EYES

സ്മാര്‍ട്ട്ഫോണുകള്‍ ഉപയോഗിക്കുമ്പോള്‍ കണ്ണിനെ സംരക്ഷിക്കണോ? മാര്‍ഗങ്ങള്‍ പരിശോധിക്കാം

സ്മാര്‍ട്ട്ഫോണുകള്‍ ഉപയോഗിക്കുമ്പോള്‍ കണ്ണിനെ സംരക്ഷിക്കണോ? മാര്‍ഗങ്ങള്‍ പരിശോധിക്കാം

അമിതമായ മൊബൈല്‍ ഫോണിന്റെ ഉപയോഗം നിരവധി പ്രശ്‌നങ്ങളാണ് വരുത്തി വെയ്ക്കുന്നത്. സമയങ്ങളോളം മൊബൈല്‍ ഫോണിന് മുന്നില്‍ ചിലവഴിക്കുന്നവരാണ് മിക്കവരും. ഇത് കണ്ണിന് വരുത്തുന്ന ആഘാതം വലുതാണ്. കമ്പ്യൂട്ടര്‍ ...

തക്കാളി ഉപയോഗിച്ച്‌ മുഖത്തെ എക്കാലവും ചെറുപ്പമായി നിലനിർത്താം, ചുളിവുകളും ബ്ലാക്ക്ഹെഡുകളും ഇല്ലാതാക്കാം

കണ്‍തടങ്ങളില്‍ കറുപ്പ് പടര്‍ന്ന്, കണ്ണുകള്‍ കുഴിഞ്ഞ് ഭംഗി നഷ്പ്പെടുന്നുവോ? തക്കാളിനീരും നാരങ്ങാനീരും കൂടി പുരട്ടി നോക്കൂ, മാറ്റം അറിയാം നിമിഷങ്ങള്‍കൊണ്ട്

ജോലിത്തിരക്കും സ്‌ട്രെസും ഉറക്കകുറവുമൊക്കെ കണ്ണുകള്‍ക്ക് നല്‍കുന്ന ആയാസം അത്ര ചെറുതല്ല. കണ്‍തടങ്ങളില്‍ കറുപ്പ് പടര്‍ന്ന്, കണ്ണുകള്‍ കുഴിഞ്ഞ് ഭംഗി നഷ്പ്പെടുന്‌പോഴാണ് പലരും തിരിച്ചറിവിലെത്തുന്നത്. പ്രത്യേക പരിചരണങ്ങളൊന്നും നല്‍കിയില്ലെങ്കിലും ...

കണ്ണിന് ചുറ്റുമുള്ള കറുപ്പകറ്റാനുള്ള ചില കുറുക്കുവഴികള്‍

കണ്ണുകളുടെ വില പറഞ്ഞറിയിക്കണോ , ഇതാ സംരക്ഷിക്കാൻ ചില മാർഗങ്ങൾ

കണ്ണിന് എന്തെങ്കിലും പറ്റിയാൽ അറിയാം കണ്ണിന്റെ വില എന്നത് നമുക്കെല്ലാം അറിയാവുന്നതാണ്. അതിനാൽ കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാം .അതിന് ചില മാർഗങ്ങൾ ഇവയാണ്. കൈപ്പത്തികൾ ഒരുമിച്ച് ചേർത്ത് ...

ചൂടു കൂടുകയാണ്; ചെങ്കണ്ണ് ഉൾപ്പടെയുള്ള നേത്രരോഗങ്ങളെ പ്രതിരോധിക്കാം

കണ്ണ് തുടിക്കുന്നുണ്ടോ? കാരണമിതാണ്

കണ്ണുകൾ തുടിക്കുന്നതിന് പിന്നിൽ പല കാരണങ്ങളും പഴമക്കാർ പറയാറുണ്ട്. സ്ത്രീകളുടെ കണ്ണാണു തുടിക്കുന്നതെങ്കിൽ ഇഷ്ടമുള്ളയാളെ കാണും എന്നുംആണുങ്ങളുടെ കണ്ണ് തുടിച്ചാൽ ദോഷം ആണെന്നുമൊക്കെയാണ് പൊതുവെയുള്ള ധാരണ. എന്നാൽ ...

കണ്ണിന് ചുറ്റുമുള്ള കറുപ്പകറ്റാനുള്ള ചില കുറുക്കുവഴികള്‍

കണ്ണിനഴകേകാൻ വെള്ളരിക്കാ പ്രയോഗം

ശരീരസംരക്ഷണത്തിന് ഉത്തമമായ ഒന്നാണ് പച്ചക്കറികൾ. ഒരുവിധം എല്ലാ പച്ചക്കറികളും ശരീരത്തിന് ഗുണപ്രദമാണ്. ആരോഗ്യ സംരക്ഷണത്തിന് പച്ചക്കറികൾ കൂടുതൽ ഉപയോഗിക്കുന്നത് തന്നെയാണ് നല്ലത്. ആരോഗ്യ സംരക്ഷണം പാദങ്ങൾക്കും വേണം ...

