ELEPHANT

പുതിയ ഉത്സവങ്ങളിലും പരിപാടികളിലും ഇനി ആനയെ അനുവദിക്കില്ല, പൂരങ്ങൾക്കും കൂടുതൽ ആന ഉണ്ടാകില്ല

പുതിയ ഉത്സവങ്ങളിലും പരിപാടികളിലും ഇനി ആനയെ അനുവദിക്കില്ല, പൂരങ്ങൾക്കും കൂടുതൽ ആന ഉണ്ടാകില്ല

പുതിയ ഉത്സവങ്ങൾക്കും കട ഉദ്ഘാടനങ്ങൾക്കും കല്യാണത്തിനും അടക്കം ഇനി ആനയെ ഉപയോ​ഗിക്കാൻ കഴിയില്ലെന്ന് വനംവകുപ്പ്. സുപ്രീംകോടതി നിർദേശ പ്രകാരമാണ് വനംവകുപ്പിന്റെ തീരുമാനം. കേരളത്തിൽ ആനയെ ഉത്സവങ്ങൾക്കും മറ്റ് ...

അവശനിലയില്‍ കാട്ടാന; ചികിത്സിക്കാന്‍ എത്തിയത്​ ഉ​ദ്യോ​ഗ​സ്ഥ​പ്പ​ട

അവശനിലയില്‍ കാട്ടാന; ചികിത്സിക്കാന്‍ എത്തിയത്​ ഉ​ദ്യോ​ഗ​സ്ഥ​പ്പ​ട

ക​രു​വാ​ര​കു​ണ്ട് : ക​ല്‍​ക്കു​ണ്ട് അ​ട്ടി​ക്ക് സ​മീ​പം ജ​ന​വാ​സ മേ​ഖ​ല​യി​ല്‍ അ​വ​ശ​നി​ല​യി​ല്‍ ക​ണ്ടെത്തിയ ആനയെ ചികിത്സിക്കാന്‍ എത്തിയത്​ വന്‍ ഉ​ദ്യോ​ഗ​സ്ഥ​പ്പ​ട. പാ​ല​ക്കാ​ട് അ​മ്ബ​ല​പ്പാ​റ​യി​ല്‍ വാ​യി​ല്‍ സ്ഫോ​ട​ക വ​സ്തു പൊ​ട്ടി ...

‘ഇവൾ ഒറ്റയ്‌ക്കല്ല, ഗർഭിണിയാണ്, പോയതു 2 ജീവനുകളാണ്’; കാട്ടാനയുടെ പോസ്റ്റ്മോർട്ടത്തിനിടെ വെറ്ററിനറി ഡോക്ടർ പറഞ്ഞത്‌

ഗർഭിണിയായ ആനയുടെ മരണം: രണ്ട് പേർ പൊലീസ് കസ്റ്റഡിയിൽ, അറസ്റ്റുണ്ടായേക്കും 

പാലക്കാട്: അമ്പലപ്പാറ വനമേഖലയിൽ കാട്ടാന ദുരൂഹസാഹചര്യത്തിൽ ചരിഞ്ഞതിലുളള അന്വേഷണത്തിൽ രണ്ട് പേർ പൊലീസ് കസ്റ്റഡിയിൽ. ഇവരുടെ അറസ്റ്റ് ഇന്നുണ്ടായേക്കുമെന്നാണ് സൂചന. തിരുവിഴാംകുന്ന് അമ്പലപ്പാറയിലെ തോട്ടം തൊഴിലാളികളായ മൂന്ന് ...

സ്‌ഫോടക വസ്തു നിറച്ച പൈനാപ്പിള്‍ കഴിച്ച ഗര്‍ഭിണിയായ ആന വായ തകര്‍ന്ന് ദാരുണമായി ചെരിഞ്ഞു;  സംഭവം പാലക്കാട്;  പൈനാപ്പിളിൽ പടക്കം നിറച്ചവരെക്കുറിച്ച് വനംവകുപ്പ് അന്വേഷണം

പൈനാപ്പിളിനുള്ളില്‍ സ്‌ഫോടകവസ്തു ഒളിപ്പിച്ചിരുന്നുവെന്ന് സ്ഥിരീകരിക്കാനായില്ല; ആന ചരിഞ്ഞത് ശ്വാസകോശത്തില്‍ വെള്ളം കയറിയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

പാലക്കാട്: ഗര്‍ഭിണിയായ ആന ചരിഞ്ഞത് ശ്വാസകോശത്തില്‍ വെള്ളം കയറിയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. പൈനാപ്പിളിനുള്ളില്‍ സ്‌ഫോടകവസ്തു ഒളിപ്പിച്ചിരുന്നുവെന്ന് സ്ഥിരീകരിക്കാനായില്ല. ആന ചരിഞ്ഞ സംഭവത്തില്‍ വനംവകുപ്പും പൊലീസും സംയുക്തമായാണ് അന്വേഷണം ...

