EDUCATION

എം ബി എ പ്രവേശനം; തീയതി നീട്ടി

എം ബി എ പ്രവേശനം; തീയതി നീട്ടി

കാലിക്കറ്റ് സർവകലാശാല കൊമേഴ്‌സ് ആൻഡ് മാനേജ്‌മന്റ് സ്റ്റഡീസ് സർവ്വകലാശാലാ സ്വാശ്രയ കേന്ദ്രങ്ങൾ , സ്വാശ്രയ കോളേജുകൾ എന്നിവയിൽ എം ബി എ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള തീയതി ഏപ്രിൽ ...

വാസ്തുശാസ്ത്രത്തിൽ ഹ്രസ്വകാല കോഴ്സിന് അപേക്ഷിക്കാം

വാസ്തുശാസ്ത്രത്തിൽ ഹ്രസ്വകാല കോഴ്സിന് അപേക്ഷിക്കാം

ആറന്മുള വാസ്തുവിദ്യാ ഗുരുകുലത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന വാസ്തുശാസ്ത്രത്തിലെ ഹ്രസ്വകാല കോഴ്സിന് ഇപ്പോൾ അപേക്ഷിക്കാം. നാല് മാസത്തെ കോഴ്സിന് 25000 രൂപയും ജിഎസ്റ്റിയുമാണ് ഫീസ്. ആകെ 30 സീറ്റുകളാണുള്ളത്. ...

സെറ്റ് അപേക്ഷ : ഫെബ്രുവരി 17 വരെ ദീർഘിപ്പിച്ചു

സെറ്റ് അപേക്ഷ : ഫെബ്രുവരി 17 വരെ ദീർഘിപ്പിച്ചു

ഹയര്‍ സെക്കണ്ടറി, നോണ്‍ വൊക്കേഷണല്‍ അധ്യാപക നിയമനത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്ന സംസ്ഥാനതല യോഗ്യതാ നിര്‍ണ്ണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഫെബ്രുവരി 17 ന് ...

പ്ലസ്ടുക്കാര്‍ക്ക് സി.ഐ.എസ്.എഫില്‍ ഹെഡ് കോണ്‍സ്റ്റബിളാകാം; അപേക്ഷകൾ ക്ഷണിക്കുന്നു

പ്ലസ്ടുക്കാര്‍ക്ക് സി.ഐ.എസ്.എഫില്‍ ഹെഡ് കോണ്‍സ്റ്റബിളാകാം; അപേക്ഷകൾ ക്ഷണിക്കുന്നു

സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് (സി.ഐ.എസ്.എഫ്.) ഹെഡ് കോണ്‍സ്റ്റബിള്‍ (മിനിസ്റ്റീരിയല്‍) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 64 ഡിപ്പാര്‍ട്ട്മെന്റല്‍ ഒഴിവുകളടക്കം ആകെ 429 ഒഴിവുകളുണ്ട്. ഇതില്‍ 37 ഒഴിവുകള്‍ ...

എന്‍ജിനിയറിം​ഗ്, മെഡിക്കല്‍ പ്രവേശനം: അപേക്ഷകൾ ഫെബ്രുവരി 3 മുതല്‍

എന്‍ജിനിയറിം​ഗ്, മെഡിക്കല്‍ പ്രവേശനം: അപേക്ഷകൾ ഫെബ്രുവരി 3 മുതല്‍

കേ​​ര​​ള​​ത്തി​​ലെ എ​​ന്‍​​ജി​​നി​​യ​​റിം​​ഗ്,​​ആ​​ര്‍​​ക്കി​​ടെ​​ക്ച​​ര്‍,ഫാ​​ര്‍​​മ​​സി,മെ​​ഡി​​ക്ക​​ല്‍, അ​​നു​​ബ​​ന്ധ കോ​​ഴ്സു​​ക​​ളി​​ലേ​​ക്കു​​ള്ള പ്ര​​വേ​​ശ​​ന​​ത്തി​​ന് ഫെബ്രുവരി 3 മു​​ത​​ല്‍ അ​​പേ​​ക്ഷ സ​​മ​​ര്‍​​പ്പി​​ക്കാം. ഈ ​​വ​​ര്‍​​ഷം അ​​പേ​​ക്ഷ പൂ​​ര്‍​​ണ​​മാ​​യും ഓ​​ണ്‍​ലൈ​​ന്‍ മാ​​തൃ​​ക​​യി​​ലാ​​യി​​രി​​ക്കും. പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷാ ക​​മ്മീ​​ഷ​​ണ​​റു​​ടെ www.cee.kerala.gov.in ...

