ELEPHANT

വനപാത മുറിച്ചുകടക്കുന്നതിനിടെ ബൈക്ക് ചവിട്ടിത്തെറിപ്പിക്കുന്ന ആനക്കൂട്ടം- വീഡിയോ

വനപാത മുറിച്ചുകടക്കുന്നതിനിടെ ബൈക്ക് ചവിട്ടിത്തെറിപ്പിക്കുന്ന ആനക്കൂട്ടം- വീഡിയോ

റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്ക് ചവിട്ടിത്തെറിപ്പിക്കുന്ന ആനക്കൂട്ടത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. ദൃശ്യങ്ങള്‍ മഹാരാഷ്ട്രയില്‍ നിന്നാണ് . റോഡില്‍ ജംബോ സര്‍ക്കസ് നടക്കുന്നതു പോലെയായിരുന്നു ആനയുടെ പ്രകടനം. ...

ആശുപത്രി വാർഡിൽ കാട്ടാന കയറി

ആശുപത്രി വാർഡിൽ കാട്ടാന കയറി

ആശുപത്രി വാർഡിൽ കാട്ടാന കയറിയ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. നടന്നിരിക്കുന്നത് പശ്ചിമ ബംഗാളിലെ ജൽപായ്ഗുരി ജില്ലയിലാണ് സംഭവം . ഒരു ആശുപത്രി വാർഡിനുള്ളിൽ ...

ആറളത്തെ കാട്ടാനശല്യം: 11, 12 തീയ്യതികളില്‍ സംയുക്ത പരിശോധന

കാട്ടാനശല്യം രൂക്ഷമായ ആറളത്ത് ശാശ്വതമായ പരിഹാര നടപടികള്‍ സ്വീകരിക്കുന്നതിനായി സംയുക്ത പരിശോധന നടത്താന്‍ തീരുമാനം. പൊതുമരാമത്ത്, വനം വകുപ്പുകള്‍, ഐ ടി ഡി പി എന്നിവയിലെ ഉദ്യോഗസ്ഥര്‍ ...

നടന്നുപോയ യുവാവ് ചെന്നിടിച്ചതു കാട്ടാനയുടെ തുമ്പിക്കയ്യിൽ! കാൽ ചവിട്ടിയൊടിച്ചു

നടന്നുപോയ യുവാവ് ചെന്നിടിച്ചതു കാട്ടാനയുടെ തുമ്പിക്കയ്യിൽ! കാൽ ചവിട്ടിയൊടിച്ചു

മൂന്നാർ: മഴയത്തു കുട ചൂടി നടന്നുപോയ യുവാവ് ചെന്നിടിച്ചതു കാട്ടാനയുടെ തുമ്പിക്കയ്യിൽ. ആന യുവാവിനെ തട്ടിത്തെറിപ്പിച്ചു, കാൽ ചവിട്ടിയൊടിച്ചു. മൂന്നാർ കണ്ണൻ ദേവൻ കമ്പനി നല്ലതണ്ണി എസ്റ്റേറ്റ് ...

ശിവരാമനാണെന്ന് ഞങ്ങൾ മനസിലായില്ല, ഒരു ചെളിക്കട്ടയാണ് ഞങ്ങൾക്ക് കിട്ടിയത്; ചിന്നം വിളി കേട്ട് ഓടിയെങ്കിലും ആന ശിവരാമനെ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു; സംഭവിച്ചത് എന്തെന്ന കാര്യത്തിൽ യാതൊരു വ്യക്തതയും ഉണ്ടായിരുന്നില്ലെന്ന് ഗംഗാധരൻ

പാലക്കാട്: ചിന്നം വിളി കേട്ട് ഓടിയെങ്കിലും ആന ശിവരാമനെ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. സംഭവിച്ചത് എന്തെന്ന കാര്യത്തിൽ യാതൊരു വ്യക്തതയും ഉണ്ടായിരുന്നില്ലെന്ന് പാലക്കാട് ധോണിയിൽ ആന ചവിട്ടിക്കൊന്ന പയറ്റാംകുന്ന് ...

