FUNERAL

മകൾ മുസ്‌ലിം യുവാവിനെ വിവാഹം കഴിച്ചു; 22കാരിയുടെ ‘ശവസംസ്‌കാരം’ നടത്തി ബ്രാഹ്‌മണ കുടുംബം

മകൾ മുസ്‌ലിം യുവാവിനെ വിവാഹം കഴിച്ചു; 22കാരിയുടെ ‘ശവസംസ്‌കാരം’ നടത്തി ബ്രാഹ്‌മണ കുടുംബം

ഭോപ്പാൽ: മകൾ മുസ്‌ലിം യുവാവിനെ വിവാഹം കഴിച്ചതിനു പിന്നാലെ 'ശവസംസ്‌കാരം' നടത്തി കുടുംബം. മധ്യപ്രദേശിലെ ജബൽപൂരിലെ ഒരു ബ്രാഹ്‌മണ കുടുംബാംഗമായ 22കാരിയായ അനാമിക ദുബേയാണ് മുസ്‌ലിം യുവാവിനെ ...

ശ​വ​സം​സ്കാ​ര ച​ട​ങ്ങി​നി​ടെ സു​ഹൃ​ത്തി​ന്റെ ചി​ത​യി​ലേ​ക്ക് ചാ​ടി യു​വാ​വ് ജീ​വ​നൊ​ടു​ക്കി

ശ​വ​സം​സ്കാ​ര ച​ട​ങ്ങി​നി​ടെ സു​ഹൃ​ത്തി​ന്റെ ചി​ത​യി​ലേ​ക്ക് ചാ​ടി യു​വാ​വ് ജീ​വ​നൊ​ടു​ക്കി

സു​ഹൃ​ത്തി​ന്‍റെ ശ​വ​സം​സ്കാ​ര ച​ട​ങ്ങി​നി​ടെ ചി​ത​യി​ലേ​ക്ക് ചാ​ടി യു​വാ​വ് ജീ​വ​നൊ​ടു​ക്കി. ഉ​ത്ത​ർ​പ്ര​ദേ​ശി​ലാണ് സംഭവം. കാ​ൻ​സ​ർ ബാധയെ തുടർന്നാണ് നാ​ഗ്ല ഖാ​ൻ​ഗ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ താ​മ​സ​ക്കാ​ര​നാ​യ അ​ശോ​ക് (42) ...

സാഹിത്യകാരൻ ചൊവ്വല്ലൂർ കൃഷ്ണൻകുട്ടിയുടെ സംസ്‌കാരം ഇന്ന്

സാഹിത്യകാരൻ ചൊവ്വല്ലൂർ കൃഷ്ണൻകുട്ടിയുടെ സംസ്‌കാരം ഇന്ന്

സാഹിത്യകാരൻ ചൊവ്വല്ലൂർ കൃഷ്ണൻകുട്ടിയുടെ സംസ്‌കാരം വൈകീട്ട് 3ന്. വീട്ടുവളപ്പിലാണ് സംസ്‌കാര ചടങ്ങുകൾ നടക്കുക. കവിയും, ഗാനരചയിതാവും തിരക്കഥാകൃത്തും നടനുമെല്ലാമായ ബഹുമുഖ പ്രതിഭ ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി (86) വിട ...

ചലച്ചിത്ര, നാടക നടന്‍ കൈനകരി തങ്കരാജ് അന്തരിച്ചു

കൈനകരി തങ്കരാജിന് അന്ത്യാഞ്ജലി; സംസ്കാരം ഇന്ന്

പ്രശസ്ത ചലച്ചിത്ര- നാടക നടന്‍ കൈനകരി തങ്കരാജിന് സാംസ്‌കാരിക കേരളത്തിന്റെ അന്ത്യാഞ്ജലി. സംസ്കാരം രാവിലെ ഒൻപതിന് കേരളപുരത്തെ വീട്ടുവളപ്പിൽ നടക്കും. ദീർഘനാളായി കരൾ രോഗത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. ഇന്നലെ ...