കണ്ണുകളുടെ ആരോഗ്യത്തിന് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

കണ്ണുകളുടെ ആരോഗ്യത്തിന് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

കണ്ണുകളുടെ ആരോഗ്യം കാത്തുസൂക്ഷിക്കാൻ ചില പൊടിക്കൈകൾ പരിചയപ്പെടാം. കണ്ണിൽ ഇടക്കിടെ ചുവപ്പ് വരുന്നുണ്ടെങ്കിൽ പൂവാംകുരുന്നില അരച്ച് കാലിന്റെ തള്ളവിരലിന്റെ നഖത്തിന്റെ മേലെ വെച്ച് കെട്ടുക. മൂന്ന് ദിവസം ...

കൺതടത്തിലെ കറുപ്പ് നിറം മാറ്റാൻ ചില പൊടി കൈകൾ

കൺത്തടത്തിലെ കറുപ്പുനിറം മാറാൻ ഇതാ ചില മാർ​ഗങ്ങൾ

പ്രായമാകുന്നതിന് അനുസരിച്ച് ചർമ്മത്തിന്റെ കൊളോജനും എലാസ്റ്റിനും നഷ്ടപ്പെടുന്നു. ഇതുവഴി കൺതടത്തിലെ ചർമ്മം വരണ്ടതാവാനും ചുളിവുകൾ വീഴാനും കാരണമാകുന്നു. ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ നിരന്തരം പുറന്തള്ളുകയും അവ നിങ്ങളെ ...

അഴകുള്ള കണ്‍പീലിക്കായി പരീക്ഷിക്കാം ചില വഴികള്‍

കണ്ണുകളുടെ ആരോഗ്യം കാത്തുസൂക്ഷിക്കാൻ ഒരു ടിപ് ഇതാ

കണ്ണുകളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് ധാരാളം പരാതികളുയര്‍ന്നുവരുന്നൊരു കാലമാണിത്. ഗാഡ്‌ഗെറ്റുകളുടെ   വര്‍ധിച്ച ഉപയോഗം തന്നെയാണ് വലിയൊരു പരിധി വരെ കണ്ണുകളുടെ ആരോഗ്യത്തെയും ബാധിക്കുന്നത്. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി കൊവിഡിന്റെ ...

അമിതാഭ് ബച്ചന് ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ്

പൂ​ര്‍​ണ​മാ​യി കാ​ഴ്ച തി​രി​ച്ചു​കി​ട്ടാ​ന്‍ നാ​ളു​ക​ളെ​ടു​ക്കും, ടൈ​പ്പ് ചെ​യ്യു​ന്ന​തി​ല്‍ എ​ന്തെ​ങ്കി​ലും തെ​റ്റു​കു​റ്റ​ങ്ങ​ളു​ണ്ടെ​ങ്കി​ല്‍ ക്ഷ​മി​ക്ക​ണമെന്ന് അ​മി​താ​ഭ് ബ​ച്ച​ന്‍

മും​ബൈ: ബോ​ളി​വു​ഡ് സൂ​പ്പ​ര്‍​സ്റ്റാ​ര്‍ അ​മി​താ​ഭ് ബ​ച്ച​നെ(78) നേ​ത്ര​ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​നാ​ക്കി. എ​ല്ലാം ന​ല്ല​തി​നു​വേ​ണ്ടി​യാ​ണ് എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ ബ​ച്ച​ന്‍​ത​ന്നെ​യാ​ണ് ഈ ​വി​വ​രം ട്വി​റ്റ​റി​ലൂ​ടെ അ​റി​യി​ച്ച​ത്. പ്രാ​യ​മേ​റി​യ​വ​രി​ലെ നേ​ത്ര​ശ​സ്ത്ര​ക്രി​യ വ​ള​രെ ദു​ഷ്ക​ര​മാ​ണ്. ...