കല്ലമ്പലത്ത് തടിപിടിക്കാന്‍ കൊണ്ടുവന്ന ആന പാപ്പാനെ കൊന്നു

കല്ലമ്പലത്ത് തടിപിടിക്കാന്‍ കൊണ്ടുവന്ന ആന പാപ്പാനെ കൊന്നു

തിരുവനന്തപുരം: കല്ലമ്പലത്ത് ആന പാപ്പാനെ കൊന്നു. ഒന്നാം പാപ്പാന്‍ ഇടവൂര്‍ക്കോണം സ്വദേശി ഉണ്ണിയാണ് മരിച്ചത്. കപ്പാംവിള മുക്കുകട റോഡില്‍ തടിപിടിക്കാന്‍ കൊണ്ടുവന്നതായിരുന്നു ആനയെ. ഇതിനിടെ പാപ്പാന്‍റെ ശരീരത്തിലേക്ക് ...

ആനയുടെ മുന്നിൽ നിന്ന് പിതാവും കുട്ടിയും രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്! വിഡിയോ വൈറൽ

ആനയുടെ മുന്നിൽ നിന്ന് പിതാവും കുട്ടിയും രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്! വിഡിയോ വൈറൽ

ആനയുടെ മുന്നിൽ നിന്ന് പിതാവും കുട്ടിയും തലനാരിഴയ്ക്ക് രക്ഷപ്പെടുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നു. സംഭവം നടന്ന് 2 മാസം കഴിഞ്ഞെങ്കിലും പിതാവിന്റെ ആത്മധൈര്യത്തെ പ്രശംസിച്ചുകൊണ്ട് വിഡിയോ ...

ഭർത്താവുമൊത്ത് ബൈക്കിൽ വരവേ വീട്ടമ്മയെ കാട്ടാന ചവിട്ടിക്കൊന്നു, ദാരുണ സംഭവം ഇടുക്കി ആനയിറങ്കലിൽ

ഇനി ആന ആംബുലൻസും ; കോട്ടൂർ പുനരധിവാസ കേന്ദ്രത്തിൽ ആംബുലൻസ്‌ സജ്ജീകരിച്ചു

ആനകളെ അടിയന്തര ഘട്ടങ്ങളിൽ അതിവേഗം രക്ഷാകേന്ദ്രങ്ങളിൽ എത്തിക്കാനും വൈദ്യസഹായം ലഭ്യമാക്കാനും ആന ആംബുലൻസ്‌ വരുന്നു . കോട്ടൂർ ആന പുനരധിവാസ കേന്ദ്രത്തിലാണ്‌ ആംബുലൻസ്‌ സജ്ജീകരിക്കുന്നത്‌. അവശനിലയിലാകുന്ന നാട്ടാനകൾ, ...

പരസ്പരം തട്ടിവീഴ്‌ത്തി സഹോദരങ്ങൾ; ക്യൂട്ട് വീഡിയോ വൈറൽ

പരസ്പരം തട്ടിവീഴ്‌ത്തി സഹോദരങ്ങൾ; ക്യൂട്ട് വീഡിയോ വൈറൽ

രണ്ട് സഹോദരങ്ങളുടെ വഴക്കും കളികളുമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്.വൈറൽ വീഡിയോയിലെ സഹോദങ്ങൾ മനുഷ്യരല്ല. മിടുമിടുക്കരായ രണ്ട് ആനക്കുട്ടികളാണ്.. കുഞ്ഞുങ്ങൾ തമ്മിൽ തല്ലുകൂടുന്നതും പരസ്പരം മണ്ണ് വാരിയെറിയതും എത്രമാത്രം ...