മലയാളത്തിന്റെ തിരശ്ശീലയിലെ അനുപമ വിസ്മയം ചമയമഴിച്ച് മടങ്ങി,  അഞ്ച് പതിറ്റാണ്ടിലേറെയായി കെപിഎസി ലളിതയുണ്ടായിരുന്നു.. കാമുകിയായി, അമ്മയായി. അമ്മൂമ്മയായി, അമ്മായിയമ്മയായി… നഷ്ടം മലയാളസിനിമക്ക്

കെപിഎസി ലളിതയുടെ സംസ്‌കാരം ഇന്ന് വൈകീട്ട് വടക്കാഞ്ചേരിയില്‍

കൊച്ചി: അന്തരിച്ച നടി കെപിഎസി ലളിതയുടെ സംസ്‌കാരം ഇന്ന് വൈകീട്ട് വടക്കാഞ്ചേരിയിലെ വീട്ടുവളപ്പില്‍ നടക്കും. ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്‌കാര ചടങ്ങുകള്‍. രാവിലെ 8 മുതല്‍ 11.30 തൃപ്പൂണിത്തുറ ...

പുഴയിൽ കമിഴ്ന്നു കിടക്കുകയായിരുന്ന അജ്ഞാത മൃതദേഹം നീന്തിയെടുത്ത് കരയ്‌ക്കെത്തിച്ച് തിരിച്ചു കിടത്തിയ ഫയർ സർവീസ് ജീവനക്കാരൻ കണ്ടത് സ്വന്തം പിതാവിന്റെ മുഖം

സൗദിയിൽ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

റിയാദില്‍ മരിച്ച കോട്ടയം വൈക്കം കൊങ്ങാണ്ടൂര്‍ അയര്‍കുന്നം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. രണ്ടാഴ്ച മുമ്പാണ് ബെന്നി ആന്റണി (52)നെ റിയാദിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ശ്രീലങ്കന്‍ ...

കേരള കോൺഗ്രസിലെ പോര് പാലാ സീറ്റ് നഷ്ടമാകാൻ ഇടയാകരുത്; കോൺഗ്രസ് അടിയന്തിരമായി ഇടപെടണം

പി.ടിക്ക് ജന്മനാടിന്‍റെ വിട; സംസ്കാരം വൈകീട്ട് രവിപുരം ശ്മശാനത്തിൽ , മതചടങ്ങില്ല

ഇടുക്കി: പി ടി തോമസിന്‍റെ മൃതദേഹം രാവിലെ നാലരയോടെ ഇടുക്കി ഉപ്പുതോട്ടിലെ വീട്ടിലെത്തിച്ചു. തങ്ങളുടെ പ്രയപ്പെട്ട നേതാവിന് അന്ത്യാഞ്ജലിയർപ്പിക്കാൻ നൂറുകണക്കിന് പ്രവർത്തകരും നാട്ടുകാരുമാണ് പി ടിയുടെ വീട്ടിലെത്തിയത്. ...

കേരള കോൺഗ്രസിലെ പോര് പാലാ സീറ്റ് നഷ്ടമാകാൻ ഇടയാകരുത്; കോൺഗ്രസ് അടിയന്തിരമായി ഇടപെടണം

പി ടി തോമസിന്‍റെ സംസ്കാരം ഇന്ന്; പ്രിയനേതാവിന് വിട്ടുനൽകി ജന്മനാട് ; സംസ്കാരം വൈകീട്ട് കൊച്ചിയില്‍, ആഗ്രഹം പോലെ മതചടങ്ങില്ല

പി ടി തോമസിന്‍റെ മൃതദേഹം രാവിലെ നാലരയോടെ ഇടുക്കി ഉപ്പുതോട്ടിലെ വീട്ടിലെത്തിച്ചു. തങ്ങളുടെ പ്രയപ്പെട്ട നേതാവിന് അന്ത്യാഞ്ജലിയർപ്പിക്കാൻ നൂറുകണക്കിന് പ്രവർത്തകരും നാട്ടുകാരുമാണ് പി ടിയുടെ വീട്ടിലെത്തിയത്. ഇടുക്കി ...

ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച മലയാളി സൈനികൻ എ.പ്രദീപിന്റെ മൃതദേഹവുമായി വിമാനം ഡല്‍ഹിയില്‍നിന്ന് പുറപ്പെട്ടു; ധീര സൈനികന് യാത്രാമൊഴി നൽകാൻ നാട്; വിപുലമായ ഒരുക്കം 

ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച മലയാളി സൈനികൻ എ.പ്രദീപിന്റെ മൃതദേഹവുമായി വിമാനം ഡല്‍ഹിയില്‍നിന്ന് പുറപ്പെട്ടു; ധീര സൈനികന് യാത്രാമൊഴി നൽകാൻ നാട്; വിപുലമായ ഒരുക്കം 

തൃശൂർ : ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച മലയാളി സൈനികൻ എ.പ്രദീപിൻ്റെ മൃതദേഹവുമായി വിമാനം ഡല്‍ഹിയില്‍നിന്ന് പുറപ്പെട്ടു. സംസ്ക്കാരം ഇന്ന് തൃശൂരിലെ വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെ നടക്കും. രാവിലെ ...

വീരപുത്രന് രാജ്യം വിട നൽകി; ബിപിൻ റാവത്തിനും പത്നിക്കും ബ്രാർ സ്ക്വയറിൽ അന്ത്യവിശ്രമം…

വീരപുത്രന് രാജ്യം വിട നൽകി; ബിപിൻ റാവത്തിനും പത്നിക്കും ബ്രാർ സ്ക്വയറിൽ അന്ത്യവിശ്രമം…

ന്യൂഡൽഹി∙ സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തിന് രാജ്യം വിട നൽകി. ബിപിൻ റാവത്തിന്റെയും ഭാര്യ മധുലികയുടേയും മൃതദേഹങ്ങള്‍ ഔദ്യോ​ഗിക ബഹുമതികളോടെ ബ്രാർ സ്ക്വയറിൽ സംസ്ക്കരിച്ചു ...

വാഹനാപകടത്തില്‍ മരിച്ച മുൻ മിസ് കേരള അൻസി കബീറിന്‍റെ സംസ്കാരം ഇന്ന്

വാഹനാപകടത്തില്‍ മരിച്ച മുൻ മിസ് കേരള അൻസി കബീറിന്‍റെ സംസ്കാരം ഇന്ന്

കൊച്ചി: കൊച്ചിയില്‍ ഇന്നലെ വാഹനാപകടത്തില്‍ മരിച്ച മുൻ മിസ് കേരള അൻസി കബീറിന്‍റെ സംസ്കാരം ഇന്ന് നടക്കും. ആലംകോട് ജുമാ മസ്ജിദിലാണ് സംസ്കാരം. മൃതദേഹം ഇന്നലെ രാത്രി ...

പവര്‍സ്റ്റാറിന്റെ വിയോഗം; ഒരാള്‍ ജീവനൊടുക്കി, കൈപ്പടം അടിച്ചുതകര്‍ത്ത് ആരാധകൻ

നടന്‍ പുനീത് രാജ് കുമാറിന്റെ സംസ്‌കാരം ഇന്ന്

ബാംഗ്ലൂർ:കന്നഡ സൂപ്പര്‍ താരം പുനീത് രാജ് കുമാറിന്റെ സംസ്‌കാരം ഇന്ന്. പിതാവ് രാജ്കുമാറിന്റെ ശവകൂടിരം സ്ഥിതി ചെയ്യുന്ന കണ്ഡീരവ സ്റ്റുഡിയോയിലാണ് പുനീതിന്റെയും സംസ്‌കാരം നടക്കുക. ഹൃദയാഘാതത്തെ തുടര്‍ന്ന് ...

