ELECTRIC BIKE

1.90 ലക്ഷം രൂപയ്‌ക്ക് കിടിലനൊരു ഇലക്ട്രിക് ബൈക്ക്; നോക്കാം സവിശേഷതകൾ

1.90 ലക്ഷം രൂപയ്‌ക്ക് കിടിലനൊരു ഇലക്ട്രിക് ബൈക്ക്; നോക്കാം സവിശേഷതകൾ

അഹമ്മദാബാദ് ആസ്ഥാനമായുള്ള ഇലക്ട്രിക് ഇരുചക്ര വാഹന സ്റ്റാർട്ടപ്പ് കമ്പനിയായ സ്വിച്ച് മോട്ടോകോർപ്പിന്റെ പുതിയ CSR 762 മോഡൽ ഇന്ത്യൻ ഇലക്‌ട്രിക് ഇരുചക്ര വാഹന വിപണിയിൽ എത്തി. നിരവധി ...

ഒറ്റ ചാർജിൽ 113 കിലോമീറ്റർ; ചേതക് അര്‍ബണ്‍ ഇ-സ്‌കൂട്ടറുമായി ബജാജ് എത്തി, വില അറിയാം

ഒറ്റ ചാർജിൽ 113 കിലോമീറ്റർ; ചേതക് അര്‍ബണ്‍ ഇ-സ്‌കൂട്ടറുമായി ബജാജ് എത്തി, വില അറിയാം

ബജാജ് ചേതക്കിന്റെ ഈ സ്‌കൂട്ടറിന്റെ പുതിയ ഒരു വേരിയന്റ് കൂടി എത്തിയിരിക്കുകയാണ്. ചേതക് അര്‍ബന്‍ എന്ന പേരിലാണ് പുതിയ മോഡല്‍ എത്തിയിട്ടുള്ളത്. ഇത് റൈഡർമാർക്ക് സവിശേഷമായ ഫീച്ചറുകളും ...

ഈ ഇ-ബൈക്ക് ഓടിക്കുന്നവർ പൾസറും സ്‌പ്ലെൻഡറും മറക്കും, ഒറ്റ ചാർജിൽ 140 കിലോമീറ്റർ

ഈ ഇ-ബൈക്ക് ഓടിക്കുന്നവർ പൾസറും സ്‌പ്ലെൻഡറും മറക്കും, ഒറ്റ ചാർജിൽ 140 കിലോമീറ്റർ

ന്യൂഡൽഹി: കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യയുൾപ്പെടെ ലോകത്ത് ഇലക്ട്രിക് വാഹനങ്ങളുടെ ആവശ്യം അതിവേഗം വർദ്ധിച്ചുവരികയാണ്. ഈ ആവശ്യം വർഷാവർഷം ഇതേ രീതിയിൽ വർദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന് പിന്നിലെ ...

ദൈനംദിന ഉപയോഗത്തിന് പെട്രോൾ കത്തിക്കേണ്ടതില്ല, 135 കിലോമീറ്റർ റേഞ്ചുള്ള മികച്ച ഇ-ബൈക്ക് എത്തി; PURE EV പുതിയ ഇലക്ട്രിക് മോട്ടോർസൈക്കിൾ ഇന്ത്യയിൽ അവതരിപ്പിച്ചു

ദൈനംദിന ഉപയോഗത്തിന് പെട്രോൾ കത്തിക്കേണ്ടതില്ല, 135 കിലോമീറ്റർ റേഞ്ചുള്ള മികച്ച ഇ-ബൈക്ക് എത്തി; PURE EV പുതിയ ഇലക്ട്രിക് മോട്ടോർസൈക്കിൾ ഇന്ത്യയിൽ അവതരിപ്പിച്ചു

ഇന്ത്യൻ ഇലക്ട്രിക് ഇരുചക്ര വാഹന നിർമ്മാതാക്കളായ PURE EV തങ്ങളുടെ പുതിയ ഇലക്ട്രിക് മോട്ടോർസൈക്കിൾ ഇന്ത്യയിൽ അവതരിപ്പിച്ചു. കമ്പനി ഈ ബൈക്കിന്റെ ടെസ്റ്റ് റൈഡുകൾ ആരംഭിച്ചു, അതിന്റെ ...