സ്‌ഫോടക വസ്തു നിറച്ച പൈനാപ്പിള്‍ കഴിച്ച ഗര്‍ഭിണിയായ ആന വായ തകര്‍ന്ന് ദാരുണമായി ചെരിഞ്ഞു;  സംഭവം പാലക്കാട്;  പൈനാപ്പിളിൽ പടക്കം നിറച്ചവരെക്കുറിച്ച് വനംവകുപ്പ് അന്വേഷണം

സ്‌ഫോടക വസ്തു നിറച്ച പൈനാപ്പിള്‍ കഴിച്ച ഗര്‍ഭിണിയായ ആന വായ തകര്‍ന്ന് ദാരുണമായി ചെരിഞ്ഞു; സംഭവം പാലക്കാട്; പൈനാപ്പിളിൽ പടക്കം നിറച്ചവരെക്കുറിച്ച് വനംവകുപ്പ് അന്വേഷണം

പാലക്കാട് : ​ഗർഭിണിയായ കാട്ടാന ദാരുണമായി ചരിഞ്ഞതിൽ വനംവകുപ്പ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് പ്രാഥമിക നി​ഗമനം. സ്ഫോടക വസ്തു നിറച്ച പൈനാപ്പിൾ കഴിച്ചതിനെ തുടർന്ന് ...

കൊട്ടിയൂരിൽ കാട്ടാന ആക്രമണം രൂക്ഷം: വനപാലകരെ തടഞ്ഞു

കൊട്ടിയൂരിൽ കാട്ടാന ആക്രമണം രൂക്ഷം: വനപാലകരെ തടഞ്ഞു

പന്നിയാംമല(കൊട്ടിയൂർ): ഇരിട്ടി, തലശ്ശേരി താലൂക്കുകളുടെ പരിധിയിൽ മലയോര മേഖലകളിൽ കാട്ടാന ശല്യം തുടരുന്ന സാഹചര്യത്തിൽ കർഷകാർ പ്രതിഷേധിച്ചു. ഡിസംബർ 18ന് രാത്രി കാട്ടാന ആക്രമിച്ച  പന്നിയാംമലയിലെ കർഷകൻ ...

ഉത്സവങ്ങളില്‍ ആനകളെ എഴുന്നെള്ളിക്കുന്നതിന് നിയന്ത്രണം

ഉത്സവങ്ങളില്‍ ആനകളെ എഴുന്നെള്ളിക്കുന്നതിന് നിയന്ത്രണം

തിരൂര്‍: മലപ്പുറത്ത് ഉത്സവങ്ങളില്‍ ആനകളെ എഴുന്നെള്ളിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. രാവിലെ 11 മുതല്‍ വൈകിട്ട് നാലുവരെ ആണ് ആനകള്‍ക്ക് നിയന്ത്രണം. ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല ...

‘ഭക്തരുടെ ആന’ പാറമേക്കാവ് രാജേന്ദ്രൻ ചരിഞ്ഞു

‘ഭക്തരുടെ ആന’ പാറമേക്കാവ് രാജേന്ദ്രൻ ചരിഞ്ഞു

ആനപ്രേമികളുടെ ഇഷ്ട ഗജരാജൻ പാറമേക്കാവ് ദേവസ്വത്തിന്റെ ആന രാജേന്ദ്രൻ ചെരിഞ്ഞു. ഇന്ന് പുലർച്ചെ മൂന്നുമണിയോടെ ആയിരുന്നു അന്ത്യം. 76 വയസായിരുന്നു. 50 വർഷത്തിലധികം തൃശ്ശൂർ പൂരവുമായി ബന്ധപ്പെട്ട ...

കരിവീരന്മാർ അപകടത്തിൽ; ഈ വർഷം ഇതുവരെ ചരിഞ്ഞത് 14 നാട്ടാനകൾ

കരിവീരന്മാർ അപകടത്തിൽ; ഈ വർഷം ഇതുവരെ ചരിഞ്ഞത് 14 നാട്ടാനകൾ

കേരളത്തിലെ നാട്ടാനകളുടെ മരണനിരക്ക് വർധിക്കുന്നതായി അമിക്യസ്‌ക്യൂറിയുടെ ഞെട്ടിക്കുന്ന റിപ്പോർട്ട്. വിശ്രമമില്ലായ്മയും പീഡനവും ആണ് മരണ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. 17 നാട്ടാനകൾ 2017ൽ ചരിഞ്ഞപ്പോൾ 2018ൽ മരണ നിരക്ക് ...