പുഴയിൽ കമിഴ്ന്നു കിടക്കുകയായിരുന്ന അജ്ഞാത മൃതദേഹം നീന്തിയെടുത്ത് കരയ്‌ക്കെത്തിച്ച് തിരിച്ചു കിടത്തിയ ഫയർ സർവീസ് ജീവനക്കാരൻ കണ്ടത് സ്വന്തം പിതാവിന്റെ മുഖം

വീടിനുള്ളിൽ മരിച്ചു കിടന്ന യുവാവിനെ തിടുക്കത്തിൽ സംസ്ക്കരിക്കാനുള്ള വീട്ടുകാരുടെ ശ്രമം പൊലീസ് തടഞ്ഞു

ഇടുക്കി: വീടിനുള്ളിൽ മരിച്ചു കിടന്ന യുവാവിനെ തിടുക്കത്തിൽ സംസ്ക്കരിക്കാനുള്ള വീട്ടുകാരുടെ ശ്രമം നാട്ടുകാരുടെ പരാതിയെ തുടർന്ന് പൊലീസ് എത്തി തടഞ്ഞു. വട്ടവട പഞ്ചായത്തിലെ കൊട്ടാക്കമ്പൂർ ഇടനട്ട് സ്വദേശികളായ ...

ഓര്‍മ്മയായത്‌ മലയാളത്തിന്റെ അഭിനയപ്രതിഭ; മലയാളത്തിലെ മികച്ച സംവിധായകരുടെ ചിത്രങ്ങളിലെല്ലാം മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു, നെടുമുടി വേണു ഓര്‍മ്മയാകുമ്പോള്‍ മലയാള സിനിമയ്‌ക്കിത് തീരാനഷ്ടം

നെടുമുടി വേണുവിന്റെ സംസ്ക്കാരം നാളെ രണ്ടുമണിക്ക്, രാവിലെ 10 തൊട്ട് അയ്യങ്കാളി ഹാളിൽ പൊതുദർശനം

തിരുവനന്തപുരം: ചലച്ചിത്ര താരം നെടുമുടി വേണുവിൻറെ സംസ്ക്കാരം ഔദ്യോഗിക ബഹുമതികളോടെ നാളെ ശാന്തികവടാത്തിൽ നടക്കും. നാളെ രാവിലെ 10.30 മുതൽ അയ്യങ്കാളി ഹാളിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. ...

മലയാള സിനിമാ ലോകത്തിന് വീണ്ടും തീരാ നോവ്;  പ്രശസ്ത നടന്‍ റിസബാവ അന്തരിച്ചു, ഞെട്ടലോടെ സിനിമാ ലോകം

റിസബാവയുടെ ഖബറടക്കം ഇന്ന് ; കൊവിഡ് പൊസിറ്റീവ് ആയതിനാൽ പൊതുദർശനം ഒഴിവാക്കി

അന്തരിച്ച നടൻ റിസബാവയുടെ ഖബറടക്കം ഇന്ന് നടക്കും. മരണശേഷം നടത്തിയ പരിശോധനയിൽ കൊവിഡ് പൊസിറ്റീവ് ആയതിനാൽ പൊതുദർശനം ഒഴിവാക്കി. സംസ്കാരം രാവിലെ പത്തരയ്ക്ക് കൊവിഡ് പ്രോട്ടോകോൾ പാലിച്ച് ...

സിദ്ധാർത്ഥ് ശുക്ലയുടെ ശവസംസ്‌കാരം ഇന്ന് ഉച്ചയ്‌ക്ക് 12 മണിക്ക് മുംബൈയിലെ ഓഷിവാരയിൽ

സിദ്ധാർത്ഥ് ശുക്ലയുടെ ശവസംസ്‌കാരം ഇന്ന് ഉച്ചയ്‌ക്ക് 12 മണിക്ക് മുംബൈയിലെ ഓഷിവാരയിൽ

ബിഗ് ബോസ് 13 ജേതാവ് സിദ്ധാർത്ഥ് ശുക്ല ഇന്നലെയാണ് ഹൃദയാഘാതം മൂലം മരിച്ചത്‌. അദ്ദേഹത്തിന് 40 വയസ്സായിരുന്നു. അദ്ദേഹത്തിന്റെ ദാരുണവും അകാലത്തിലുള്ളതുമായ മരണം നിരവധി സെലിബ്രിറ്റികളെയും ആരാധകരെയും ...