ജനജീവിതം ഭീതിയിലാക്കിയ കടുവയെ  കൂട്ടിലാക്കാന്‍ ഒടുവില്‍ കുങ്കിയാനകളെ  രംഗത്തിറക്കി;  കല്ലൂര്‍, വടക്കനാട് കൊമ്പന്‍മാരുടെ ഭൂതകാലം വയനാട്ടുകാരെ ഒരിക്കല്‍ വിറപ്പിച്ചത്;  മനുഷ്യരെ സഹായിക്കാനുള്ള ഇവരുടെ ദൗത്യം  കൗതുകവും  ആശ്വാസവും

സുല്‍ത്താന്‍ബത്തേരി കുറുക്കന്‍മൂലയില്‍ ജനജീവിതം ഭീതിയിലാക്കിയ കടുവയെ കൂട്ടിലാക്കാന്‍ ഒടുവില്‍ കുങ്കിയാനകളെ രംഗത്തിറക്കിയിരിക്കുകയാണ് വനംവകുപ്പ്. അതും ഒരു കാലത്ത് വയനാട്ടുകാരെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ രണ്ട് കൊമ്പന്മാരെയാണ് കടുവയെ ...

കോയമ്പത്തൂരിനടുത്ത് നവക്കരയില്‍ ട്രെയിനിടിച്ച് മൂന്ന് കാട്ടാനകള്‍ക്ക് ദാരുണാന്ത്യം

കോയമ്പത്തൂരിനടുത്ത് നവക്കരയില്‍ ട്രെയിനിടിച്ച് മൂന്ന് കാട്ടാനകള്‍ക്ക് ദാരുണാന്ത്യം

കോയമ്പത്തൂര്‍: തമിഴ്‌നാട് കോയമ്പത്തൂരിനടുത്ത് നവക്കരയില്‍ ട്രെയിനിടിച്ച് മൂന്ന് കാട്ടാനകള്‍ക്ക് ദാരുണാന്ത്യം. രണ്ട് കുട്ടിയാനകളും ഒരു പിടിയാനയുമാണ് ചരിഞ്ഞത്. മംഗലാപുരത്ത് നിന്ന് ചെന്നൈയിലേക്ക് പോകുന്ന ട്രെയിനാണ് ആനകളെ ഇടിച്ചത്. ...

ഭർത്താവുമൊത്ത് ബൈക്കിൽ വരവേ വീട്ടമ്മയെ കാട്ടാന ചവിട്ടിക്കൊന്നു, ദാരുണ സംഭവം ഇടുക്കി ആനയിറങ്കലിൽ

ഭർത്താവുമൊത്ത് ബൈക്കിൽ വരവേ വീട്ടമ്മയെ കാട്ടാന ചവിട്ടിക്കൊന്നു, ദാരുണ സംഭവം ഇടുക്കി ആനയിറങ്കലിൽ

ഇടുക്കി: ഇടുക്കി ആനയിറങ്കലിനു സമീപം കാട്ടാനയുടെ ചവിട്ടേറ്റ് വീട്ടമ്മ മരിച്ചു. ചട്ടമൂന്നാർ സ്വദേശി കുമാറിന്റെ ഭാര്യ വിജി (36) ആണ് മരിച്ചത്. ഭർത്താവുമൊത്ത് ബൈക്കിൽ വരവേ കാട്ടാനയുടെ ...

കാലിലെ വ്രണം പഴുത്ത് ദുര്‍ഗന്ധം’; കണ്ണൂർ ആറളം ഫാമിൽ   ആനക്ക്  ചികിത്സ നിഷേധിച്ചെന്ന് പരാതി

ആറളം ഫാമിൽ ഗുരുതര പരിക്കോടെ കണ്ടെത്തിയ കൊമ്പനാന ചരിഞ്ഞു

കണ്ണൂർ: ആറളം ഫാമിൽ ഗുരുതര പരിക്കുമായി കണ്ടെത്തിയ കൊമ്പനാന ചരിഞ്ഞു. രാത്രി ഒൻപതുമണിയോടെയാണ് പുഴക്കരയിൽ ആന ചരിഞ്ഞത്. വനം വകുപ്പ് ഉദ്യോഗസ്ഥർ സമയത്ത്  ചികിത്സ നൽകിയില്ലെന്ന് ആക്ഷേപം ...