കലിയിളകി കാണ്ടാമൃഗത്തെയും കുഞ്ഞിനെയും ആക്രമിച്ച് കാട്ടാന; വൈറലായി വീഡിയോ

കലിയിളകി കാണ്ടാമൃഗത്തെയും കുഞ്ഞിനെയും ആക്രമിച്ച് കാട്ടാന; വൈറലായി വീഡിയോ

കലിപൂണ്ട് കാണ്ടാമൃഗത്തെയും കുഞ്ഞിനെയും ഓടിച്ചിട്ട് ആക്രമിക്കുന്ന കാട്ടാനയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.സൗത്ത് ആഫ്രിക്കയിലെ ക്രൂഗർ നാഷണൽ പാർക്കില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. കുഞ്ഞിനെ കാട്ടാന ആക്രമിക്കുന്നത് തടയാന്‍ ...

കണ്ണൂരിൽ വീട്ടിൽ ഉറങ്ങുകയായിരുന്ന വൃദ്ധയെ കാട്ടാന ചവിട്ടി കൊന്നു; കൊച്ചുമകൾക്ക് പരിക്ക് 

അ​വ​ശ​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ കാ​ട്ടാ​ന​ ചി​കി​ത്സി​ക്കു​ന്ന​തി​നി​ട​യി​ല്‍ ച​രി​ഞ്ഞു

മേ​ട്ടു​പ്പാ​ള​യം: അ​വ​ശ​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ കാ​ട്ടാ​ന​ ചി​കി​ത്സി​ക്കു​ന്ന​തി​നി​ട​യി​ല്‍ ച​രി​ഞ്ഞു. മാ​ന്‍​ക​ര​യ്ക്ക് സ​മീ​പം പെ​രി​യ​നാ​യ​ക്കം​പാ​ള​യം റേ​ഞ്ചി​ല്‍ വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം. ഏ​ക​ദേ​ശം 20 വ​യ​സ് പ്രാ​യ​മു​ള്ള പി​ടി​യാ​ന​യാ​ണ് ച​രി​ഞ്ഞ​തെ​ന്ന് വ​നം​വ​കു​പ്പ് ...

അരിക്കള്ളൻ ആനക്കള്ളൻ ; വൈറൽ

അരിക്കള്ളൻ ആനക്കള്ളൻ ; വൈറൽ

കുസൃതി കുട്ടനായ ഭാത്‌ബൂട്ട്‌ എന്ന ആന കൊമ്പനാണിപ്പോൾ സോഷ്യൽ മീഡിയയിൽ താരമായിരിക്കുന്നത്. കാർട്ടൂണുകളിൽ മാത്രമല്ല ആനകളുടെ കുസൃതികൾ. ഭാത്‌ബൂട്ട്‌ എന്ന്‌ പറഞ്ഞാല്‍ ബംഗാളിഭാഷയില്‍ 'അരിക്കള്ളന്‍' എന്നാണ് അര്‍ത്ഥം. ...

പൂര വിളംബരത്തിന് തെച്ചിക്കോട്ട് രാമചന്ദ്രൻ  എത്തും

പൂര വിളംബരത്തിന് തെച്ചിക്കോട്ട് രാമചന്ദ്രൻ എത്തും

തൃശൂര്‍: തൃ​ശൂ​ര്‍ പൂ​ര​ത്തി​ന്‍റെ പൂ​ര​വി​ളം​ബ​രം ന​ട​ത്താ​ന്‍ തെ​ച്ചി​ക്കോ​ട്ടു​കാ​വ് രാ​മ​ച​ന്ദ്ര​ന്‍ എ​ത്തും. പൂ​ര​വി​ളം​ബ​ര​ത്തി​ന് രാ​മ​ച​ന്ദ്ര​നെ എ​ഴു​ന്ന​ള്ളി​ക്കാ​ന്‍ ജി​ല്ലാ ക​ള​ക്ട​ര്‍ ടി.​വി. അ​നു​പ​മ അ​നു​മ​തി ന​ല്‍​കി. ആ​ന​യെ പ​രി​ശോ​ധി​ച്ച മെ​ഡി​ക്ക​ല്‍ സം​ഘ​ത്തി​ന്‍റെ ...