കോളേജിൽ പഠിപ്പിക്കാൻ ഇനി മുതൽ ബിരുദതല മാർക്കും പ്രധാനം

പഠിക്കാൻ വിദ്യാർഥികളില്ല; രാജ്യത്തെ 38 എന്‍ജിനീയറിങ് കോളേജുകള്‍ അടച്ചു

വിദ്യാർഥികളില്ലാത്തതിനെ തുടർന്ന് രാജ്യത്തെ 38 എന്‍ജിനീയറിങ് കോളേജുകള്‍ അടച്ചു പൂട്ടി. മഹാരാഷ്ട്രയിലെ 38 കോളേജുകളാണ് ഈ അധ്യയനവര്‍ഷം എന്‍ജിനീയറിങ് കോഴ്സുകള്‍ ഉപേക്ഷിച്ചത്. സംസ്ഥാന സാങ്കേതികവിദ്യാഭ്യാസ ഡയറക്ടര്‍ അഭയ് ...

സി ബി എസ് ഇ പത്താം ക്ലാസ്സുകാർക്ക് അടുത്ത വർഷം മുതൽ രണ്ടുതരം കണക്ക് പരീക്ഷ

സി ബി എസ് ഇ പത്താം ക്ലാസ്സുകാർക്ക് അടുത്ത വർഷം മുതൽ രണ്ടുതരം കണക്ക് പരീക്ഷ

പത്താം ക്ലാസിൽ പഠിക്കുന്ന സി ബി എസ് ഇ വിദ്യാർത്ഥികൾക്ക് അടുത്തവർഷം മുതൽ കണക്കിൽ രണ്ടുതരം പരീക്ഷ നടത്തും. സ്റ്റാന്‍ഡേര്‍ഡ്, ബേസിക് എന്നിങ്ങനെ രണ്ടു തരത്തിലുള്ള പരീക്ഷയാകും ...

വനിതാമതിൽ; ഈ ജില്ലകളിലെ സ്കൂളുകൾക്ക് നാളെ ഉച്ചയ്‌ക്ക് ശേഷം അവധി

സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് രണ്ടാം ശനിയാഴ്ച പ്രവര്‍ത്തി ദിനം

കൊച്ചി; ജില്ലയിലെ എല്ലാ സർക്കാർ സ്കൂളുകൾക്കും രണ്ടാം ശനിയാഴ്ച പ്രവൃത്തി ദിവസമായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ കെ മുഹമ്മദ് വൈ സഫിറുള്ള അറിയിച്ചു. പണിമുടക്ക്, ഹര്‍ത്താല്‍, പ്രളയം എന്നിവ ...

ഡിഗ്രി/ഡിപ്ലോമക്കാർക്ക് റയിൽവേയിൽ ജൂനിയർ എഞ്ചിനിയറാകാം (RRB JE/ SSC JE) ; ചിട്ടയായ പഠനത്തിലൂടെ സ്വപ്നജോലി സ്വന്തമാക്കാൻ മികച്ച ക്ലാസ്സുകളുമായി IES

ഡിഗ്രി/ഡിപ്ലോമക്കാർക്ക് റയിൽവേയിൽ ജൂനിയർ എഞ്ചിനിയറാകാം (RRB JE/ SSC JE) ; ചിട്ടയായ പഠനത്തിലൂടെ സ്വപ്നജോലി സ്വന്തമാക്കാൻ മികച്ച ക്ലാസ്സുകളുമായി IES

റെയിൽവേ റിക്രൂട്മെന്റ് ബോർഡ് 14033 ജൂനിയർ എൻജിനിയർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. RRB/ SSC വർഷാവർഷം നടത്തിവരുന്ന JUNIOR ENGINEER തസ്തികയിലേക്കുള്ള പരീക്ഷയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഉയർന്ന ...

