EDUCATION

ആൺകുട്ടികൾക്ക് നാവികസേനയിൽ സുവർണ്ണാവസരം

2019 ജൂലായില്‍ ആരംഭിക്കുന്ന 10+2 (ബി.ടെക്.) കേഡറ്റ് എന്‍ട്രി പദ്ധതിയിലേക്ക് അവിവാഹിതരായ ആണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം. 2000 ജനുവരി രണ്ടിനും 2002 ജൂലായ് ഒന്നിനും ഇടയ്ക്ക് ജനിച്ചവരാകണം. അപേക്ഷകര്‍ ...

എസ് എസ് എൽ സി, ഹയർ സെക്കന്ററി പരീക്ഷകൾ ഇത്തവണ ഒരുമിച്ച്

ഈ വർഷത്തെ എസ് എസ് എൽ സി ഹയർ സെക്കന്ററി പരീക്ഷകൾ ഒന്നിച്ചു നടത്തുമെന്ന് വിദ്യാഭാസ മന്ത്രി ഉത്തരവിറക്കി. പരീക്ഷണാടിസ്ഥാനത്തില്‍ പത്ത്, പ്ലസ് വണ്‍, പ്ലസ് ടു, ...

ബനാറസ് ഹിന്ദു സർവ്വകലാശാലയിൽ എം ബി എ; ഇപ്പോൾ അപേക്ഷിക്കാം

ബനാറസ് ഹിന്ദു സര്‍വകലാശാല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് എം.ബി.എ. കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാസ്റ്റര്‍ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷന്‍, മാസ്റ്റര്‍ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷന്‍ - ...

സിബിഎസ്ഇ പത്താം തരം ജയിക്കാൻ ഇനി 33% മാർക്ക് മതി

പത്താം ക്ലാസ് പാസ്സാക്കാൻ തിയറി ഇന്റേണല്‍ അസസ‌്മെന്റ് എന്നിവയ്ക്ക് 33 ശതമാനം മാർക്ക് വീതം വേണം എന്ന നിബന്ധന സിബിഎസ്ഇ മാറ്റി. പുതിയ മാനദണ്ഡ പ്രകാരം പത്താംതരം ...

ആർക്കിടെക്ച്ചർ പ്രവേശനത്തിന് വേണ്ട വിദ്യാഭാസ യോഗ്യത പുതുക്കി

ആർക്കിടെക്ച്ചർ പ്രവേശനത്തിന് വേണ്ട വിദ്യാഭാസ യോഗ്യത പുതുക്കി. 2019-20 അധ്യയന വർഷം മുതൽ പ്ലസ്ടു തല പരീക്ഷയില്‍ മൊത്തത്തില്‍ 50-ഉം, ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങള്‍ക്ക് മാത്രമായി ...

ഇനിമുതൽ കോളേജുകൾക്ക് ശനിയാഴ്ചകൾ പ്രവൃത്തിദിനം

സംസ്ഥാനത്തെ എല്ലാ ഉന്നതവിദ്യാഭാസ സ്ഥാപനങ്ങൾക്കും ഇനിമുതൽ ശനിയാഴ്ച പ്രവൃത്തിദിനമായിരിക്കും. പ്രളയത്തെ തുടര്‍ന്ന‌് അനവധി അധ്യയന ദിനങ്ങള്‍ നഷ്ടമായ സാഹചര്യത്തില്‍ കോഴ‌്സുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ശനിയാഴ്ചകള്‍ ഉള്‍പ്പെടെയുള്ള അവധി ...

ഓണാവധിക്കു ശേഷം സ്കൂളുകള്‍ ആഗസ്റ്റ് 29 ന് തുറക്കും

പ്രളയക്കെടുതിയെ തുടര്‍ന്ന് നേരത്തെ അടച്ച സ്കൂളുകള്‍ ഓണാവധിക്കു ശേഷം ആഗസ്റ്റ് 29 ന് തന്നെ തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് അറിയിച്ചു. നിലവില്‍ ദുരിതാശ്വാസ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്ന സ്കൂളുകളില്‍ ...