കാലിലെ വ്രണം പഴുത്ത് ദുര്‍ഗന്ധം’; കണ്ണൂർ ആറളം ഫാമിൽ   ആനക്ക്  ചികിത്സ നിഷേധിച്ചെന്ന് പരാതി

കാലിലെ വ്രണം പഴുത്ത് ദുര്‍ഗന്ധം’; കണ്ണൂർ ആറളം ഫാമിൽ ആനക്ക് ചികിത്സ നിഷേധിച്ചെന്ന് പരാതി

കണ്ണൂർ: ആറളം ഫാമിൽ ഗുരുതര പരിക്കുമായി കണ്ടെത്തിയ കാട്ടാനയ്ക്ക് വനം വകുപ്പ് ഉദ്യോഗസ്ഥർ ചികിത്സ നൽകിയില്ലെന്ന് ആക്ഷേപം. കാലിനും ദേഹത്തും വ്രണങ്ങളുള്ള കൊമ്പനെയാണ് ഫാമിലെ പതിനേഴാം ബ്ലോക്കിൽ ചീങ്കണ്ണിപ്പുഴയിൽ ...

മങ്കലപ്പട്ടി ഭാഗത്ത് പിടിയാനകുട്ടി ചെരിഞ്ഞത്​ ആന്ത്രാക്സ് ബാധ മൂലമാണെന്ന് സംശയം

മങ്കലപ്പട്ടി ഭാഗത്ത് പിടിയാനകുട്ടി ചെരിഞ്ഞത്​ ആന്ത്രാക്സ് ബാധ മൂലമാണെന്ന് സംശയം

ഗൂഡല്ലൂർ: തെങ്കുമറാഡ മങ്കലപ്പട്ടി ഭാഗത്ത് പിടിയാനകുട്ടി ചെരിഞ്ഞത്​ ആന്ത്രാക്സ് ബാധ മൂലമാണെന്ന് സംശയിക്കുന്നതായി മുതുമല കടുവ സങ്കേതം അധികൃതർ. കഴിഞ്ഞ ദിവസം ജഡം കണ്ടെത്തിയത് പാറാവുകാരായ വനപാലക ...

രാജ്യത്തെ നാട്ടാനകള്‍ക്ക് ആധാര്‍ സംവിധാനം

അസമില്‍ ദേശീയപാതയ്‌ക്ക് സമീപം യുവാവിനെ കാട്ടാന ചവിട്ടിയരച്ചു കൊന്നു

അസമില്‍ ദേശീയപാതക്ക് സമീപം യുവാവിനെ കാട്ടാന ചവിട്ടിയരച്ചു കൊന്നു . തേയിലത്തോട്ടത്തിലിറങ്ങിയ കാട്ടാനകളെ തുരത്താനിറങ്ങിയതിനിടെയാണ് അപകടം. ശബ്ദമുണ്ടാക്കിയും പാത്രം കൊട്ടിയും ബഹളമുണ്ടാക്കിയപ്പോള്‍ കാട്ടാന തിരിഞ്ഞ് വന്ന് ആളുകളെ ...

ആന്തരികാവയവങ്ങളെ ബാധിക്കുന്ന അപൂർവ്വ വൈറസായ ഹെർപ്പസ് കോട്ടൂരിൽ കൂടുതൽ ആനകൾക്ക് ബാധിച്ചു

ആന്തരികാവയവങ്ങളെ ബാധിക്കുന്ന അപൂർവ്വ വൈറസായ ഹെർപ്പസ് കോട്ടൂരിൽ കൂടുതൽ ആനകൾക്ക് ബാധിച്ചു

തിരുവനന്തപുരം:ആന്തരികാവയവങ്ങളെ ബാധിക്കുന്ന അപൂർവ്വ വൈറസായ ഹെർപ്പസ് കോട്ടൂരിൽ കൂടുതൽ ആനകൾക്ക് ബാധിച്ചിട്ടുണ്ടെന്ന് കണ്ടെത്തി. നിലവിൽ മൂന്ന് ആനക്കുട്ടികൾ ചികിത്സയിലുണ്ട്. ഹെർപ്പസ് ബാധയുടെ ഉറവിടം കണ്ടെത്താൻ സർക്കാർ കേന്ദ്ര ...

വണ്ടലൂര്‍ മൃഗശാലയിലെ പെണ്‍സിംഹം കോവിഡ് ബാധിച്ച്‌ മരിച്ചു ;മുതുമല ഫോറസ്റ്റ് ക്യാമ്പിൽ 28 നാട്ടാനകളെ കോവിഡ് പരിശോധനക്ക് വിധേയരാക്കി.