പ്രശസ്‍ത ഗായിക കല്യാണി മേനോന്‍ അന്തരിച്ചു

ഗായിക കല്യാണി മേനോൻറെ സംസ്കാരം ഇന്ന്

ചെന്നൈ: അന്തരിച്ച പ്രശസ്‍ത തെന്നിന്ത്യൻ ഗായിക കല്യാണി മേനോൻറെ (80) സംസ്കാരം ഇന്ന് നടക്കും. ഉച്ചക്ക് രണ്ട് മണിക്ക് ചെന്നൈ ബസന്ത് നഗർ വൈദ്യുത ശ്മശാനത്തിലാണ് ചടങ്ങുകൾ. ...

കോ​വി​ഡ് രോ​ഗി​യു​ടെ സം​സ്കാ​ര ച​ട​ങ്ങു​ക​ള്‍​ക്കു ശേ​ഷം വീ​ട്ടി​ലെ​ത്തിയ സ​ന്ന​ദ്ധ​പ്ര​വ​ര്‍​ത്ത​ക​ന്‍ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു

കോ​വി​ഡ് രോ​ഗി​യു​ടെ സം​സ്കാ​ര ച​ട​ങ്ങു​ക​ള്‍​ക്കു ശേ​ഷം വീ​ട്ടി​ലെ​ത്തിയ സ​ന്ന​ദ്ധ​പ്ര​വ​ര്‍​ത്ത​ക​ന്‍ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു

കൊ​ല്ലം: പു​ന​ലൂ​രി​ല്‍ കോ​വി​ഡ് ബാ​ധി​ത​ന്‍റെ സം​സ്‌​കാ​രം ക​ഴി​ഞ്ഞെ​ത്തി​യ സ​ന്ന​ദ്ധ​പ്ര​വ​ര്‍​ത്ത​ക​ന്‍ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. ഇ​ള​മ്ബ​ല്‍ സ്വ​ദേ​ശി അ​നി​ല്‍ ഭാ​സ്ക​ര്‍(40) ആ​ണ് മ​രി​ച്ച​ത്. കോ​വി​ഡ് രോ​ഗി​യു​ടെ സം​സ്കാ​ര ച​ട​ങ്ങു​ക​ള്‍​ക്കു ശേ​ഷം ...

ലോകം നടക്കുന്നതിനിടെ ചുമ്മാ ആ ചിതയിൽ കയറി ഡെന്നീസുമങ്ങ് കിടന്നു. ഡെന്നീസ് സർ, എന്തു കിടപ്പാണിത് – കരയിപ്പിക്കാനായിട്ട് ,  പഴയ ഡോണാണെന്ന വല്ല വിചാരവുമുണ്ടോ ? കാത്തിരിക്കണോ, അടുത്ത അമാവാസിക്ക് തിരിച്ചു വരുമോ ?: വൈറലായി കുറിപ്പ്

ഔദ്യോഗിക ബഹുമതികളോടെ കൊവിഡ് പ്രോട്ടോകോൾ പാലിച്ച് ഡെന്നിസ് ജോസഫിന്റെ സംസ്‌കാരം നടന്നു

കോട്ടയം: അന്തരിച്ച തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫിന്റെ സംസ്‌കാരം ഏറ്റുമാനൂർ ചെറുവാന്ദൂർ സെന്റ് സെബാസ്റ്റ്യൻ ദേവാലയത്തിൽ നടന്നു. സർക്കാറിന്റെ ഔദ്യോഗിക ബഹുമതികളോടെ കൊവിഡ് പ്രോട്ടോകോൾ പാലിച്ചായിരുന്നു സംസ്‌കാര ചടങ്ങുകൾ. ...

