FORENSIC REPORT

എട്ടുവയസുകാരി മരിച്ചത് ഫോണ്‍ പൊട്ടിത്തെറിച്ചല്ല, പന്നിപ്പടക്കം പൊട്ടിത്തെറിച്ചെന്ന് സൂചന: ഫൊറൻസിക് പരിശോധന ഫലം

എട്ടുവയസുകാരി മരിച്ചത് ഫോണ്‍ പൊട്ടിത്തെറിച്ചല്ല, പന്നിപ്പടക്കം പൊട്ടിത്തെറിച്ചെന്ന് സൂചന: ഫൊറൻസിക് പരിശോധന ഫലം

തൃശൂർ: തിരുവില്വാമലയിൽ എട്ടുവയസുകാരി ആദിത്യ ശ്രീയുടെ മരണം പന്നിപ്പടക്കം പൊട്ടിയാണെന്ന് സൂചന. നേരത്തെ ഫോൺ പൊട്ടിത്തെറിച്ചാണ് മരണമെന്നാണ് കരുതിയിരുന്നത്. പറമ്പിൽ നിന്ന് കിട്ടിയ പന്നിപ്പടക്കം കുട്ടി കടിച്ചതാകാമെന്ന് ...

സെക്രട്ടേറിയേറ്റ് തീപ്പിടുത്തം: ഫോറന്‍സിക് പരിശോധനാഫലത്തിന്റെ അന്തിമ റിപ്പോര്‍ട്ട് പുറത്തുവന്നു

സെക്രട്ടേറിയേറ്റ് തീപ്പിടുത്തം: ഫോറന്‍സിക് പരിശോധനാഫലത്തിന്റെ അന്തിമ റിപ്പോര്‍ട്ട് പുറത്തുവന്നു

തിരുവനന്തപുരം: സെക്രട്ടേറിയേറ്റിലെ പ്രോട്ടോക്കോള്‍ ഓഫീസിലുണ്ടായ തീപ്പിടിത്തത്തിന്റെ ഫോറന്‍സിക് പരിശോധനാഫലത്തിന്റെ അന്തിമ റിപ്പോര്‍ട്ട് പുറത്തുവന്നു. പരിശോധിച്ച സാമ്പിളുകളില്‍ നിന്ന് തീപ്പിടിത്തത്തിൻ്റെ കാരണം കണ്ടെത്താനായിട്ടില്ല. മുറിയിലെ ഫാനില്‍നിന്ന് തീ പിടിച്ചതിന്റെ ...

ഹത്‌റാസ് കേസ്; ഫോറൻസിക് റിപ്പോർട്ടിനെതിരെ സംസാരിച്ച ഡോക്ടർക്കെതിരെ സ്വീകരിച്ച നടപടി പിൻവലിക്കും

ഹത്‌റാസ് കേസ്; ഫോറൻസിക് റിപ്പോർട്ടിനെതിരെ സംസാരിച്ച ഡോക്ടർക്കെതിരെ സ്വീകരിച്ച നടപടി പിൻവലിക്കും

ഹത്‌റാസ് ബലാത്സംഗക്കേസിലെ ഫോറൻസിക് റിപ്പോർട്ടിനെതിരെ സംസാരിച്ച ഡോക്ടർക്കെതിരെ സ്വീകരിച്ച നടപടി പിൻവലിക്കും. പിൻവലിക്കുന്നത് അലിഗഡ് മെഡിക്കൽ കോളജിലെ ഡോ. അസീം മാലിക്കിനെതിരെ എടുത്ത നടപടിയാണ്. ആശുപത്രി അധികൃതർ ...

ഹത്‌റാസ് കൂട്ടബലാത്സംഗ കേസിൽ ഫോറൻസിക് റിപ്പോർട്ടിനെതിരെ രംഗത്ത് വന്ന ഡോക്ടർക്കെതിരെ നടപടി

ഹത്‌റാസ് കൂട്ടബലാത്സംഗ കേസിൽ ഫോറൻസിക് റിപ്പോർട്ടിനെതിരെ രംഗത്ത് വന്ന ഡോക്ടർക്കെതിരെ നടപടി

ഹത്‌റാസ് കൂട്ടബലാത്സംഗ കേസിൽ ഫോറൻസിക് റിപ്പോർട്ടിനെതിരെ രംഗത്ത് വന്ന ഡോക്ടർക്കെതിരെ നടപടി. പെൺകുട്ടിയെ ആദ്യം പ്രവേശിപ്പിച്ച അലിഗഡ് മെഡിക്കൽ കോളജിലെ ഇടക്കാല ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ...

