FUNERAL

അജീഷിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി: സംസ്കാരത്തിന് വൻ ജനാവലി; 10 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് മാനന്തവാടി രൂപത

അജീഷിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി: സംസ്കാരത്തിന് വൻ ജനാവലി; 10 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് മാനന്തവാടി രൂപത

വയനാട്: വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. മൃതദേഹം പടമല സെൻ്റ് അൽഫൻസാ ദേവാലയ സെമിത്തേരിയിൽ സംസ്കരിച്ചു. അതിവൈകാരിക രംഗങ്ങൾക്കാണ് ദേവാലയ അങ്കണം ...

കാനത്തിന്റെ മൃതദേഹം വീട്ടിലെത്തിച്ചു; അന്ത്യാജ്ഞലി അര്‍പ്പിച്ച് ആയിരങ്ങള്‍, സംസ്‌കാരം ഇന്ന്

കാനത്തിന്റെ മൃതദേഹം വീട്ടിലെത്തിച്ചു; അന്ത്യാജ്ഞലി അര്‍പ്പിച്ച് ആയിരങ്ങള്‍, സംസ്‌കാരം ഇന്ന്

തിരുവനന്തപുരം: അന്തരിച്ച സി.പി.ഐ. നേതാവ് കാനം രാജേന്ദ്രന് വിടനല്‍കാനൊരുങ്ങി കേരളം. ഇന്ന് രാവിലെ 11-ന് ജന്മനാടായ കാനത്തെ കൊച്ചുകളപ്പുരയിടം വീട്ടുവളപ്പില്‍ ഭൗതികശരീരം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കും. മൃതദേഹവും ...

കാനത്തിന് രാഷ്‌ട്രീയ കേരളത്തിന്റെ അന്ത്യാഞ്ജലി; സംസ്‌കാരം ഞായറാഴ്ച, ഇന്ന് പൊതുദര്‍ശനം

കൊച്ചി: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് വിട. മൃതദേഹം ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും. തലസ്ഥാനത്തെ പൊതുദര്‍ശനത്തിന് ശേഷം ഉച്ചകഴിഞ്ഞ് വിലാപയാത്രയായി കോട്ടയത്തേക്ക് കൊണ്ടുപോകും. വെള്ളിയാഴ്ച വൈകുന്നേരം ...

മൂന്ന് മാസത്തെ അവധി ആവശ്യപ്പെട്ട് കാനം രാജേന്ദ്രന്‍; സിപിഐയുടെ നിര്‍ണായക നേതൃയോഗം ഇന്ന്

കാനം രാജേന്ദ്രന്റെ പൊതുദർശനം ഇന്ന്; ഉച്ചയോടെ വിലാപയാത്രയായി കോട്ടയത്തേക്ക്

തിരുവനന്തപുരം: അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പൊതുദർശനം ഇന്ന്. മൃതദേഹം തിരുവനന്തപുരത്തെത്തിക്കും. അദ്ദേഹത്തിൻ്റെ ജഗതിയിലെ വീട്ടിലും പാർട്ടി ആസ്ഥാനത്തും പൊതുദർശനം ഉണ്ടാകും. ഉച്ചയോടെ റോഡ് ...

മൂന്ന് മാസത്തെ അവധി ആവശ്യപ്പെട്ട് കാനം രാജേന്ദ്രന്‍; സിപിഐയുടെ നിര്‍ണായക നേതൃയോഗം ഇന്ന്

കാനം രാജേന്ദ്രന്റെ വിയോഗം; നവകേരള സദസ്സിന്റെ ഇന്നത്തെ പരിപാടികള്‍ മാറ്റി

കൊച്ചി: സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിയോഗത്തെത്തുടര്‍ന്ന് നവകേരളാ സദസ്സിന്റെ ഇന്നത്തെ പരിപാടികൾ മാറ്റിവെച്ചു. ഞായറാഴ്ച്ച സംസ്‌കാരച്ചടങ്ങുകൾക്കുശേഷം പരിപാടികൾ ആരംഭിക്കും. നവകേരളാ സദസ്സിന്റെ പരിപാടികൾക്ക് മാറ്റമുണ്ടാകില്ലെന്നാണ് ...

കാനം രാജേന്ദ്രന്റെ സംസ്‌കാരം നാളെ; മൃതദേഹം ഇന്ന് തിരുവനന്തപുരത്ത് പൊതുദര്‍ശനത്തിനു വയ്‌ക്കും

തിരുവനന്തപുരം: അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ സംസ്‌കാരം ഞായറാഴ്ച. ഇന്ന് രാവിലെ ഏഴ് മണിക്ക് എറണാകുളത്ത് നിന്ന് മൃതദേഹം ഹെലികോപ്റ്റര്‍ മാര്‍ഗം തിരുവനന്തപുരം വിമാനത്താവളത്തില്‍ ...

മൂന്ന് മാസത്തെ അവധി ആവശ്യപ്പെട്ട് കാനം രാജേന്ദ്രന്‍; സിപിഐയുടെ നിര്‍ണായക നേതൃയോഗം ഇന്ന്

കാനം രാജേന്ദ്രന്റെ സംസ്‌കാരം മറ്റന്നാള്‍; മൃതദേഹം നാളെ തിരുവനന്തപുരത്ത് പൊതുദര്‍ശനത്തിനു വയ്‌ക്കും

തിരുവനന്തപുരം: അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ സംസ്‌കാരം ഞായറാഴ്ച. നാളെ രാവിലെ ഏഴ് മണിക്ക് എറണാകുളത്ത് നിന്ന് മൃതദേഹം ഹെലികോപ്റ്റര്‍ മാര്‍ഗം തിരുവനന്തപുരം വിമാനത്താവളത്തില്‍ ...

