ELECTRIC AUTO

മലപ്പുറത്ത് ഇലക്ട്രിക് ഓട്ടോകളുടെ സർവീസുകൾ തടയുന്നതായി പരാതി

മലപ്പുറത്ത് ഇലക്ട്രിക് ഓട്ടോകളുടെ സർവീസുകൾ തടയുന്നതായി പരാതി

മലപ്പുറം: മലപ്പുറത്ത് ഇലക്ട്രിക് ഓട്ടോറിക്ഷകളുടെ സർവീസുകൾ മറ്റ് ഓട്ടോ ഡ്രൈവർമാർ തടയുന്നതായി പരാതി. പരിസ്ഥിതി മലിനീകരണം കുറക്കുക എന്ന ലക്ഷ്യത്തോടെ പുറത്തിറക്കിയതാണ് ഇലക്ട്രിക് ഓട്ടോറിക്ഷകൾ. ഏത് ഓട്ടോ ...

നീം-ജി ഇലക്ട്രിക്ക് ഓട്ടോ ഇനി കണ്ണൂരിലും  ജില്ലയിലെ ഡീലര്‍ഷിപ്പ് വ്യവസായ മന്ത്രി ഉദ്ഘാടനം ചെയ്തു

നീം-ജി ഇലക്ട്രിക്ക് ഓട്ടോ ഇനി കണ്ണൂരിലും ജില്ലയിലെ ഡീലര്‍ഷിപ്പ് വ്യവസായ മന്ത്രി ഉദ്ഘാടനം ചെയ്തു

കണ്ണൂർ :സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡിന്റെ (കെഎഎല്‍) നീം-ജി ഇലക്ട്രിക്ക് ഓട്ടോ ഇനി മുതല്‍ കണ്ണൂരിലും. കണ്ണൂരിലെ ഡീലര്‍ഷിപ്പിന്റെ ഉദ്ഘാടനം വ്യവസായ വകുപ്പ് മന്ത്രി ...

കേരളത്തിന്റെ ‘നീം ജി’ നവംബര്‍ മുതൽ നേപ്പാളിന്റെ നിരത്തുകളിലും

കേരളത്തിന്റെ ‘നീം ജി’ നവംബര്‍ മുതൽ നേപ്പാളിന്റെ നിരത്തുകളിലും

പൊതുമേഖലാ വ്യവസായ സ്ഥാപനമായ കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡ്. ഇവർ നിര്‍മിച്ച ഇലക്ട്രിക്ക് ഓട്ടോ ‘നീം ജി’ ഇതുവരെ കേരളത്തിന് സ്വന്തമായിരുന്നു. എന്നാൽ, ഇനി അതിനൊരു മാറ്റം വരാൻ ...

കേരളത്തിൽ പുതിയ ഇലക്ട്രിക്ക് ഓട്ടോയുമായി മഹീന്ദ്ര ഇലക്‌ട്രിക് മൊബിലിറ്റി ലിമിറ്റഡ്

കേരളത്തിൽ പുതിയ ഇലക്ട്രിക്ക് ഓട്ടോയുമായി മഹീന്ദ്ര ഇലക്‌ട്രിക് മൊബിലിറ്റി ലിമിറ്റഡ്

കൊച്ചി: പ്രമുഖ ഇലക്‌ട്രിക് വാഹന നിര്‍മാതാക്കളായ മഹീന്ദ്ര ഇലക്‌ട്രിക് മൊബിലിറ്റി ലിമിറ്റഡ് കേരളത്തില്‍ പുതിയ ഇലക്‌ട്രിക് ഓട്ടോകള്‍ പുറത്തിറക്കി. മഹീന്ദ്ര ഇലക്‌ട്രിക് ത്രീ വീലര്‍ ട്രിയോയുടെ ഫെയിം ...

ഗ്രീന്‍ ആട്ടോ രണ്ട് മാസത്തിനുള്ളില്‍ നിരത്തിലിറങ്ങും

കേരളത്തിന്റെ സ്വന്തം ഇ ഓട്ടോ നീംജി ഇന്ന്‌ നിരത്തിലിറങ്ങും; വില 2.8 ലക്ഷം രൂപ

കേരളത്തിന്റെ സ്വന്തം ഇ ഓട്ടോയായ നീം ജി തിങ്കളാഴ്‌ച നിരത്തിലിറങ്ങും. രാവിലെ എട്ടിന്‌ എം.എല്‍.എ മാരെ നിമയസഭാ മന്ദരിത്തിലേക്ക്‌ എത്തിച്ചാണ്‌ ആദ്യയാത്ര. എം.എല്‍.എ ക്വാര്‍ട്ടേഴ്സില്‍ സ്‌പീക്കര്‍ പി ...

മ​​​​ഹീ​​​​ന്ദ്ര​​​​യു​​​​ടെ ഇ​​​​ല​​ക്‌​​ട്രി​​ക് ത്രീ​​​​വീ​​​​ല​​​​ര്‍ പു​​​റ​​​ത്തി​​​റ​​​ങ്ങി

കേരളത്തിന്റെ സ്വന്തം ഇലക്ട്രിക് ഓട്ടോയ്‌ക്ക് നിർമ്മാണാനുമതി ലഭിച്ചു

'കേരളാ നീം ജി ' കേരളത്തിന്റെ സ്വന്തം ഇലക്ട്രിക് ഓട്ടോ. കേരളാ നീം ജി വാണിജ്യ അടിസ്ഥാനത്തില്‍ നിര്‍മ്മിക്കുന്നതിനുള്ള അനുമതി കേരളാ ഓട്ടോ മൊബൈല്‍സിന് ലഭിച്ചു. പരീക്ഷണ ...

ഗ്രീന്‍ ആട്ടോ രണ്ട് മാസത്തിനുള്ളില്‍ നിരത്തിലിറങ്ങും

ഗ്രീന്‍ ആട്ടോ രണ്ട് മാസത്തിനുള്ളില്‍ നിരത്തിലിറങ്ങും

തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ഇലക്‌ട്രിക്കല്‍ ആട്ടോറിക്ഷയായ ഗ്രീന്‍ ആട്ടോ രണ്ട് മാസത്തിനുള്ളില്‍ നിരത്തിലിറങ്ങും. സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ തിരുവനന്തപുരത്തെ കേരള ആട്ടോമൊബൈല്‍സ‌് ലിമിറ്റഡ‌് (കെ.എ.എല്‍)​ നിര്‍മ്മിച്ച ഇ-ആട്ടോകള്‍ ...

വിപണിയിലെത്താനൊരുങ്ങി കേരളത്തിന്റെ സ്വന്തം ഇലക്‌ട്രിക്ക് ഓട്ടോ

വിപണിയിലെത്താനൊരുങ്ങി കേരളത്തിന്റെ സ്വന്തം ഇലക്‌ട്രിക്ക് ഓട്ടോ

വിപണിയിലെത്താനൊരുങ്ങി കേരളത്തിന്റെ സ്വന്തം ഇലക്‌ട്രിക്ക് ഓട്ടോ.  മൂന്നുപേര്‍ക്ക് യാത്രചെയ്യാവുന്ന രീതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഒട്ടേറിക്ഷയില്‍ ജര്‍മന്‍ സാങ്കേതിക വിദ്യയില്‍ തദ്ദേശിയമായി നിര്‍മിച്ച ബാറ്ററിയും രണ്ട് കെ.വി. മോട്ടോറുമാണുള്ളത്. ബാറ്ററിക്ക് അഞ്ചു ...

Latest News