പടക്കം പലഹാരമെന്ന് കരുതി കടിച്ച ആറു വയസ്സുകാരന് ദാരുണാന്ത്യം, അച്ഛന്റെ കൂട്ടുകാര്‍ പിടിയില്‍

ഇ​​​​ല​​​​ക്‌​​​​ട്രി​​​​ക് ബൈ​​​​ക്കി​​​​ലെ ബാ​​​​റ്റ​​​​റി പൊട്ടിത്തെറിച്ചുള്ള അപകടം കൂടുന്നു; ചാ​​​​ര്‍​​​​ജ് ചെ​​​​യ്യു​​​​ന്ന​​​​തി​​​​നി​​​​ടെ ഇലക്‌ട്രിക് ബൈക്കിലെ ബാറ്ററി പൊട്ടിത്തെറിച്ച്‌ ഗൃ​​​​ഹ​​​​നാ​​​​ഥ​​​​ന്‍ മരിച്ചു

അ​​​​മ​​​​രാ​​​​വ​​​​തി: ചാ​​​​ര്‍​​​​ജ് ചെ​​​​യ്യു​​​​ന്ന​​​​തി​​​​നി​​​​ടെ ഇ​​​​ല​​​​ക്‌​​​​ട്രി​​​​ക് ബൈ​​​​ക്കി​​​​ലെ ബാ​​​​റ്റ​​​​റി പൊ​​​​ട്ടി​​​​ത്തെ​​​​റി​​​​ച്ച്‌ ഗൃ​​​​ഹ​​​​നാ​​​​ഥ​​​​ന്‍ മ​​​​രി​​​​ച്ചു.​​​​ സ്വ​​​​ന്ത​​​​മാ​​​​യി ഡി​​​​ടി​​​​പി സെ​​​​ന്‍റ​​​​ര്‍ ന​​​​ട​​​​ത്തി​​​​വ​​​​ന്ന കെ. ​​​​ശി​​​​വ​​​​കു​​​​മാ​​​​റാ​​ണു മ​​​​രി​​​​ച്ച​​​​ത്. പൊ​​​​ള്ള​​​​ലേ​​​​റ്റ ഭാ​​​​ര്യ​​​​യു​​​​ടെ നി​​​​ല ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യി ...

ഉപഭോക്താക്കളെ ഞെട്ടിച്ച് ഇന്ത്യയിലെ ഇലക്ട്രിക് ബൈക്ക് നിർമ്മാതാക്കളായ റിവോൾട്ട്, വില 18,000 വർധിച്ചു, 150KM റേഞ്ച് ഫുൾ ചാർജിൽ

ഉപഭോക്താക്കളെ ഞെട്ടിച്ച് ഇന്ത്യയിലെ ഇലക്ട്രിക് ബൈക്ക് നിർമ്മാതാക്കളായ റിവോൾട്ട്, വില 18,000 വർധിച്ചു, 150KM റേഞ്ച് ഫുൾ ചാർജിൽ

ഉപഭോക്താക്കളെ ഞെട്ടിച്ച് ഇന്ത്യയിലെ ഇലക്ട്രിക് ബൈക്ക് നിർമ്മാതാക്കളായ റിവോൾട്ട്. കമ്പനി റിവോൾട്ട് RV400 ഇലക്ട്രിക് ബൈക്കിന്റെ വില വർദ്ധിപ്പിക്കുകയും ബാറ്ററി വാറന്റി വർഷങ്ങൾ കുറയ്ക്കുകയും ചെയ്തു. ഈ ...