വണ്ടലൂര്‍ മൃഗശാലയിലെ പെണ്‍സിംഹം കോവിഡ് ബാധിച്ച്‌ മരിച്ചു ;മുതുമല ഫോറസ്റ്റ് ക്യാമ്പിൽ 28 നാട്ടാനകളെ കോവിഡ് പരിശോധനക്ക് വിധേയരാക്കി.

മുതുമല ഫോറസ്റ്റ് ക്യാമ്പിലെ 28 നാട്ടാനകളെ കോവിഡ് പരിശോധനക്ക് വിധേയരാക്കി. ചെന്നൈയിലെ വണ്ടലൂര്‍ മൃഗശാലയിലെ പെണ്‍സിംഹം കോവിഡ് ബാധിച്ച്‌ മരിച്ചതിനെ മുൻനിർത്തിയാണ് ആനകളെ കോവിഡ് പരിശോധനയ്ക് വിധേയമാക്കിയത്. ...

ജലസംഭരണിയില്‍ വീണ ആനക്കുട്ടിയെ രക്ഷപ്പെടുത്തി

ജലസംഭരണിയില്‍ വീണ ആനക്കുട്ടിയെ രക്ഷപ്പെടുത്തി

ജലസംഭരണിയില്‍ വീണ ആനക്കുട്ടിയെ രക്ഷപ്പെടുത്തുന്ന വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വ്വീസ് ഉദ്യോഗസ്ഥനായ പ്രവീണര്‍ കസ്വാന്‍ ആണ് വനപാലകര്‍ ചേര്‍ന്ന് ആനക്കുട്ടിയെ രക്ഷപ്പെടുത്തുന്ന വീഡിയോ ...

ആറാട്ടുപുഴ പൂരത്തിന് എഴുന്നള്ളിക്കുന്ന ആനകളുടെ എണ്ണം മൂന്നാക്കി ചുരുക്കി; ബി.ജെ.പിയുടെ പ്രതിഷേധം

ആറാട്ടുപുഴ പൂരത്തിന് എഴുന്നള്ളിക്കുന്ന ആനകളുടെ എണ്ണം മൂന്നാക്കി ചുരുക്കി; ബി.ജെ.പിയുടെ പ്രതിഷേധം

ആറാട്ടുപുഴ പൂരത്തിന് എഴുന്നള്ളിക്കുന്ന ആനകളുടെ എണ്ണം കുറച്ചതിനെതിരെ ബി.ജെ.പിയുടെ പ്രതിഷേധം. ആനകളുടെ എണ്ണം മൂന്നാക്കി ചുരുക്കിയതാണ് പ്രതിഷേധത്തിന് കാരണം. ആറാട്ടുപുഴ പൂരത്തിന് പതിനഞ്ചാനകളെ വരെ എഴുന്നള്ളിക്കാറുണ്ട്. ഇരുപത്തിനാലു ...

തിരുവനന്തപുരത്ത് ആ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ഫോ​റ​സ്റ്റ് വാ​ച്ച​ര്‍​ക്ക് പ​രി​ക്ക്

തിരുവനന്തപുരത്ത് ആ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ഫോ​റ​സ്റ്റ് വാ​ച്ച​ര്‍​ക്ക് പ​രി​ക്ക്

തി​രു​വ​ന​ന്ത​പു​രം: ആ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ കാ​പ്പു​കാ​ട് ആ​ന​സ​ങ്കേ​ത​ത്തി​ലെ ഫോ​റ​സ്റ്റ് വാ​ച്ച​ര്‍​ക്ക് പ​രി​ക്ക്. വാ​ച്ച​ര്‍ ഹ​ബീ​ബി​നാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ന്ന് രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. ആ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ഹ​ബീ​ബി​ന്‍റെ കൈ​യും കാ​ലും ഒ​ടി​ഞ്ഞു. ...