മാടമ്പ് കുഞ്ഞുക്കുട്ടന്റെ സംസ്ക്കാരം പൂർണ്ണ ഔദ്യോ​ഗിക ബഹുമതികളോടെ നടന്നു…

മാടമ്പ് കുഞ്ഞുക്കുട്ടന്റെ സംസ്ക്കാരം പൂർണ്ണ ഔദ്യോ​ഗിക ബഹുമതികളോടെ നടന്നു…

തൃശ്ശൂർ: അന്തരിച്ച സാഹിത്യകാരനും നടനുമായ മാടമ്പ് കുഞ്ഞുകുട്ടൻറെ സംസ്ക്കാരം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ നടന്നു. കൊവിഡ് പ്രോട്ടോകോൾ പാലിച്ച് വീട്ടുവളപ്പിലാണ് മൃതദേഹം സംസ്കരിച്ചത്.കൊവിഡ് ബാധിച്ച് തൃശ്ശൂരിലെ സ്വകാര്യ ...

ഫ്‌ളോര്‍ മില്ലിലെ യന്ത്രത്തില്‍ തലമുടി കുടുങ്ങി; യുവതിക്ക്‌ ദാരുണാന്ത്യം

‘മരിച്ചുപോയ’ തന്റെ അമ്മയ്‌ക്ക് ജീവനുണ്ടെന്ന് മകൾ കണ്ടെത്തിയത് സംസ്കാരത്തിന് നിമിഷങ്ങൾ മാത്രം ശേഷിക്കെ !

മരിച്ചെന്ന് ഡോക്ടർമാർ വിധിയെഴുതിയ ഭിന്നശേഷിക്കാരിയായ 20 വയസുകാരിക്ക് ജീവനുണ്ടെന്ന് ശ്മശാനത്തിൽ സംസ്കാരത്തിന് മുൻപ് കണ്ടെത്തിയത് കഴിഞ്ഞ ആഗസ്റ്റിലായിരുന്നു. അമേരിക്കയിലെ മിഷിഗണിലായിരുന്നു സംഭവം. ശ്വാസം നിലച്ചതോടെയാണ് ടിമേഷ ബ്യൂചാമ്പ് ...

കോവിഡ് ബാധിച്ച് മരിച്ചാല്‍ ശവസംസ്‌കാരത്തിന് കൂടുതല്‍ പണം, ഈടാക്കുന്നത് 10,000രൂപ വരെ; ഹിന്ദു പുരോഹിതര്‍ക്കെതിരെ പരാതി

കോവിഡ് ബാധിച്ച് മരിച്ചാല്‍ ശവസംസ്‌കാരത്തിന് കൂടുതല്‍ പണം, ഈടാക്കുന്നത് 10,000രൂപ വരെ; ഹിന്ദു പുരോഹിതര്‍ക്കെതിരെ പരാതി

കോവിഡ് ബാധിച്ച് മരിച്ചവരുടെ ശവസംസ്‌കാരത്തിന് കൂടുതല്‍ പണം ഈടാക്കിയ ഹിന്ദു പുരോഹിതര്‍ക്കെതിരെ പരാതി. ദക്ഷിണാഫ്രിക്കയിലെ ഹിന്ദു ധര്‍മ്മ അസോസിയേഷനിലാണ് പുരോഹിതര്‍ക്കെതിരെ വ്യാപക പരാതി ഉയര്‍ന്നത്. കോവിഡിന്റെ രണ്ടാം ...

