FEFKA

സിനിമകളുടെ വ്യാജപതിപ്പുകള്‍ക്ക് കര്‍ശന നടപടികളുമായി കേന്ദ്രസര്‍ക്കാര്‍; നിയമലംഘനങ്ങള്‍ക്ക് കനത്ത ശിക്ഷ

പിവിആർ തർക്കം പരിഹരിച്ചു; ഇന്ന് മുതൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

കൊച്ചി: ചർച്ചകൾക്കൊടുവിൽ പിവിആർ തർക്കത്തിന് പരിഹാരമായി. ഇന്ന് മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും. വ്യവസായി എം എ യൂസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ ...

പിവിആർ തർക്കം പരിഹരിച്ചു; നാളെ മുതൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

പിവിആർ തർക്കം പരിഹരിച്ചു; നാളെ മുതൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

കൊച്ചി: ചർച്ചകൾക്കൊടുവിൽ പിവിആർ തർക്കത്തിന് പരിഹാരമായി. നാളെ മുതൽപിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും. വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും ...

ഫെഫ്കയിൽ അംഗമായി നടൻ മോഹൻലാൽ; ഔദ്യോഗികമായി അംഗത്വം സ്വീകരിച്ചു

ഫെഫ്കയിൽ അംഗമായി നടൻ മോഹൻലാൽ; ഔദ്യോഗികമായി അംഗത്വം സ്വീകരിച്ചു

മലയാള സിനിമ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്കയുടെ ഡയറക്ടേഴ്സ് യൂണിയനിൽ അംഗമായി നടൻ മോഹൻലാൽ. സംവിധായകരായ ഉണ്ണികൃഷ്ണനും സിബി മലയിലും ചേർന്നാണ് കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ ...

സിനിമ റിവ്യൂ; ഫെഫ്കയുടെ നിർണായക യോഗം ഇന്ന്

ഫെഫ്കയുടെ തൊഴിലാളി സംഗമം ഇന്ന്; ചിത്രീകരണങ്ങൾക്ക് ഇന്ന് അവധി

കൊച്ചി: മലയാള സിനിമ മേഖലയിലെ തൊഴിലാളികൾ ഇന്ന് കൊച്ചിയിൽ ഒത്തുചേരും. ഫെഫ്കയുടെ നേതൃത്വത്തിലാണ് തൊഴിലാളി സംഗമം നടക്കുക. തൊഴിലാളി സംഗമത്തോട് അനുബന്ധിച്ച് മലയാള ചലച്ചിത്ര, സീരിയൽ, വെബ് ...

ദേശീയ ചലച്ചിത്ര ദിനത്തില്‍ 99 രൂപയ്‌ക്ക് സിനിമ കാണാന്‍ ഓഫര്‍ ; കേരളത്തിലുള്ളവര്‍ക്ക് നിരാശ: കാരണമിതാണ്

മലയാള സിനിമകളുടെ റിലീസ് തുടരുമെന്ന് ഫിയോക്; നിലപാട് പറഞ്ഞ് ദിലീപ്

കൊച്ചി: തീയറ്ററുകളിൽ മലയാള സിനിമകൾ റിലീസ് ചെയ്യില്ലെന്ന തീരുമാനം പിൻവലിച്ച് തീയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്. മലയാള സിനിമകളുടെ റിലീസ് തുടരുമെന്ന് സംഘടന അറിയിച്ചു. സിനിമാ മേഖലയിലെ ...

സിനിമകളുടെ വ്യാജപതിപ്പുകള്‍ക്ക് കര്‍ശന നടപടികളുമായി കേന്ദ്രസര്‍ക്കാര്‍; നിയമലംഘനങ്ങള്‍ക്ക് കനത്ത ശിക്ഷ

ഫെബ്രുവരി 22 മുതൽ മലയാള സിനിമകൾ തീയേറ്ററിൽ പ്രദർശിപ്പിക്കില്ല; ഫിയോക്ക്

തിരുവനന്തപുരം: ഫെബ്രുവരി 22 മുതൽ മലയാള സിനിമകൾ പ്രദർശിപ്പിക്കില്ലെന്ന് തീയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക്. തിയേറ്റർ ഉടമകൾ നേരിടുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ടാണ് നീക്കം. ...