കുവൈറ്റിൽ ജോലി തേടുകയാണോ? ഇനിമുതൽ ഈ ജോലികൾക്ക് ഡിഗ്രി നിർബന്ധം

കുവൈറ്റിൽ ജോലി തേടുകയാണോ? ഇനിമുതൽ ഈ ജോലികൾക്ക് ഡിഗ്രി നിർബന്ധം

കുവൈറ്റിൽ മാനേജർ തസ്തിക മുതൽ മുകളിലേക്കുള്ള തസ്തികൾക്ക് ഇനിമുതൽ ഡിഗ്രി നിർബന്ധം. ഈ വിദ്യാഭാസ യോഗ്യത ഇല്ലാത്തവർക്ക് ഇനി വർക്ക് പെർമിറ്റ് പുതുക്കി നൽകുകയില്ല. ജനുവരി 1 ...

ആര്‍.സി.സി.യില്‍ ട്രെയിനിംഗ് പ്രോഗ്രാമിന് അപേക്ഷിക്കാം

ആര്‍.സി.സി.യില്‍ ട്രെയിനിംഗ് പ്രോഗ്രാമിന് അപേക്ഷിക്കാം

തിരുവനന്തപുരം റീജിയണല്‍ ക്യാന്‍സര്‍ സെന്ററില്‍ റിസപ്ഷനിസ്റ്റ് അപ്രന്റീസ് ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ഈ മാസം 31 ന് വൈകിട്ട് നാല് മണി വരെ അപേക്ഷകള്‍ സ്വീകരിക്കും. ...

കണ്ണൂർ ഐ ഐ ടിയിൽ ഡിപ്ലോമ ഇന്‍ ഇന്റീരിയല്‍ ഡിസൈനിംഗ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

കണ്ണൂർ ഐ ഐ ടിയിൽ ഡിപ്ലോമ ഇന്‍ ഇന്റീരിയല്‍ ഡിസൈനിംഗ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

കണ്ണൂര്‍ വനിത ഐ ടി ഐയില്‍ ഐ എം സി സൊസൈറ്റി നടത്തുന്ന ഡിപ്ലോമ ഇന്‍ ഇന്റീരിയല്‍ ഡിസൈനിംഗ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഐ ടി ഐ/ ...

പൊതിച്ചോറ് ഇനി ഓർമ്മ; സ്‌കൂളിലേക്ക് ഇനി പൊതിച്ചോറ് കൊണ്ടുവരാനാകില്ല

പൊതിച്ചോറ് ഇനി ഓർമ്മ; സ്‌കൂളിലേക്ക് ഇനി പൊതിച്ചോറ് കൊണ്ടുവരാനാകില്ല

വാഴയില വാട്ടി പൊതിച്ചോറ് കെട്ടി സ്കൂളിലേക്ക് പോകുന്ന കാലം ഇനി ഓർമ്മയിൽ മാത്രം. ഇനി മുതൽ സ്കൂളുകളിലേക്ക് പൊതിച്ചോറ് കൊണ്ട് വരരുതെന്ന് നിർദ്ദേശിച്ച് പൊതു വിദ്യാഭാസ ഡയറക്ടർ. ...

സംസ്ഥാന സ്‌കൂൾ കലോത്സവം; ഒരുക്കങ്ങൾ തുടങ്ങി

സംസ്ഥാന സ്‌കൂൾ കലോത്സവം; ഒരുക്കങ്ങൾ തുടങ്ങി

അമ്പത്തിയൊമ്പതാമത് കേരള സ്‌കൂള്‍ കലോത്സവത്തിന്റെ ഒരുക്കങ്ങൾ ആലപ്പുഴയിൽ തുടങ്ങി. സംസ്ഥാന കലോത്സവത്തിന് മുമ്പായുള്ള സംഘാടക സമിതി രൂപവല്‍കരണയോഗം ആലപ്പുഴ മോഡല്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാഭ്യാസ വകുപ്പ് ...

