DRONE ATTACK

യെമനിലെ ഹൂതികള്‍ തൊടുത്തുവിട്ട ഡ്രോണുകള്‍ വെടിവെച്ച് വീഴ്‌ത്തിയതായി അമേരിക്കയും യു.കെയും

യെമനിലെ ഹൂതികള്‍ തൊടുത്തുവിട്ട ഡ്രോണുകള്‍ വെടിവെച്ച് വീഴ്‌ത്തിയതായി അമേരിക്കയും യു.കെയും

വാഷിങ്ടണ്‍: ദക്ഷിണ ചെങ്കടലിലെ അന്താരാഷ്ട്ര കപ്പല്‍പ്പാതയ്ക്കു നേര്‍ക്ക് യെമനിലെ ഹൂതികള്‍ തൊടുത്തുവിട്ട ഡ്രോണുകള്‍ വെടിവെച്ച് വീഴ്ത്തിയതായി അമേരിക്കയും യു.കെയും. 21 ഡ്രോണുകള്‍ വെടിവെച്ച് വീഴ്ത്തിയതായാണ് റിപ്പോര്‍ട്ട്. ചൊവ്വാഴ്ചയാണ് ...

ഗുജറാത്ത് തീരത്തിന് സമീപം ചരക്ക് കപ്പലിന് നേരെ ഡ്രോണ്‍ ആക്രമണം; കപ്പലില്‍ 20 ഇന്ത്യക്കാര്‍

ഗുജറാത്ത് തീരത്തിന് സമീപം ചരക്ക് കപ്പലിന് നേരെ ഡ്രോണ്‍ ആക്രമണം; കപ്പലില്‍ 20 ഇന്ത്യക്കാര്‍

ഗാന്ധിനഗര്‍: അറബിക്കടലില്‍ ഗുജറാത്ത് തീരത്തിന് സമീപം ചരക്ക് കപ്പലിന് നേരെ ഡ്രോണ്‍ ആക്രമണം. ആക്രമത്തില്‍ കപ്പലിന് തീപിടിച്ചു. കപ്പലില്‍ 20 ഇന്ത്യന്‍ നാവികരുണ്ട്. ഇന്ത്യയിലെ മംഗളൂരു തുറമുഖം ...

ജമ്മു കശ്മീരിൽ അർണിയ സെക്ടറിൽ ഡ്രോൺ സാന്നിധ്യം; അതിർത്തി രക്ഷ സേന വെടിവച്ചതോടെ പാക് മേഖലയിലേക്ക് തിരികെ പോയി

ജമ്മു കശ്മീരിൽ അർണിയ സെക്ടറിൽ ഡ്രോൺ സാന്നിധ്യം; അതിർത്തി രക്ഷ സേന വെടിവച്ചതോടെ പാക് മേഖലയിലേക്ക് തിരികെ പോയി

ശ്രീനഗർ: ജമ്മു കശ്മീരിൽ അർണിയ സെക്ടറിൽ ഡ്രോൺ സാന്നിധ്യം. അതിർത്തി രക്ഷ സേന വെടിവച്ചതോടെ ഡ്രോൺ പാക് മേഖലയിലേക്ക് തിരികെ പോയി. ആയുധക്കടത്തിന് വേണ്ടിയാവും ഡ്രോൺ അതിർത്തി ...

ഡ്രോണ്‍ ഉപയോഗിച്ച്‌ ആയുധം കടത്താന്‍ പാക് ശ്രമം

ജമ്മു കശ്‍മീർ അതിർത്തിയിൽ വീണ്ടും ഡ്രോൺ സാന്നിധ്യം; സ്ഫോടക വസ്തുക്കളുമായി എത്തിയ ഡ്രോൺ ബിഎസ്എഫ് വെടിവച്ചിട്ടു

ഡല്‍ഹി: ജമ്മു കശ്‍മീർ അതിർത്തിയിൽ വീണ്ടും ഡ്രോൺ സാന്നിധ്യം. അതിർത്തിയിൽ കനാചക് മേഖലയിൽ രണ്ടു തവണ പ്രത്യക്ഷപ്പെട്ട ഡ്രോൺ അതിർത്തി രക്ഷാസേന വെടിവച്ചിട്ടു. ടിഫിൻ ബോക്സുകളിൽ സ്ഫോടകവസ്തുക്കൾ ...