ഓണപരീക്ഷ ഒഴിവാക്കിയേക്കും

സംസ്ഥാനത്തെ പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ ഓണപരീക്ഷ ഒഴിവാക്കിയേക്കുമെന്ന് സൂചന. ഓണാവധി കഴിഞ്ഞ് 31ന് പരീക്ഷ നടത്താനായിരുന്നു തീരുമാനം. പ്രളയത്തെ തുടർന്ന് ഇത് വയ്ക്കുകയായിരുന്നു. പരീക്ഷ നടത്തിപ്പിന് ആവശ്യമായ പാഠഭാഗങ്ങള്‍ ...

ലാറ്ററൽ എൻട്രി ബിടെക് സ്പോട് അഡ്‌മിഷൻ

കേരളത്തിലെ വിവിധ എന്‍ജിനീയറിങ് കോളേജുകളില്‍ രണ്ടാമത്തെ അലോട്ട്‌മെന്റിനു ശേഷം ഒഴിവുള്ള ലാറ്ററല്‍ എന്‍ട്രി ബി.ടെക് സീറ്റുകളിലേക്ക് സെന്‍ട്രലൈസ്ഡ് സ്‌പോട്ട് അഡ്മിഷന്‍ ആഗസ്റ്റ് ആറിന് തിരുവനന്തപുരം കോളേജ് ഓഫ് ...

മലയാള സർവ്വകലാശാല എം എ പ്രവേശന ഫലം പ്രസിദ്ധീകരിച്ചു

തിരൂർ: മലയാള സർവ്വകലാശാല നടത്തിയ എം എ പ്രവേശന പരീക്ഷയുടെ റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിച്ചു. http://www.malayalamuniverstiy.edu.in എന്ന വെബ്‌സൈറ്റിൽ ഫലം ലഭ്യമാണ്. അലോട്ട്മെന്റ് പ്രകാരം വിദ്യാര്‍ഥികള്‍ ജൂലായ് 30-ന് ...

നീറ്റ് ജെ ഇ ഇ പരീക്ഷകൾ ഇനി വർഷത്തിൽ രണ്ടു തവണ; പരീക്ഷ നടത്തുന്നത് പുതിയ ഏജൻസി

ഉന്നത വിദ്യാഭ്യാസ പ്രവേശന പരീക്ഷകൾ നടത്തുന്നത് ഇനി മുതൽ പുതിയ ഏജൻസി. നിലവില്‍ സി.ബി.എസ്.ഇ നടത്തിവരുന്ന നെറ്റ്, നീറ്റ്, ജെ.ഇ.ഇ എന്നീ പ്രവേശന പരീക്ഷകള്‍ നാഷണല്‍ ടെസ്റ്റിങ് ...

നിർധനരും അശരണരുമായ വിദ്യാർത്ഥികൾക്ക് ഒരദ്ധ്യയന വർഷത്തെ പൂർണ വിദ്യാഭ്യാസ ചെലവ് നൽകുന്ന പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു

തൃശൂർ: കല-സാഹിത്യം-സാമൂഹിക രംഗങ്ങളിലെ ക്ഷേമ ഐശ്വര്യ പ്രവർത്തനങ്ങൾക്കായി പ്രശസ്ത ചലച്ചിത്ര നടൻ ജയറാമിൻറെ പേരിൽ രൂപം കൊടുത്ത "ജയറാം അക്കാദമി ഫോർ പെർഫോമിംഗ് ആർട്സ് & മ്യൂസിക് ...

പ്ലസ് ടു കഴിഞ്ഞാൽ ഇനിയെന്ത് ?

ഒന്നാം ക്ലാസ്സിൽ ചേരുന്നത് മുതൽ പ്ലസ് ടു ആകുന്നതു വരെ ഒന്നും ചിന്തിക്കേണ്ട. നന്നായി പഠിച്ചാൽ ജയിച്ചങ്ങനെ പോകാം. എന്നാൽ പ്ലസ് ടു കഴിഞ്ഞാൽ ഇനിയെന്ത് എന്ന ...

വിദ്യാഭാസ സ്ഥാപനങ്ങളിൽ 80,000 വ്യാജ അദ്ധ്യാപകർ

ന്യൂഡൽഹി:രാജ്യത്തെ ഉന്നത വിദ്യാഭാസ സ്ഥാപനങ്ങളിൽ 80,000 വ്യാജ അധ്യാപകരെ കണ്ടെത്തിയതായി കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവേദ്ക്കർ. ആധാർ അധിഷ്ഠിത സർവേയിലൂടെയാണ് രാജ്യത്തെ വിവിധ സർവകലാശാലകളിലും, ...

Page 7 of 7 1 6 7

Latest News