റിവോള്‍ട്ടിന്‌ മികച്ച പിന്തുണ; ഇനി ബുക്കിങ് അടുത്ത വർഷം

റിവോള്‍ട്ടിന്‌ മികച്ച പിന്തുണ; ഇനി ബുക്കിങ് അടുത്ത വർഷം

രാജ്യത്തെ ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മാതാക്കളായ റിവോള്‍ട്ടിന്റെ RV300, RV 400 ബൈക്കുകള്‍ക്ക് വിപണിയിൽ മികച്ച പിന്തുണ ലഭിച്ചതായി റിപ്പോർട്ട്. അടുത്തിടെ പുറത്തിറക്കിയ മോഡലുകളുടെ ഈ വർഷത്തെ ...

ഹാര്‍ലിയുടെ ആദ്യ ഇലക്ട്രിക് ബൈക്ക് ഇന്ത്യയില്‍

ഹാര്‍ലിയുടെ ആദ്യ ഇലക്ട്രിക് ബൈക്ക് ഇന്ത്യയില്‍

അമേരിക്കന്‍ ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹാര്‍ലി ഡേവിഡ്‌സണ്‍ ലൈവ്‌വെയര്‍ ഇലക്ട്രിക് മോഡല്‍ ഇന്ത്യയില്‍ പ്രദര്‍ശിപ്പിച്ചു. ഹാര്‍ലിയുടെ ആദ്യ ഇലക്ട്രിക് മോഡലാണിത്. അമേരിക്കന്‍ ബ്രാന്‍ഡില്‍ നിന്നുള്ള ഈ ഇലക്ട്രിക്ക് ...

റിവോള്‍ട്ട് RV400 ഇലക്‌ട്രിക്ക് ബൈക്ക് ആഗസ്റ്റ് 7ന് വിപണിയിൽ

റിവോള്‍ട്ട് RV400 ഇലക്‌ട്രിക്ക് ബൈക്ക് ആഗസ്റ്റ് 7ന് വിപണിയിൽ

ഇലക്‌ട്രിക്ക് മോട്ടോര്‍സൈക്കിള്‍ സ്റ്റാര്‍ട്ടപ്പ് കമ്പനിയായ റിവോള്‍ട്ടിന്റെ ആദ്യ വാഹനമായ RV400 ആഗസ്റ്റ് 7ന് വിപണിയിൽ എത്തും. ഏകദേശം ഒരു ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്-ഷോറൂം വില. വാഹനം ...

ആദ്യ ഇലക്‌ട്രിക് ബൈക്ക് ലൈവ് വെയറുമായി ഹാര്‍ലി ഡേവിഡ്സണ്‍ ഉടൻ

ആദ്യ ഇലക്‌ട്രിക് ബൈക്ക് ലൈവ് വെയറുമായി ഹാര്‍ലി ഡേവിഡ്സണ്‍ ഉടൻ

ആദ്യ ഇലക്ട്രിക്ക് ബൈക്കുമായി ഹാര്‍ലി ഡേവിഡ്സൺ ലൈവ് വെയര്‍ അമേരിക്കൻ വിപണിയിൽ ഉടൻ എത്തും. അതിന് ശേഷം കാനഡയിലും യൂറോപ്യന്‍ രാജ്യങ്ങളിലും പുറത്തിറക്കും. 29,799 ഡോളറാണ് (ഏകദേശം ...

യമഹയും ഇലക്‌ട്രിക് വാഹനങ്ങൾ പുറത്തിറക്കാനൊരുങ്ങുന്നു

യമഹയും ഇലക്‌ട്രിക് വാഹനങ്ങൾ പുറത്തിറക്കാനൊരുങ്ങുന്നു

ഇരുചക്ര വാഹന വിപണിയിലെ രാജാക്കന്‍മാരായ യമഹയും ഇലക്‌ട്രിക് വാഹനങ്ങൾ പുറത്തിറക്കാനൊരുങ്ങുന്നു. വിപണിയില്‍ ഇലക്‌ട്രിക് ടുവീലര്‍ എന്ന ശ്രേണി വളര്‍ത്തിയെടുക്കാനാണ് യമഹയുടെ ശ്രമം. യമഹയില്‍ നിന്നുള്ള ആദ്യ ഇലക്‌ട്രിക് ...

Latest News