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തൃശൂർ പൂരത്തിന് എഴുന്നള്ളിക്കുന്നത് സംബന്ധിച്ച് സർക്കാർ നിയമോപദേശം തേടും: കടകംപള്ളി സുരേന്ദ്രൻ

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തൃശൂർ പൂരത്തിന് എഴുന്നള്ളിക്കുന്നത് സംബന്ധിച്ച് സർക്കാർ നിയമോപദേശം തേടും: കടകംപള്ളി സുരേന്ദ്രൻ

തൃശൂർ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കുന്നത് സംബന്ധിച്ച് സർക്കാർ നിയമോപദേശം തേടുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. തൃശ്ശൂരിലെ ജനങ്ങൾക്കും ആന ഉടമകൾക്കും സന്തോഷകരമായ തീരുമാനത്തിലെത്താൻ കഴിയുമെന്നാണ് ...

കാ​ന​ന​പാ​ത​യി​ല്‍ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണം; ശബരിമല തീ​ര്‍​ഥാ​ട​ക​ന്‍ കൊ​ല്ല​പ്പെ​ട്ടു

കോഴിക്കോട് ജനവാസ കേന്ദ്രത്തില്‍ കാട്ടാനയിറങ്ങി

കോഴിക്കോട്: കോഴിക്കോട് കൊടിയത്തൂര്‍ പഞ്ചായത്തിലെ തോട്ടുമുക്കത്ത് ജനവാസ കേന്ദ്രത്തില്‍ ആന ഇറങ്ങി. കാട്ടാനകളെ കണ്ടതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ വനപാലകരെ വിവരം അറിയിക്കുകയായിരുന്നു. വനപാലകരുടെ നേതൃത്വത്തിലുള്ള ഒരു സംഘംവും ...

ഗുരുവായൂരില്‍ ആന ഇടഞ്ഞു; ഒരാളെ ചവിട്ടിക്കൊന്നു

ഗുരുവായൂരില്‍ ആന ഇടഞ്ഞു; ഒരാളെ ചവിട്ടിക്കൊന്നു

ത്യശൂര്‍: ഗുരുവായൂര്‍  കോട്ടപ്പടിയിൽ ഇടഞ്ഞ ആന ഒരാളെ ചവിട്ടിക്കൊന്നു. 3 പേര്‍ക്ക് പരക്കേറ്റു. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എന്ന ആനയാണ് ഇടഞ്ഞത്. കണ്ണൂര്‍ സ്വദേശി ബാബുവാണ് മരിച്ചത്. കോട്ടപ്പടിയിലുള്ള സുഹൃത്തിന്റെ പെരപാർക്കലിന് ...

ചെറായി സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആന ഇടഞ്ഞു

ചെറായി സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആന ഇടഞ്ഞു

ചെറായി സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആന ഇടഞ്ഞു. പൂരം അവസാനിക്കാറായപ്പോഴായിരുന്നു സംഭവം. ക്ഷേത്രത്തെ വലംവെക്കുന്നതിനിടെയാണ് മുകളില്‍ ഇരുന്നവരേയും കൊണ്ട് ആന ഓടുകയായിരുന്നു. നന്ദിലത്ത് ഗോപാലകൃഷ്ണന്‍ എന്ന ആനയാണ് ...

കണ്ണൂരിൽ വീട്ടിൽ ഉറങ്ങുകയായിരുന്ന വൃദ്ധയെ കാട്ടാന ചവിട്ടി കൊന്നു; കൊച്ചുമകൾക്ക് പരിക്ക് 

തൃശൂരില്‍ ആനയുടെ തുമ്പിക്കൈക്കൊണ്ടുള്ള അടിയേറ്റ് പാപ്പാന്‍ മരിച്ചു

തൃശൂര്‍: തശൂര്‍ ഒളരി പൂതൃക്കോവ് ക്ഷേത്രത്തില്‍ ആനയുടെ തുമ്പിക്കൈ കൊണ്ടുള്ള അടിയേറ്റ് പാപ്പാന്‍ മരിച്ചു. നാല്‍പ്പത്തിരണ്ടുകാരനായ പാലക്കാട് സ്വദേശി രാജേഷ് ആണ് മരിച്ചത്.