ഫെഫ്കയ്‌ക്ക് പുതിയ ഭാരവാഹികള്‍; പുതിയ പ്രസിഡന്റായി സിബി മലയില്‍

ഫെഫ്കയ്‌ക്ക് പുതിയ ഭാരവാഹികള്‍; പുതിയ പ്രസിഡന്റായി സിബി മലയില്‍

കൊച്ചി: ഫെഫ്കാ സംഘടനയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പുതിയ പ്രസിഡന്റായി സിബി മലയിലിനെയും ജനറല്‍ സെക്രട്ടറി ആയി ബി. ഉണ്ണികൃഷ്ണനെയും തിരഞ്ഞെടുത്തു. സോഹന്‍ സീനുലാല്‍ വര്‍ക്കിങ് സെക്രട്ടറിയും ...

പ്രശ്നങ്ങൾ അവസാനിക്കാതെ ഫെഫ്ക

സിനിമ റിവ്യൂവുമായി ബന്ധപ്പെട്ട ഹർജിയിൽ ഫെഫ്കെ ഇന്ന് നിർണായക യോഗം ചേരും

സിനിമ റിവ്യൂവുമായി ബന്ധപ്പെട്ട ഹർജിയിൽ ഫെഫ്കെ ഇന്ന് നിർണായക യോഗം ചേരുമെന്ന് റിപ്പോർട്ട്. രാവിലെ കൊച്ചിയിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഹാളിലാണ് യോഗം നടക്കുക. പ്രൊഡ്യൂസേഴ്സ് അസോസിയേഷനും സിനിമ ...

സിനിമ റിവ്യൂ; ഫെഫ്കയുടെ നിർണായക യോഗം ഇന്ന്

സിനിമ റിവ്യൂ; ഫെഫ്കയുടെ നിർണായക യോഗം ഇന്ന്

സിനിമ റിവ്യൂവുമായി ബന്ധപ്പെട്ട ഹർജിയിൽ ഫെഫ്കെ ഇന്ന് നിർണായക യോഗം ചേരും. രാവിലെ കൊച്ചിയിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഹാളിലാണ് യോഗം. പ്രൊഡ്യൂസേഴ്സ് അസോസിയേഷനും സിനിമ സംഘടനകളും സംയുക്തമായി ...

പ്രശ്നങ്ങൾ അവസാനിക്കാതെ ഫെഫ്ക

പ്രശ്നങ്ങൾ അവസാനിക്കാതെ ഫെഫ്ക

പ്രശ്നങ്ങളിൽ പെട്ട് വീണ്ടും ഫെഫ്ക. പ്രൊഡക്ഷൻ കൺട്രോളർമാരായ ബാദുഷയും പ്രതാപൻ കല്ലിയൂരും യൂണിയൻ നിർവാഹക സമിതി അംഗത്വം രാജിവച്ചു. ഫെഫ്കയുടെ കീഴിലുള്ള പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് യൂണിയനിലാണ് ഭിന്നത ...

സൂപ്പർഹിറ്റ് ചിത്രം സീ യൂ സൂണിന്റെ ലാഭത്തിൽ നിന്നും 10 ലക്ഷം രൂപ തൊഴിൽ നഷ്‌ടമായ ചലച്ചിത്ര പിന്നണി പ്രവര്‍ത്തകര്‍ക്ക് നല്‍കി ഫഹദും മഹേഷ് നാരായണനും

സൂപ്പർഹിറ്റ് ചിത്രം സീ യൂ സൂണിന്റെ ലാഭത്തിൽ നിന്നും 10 ലക്ഷം രൂപ തൊഴിൽ നഷ്‌ടമായ ചലച്ചിത്ര പിന്നണി പ്രവര്‍ത്തകര്‍ക്ക് നല്‍കി ഫഹദും മഹേഷ് നാരായണനും

പ്രദര്‍ശനത്തില്‍ നിന്നും ലഭിച്ച ലാഭത്തിന്റെ ഒരു വിഹിതം ചലച്ചിത്ര പിന്നണി പ്രവര്‍ത്തകര്‍ക്ക് നല്‍കി ഫഹദ് ഫാസില്‍-മഹേഷ് നാരായണന്‍ കൂട്ടുകെട്ടില്‍ പിറന്ന  സീ യൂ സൂൺ. സിനിമാ തൊഴിലാളികള്‍ക്കായുള്ള ...