ശവസംസ്‌കാര ചടങ്ങിനിടെ മേല്‍ക്കൂര തകര്‍ന്ന് വീണു; തല്‍ക്ഷണം മരിച്ചത് 18  പേര്‍; നിരവധിപേർ ഗുരുതരാവസ്ഥയിൽ

ശവസംസ്‌കാര ചടങ്ങിനിടെ മേല്‍ക്കൂര തകര്‍ന്ന് വീണു; തല്‍ക്ഷണം മരിച്ചത് 18 പേര്‍; നിരവധിപേർ ഗുരുതരാവസ്ഥയിൽ

ഉത്തര്‍പ്രദേശില്‍ ശവസംസ്‌കാര ചടങ്ങിനിടെ മേല്‍ക്കൂര തകര്‍ന്ന് വീണ് 16 പേര്‍ മരണപ്പെട്ടു. ശ്മശാനത്തിലെ കെട്ടിടത്തിന്റെ മേല്‍ക്കൂര പൊടുന്നനെ തകര്‍ന്ന് വീഴുകയായിരുന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണ സംഖ്യ ...

ഒടുവിൽ രാമസ്വാമി സ്വന്തം നാട്ടിലേക്ക്; നിയമക്കുരുക്കുകൾ അഴിഞ്ഞു; രാമസ്വാമിക്ക് സ്വന്തം മണ്ണില്‍ അന്ത്യവിശ്രമം

ഒടുവിൽ രാമസ്വാമി സ്വന്തം നാട്ടിലേക്ക്; നിയമക്കുരുക്കുകൾ അഴിഞ്ഞു; രാമസ്വാമിക്ക് സ്വന്തം മണ്ണില്‍ അന്ത്യവിശ്രമം

കൊച്ചി: ഒടുവിൽ രാമസ്വാമി സ്വന്തം നാട്ടിലേക്ക് മടങ്ങുകയാണ്. ഇനി ഡിണ്ടിഗലിലെ തന്റെ ഗ്രാമത്തിൽ അന്ത്യ വിശ്രമം. കഴിഞ്ഞ 20 വർഷമായി എറണാകുളത്ത് ജോലി ചെയ്ത് ജീവിച്ചിരുന്ന എ ...

ശൈഖ് സബാഹ് അൽ അഹ്‍മദ് അൽ ജാബിറിന്‍റെ സംസ്കാരം ഇന്ന്; രാജ്യത്ത് 40 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം; ശൈഖ് നവാഫ് അൽ അഹമ്മദ് അസ്സബാഹ് പുതിയ കുവൈത്ത് ഭരണാധികാരി

ശൈഖ് സബാഹ് അൽ അഹ്‍മദ് അൽ ജാബിറിന്‍റെ സംസ്കാരം ഇന്ന്; രാജ്യത്ത് 40 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം; ശൈഖ് നവാഫ് അൽ അഹമ്മദ് അസ്സബാഹ് പുതിയ കുവൈത്ത് ഭരണാധികാരി

അന്തരിച്ച കുവൈത്ത് അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അസ്സ്വബാഹിന്‍റെ ഭൗതിക ശരീരം ഇന്ന് ഖബറടക്കും. അമേരിക്കയിൽ ചികിത്സയിലിരിക്കെ ചൊവാഴ്ച പുലർച്ചെയാണു കുവൈത്തിന്‍റെ പതിനഞ്ചാമത് ഭരണാധികാരിയായ ഷെയ്ഖ് ...

ജീവിച്ചിരിക്കെ സ്വന്തം ശവസംസ്കാരം അനുഭവിച്ചറിയാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? അവസരമുണ്ട്

ജീവിച്ചിരിക്കെ സ്വന്തം ശവസംസ്കാരം അനുഭവിച്ചറിയാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? അവസരമുണ്ട്

സ്വന്തം മരണത്തെ കുറിച്ചോ, സംസ്‌കാരത്തെ കുറിച്ചോ ചിന്തിക്കാന്‍ ആര്‍ക്കും താല്പര്യം ഉണ്ടാകാറില്ല. എന്നാല്‍ സ്വന്തം ശവസംസ്‌കാരത്തില്‍ പങ്കെടുക്കാന്‍ ഒരു അവസരം ഉണ്ട്. ദക്ഷിണ കൊറിയയിലാണ് ഇത്തരത്തില്‍ ഒരു ...