അബുദാബി ആക്രമണത്തിന് പിന്നാലെ ഹൂതി കേന്ദ്രങ്ങളില്‍ തിരിച്ചടിച്ച് സഖ്യസേന

അബുദാബി ആക്രമണത്തിന് പിന്നാലെ ഹൂതി കേന്ദ്രങ്ങളില്‍ തിരിച്ചടിച്ച് സഖ്യസേന

അബുദാബി: അബുദാബി ആക്രമണത്തിന് പിന്നാലെ ഹൂതി വിമതര്‍ക്ക് തിരിച്ചടി നല്‍കി സൗദി സഖ്യസേന. യമനിലെ സനായില്‍ ഹൂതി കേന്ദ്രങ്ങള്‍ക്കുനേരെ ശക്തമായ വ്യോമാക്രമണമുണ്ടായി. ഹൂതി ഭീകരത മേഖലയിലെ സമാധാനത്തിന് ...

ഡ്രോണുപയോഗിച്ച് വിരുതന്മാര്‍ പാന്‍മസാല വിതരണം നടത്തി; ഒടുവിൽ..?

സൗദി അറേബ്യയ്‌ക്ക് നേരെ വീണ്ടും വ്യോമാക്രമണം; രണ്ട് ഡ്രോണുകള്‍ തകര്‍ത്തു

സൗദി അറേബ്യയിലെ ഖമീസ് മുശൈത്ത് ലക്ഷ്യമാക്കി ഡ്രോണാക്രമണം. ഹൂതി മിലിഷ്യകള്‍ അയച്ച ഡ്രോണുകള്‍ സൗദി വ്യോമ പ്രതിരോധസേന തകര്‍ത്തു. രണ്ട് ഡ്രോണുകളാണ് തകര്‍ത്തതെന്നാണ് റിപ്പോര്‍ട്ട്. ഡ്രോണുകള്‍ ലക്ഷ്യസ്ഥാനത്ത് ...

സൗദി അറേബ്യയ്‌ക്ക് നേരെ വീണ്ടും ആക്രമണശ്രമം; ഡ്രോണും സ്‍ഫോടക വസ്‍തുക്കള്‍ നിറച്ച ബോട്ടും തകര്‍ത്തു

സൗദി അറേബ്യയ്‌ക്ക് നേരെ വീണ്ടും ആക്രമണശ്രമം; ഡ്രോണും സ്‍ഫോടക വസ്‍തുക്കള്‍ നിറച്ച ബോട്ടും തകര്‍ത്തു

റിയാദ്: സൗദി അറേബ്യ ലക്ഷ്യമിട്ട് വീണ്ടും യെമന്‍ സായുധ വിമത സംഘമായ ഹൂതികളുടെ ആക്രമണം. സൗദി അറേബ്യയിലെ ഖമീസ് മുശൈത്ത് ലക്ഷ്യമിട്ടാണ് യെമനില്‍ നിന്ന് ഡ്രോണ്‍ ആക്രമണമുണ്ടായത് ...

പത്തംഗം കുടുംബം കൊല്ലപ്പെട്ട സംഭവത്തിൽ തെറ്റുസമ്മതിച്ച് അമേരിക്ക; കാബൂളിലെ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടത് ചാവേറുകളല്ല, സന്നദ്ധ പ്രവർത്തകന്‍

പത്തംഗം കുടുംബം കൊല്ലപ്പെട്ട സംഭവത്തിൽ തെറ്റുസമ്മതിച്ച് അമേരിക്ക; കാബൂളിലെ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടത് ചാവേറുകളല്ല, സന്നദ്ധ പ്രവർത്തകന്‍

കാബുള്‍: കാബൂൾ വിമാത്താവളത്തിലെ ഐഎസ് ചാവേർ ആക്രമണത്തിന് പിന്നാലെ ഡ്രോൺ ആക്രമണത്തിൽ പത്തംഗം കുടുംബം കൊല്ലപ്പെട്ട സംഭവത്തിൽ തെറ്റുസമ്മതിച്ച് അമേരിക്ക. സെൻട്രൽ കമാൻഡ്അന്വേഷണത്തിലാണ് കണ്ടെത്തൽ ഉളളത്. നിരീക്ഷണ ഡ്രോണുകൾക്ക് ...

കാബൂളിൽ ചാവേറുകളെ ലക്ഷ്യമാക്കി യുഎസ് ‍ഡ്രോൺ ആക്രമണം; കുട്ടിയടക്കം രണ്ട് പേർ കൊല്ലപ്പെട്ടു

കാബൂളിൽ ചാവേറുകളെ ലക്ഷ്യമാക്കി യുഎസ് ‍ഡ്രോൺ ആക്രമണം; കുട്ടിയടക്കം രണ്ട് പേർ കൊല്ലപ്പെട്ടു

 കാബൂൾ: കാബൂൾ വിമാനത്താവളത്തിന് സമീപം നടന്ന യുഎസ് ‍ഡ്രോൺ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. ഒരു കുട്ടിയും മരിച്ചവരുടെ കൂട്ടത്തിലുണ്ട്. അമേരിക്കയുടെ ഡ്രോൺ തന്നെയാണ് ആക്രമണം നടത്തിയതെന്ന് ...