വിനയന്റെ വിലക്ക് നീക്കിയതിനെതിരെ ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍ സുപ്രീം കോടതിയില്‍

വിനയന്റെ വിലക്ക് നീക്കിയതിനെതിരെ ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍ സുപ്രീം കോടതിയില്‍

സംവിധായകൻ വിനയന്റെ വിലക്ക് നീക്കിയ ഉത്തരവിനെതിരെ ഫെഫ്ക ഡയറക്റ്റേഴ്സ് യൂണിയൻ സുപ്രീം കോടതിയെ സമീപിച്ചു. നടൻ ദിലീപ് തന്റെ ചിത്രത്തിൽ നിന്ന് സംവിധായകൻ തുളസിദാസിനെ മാറ്റണമെന്ന് ആവശ്യപ്പെട്ടതോടെയാണ് ...

‘വളർന്നു വരുന്നവരെ  മുളയിലേ നുള്ളുന്ന  ഒരു സംഘം മലയാള സിനിമയിലുമുണ്ട്’;  സുശാന്ത് സിങ് രാജ്പുതിന്‍റെ മരണവാര്‍ത്തക്ക് പിന്നാലെ മലയാള സിനിമയിലെ വിവേചനത്തെക്കുറിച്ച് തുറന്നടിച്ച് നടന്‍ നീരജ് മാധവ്

പറഞ്ഞത് എന്റെ അനുഭവത്തിൽ നിന്ന്, ഗൂഢസംഘമുണ്ട്, അമ്മയ്‌ക്ക് വിശദീകരണം നല്‍കി നീരജ് മാധവ്

മലയാള സിനിമയില്‍ ഗൂഢസംഘമുണ്ടെന്ന തന്റെ വാദത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് നടന്‍ നീരജ് മാധവ്. ഇതേ കുറിച്ചെഴുതിയ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായ പശ്ചാത്തലത്തില്‍ അദ്ദേഹം താരസംഘടനയായ അമ്മയ്ക്ക് വിശദീകരണം ...

‘നുണകളും കള്ളങ്ങളും കൂട്ടിച്ചേർത്തവർ തന്ത്രങ്ങൾ മെനയുകയാണ്’; ഫെഫ്കയ്‌ക്കെതിരേ ഷമ്മി തിലകൻ

‘നുണകളും കള്ളങ്ങളും കൂട്ടിച്ചേർത്തവർ തന്ത്രങ്ങൾ മെനയുകയാണ്’; ഫെഫ്കയ്‌ക്കെതിരേ ഷമ്മി തിലകൻ

മലയാള സിനിമയിലെ പുതിയ താരങ്ങളെ മുളയിലെ നുളളുന്ന ഗൂഢസംഘം ഉണ്ടെന്ന് നടൻ നീരജ് മാധവ് തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു. എന്നാൽ അവരുടെ പേരുകൾ നീരജ് വെളിപ്പെടുത്തണമെന്ന് ...

ഗൂഢസംഘം ആരൊക്കെയാണെന്ന് നീരജ് വെളിപ്പെടുത്തണമെന്ന് ഫെഫ്ക, പോസ്റ്റിൽ സ്ത്രീ വിരുദ്ധത

ഗൂഢസംഘം ആരൊക്കെയാണെന്ന് നീരജ് വെളിപ്പെടുത്തണമെന്ന് ഫെഫ്ക, പോസ്റ്റിൽ സ്ത്രീ വിരുദ്ധത

മലയാള സിനിമയിലെ പുതിയ താരങ്ങളെ മുളയിലെ നുളളുന്ന ​ഗൂഢസംഘം ഏതാണെന്ന് നടൻ നീരജ് മാധവ് വെളിപ്പെടുത്തണമെന്ന് ചലച്ചിത്ര സംഘടനയായ ഫെഫ്ക. ഈ ആവശ്യം ഉന്നയിച്ച് താരസംഘടനയായ അമ്മയ്ക്ക് ...

