവസാനിച്ചു; 56 ദിവസത്തെ ഷെഡ്യൂളുമായി ആരംഭിച്ച ചിത്രം 46 ദിവസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കുക ആയിരുന്നു

മോഹന്‍ലാല്‍ ചിത്രമായ ദൃശ്യം 2വിന്റെ ഷൂട്ടിങ് അവസാനിച്ചു. ലോക്ഡൗണില്‍ 56 ദിവസത്തെ ഷെഡ്യൂളുമായി ആരംഭിച്ച ചിത്രം 46 ദിവസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കുക ആയിരുന്നു. ശുക്രന്‍ കന്നിരാശിയിൽ ...

ദൃശ്യം ഹിന്ദി റീമേക്ക് സംവിധായകൻ നിഷികാന്ത് കാമത്ത് അന്തരിച്ചു

ദൃശ്യം ഹിന്ദി റീമേക്ക് സംവിധായകൻ നിഷികാന്ത് കാമത്ത് അന്തരിച്ചു

മോഹൻലാൽ – ജിത്തു ജോസഫ് ടീമിന്റെ ദൃശ്യത്തിന്റെ ഹിന്ദി പതിപ്പ് ഒരുക്കിയ സംവിധായകൻ നിഷികാന്ത് അന്തരിച്ചു. ഒരേസമയം സംവിധായകനും നടനുമായിരുന്നു അദ്ദേഹം. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ...

ദൃശ്യം 2 ഓഗസ്റ്റ് 17ന് തന്നെ ഷൂട്ടിങ് ആരംഭിക്കും; നിലപാടിൽ ഉറച്ച് ജിത്തു ജോസഫ്, പുതിയ സിനിമകളുടെ ഷൂട്ടിങ് പാടില്ലെന്ന് പറയുന്ന നിര്‍മാതാക്കള്‍ സിനിമയിലെ ദിവസവേതനക്കാരുടെ അവസ്ഥയെക്കുറിച്ച്‌ ചിന്തിക്കണമെന്ന് സംവിധായകന്‍

മോഹൻലാൽ ചിത്രം ദൃശ്യത്തിന്റെ രണ്ടാം ഭാഗ ചിത്രീകരണം ഓഗസ്റ്റില്‍ ആരംഭിക്കില്ലെന്ന് സംവിധായകന്‍

മോഹന്‍ലാലിനെ നായകനാക്കി 2013ല്‍ പുറത്തിറങ്ങിയ ചിത്രം ദൃശ്യത്തിന്റെ രണ്ടാം ഭാഗം ചിത്രീകരണം ഓഗസ്റ്റില്‍ ആരംഭിക്കില്ലെന്ന് സംവിധായകന്‍ ജീത്തു ജോസഫ് പറഞ്ഞു. കോവിഡ് കേസുകള്‍ ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ...

മോഹൻലാൽ ചിത്രം ദൃശ്യത്തിന്റെ ചൈനീസ് റീമേക്ക്; ട്രൈലെർ പുറത്തിറങ്ങി

മോഹൻലാൽ ചിത്രം ദൃശ്യത്തിന്റെ ചൈനീസ് റീമേക്ക്; ട്രൈലെർ പുറത്തിറങ്ങി

മോഹന്‍ലാല്‍-ജീത്തു ജോസഫ് ചിത്രം 'ദൃശ്യ'ത്തിന്റെ ചൈനീസ് പതിപ്പിന്റെ ട്രെയ്ലര്‍ പുറത്തുവിട്ടു. 'ഷീപ്പ് വിത്തൗട്ട് എ ഷെപ്പേര്‍ഡ്' എന്നാണ് ദൃശ്യം ചൈനീസ് റീമേക്കിന്റെ പേര്. ചിത്രത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കി ...

മമ്മൂക്ക ‘നോ’പറഞ്ഞ സൂപ്പർ ഡ്യൂപ്പർ ഹിറ്റ് കഥാപാത്രങ്ങൾ

മമ്മൂക്ക ‘നോ’പറഞ്ഞ സൂപ്പർ ഡ്യൂപ്പർ ഹിറ്റ് കഥാപാത്രങ്ങൾ

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി വിവിധ കാരണങ്ങൾ കൊണ്ട് നോ പറഞ്ഞ പല ചിത്രങ്ങളും പിൽക്കാലത്ത് സൂപ്പർ ഡ്യൂപ്പർ ഹിറ്റുകളായി മാറിയ ചരിത്രമാണ് നമുക്ക് മുന്നിലുള്ളത്. പലപ്പോഴും പല ...

Latest News