ഡ്രോണ്‍ ഉപയോഗിച്ച്‌ ആയുധം കടത്താന്‍ പാക് ശ്രമം

നാവികസേനാ ആസ്ഥാനത്തിന് മൂന്ന് കിലോമീറ്റര്‍ പരിധിയില്‍ ഡ്രോണുകൾക്കും ആളില്ലാ വിമാനങ്ങൾക്കും വിലക്ക്

നാവികസേനാ ആസ്ഥാനത്തിന്റെ പരിധിയിൽ ഡ്രോണുകള്‍ക്ക് വിലക്കേർപ്പെടുത്തി. ആസ്ഥാനത്തിന് മൂന്ന് കിലോമീറ്റര്‍ പരിധിയില്‍ ഡ്രോണുകളോ ആളില്ലാ വിമാനം ഉള്‍പ്പെടെയുള്ളവയോ പറത്തുന്നതിനാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. പറത്തുന്നവര്‍ക്കെതിരെ ഐപിസി 121, 121എ, 287, ...

ഡ്രോണ്‍ ആക്രമണ സാധ്യത; കേരളത്തിന് മുന്നറിയിപ്പ്

ഡ്രോണ്‍ ആക്രമണ സാധ്യത; കേരളത്തിന് മുന്നറിയിപ്പ്

ഡ്രോണ്‍ ആക്രമണ സാധ്യത മുന്നിൽ കണ്ട് കേരളത്തിനും തമിഴ്‍നാടിനും മുന്നറിയിപ്പ്. ജമ്മു കശ്മീര്‍ വിമാനത്താവളത്തിലെ ഡ്രോണ്‍ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. തീവ്രവാദ ഗ്രൂപ്പുകള്‍ ...

ഡ്രോണ്‍ ഉപയോഗിച്ച്‌ ആയുധം കടത്താന്‍ പാക് ശ്രമം

കശ്മീരില്‍ വീണ്ടും ഡ്രോണുകള്‍ കണ്ടെത്തി; അതീവ ജാഗ്രതാ നിര്‍ദേശം

ജമ്മു: തുടര്‍ച്ചയായ നാലാം ദിവസവും കാശ്മീരില്‍ ഡ്രോണ്‍ കണ്ടെത്തി . ജമ്മുവിലെ കാലുചക്ക്, കുഞ്ചാവാനി മേഖലകളിലാണ് ഇന്നു പുലര്‍ച്ചെ ഡ്രോണുകളെ കണ്ടെത്തിയത്. ഇന്നലെയും കാലുചക്ക് മേഖലയില്‍ മൂന്നു ...

ഭീകര പ്രവർത്തനങ്ങൾക്ക് ഡ്രോണുകൾ ഉപയോഗിക്കുന്നത് ഗൗരവമായി കാണണം; യുഎന്‍ ജനറല്‍ അസംബ്ലിയില്‍  ഇന്ത്യ

ഭീകര പ്രവർത്തനങ്ങൾക്ക് ഡ്രോണുകൾ ഉപയോഗിക്കുന്നത് ഗൗരവമായി കാണണം; യുഎന്‍ ജനറല്‍ അസംബ്ലിയില്‍  ഇന്ത്യ

ഡല്‍ഹി: ഭീകര പ്രവർത്തനങ്ങൾക്ക് ഡ്രോണുകൾ ഉപയോഗിക്കുന്നതില്‍ ഗൗരവമായ ശ്രദ്ധ ആവശ്യമാണെന്ന്  യുഎന്‍ ജനറല്‍ അസംബ്ലിയില്‍  ഇന്ത്യ. ജമ്മുവില്‍ ഡ്രോണുകൾ ഒന്നിലധികം തവണ കണ്ടതിനിടയിലും വിമാനത്താവളത്തിലെ ഇന്ത്യൻ വ്യോമസേന ...

സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ എന്‍ഐഎ റെയ്ഡ് , 5 പേര്‍ അറസ്റ്റില്‍

ജമ്മു ഡ്രോൺ ആക്രമണത്തെക്കുറിച്ചുള്ള അന്വേഷണം ദേശീയ രഹസ്യാന്വേഷണ ഏജൻസിക്ക് കൈമാറി

ഡല്‍ഹി: ജമ്മു വ്യോമസേനാ സ്റ്റേഷനിൽ നടന്ന ഡ്രോൺ ആക്രമണത്തെക്കുറിച്ചുള്ള അന്വേഷണം ദേശീയ രഹസ്യാന്വേഷണ ഏജൻസിക്ക് (എൻഐഎ) കൈമാറിയതായി ആഭ്യന്തര മന്ത്രാലയം വൃത്തങ്ങൾ അറിയിച്ചു. തീവ്രവാദ വിരുദ്ധ യൂണിറ്റ് ...

ഡ്രോണുകൾ എങ്ങനെയാണ് ഭീകരതയുടെ ഉപകരണമായി മാറിയത്? വികസിത ഡ്രോൺ സാങ്കേതികവിദ്യ പാകിസ്ഥാനിലുണ്ടോ?

ജമ്മുവിലെ സഞ്ജ്‌വാന്‍ സേനാ താവളത്തിന് സമീപം വീണ്ടും ഡ്രോണ്‍ പറന്നു; മൂന്ന് ദിവസത്തിനിടെ ഇത് മൂന്നാം തവണ

ശ്രീനഗര്‍: ജമ്മുവിലെ സഞ്ജ്‌വാന്‍ സേനാ താവളത്തിന് സമീപം വീണ്ടും ഡ്രോണ്‍ പറന്നു. ഇന്ന് പുലര്‍ച്ചെ 2.30നാണ് സംഭവം.കാലുചക്, കുഞ്ജ്‌വാനി, സഞ്ജ്‌വാന്‍ പ്രദേശങ്ങളിലാണ് സുരക്ഷാ സേന ഡ്രോണ്‍ പറക്കുന്നത് ...

ജമ്മുവിമാനത്താവളത്തില്‍ ഇരട്ടസ്ഫോടനം; ഉന്നതതല യോഗം ചേർന്നു

ജമ്മുവിമാനത്താവളത്തില്‍ ഇരട്ടസ്ഫോടനം; ഉന്നതതല യോഗം ചേർന്നു

ജമ്മു വിമാനത്താവളത്തില്‍ ഡ്രോൺ ആക്രമണം. വിമാനത്താവളത്തിലെ ടെക്‌നിക്കല്‍ ഏരിയയില്‍ തീവ്രത കുറഞ്ഞ ഇരട്ടസ്ഫോടനം ഉണ്ടായത്. വ്യോമസേന ഹെലിക്കോപ്ടറുകളെ ലക്ഷ്യമിട്ടാണ് ആക്രമണമെന്നാണ് റിപ്പോർട്ട്. സ്ഫോടനത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സ്‌ഫോടനത്തില്‍ ...

ഇറാന്‍ പ്രതികാരം ആരംഭിച്ചു; അമേരിക്കയുടെ മുഖത്താണ് ഞങ്ങള്‍ പ്രഹരിച്ചത്; അയത്തുള്ള അലി ഖമെനെയ്

ഇറാന്‍ പ്രതികാരം ആരംഭിച്ചു; അമേരിക്കയുടെ മുഖത്താണ് ഞങ്ങള്‍ പ്രഹരിച്ചത്; അയത്തുള്ള അലി ഖമെനെയ്

ടെഹ്‌റാന്‍: ഇറാഖിലുള്ള അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്ക് മേല്‍ ഇറാന്‍ നടത്തിയ ആക്രമങ്ങളില്‍ പ്രതികരിച്ച്‌ ഇറാന്‍ പരമോന്നത നേതാവ് അയത്തുള്ള അലി ഖമെനെയ്. ഇറാന്‍ പ്രതികാരം ആരംഭിച്ചുവെന്നും അമേരിക്കന്‍ ...

സംസ്ഥാനത്ത് വീണ്ടും ഡ്രോൺ പറത്തിയെന്ന് സംശയം; തിരച്ചിലുമായി പൊലീസ്

സംസ്ഥാനത്ത് വീണ്ടും ഡ്രോൺ പറത്തിയെന്ന് സംശയം; തിരച്ചിലുമായി പൊലീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രോണ്‍ പറത്തിയെന്ന സംശയത്തില്‍ പൊലീസ് തിരച്ചില്‍ തുടരുന്നു. ഇന്നലെ രാത്രിയോടെ പാളയം ഭാഗത്ത് ഡ്രോണ്‍ പറത്തി എന്നാണ് വിവരം. വിവരം ലഭിച്ചതോടെ പൊലീസ് വ്യാപക ...