ബി എ എം എസ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

ബി എ എം എസ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരളത്തിലെ സര്‍ക്കാര്‍/എയ്ഡഡ് ആയൂര്‍വേദ കോളേജുകളില്‍ ബി.എ.എം.എസ് കോഴ്സിന് ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. KEAM 2018 ആയുര്‍വേദ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികളില്‍ നിന്നും സ്‌പോട്ട് ...

നീറ്റ്, സിമാറ്റ്, ജിപാറ്റ് പരീക്ഷ റജിസ്ട്രേഷൻ നവംബര്‍ 1 മുതല്‍

നീറ്റ്, സിമാറ്റ്, ജിപാറ്റ് പരീക്ഷ റജിസ്ട്രേഷൻ നവംബര്‍ 1 മുതല്‍

നീറ്റ്, സിമാറ്റ്, ജിപാറ്റ് പരീക്ഷ നവംബര്‍ ഒന്ന് മുതല്‍ രജിസ്റ്റര്‍ ചെയ്യാം. എന്‍.ടി.എ. (നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി)യുടെ ഷെഡ്യൂള്‍ പ്രകാരമാണിത്. നീറ്റ് പരീക്ഷ മേയ് അഞ്ചിനും സിമാറ്റ്, ...

ആൺകുട്ടികൾക്ക് നാവികസേനയിൽ സുവർണ്ണാവസരം

ആൺകുട്ടികൾക്ക് നാവികസേനയിൽ സുവർണ്ണാവസരം

2019 ജൂലായില്‍ ആരംഭിക്കുന്ന 10+2 (ബി.ടെക്.) കേഡറ്റ് എന്‍ട്രി പദ്ധതിയിലേക്ക് അവിവാഹിതരായ ആണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം. 2000 ജനുവരി രണ്ടിനും 2002 ജൂലായ് ഒന്നിനും ഇടയ്ക്ക് ജനിച്ചവരാകണം. അപേക്ഷകര്‍ ...

എസ് എസ് എൽ സി, ഹയർ സെക്കന്ററി പരീക്ഷകൾ ഇത്തവണ ഒരുമിച്ച്

എസ് എസ് എൽ സി, ഹയർ സെക്കന്ററി പരീക്ഷകൾ ഇത്തവണ ഒരുമിച്ച്

ഈ വർഷത്തെ എസ് എസ് എൽ സി ഹയർ സെക്കന്ററി പരീക്ഷകൾ ഒന്നിച്ചു നടത്തുമെന്ന് വിദ്യാഭാസ മന്ത്രി ഉത്തരവിറക്കി. പരീക്ഷണാടിസ്ഥാനത്തില്‍ പത്ത്, പ്ലസ് വണ്‍, പ്ലസ് ടു, ...

ബനാറസ് ഹിന്ദു സർവ്വകലാശാലയിൽ എം ബി എ; ഇപ്പോൾ അപേക്ഷിക്കാം

ബനാറസ് ഹിന്ദു സർവ്വകലാശാലയിൽ എം ബി എ; ഇപ്പോൾ അപേക്ഷിക്കാം

ബനാറസ് ഹിന്ദു സര്‍വകലാശാല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് എം.ബി.എ. കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാസ്റ്റര്‍ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷന്‍, മാസ്റ്റര്‍ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷന്‍ - ...

സിബിഎസ്ഇ പത്താം തരം ജയിക്കാൻ ഇനി 33% മാർക്ക് മതി

സിബിഎസ്ഇ പത്താം തരം ജയിക്കാൻ ഇനി 33% മാർക്ക് മതി

പത്താം ക്ലാസ് പാസ്സാക്കാൻ തിയറി ഇന്റേണല്‍ അസസ‌്മെന്റ് എന്നിവയ്ക്ക് 33 ശതമാനം മാർക്ക് വീതം വേണം എന്ന നിബന്ധന സിബിഎസ്ഇ മാറ്റി. പുതിയ മാനദണ്ഡ പ്രകാരം പത്താംതരം ...