കോവിഡ് പശ്ചാത്തലത്തിൽ  താരങ്ങള്‍ പ്രതിഫലം കുറയ്‌ക്കണമെന്നാവശ്യപ്പെട്ട് ഫെഫ്ക്കയ്‌ക്കും അമ്മയ്‌ക്കും നിര്‍മ്മാതാക്കളുടെ കത്ത്

കോവിഡ് പശ്ചാത്തലത്തിൽ താരങ്ങള്‍ പ്രതിഫലം കുറയ്‌ക്കണമെന്നാവശ്യപ്പെട്ട് ഫെഫ്ക്കയ്‌ക്കും അമ്മയ്‌ക്കും നിര്‍മ്മാതാക്കളുടെ കത്ത്

ന്യൂഡല്‍ഹി: കൊവിഡ് പ്രതിസന്ധിയില്‍ താരങ്ങള്‍ പ്രതിഫലം കുറയ്ക്കണമെന്ന് ആവര്‍ത്തിച്ച്‌ നിര്‍മ്മാതാക്കളുടെ സംഘടന. ഇക്കാര്യം ആവശ്യപ്പെട്ട് ഫെഫ്‌കയ്ക്കും 'അമ്മ'യ്ക്കും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ കത്ത് നല്‍കി. സാങ്കേതിക പ്രവര്‍ത്തകരും പ്രതിഫലം ...

ബി​നീ​ഷ് ബാ​സ്റ്റി​നെ അ​പ​മാ​നി​ച്ച സം​ഭ​വം: അ​നി​ല്‍ രാ​ധാ​കൃ​ഷ്ണ മേ​നോ​നെ​തി​രെ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് ഫെ​ഫ്ക

ബി​നീ​ഷ് ബാ​സ്റ്റി​നെ അ​പ​മാ​നി​ച്ച സം​ഭ​വം: അ​നി​ല്‍ രാ​ധാ​കൃ​ഷ്ണ മേ​നോ​നെ​തി​രെ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് ഫെ​ഫ്ക

പാ​ല​ക്കാ​ട് ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍ ന​ട​ന്‍ ബി​നീ​ഷ് ബാ​സ്റ്റി​നെ അ​പ​മാ​നി​ച്ചെ​ന്ന വി​വാ​ദ​ത്തി​ല്‍ സം​വി​ധാ​യ​ക​ന്‍ അ​നി​ല്‍ രാ​ധാ​കൃ​ഷ്‌​ണ മേ​നോ​നെ​തി​രെ ഫെ​ഫ്‌​ക. സം​ഭ​വ​ത്തി​ല്‍ അ​നി​ലി​നോ​ട് ഫെ​ഫ്ക വി​ശ​ദീ​ക​ര​ണം തേ​ടി​യെ​ന്ന് ജ​ന​റ​ല്‍ ...

ഇനി ചിത്രീകരണം മുടങ്ങില്ല; സിനിമ സാങ്കേതിക പ്രവർത്തകരുടെ വേതനം വർധിപ്പിച്ചു

ഇനി ചിത്രീകരണം മുടങ്ങില്ല; സിനിമ സാങ്കേതിക പ്രവർത്തകരുടെ വേതനം വർധിപ്പിച്ചു

സിനിമ ചിത്രീകരണം ഇനി മുടങ്ങില്ല. സിനിമ സാങ്കേതിക പ്രവർത്തകരുടെ വേതനം വർധിപ്പിച്ചു. പ്രവർത്തക സംഘടനയായ ഫെഫ്ക്കയും നിർമ്മാതാക്കളുടെ സംഘടനയും കൊച്ചിയിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം. എല്ലാ വിഭാഗം ...

Latest News