മാതൃക: കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹം ദഹിപ്പിക്കണമെന്നു വിശ്വാസികളോട് ആലപ്പുഴ രൂപത

മാതൃക: കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹം ദഹിപ്പിക്കണമെന്നു വിശ്വാസികളോട് ആലപ്പുഴ രൂപത

ആലപ്പുഴ: കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹം സെമിത്തേരികളില്‍ ദഹിപ്പിക്കാന്‍ ആലപ്പുഴ രൂപത. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലാ കളക്ടര്‍, ആരോഗ്യപ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ അഭ്യര്‍ഥന പരിഗണിച്ചാണ് മൃതദേഹം സംസ്‌കരിക്കുന്നത് ...

കോവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്കാരം തടഞ്ഞു; ശ്‌മശാനം പൂട്ടി നാട്ടുകാർ

കോവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്കാരം തടഞ്ഞു; ശ്‌മശാനം പൂട്ടി നാട്ടുകാർ

കോട്ടയം : കോവിഡ് പോസിറ്റീവായി മരിച്ച കോട്ടയം സ്വദേശിയുടെ മൃതദേഹം അടക്കം ചെയ്യുന്നതു സംബന്ധിച്ച് തർക്കം. നഗരസഭയുടെ മുട്ടമ്പലത്തെ പൊതുശ്മശാനത്തിൽ മൃതദേഹം സംസ്കരിക്കാനാണു തീരുമാനിച്ചിരുന്നത്. എന്നാൽ പ്രദേശത്ത് ...

ജന്മനാടിന്റെ മണ്ണിനോട് ചേരുന്ന ധീരപിതാവിന് അന്ത്യകർമം ചെയ്യാൻ അമ്മയുടെ തോളിലേറി എത്തിയ നാലു വയസ്സുകാരൻ; കരഞ്ഞു കലങ്ങിയ കണ്ണുകളുമായി അമ്മ; ആരുടെയും ഹൃദയമുലയ്‌ക്കുന്ന കാഴ്ച

ജന്മനാടിന്റെ മണ്ണിനോട് ചേരുന്ന ധീരപിതാവിന് അന്ത്യകർമം ചെയ്യാൻ അമ്മയുടെ തോളിലേറി എത്തിയ നാലു വയസ്സുകാരൻ; കരഞ്ഞു കലങ്ങിയ കണ്ണുകളുമായി അമ്മ; ആരുടെയും ഹൃദയമുലയ്‌ക്കുന്ന കാഴ്ച

കരഞ്ഞു കലങ്ങിയ കണ്ണുകളുമായി അമ്മ. എട്ടുംപൊട്ടും തിരിയാത്ത പ്രായത്തിൽ അച്ഛന് അന്ത്യകർമം ചെയ്യാൻ അമ്മയുടെ തോളിലേറി എത്തിയ നാലു വയസ്സുകാരൻ. ആരുടെയും ഹൃദയമുലയ്ക്കുന്ന കാഴ്ച. ഗൽവൻ താഴ്‌വരയിൽ ...

ഇ​ന്ധ​ന വി​ല​യി​ല്‍ നേ​രി​യ കു​റ​വ്

തുടർച്ചയായ പത്താം ദിവസവും പെട്രോള്‍, ഡീസല്‍ വിലയിൽ വര്‍ധന; പെട്രോളിന് 47 പൈസയും ഡീസലിന് 54 പൈസയുമാണ് കൂട്ടിയത്

തുടർച്ചയായ പത്താം ദിവസവും ഇന്ധനവില കൂട്ടി. പെട്രോളിന് 47 പൈസയും ഡീസലിന് 54 പൈസയുമാണ് കൂട്ടിയത്. 10 ദിവസത്തിനിടയിൽ പെട്രോളിന് 5 രൂപ 47 പൈസയും ഡീസലിന് ...

Page 2 of 3 1 2 3

Latest News