തട്ടി വിളിച്ചിട്ടും ഉറക്കം വിടാതെ ആനക്കുട്ടി; പരിഭ്രമിച്ച് മൃഗശാല ജീവനക്കാരുടെ ‘സഹായം തേടി’ അമ്മയാന, തരംഗം സൃഷ്ടിച്ച് വീഡിയോ

തട്ടി വിളിച്ചിട്ടും ഉറക്കം വിടാതെ ആനക്കുട്ടി; പരിഭ്രമിച്ച് മൃഗശാല ജീവനക്കാരുടെ ‘സഹായം തേടി’ അമ്മയാന, തരംഗം സൃഷ്ടിച്ച് വീഡിയോ

ഓടിക്കളിച്ച് തളര്‍ന്ന് ഉറങ്ങിക്കിടന്ന ആനക്കുട്ടിയെ എഴുന്നേല്‍പ്പിക്കാന്‍ മൃഗശാല അധികൃതരുടെ സഹായം തേടി അമ്മയാന. ഏറെനേരം കഴിഞ്ഞിട്ടും ആനക്കുട്ടി ഉണരാതെ വന്നതോടെ പരിഭ്രമിച്ച അമ്മയാന സഹായം തേടുകയായിരുന്നു. തുമ്പിക്കൈ ...

പാന്റും ഷര്‍ട്ടും ഇട്ട് കുട്ടപ്പനായി ആന; ആനന്ദ് മഹീന്ദ്ര പങ്കുവെച്ച ചിത്രം വൈറലായി

പാന്റും ഷര്‍ട്ടും ഇട്ട് കുട്ടപ്പനായി ആന; ആനന്ദ് മഹീന്ദ്ര പങ്കുവെച്ച ചിത്രം വൈറലായി

മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ട്വിറ്ററില്‍ പങ്കുവെച്ച ആനയുടെ ചിത്രം നിമിഷനേരം കൊണ്ട് വൈറലാവുക മാത്രമല്ല, ചര്‍ച്ചയാവുകയും ചെയ്തു. ഇന്‍ക്രഡിബിള്‍ ഇന്ത്യ എന്ന് പറഞ്ഞ് പ്രസിദ്ധീകരിച്ച ചിത്രത്തിലെ ആനക്കുട്ടി ...

കോയമ്പത്തൂരില്‍ ആനയെ വടി ഉപയോഗിച്ച്‌ രണ്ട് പേർ ചേർന്ന് അതിക്രൂരമായി അടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

കോയമ്പത്തൂരില്‍ ആനയെ വടി ഉപയോഗിച്ച്‌ രണ്ട് പേർ ചേർന്ന് അതിക്രൂരമായി അടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

ചെന്നൈ: തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ ആനയെ വടി ഉപയോഗിച്ച്‌ രണ്ട് പേർ ചേർന്ന് അതിക്രൂരമായി അടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്‌. ആനകളെ പുനരധിവസിപ്പിക്കുന്ന കേന്ദ്രത്തില്‍ നിന്നാണ്‌ ദൃശ്യങ്ങള്‍ പുറത്തുവന്നത്‌. സംഭവം ...

കൊമ്പൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ കർശന ഉപാധികളോടെ ഉത്സവങ്ങളിൽ എഴുന്നള്ളിക്കാന്‍ അനുമതി

കൊമ്പൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ കർശന ഉപാധികളോടെ ഉത്സവങ്ങളിൽ എഴുന്നള്ളിക്കാന്‍ അനുമതി

തിരുവനന്തപുരം : കൊമ്പൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ കർശന ഉപാധികളോടെ ഉത്സവങ്ങളിൽ എഴുന്നള്ളിക്കാന്‍ അനുമതി. ജില്ലാതല നാട്ടാന സംരക്ഷണ സമിതിയാണ് ആനയെ എഴുന്നള്ളിക്കാൻ അനുവാദം നൽകിയത്.തൃശ്ശൂര്‍, പാലക്കാട് ജില്ലകളിൽ ...