സെക്രെട്ടറിയേറ്റ് തീപിടുത്തം;  സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു, സംശയകരമായതൊന്നും ഇല്ലെന്ന് പൊലീസ്

സെക്രട്ടേറിയറ്റിലെ തീപിടുത്തം; കാരണം ഷോർട് സർക്യൂട്ട് അല്ലെന്നു ഫോറൻസിക് റിപ്പോർട്ട്

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ തീപിടുത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ടല്ലെന്ന് ഫോറൻസിക് റിപ്പോർട്ട്. തിരുവനന്തപുരം സിജെഎം കോടതിയിലാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് സമർപ്പിച്ചത്. സീല് വെച്ച കവറിലാണ് റിപ്പോർട്ട് കോടതിയിൽ ...

കെവിൻ വധം; പുഴയിൽ മു​ക്കി​ക്കൊനതെന്ന് ഫോ​റ​ന്‍​സി​ക് റിപ്പോർട്ട്

കെവിൻ വധം; പുഴയിൽ മു​ക്കി​ക്കൊനതെന്ന് ഫോ​റ​ന്‍​സി​ക് റിപ്പോർട്ട്

കോ​ട്ട​യം: കെ​വി​നെ പു​ഴ​യി​ല്‍ മു​ക്കി​ക്കൊ​ല്ലു​ക​യാ​യി​രു​ന്നു​വെ​ന്ന് ഫോ​റ​ന്‍​സി​ക് വി​ദ​ഗ്ധ​രു​ടെ റിപ്പോർട്ട്. മു​ങ്ങു​ന്ന സ​മ​യ​ത്ത് കെ​വി​ന് ബോ​ധ​മു​ണ്ടാ​യി​രു​ന്നെ​ന്നും വി​ചാ​ര​ണ കോ​ട​തി​യി​ല്‍ ഇ​വ​ര്‍ മൊ​ഴി ന​ല്‍​കി. അ​ര​യ്ക്കൊ​പ്പം വെ​ള്ള​മു​ള്ള പു​ഴ​യി​ല്‍ കെ​വി​ന്‍ ...

ആശ്രമത്തിലെ ആക്രമണം: വാഹനങ്ങൾ പെട്രോൾ ഒഴിച്ച് തീയിട്ടതെന്ന് ഫൊറൻസിക് റിപ്പോർട്ട്

ആശ്രമത്തിലെ ആക്രമണം: വാഹനങ്ങൾ പെട്രോൾ ഒഴിച്ച് തീയിട്ടതെന്ന് ഫൊറൻസിക് റിപ്പോർട്ട്

സന്ദീപാനന്ദഗിരിയുടെ തിരുവനന്തപുരം കുണ്ടമൺ കടവിലെ ആശ്രമത്തിലെ വാഹനങ്ങൾ പെട്രോൾ ഒഴിച്ച് തീയിട്ടതെന്ന് ഫൊറൻസിക് റിപ്പോർട്ട്. പമ്പുകളിൽ നിന്നും കന്നാസുകളിൽ പെട്രോൾ ശേഖരിച്ചവർക്കായി അന്വേഷണം തുടരുന്നു. പരസര പ്രദേശത്ത് ...

ചുണ്ടനക്കാന്‍ പോലും കഴിയാത്ത കോമ അവസ്ഥയിലാക്കി പീഡനം; എട്ട് വയസ്സുകാരിയുടെ പീഡനത്തിലെ ഞെട്ടിപ്പിക്കുന്ന ഫൊറന്‍സിക് റിപ്പോര്‍ട്ട്

ചുണ്ടനക്കാന്‍ പോലും കഴിയാത്ത കോമ അവസ്ഥയിലാക്കി പീഡനം; എട്ട് വയസ്സുകാരിയുടെ പീഡനത്തിലെ ഞെട്ടിപ്പിക്കുന്ന ഫൊറന്‍സിക് റിപ്പോര്‍ട്ട്

കത് വയില്‍ എട്ട് വയസ്സുകാരിയെ ശരീരം നിശ്ചലമാക്കിയതിന് ശേഷമാണ് ക്രൂരമാനഭംഗത്തിനിരയാക്കിയതെന്ന് ഫൊറന്‍സിക് റിപ്പോര്‍ട്ട്. ലഹരി വസ്തുക്കളും മരുന്നും നല്‍കിയ ശേഷം ചുണ്ടനക്കാന്‍ പോലും കഴിയാത്ത കോമ അവസ്ഥയിലാക്കിയ ...

Latest News