ആർക്കിടെക്ച്ചർ പ്രവേശനത്തിന് വേണ്ട വിദ്യാഭാസ യോഗ്യത പുതുക്കി

ആർക്കിടെക്ച്ചർ പ്രവേശനത്തിന് വേണ്ട വിദ്യാഭാസ യോഗ്യത പുതുക്കി

ആർക്കിടെക്ച്ചർ പ്രവേശനത്തിന് വേണ്ട വിദ്യാഭാസ യോഗ്യത പുതുക്കി. 2019-20 അധ്യയന വർഷം മുതൽ പ്ലസ്ടു തല പരീക്ഷയില്‍ മൊത്തത്തില്‍ 50-ഉം, ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങള്‍ക്ക് മാത്രമായി ...

ഇനിമുതൽ കോളേജുകൾക്ക് ശനിയാഴ്ചകൾ പ്രവൃത്തിദിനം

ഇനിമുതൽ കോളേജുകൾക്ക് ശനിയാഴ്ചകൾ പ്രവൃത്തിദിനം

സംസ്ഥാനത്തെ എല്ലാ ഉന്നതവിദ്യാഭാസ സ്ഥാപനങ്ങൾക്കും ഇനിമുതൽ ശനിയാഴ്ച പ്രവൃത്തിദിനമായിരിക്കും. പ്രളയത്തെ തുടര്‍ന്ന‌് അനവധി അധ്യയന ദിനങ്ങള്‍ നഷ്ടമായ സാഹചര്യത്തില്‍ കോഴ‌്സുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ശനിയാഴ്ചകള്‍ ഉള്‍പ്പെടെയുള്ള അവധി ...

ഓണാവധിക്കു ശേഷം സ്കൂളുകള്‍ ആഗസ്റ്റ് 29 ന് തുറക്കും

ഓണാവധിക്കു ശേഷം സ്കൂളുകള്‍ ആഗസ്റ്റ് 29 ന് തുറക്കും

പ്രളയക്കെടുതിയെ തുടര്‍ന്ന് നേരത്തെ അടച്ച സ്കൂളുകള്‍ ഓണാവധിക്കു ശേഷം ആഗസ്റ്റ് 29 ന് തന്നെ തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് അറിയിച്ചു. നിലവില്‍ ദുരിതാശ്വാസ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്ന സ്കൂളുകളില്‍ ...

ഓണപരീക്ഷ ഒഴിവാക്കിയേക്കും

ഓണപരീക്ഷ ഒഴിവാക്കിയേക്കും

സംസ്ഥാനത്തെ പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ ഓണപരീക്ഷ ഒഴിവാക്കിയേക്കുമെന്ന് സൂചന. ഓണാവധി കഴിഞ്ഞ് 31ന് പരീക്ഷ നടത്താനായിരുന്നു തീരുമാനം. പ്രളയത്തെ തുടർന്ന് ഇത് വയ്ക്കുകയായിരുന്നു. പരീക്ഷ നടത്തിപ്പിന് ആവശ്യമായ പാഠഭാഗങ്ങള്‍ ...

ലാറ്ററൽ എൻട്രി ബിടെക് സ്പോട് അഡ്‌മിഷൻ

ലാറ്ററൽ എൻട്രി ബിടെക് സ്പോട് അഡ്‌മിഷൻ

കേരളത്തിലെ വിവിധ എന്‍ജിനീയറിങ് കോളേജുകളില്‍ രണ്ടാമത്തെ അലോട്ട്‌മെന്റിനു ശേഷം ഒഴിവുള്ള ലാറ്ററല്‍ എന്‍ട്രി ബി.ടെക് സീറ്റുകളിലേക്ക് സെന്‍ട്രലൈസ്ഡ് സ്‌പോട്ട് അഡ്മിഷന്‍ ആഗസ്റ്റ് ആറിന് തിരുവനന്തപുരം കോളേജ് ഓഫ് ...