തൃശൂര്‍ തിരുവുല്വാമലയില്‍ ആന ഇടഞ്ഞോടി; ആനയെ തളക്കാനുള്ള ശ്രമം തുടരുന്നു

തൃശൂര്‍ തിരുവുല്വാമലയില്‍ ആന ഇടഞ്ഞോടി; ആനയെ തളക്കാനുള്ള ശ്രമം തുടരുന്നു

തൃശൂര്‍: തൃശൂര്‍ തിരുവുല്വാമലയില്‍ ആന ഇടഞ്ഞു. പാറക്കോട്ടുകാവ് പൂരത്തിനായി കൊണ്ടുവന്ന കുറുപ്പത്ത് ശിവശങ്കരന്‍ എന്ന ആനയാണ് ഇടഞ്ഞത്. കുളിപ്പിക്കാനായി കൊണ്ട് വന്നപ്പോഴായിരുന്നു സംഭവം. ആനയെ തളക്കാനുള്ള ശ്രമം തുടരുന്നു. ...

ആറാട്ട് എഴുന്നള്ളിപ്പിനിടെ ശബരിമലയില്‍ ആനയിടഞ്ഞു

ആറാട്ട് എഴുന്നള്ളിപ്പിനിടെ ശബരിമലയില്‍ ആനയിടഞ്ഞു

ഉത്സവാഘോഷത്തിനിടെ ശബരിമലയില്‍ ആനയിടഞ്ഞു. പന്മന ശരവണന്‍ എന്ന ആനയാണ് ഇടഞ്ഞത്. ഭയന്നോടിയ അഞ്ച് ഭക്തര്‍ക്ക് പരിക്കേറ്റു. ആറാട്ട് എഴുന്നള്ളിപ്പിനിടെയാണ് ആനയിടഞ്ഞത്. വന്‍ ഭക്തജനത്തിരക്കായിരുന്നു രാവിലെ മുതല്‍ അനുഭവപ്പെട്ടത്. ...

എഴുന്നളിപ്പിനായി കൊണ്ടുവന്ന ആന ക്ഷേത്രത്തിന് സമീപത്തെ കിണറിൽ വീണു ചരിഞ്ഞു

എഴുന്നളിപ്പിനായി കൊണ്ടുവന്ന ആന ക്ഷേത്രത്തിന് സമീപത്തെ കിണറിൽ വീണു ചരിഞ്ഞു

ഉത്രത്തിൽ കാവ് ഭഗവതി ക്ഷേത്രത്തിലെ ഭരണി മഹോത്സവത്തിന് എഴുന്നളിപ്പിനായി കൊണ്ടുവന്ന ആന ക്ഷേത്രത്തിന് സമീപത്തെ കിണറിൽ വീണു ചരിഞ്ഞു. എഴുന്നള്ളിപ്പ് കഴിഞ്ഞ് രാത്രി തിരിച്ചു കൊണ്ടുപോകുന്നതിനിടെ ആന ...

കോട്ടയത്തു ആന പാപ്പാനെ കുത്തി കൊന്നു

കോട്ടയത്തു ആന പാപ്പാനെ കുത്തി കൊന്നു

ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു. മേലുകാവിലാണ് സംഭവം. ഇടഞ്ഞ ആനയെ തളയ്ക്കാൻ ശ്രമിച്ചപ്പോഴാണ് ആന പാപ്പാനെ കുത്തി കൊന്നത്. മേലുകാവ് സ്വദേശി ബേബി 58 ആണ് ആനയുടെ ...

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആന ഇടഞ്ഞു

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആന ഇടഞ്ഞു

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആനകള്‍ വിരണ്ടു. വിഷ്ണു എന്ന കൊമ്പനാണ് ഇടഞ്ഞത്. ആനയുടെ കുത്തേറ്റ് ഒരു പാപ്പാന് പരുക്കേറ്റു ത്താവളത്തിലെ പാപ്പാനായ ഉണ്ണിക്കണനാണ് കുത്തേറ്റത്. ഗുരുതര പരുക്കേറ്റ ഇയാളെ ...

ശബരിമല തീർത്ഥാടകൻ ആനയുടെ കുത്തേറ്റു മരിച്ചു

ശബരിമല തീർത്ഥാടകൻ ആനയുടെ കുത്തേറ്റു മരിച്ചു

ശബരിമല തീർത്ഥാടകൻ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചു . ചെന്നൈ സ്വദേശി ആയ നിരോഷ് കുമാറാണ് കരിമലയിൽ വച് ആക്രമണത്തിന് ഇരയായത് . കരിമല കാനന പാതയിൽ വച്ചു ...

Page 4 of 4 1 3 4

Latest News