കണ്‍തടത്തിലെ കറുപ്പ് പെട്ടെന്ന് മാറണോ..? നാരങ്ങയിലുണ്ട് സൂത്രങ്ങൾ

കണ്‍തടത്തിലെ കറുപ്പ് പെട്ടെന്ന് മാറണോ..? നാരങ്ങയിലുണ്ട് സൂത്രങ്ങൾ

സൗന്ദര്യ സംരക്ഷണത്തിന് നാരങ്ങയിൽ നിരവധി സൂത്രങ്ങളുണ്ട്. കൺതടത്തിലെ കറുപ്പകറ്റാനും മുഖത്തെ പാടുകളെ പൂർണ്ണമായും ഒഴിവാക്കാനുമെല്ലാം നാരങ്ങ ഉപകാരപ്രദമാണ്. കണ്ണുകൾക്ക് ചുറ്റുമുള്ള കറുപ്പ് പലരുടെയും പ്രശ്നമാണ്. കണ്‍തടത്തിലെ കറുപ്പ് ...

കണ്ണിൽ മുളകു പൊടി വിതറി പത്തു പവന്റെ സ്വർണ്ണമാല കവരാൻ ശ്രമം; മോഷ്ടാവിനെ ആത്മധൈര്യത്തോടെ  82 കാരി നേരിട്ടത് ഇങ്ങനെ

കണ്ണിൽ മുളകു പൊടി വിതറി പത്തു പവന്റെ സ്വർണ്ണമാല കവരാൻ ശ്രമം; മോഷ്ടാവിനെ ആത്മധൈര്യത്തോടെ 82 കാരി നേരിട്ടത് ഇങ്ങനെ

ചെന്നൈ: സ്വർണ്ണമാല കവരാൻ ശ്രമിച്ച മോഷ്ടാവിനെ ആത്മധൈര്യത്തോടെ നേരിട്ട് 82 കാരി. കണ്ണിൽ മുളകുപൊടി വിതറി പത്ത് പവന്റെ മാല കവരാനുള്ള യുവതിയുടെ ശ്രമത്തെയാണ് അംബിക എന്ന ...

കാഴ്ചശക്തി വര്‍ദ്ധിപ്പിക്കാന്‍ ഇതൊക്കെ കഴിക്കു

കാഴ്ചശക്തി വര്‍ദ്ധിപ്പിക്കാന്‍ ഇതൊക്കെ കഴിക്കു

കാഴ്ചത്തകരാര്‍ കുട്ടികള്‍ക്കടക്കം പലരുടേയും പ്രധാന പ്രശ്‌നങ്ങളിലൊന്നാണ്. കുട്ടികള്‍ക്കാണ് കാഴ്ചത്തകരാറെങ്കില്‍ അത് പഠനവൈകല്യങ്ങള്‍ക്കും വഴിയൊരുക്കാം. കാഴ്ചശക്തി വര്‍ദ്ധിപ്പിക്കാന്‍ ആഹാരത്തില്‍ ശ്രദ്ധിക്കണം. കാഴ്ചശക്തി പ്രദാനം ചെയ്യുന്നതില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന പച്ചക്കറിയാണ് ...

കണ്ണിന് ചുറ്റുമുള്ള കറുപ്പകറ്റാൻ ചില പൊടികൈകൾ ഇതാ

കണ്ണിന് ചുറ്റുമുള്ള കറുപ്പകറ്റാൻ ചില പൊടികൈകൾ ഇതാ

കണ്ണിന് ചുറ്റുമുള്ള കറുത്തപാടുകൾ അകറ്റാൻ മിക്കവരും പലതരത്തിലുള്ള ക്രീമുകളും എണ്ണകളും ഉപയോ​ഗിക്കുന്നവരുണ്ട്. ദീർഘനേരം കംപ്യൂട്ടറിലോ മൊബൈൽ സ്ക്രീനിലേക്കോ നോക്കുന്നത്, കണ്ണിനുണ്ടാകുന്ന സ്ട്രെയിൻ എന്നിവ കാരണവും കറുപ്പുനിറം ഉണ്ടാകാം. ...

കണ്ണിന്റെ ഭംഗിക്ക് വേണ്ടി മസ്ക്കാര ഉപയോഗിക്കാറുണ്ടോ? എങ്കിൽ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം

കണ്ണിന്റെ ഭംഗിക്ക് വേണ്ടി മസ്ക്കാര ഉപയോഗിക്കാറുണ്ടോ? എങ്കിൽ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം

കണ്ണിന്റെ അഴക് വര്‍ധിപ്പിക്കാനാണ് എല്ലാവരും മസ്‌കാരയും കണ്‍മഷിയുമെല്ലാം ഉപയോഗിക്കുന്നത്. പെണ്ണിന്റെ അഴക് വര്‍ധിപ്പിക്കാന്‍ ഇതെല്ലാം സഹായിക്കുമെങ്കിലും ഇതിലൊക്കെ അടങ്ങിയിരിക്കുന്ന കെമിക്കലുകളാണ് പലപ്പോഴും സൗന്ദര്യത്തിന്റെ നിറം കെടുത്തുന്നത്. കണ്ണിന്റെ ...

Latest News