മലയാള സർവ്വകലാശാല എം എ പ്രവേശന ഫലം പ്രസിദ്ധീകരിച്ചു

മലയാള സർവ്വകലാശാല എം എ പ്രവേശന ഫലം പ്രസിദ്ധീകരിച്ചു

തിരൂർ: മലയാള സർവ്വകലാശാല നടത്തിയ എം എ പ്രവേശന പരീക്ഷയുടെ റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിച്ചു. http://www.malayalamuniverstiy.edu.in എന്ന വെബ്‌സൈറ്റിൽ ഫലം ലഭ്യമാണ്. അലോട്ട്മെന്റ് പ്രകാരം വിദ്യാര്‍ഥികള്‍ ജൂലായ് 30-ന് ...

നീറ്റ് ജെ ഇ ഇ പരീക്ഷകൾ ഇനി വർഷത്തിൽ രണ്ടു തവണ; പരീക്ഷ നടത്തുന്നത് പുതിയ ഏജൻസി

നീറ്റ് ജെ ഇ ഇ പരീക്ഷകൾ ഇനി വർഷത്തിൽ രണ്ടു തവണ; പരീക്ഷ നടത്തുന്നത് പുതിയ ഏജൻസി

ഉന്നത വിദ്യാഭ്യാസ പ്രവേശന പരീക്ഷകൾ നടത്തുന്നത് ഇനി മുതൽ പുതിയ ഏജൻസി. നിലവില്‍ സി.ബി.എസ്.ഇ നടത്തിവരുന്ന നെറ്റ്, നീറ്റ്, ജെ.ഇ.ഇ എന്നീ പ്രവേശന പരീക്ഷകള്‍ നാഷണല്‍ ടെസ്റ്റിങ് ...

നിർധനരും അശരണരുമായ വിദ്യാർത്ഥികൾക്ക് ഒരദ്ധ്യയന വർഷത്തെ പൂർണ വിദ്യാഭ്യാസ ചെലവ് നൽകുന്ന പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു

നിർധനരും അശരണരുമായ വിദ്യാർത്ഥികൾക്ക് ഒരദ്ധ്യയന വർഷത്തെ പൂർണ വിദ്യാഭ്യാസ ചെലവ് നൽകുന്ന പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു

തൃശൂർ: കല-സാഹിത്യം-സാമൂഹിക രംഗങ്ങളിലെ ക്ഷേമ ഐശ്വര്യ പ്രവർത്തനങ്ങൾക്കായി പ്രശസ്ത ചലച്ചിത്ര നടൻ ജയറാമിൻറെ പേരിൽ രൂപം കൊടുത്ത "ജയറാം അക്കാദമി ഫോർ പെർഫോമിംഗ് ആർട്സ് & മ്യൂസിക് ...

പ്ലസ് ടു കഴിഞ്ഞാൽ ഇനിയെന്ത് ?

പ്ലസ് ടു കഴിഞ്ഞാൽ ഇനിയെന്ത് ?

ഒന്നാം ക്ലാസ്സിൽ ചേരുന്നത് മുതൽ പ്ലസ് ടു ആകുന്നതു വരെ ഒന്നും ചിന്തിക്കേണ്ട. നന്നായി പഠിച്ചാൽ ജയിച്ചങ്ങനെ പോകാം. എന്നാൽ പ്ലസ് ടു കഴിഞ്ഞാൽ ഇനിയെന്ത് എന്ന ...

വിദ്യാഭാസ സ്ഥാപനങ്ങളിൽ 80,000 വ്യാജ അദ്ധ്യാപകർ

വിദ്യാഭാസ സ്ഥാപനങ്ങളിൽ 80,000 വ്യാജ അദ്ധ്യാപകർ

ന്യൂഡൽഹി:രാജ്യത്തെ ഉന്നത വിദ്യാഭാസ സ്ഥാപനങ്ങളിൽ 80,000 വ്യാജ അധ്യാപകരെ കണ്ടെത്തിയതായി കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവേദ്ക്കർ. ആധാർ അധിഷ്ഠിത സർവേയിലൂടെയാണ് രാജ്യത്തെ വിവിധ സർവകലാശാലകളിലും, ...

Page 6 of 6 1 5 6

Latest News