കാട്ടാനയുടെ ആക്രമണത്തില്‍ യുവതി കൊല്ലപ്പെട്ട സംഭവം: റിസോർട്ട് അടച്ചുപൂട്ടാൻ നിർദേശം

ആനയുടെ ചവിട്ടേറ്റത് നെഞ്ചില്‍; ഷഹാനയുടെ ആന്തരികാവയവങ്ങള്‍ക്ക് ഗുരുതര പരുക്ക്

വയനാട് മേപ്പാടിയിലെ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ഷഹാനയുടെ ആന്തരികാവയവങ്ങള്‍ക്ക് ഗുരുതര പരുക്ക്. ആനയുടെ ചവിട്ടേറ്റത് നെഞ്ചിലെന്ന് പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. റിസോർട്ടുകളോട് ചേർന്ന ...

തിരുവനന്തപുരം വിതുര കല്ലാറില്‍ കാട്ടാന ചരിഞ്ഞു

തിരുവനന്തപുരം വിതുര കല്ലാറില്‍ കാട്ടാന ചരിഞ്ഞു

തിരുവനന്തപുരം വിതുര കല്ലാറില്‍ കാട്ടാന ചരിഞ്ഞതായി റിപ്പോർട്ട്. ആനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത് കല്ലാറിലെ ഇരുപത്താറാം മൈലില്‍ ജനവാസ മേഖലയോട് ചേര്‍ന്നാണ്. ആനയെ കണ്ടത് രാവിലെ റബ്ബര്‍ ...

ഒരു കരിമ്പ് കള്ളൻ! ഒളിച്ച് നിൽക്കുന്ന കുട്ടിക്കൊമ്പന്റെ ചിത്രം വൈറൽ

ഒരു കരിമ്പ് കള്ളൻ! ഒളിച്ച് നിൽക്കുന്ന കുട്ടിക്കൊമ്പന്റെ ചിത്രം വൈറൽ

ബാങ്കോക്ക് : കരിമ്പിൻ കാട്ടിൽ ആന കേറിയാൽ എന്താകും എന്ന് എല്ലാവർക്കും അറിയാം. എന്നാൽ ആ ചരിത്രം മാറ്റിയിരിക്കുകയാണ് ഈ കുട്ടിക്കൊമ്പൻ. തായ്‌ലാന്റിലെ ചിയാങ് മായിലാണ് സംഭവം. ...

ദാഹിച്ചാൽ ആനയെന്ത് ചെയ്യും? ഘോഷയാത്രയ്‌ക്കിടെ ദാഹിച്ചു വലഞ്ഞ ആന ട്രാക്ടർ തടഞ്ഞ് നിർത്തി വെള്ളം കുടിച്ചു !

ദാഹിച്ചാൽ ആനയെന്ത് ചെയ്യും? ഘോഷയാത്രയ്‌ക്കിടെ ദാഹിച്ചു വലഞ്ഞ ആന ട്രാക്ടർ തടഞ്ഞ് നിർത്തി വെള്ളം കുടിച്ചു !

ദാഹിച്ചാൽ ആനയെന്ത് ചെയ്യും? വെള്ളം ചോദിച്ചു വാങ്ങി കുടിക്കുമെന്നാണ് ഹംപിക്കാർ പറയുന്നത്. അത് വെറുതേ പറയുന്നതുമല്ല. ഉൽസവത്തിനിടെ ദാഹിച്ചു വലഞ്ഞ ആന വെള്ളം കൊണ്ടുപോയ ട്രാക്ടർ തടഞ്ഞു ...

ചരിഞ്ഞ കുട്ടിക്കൊമ്പന്റെ ജഡം സംസ്‌കരിച്ചു

ചരിഞ്ഞ കുട്ടിക്കൊമ്പന്റെ ജഡം സംസ്‌കരിച്ചു

ചെറുതോണി: പൈനാവ് ആനവാര്‍ഡില്‍ ചരിഞ്ഞ കുട്ടിക്കൊമ്പന്റെ ജഡം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം സംസ്‌കരിച്ചു. മരണം സംഭവിച്ചത് സമീപത്തുള്ള പാറയല്‍ നിന്ന് തെന്നി വീണാണ് എന്നാണ് പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയത്. ഒരാഴ്ചത്തെ ...

Page 3 of 4 1 2 3 4

Latest News