‘മുഖം കണ്ടാൽ തിരിച്ചറിയാൻ പോലും കഴിയാത്ത വിധമായിരുന്നു’; കുസാറ്റ് അപകടത്തിൽ മരിച്ച സാറയുടെ ബന്ധു

കുസാറ്റ് അപകടം; മരിച്ച സാറ തോമസിന്റെ സംസ്കാരം ഇന്ന് നടക്കും

കൊച്ചി: കുസാറ്റിൽ ഉണ്ടായ അപകടത്തിൽ മരിച്ച സാറ തോമസിന്റെ സംസ്കാരം ഇന്ന് നടക്കും. താമരശ്ശേരി ഈങ്ങാപ്പുഴ സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ രാവിലെ 10.30നാണ് സംസ്കാരം. ...

കളമശേരി സ്ഫോടനം; 12 വയസുകാരിയുടെ മൃതദേഹം സംസ്കരിച്ചു

കളമശേരി സ്ഫോടനം; 12 വയസുകാരിയുടെ മൃതദേഹം സംസ്കരിച്ചു

കൊച്ചി: കളമശ്ശേരി സ്ഫോടനത്തിൽ കൊല്ലപ്പെട്ട 12 വയസുകാരി ലിബിനയുടെ മൃതദേഹം കൊരട്ടിയിലെ സെമിത്തേരിയിൽ സംസ്കരിച്ചു. അഞ്ചു ദിവസം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച ശേഷമാണ് മൃതദേഹം സംസ്കരിക്കുന്നത്. ലിബിനയുടെ ...

കളമശ്ശേരി സ്ഫോടനം; മുഖ്യമന്ത്രി വിളിച്ച സർവ്വകക്ഷി യോഗം ഇന്ന് രാവിലെ ചേരും

കളമശേരി സ്ഫോടനം; 12 വയസുകാരി ലിബിനയുടെ സംസ്കാരം ഇന്ന്

കൊച്ചി: കളമശേരി സ്ഫോടനത്തിൽ മരിച്ച 12 വയസുകാരി ലിബിനയുടെ സംസ്കാരം ഇന്ന്. ലിബിന പഠിച്ചിരുന്ന മലയാറ്റൂർ നീലീശ്വരം എസ്എൻഡിപി സ്കൂളിൽ രാവിലെ 10.30 ന് മൃതദേഹം പൊതുദർശനത്തിന് ...

നടൻ കുണ്ടറ ജോണി അന്തരിച്ചു

നടന്‍ കുണ്ടറ ജോണിയുടെ സംസ്‌കാരം ഇന്ന് രാവിലെ നടക്കും

അന്തരിച്ച നടന്‍ കുണ്ടറ ജോണിയുടെ സംസ്‌കാരം ഇന്ന് രാവിലെ 10 ന് കാഞ്ഞിരാട്ട് സെന്റ് ആന്റെണീസ് ഫൊറോന പളളിയിൽ നടക്കും. ഹൃദയാസ്തംഭനത്തെ തുടര്‍ന്ന് ചൊവ്വാഴ്ചയായിരുന്നു കുണ്ടറ ജോണിയുടെ ...

അന്തരിച്ച നടൻ കുണ്ടറ ജോണിയുടെ സംസ്കാര ചടങ്ങുകൾ നാളെ

അന്തരിച്ച നടൻ കുണ്ടറ ജോണിയുടെ സംസ്കാര ചടങ്ങുകൾ നാളെ

അന്തരിച്ച നടൻ കുണ്ടറ ജോണിയുടെ സംസ്കാര ചടങ്ങുകൾ നാളെ നടക്കും. ഇന്ന് രാവിലെ 10 മണിക്ക് കൊല്ലം കടപ്പാക്കട സ്പോർട്ട്സ് ക്ലബിൽ പൊതു ദർശനത്തിന് ശേഷം മൃതദേഹം ...

ആനത്തലവട്ടം ആനന്ദന് നാടിന്റെ യാത്രാമൊഴി; മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു

ആനത്തലവട്ടം ആനന്ദന് നാടിന്റെ യാത്രാമൊഴി; മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ വൈകിട്ട് അഞ്ചിന് തൈക്കാട് ശാന്തി കവാടത്തില്‍ സംസ്‌കരിച്ചു. ചിറയിന്‍കീഴിലെ വസതിയില്‍നിന്ന് രാവിലെ 11-ന് ...

സിഐടിയു സംസ്ഥാന പ്രസിഡന്റും സിപിഎമ്മിന്റെ മുതിർന്ന നേതാവുമായ ആനത്തലവട്ടം ആനന്ദൻ അന്തരിച്ചു

അന്തരിച്ച ആനത്തലവട്ടം ആനന്ദന്റെ സംസ്കാരം ഇന്ന് വൈകീട്ട്; എ.കെ.ജി സെന്ററിലും സി.ഐ.ടി.യു ഓഫീസിലും പൊതുദർശനം ഉണ്ടാകും

തിരുവനന്തപുരം: അന്തരിച്ച മുതിർന്ന സി.പി.എം നേതാവ് ആനത്തലവട്ടം ആനന്ദന്റെ സംസ്കാരം ഇന്ന് വൈകീട്ട് തൈക്കാട്‌ ശാന്തി കവാടത്തിൽ നടക്കും. സംസ്കാരത്തിന് മുന്നോടിയായി 11 മണി മുതൽ എ.കെ.ജി ...

സംവിധായകൻ കെ.ജി ജോർജ് അന്തരിച്ചു

അന്തരിച്ച ചലച്ചിത്ര സംവിധായകൻ കെ ജി ജോർജിന്റെ സംസ്കാരം ഇന്ന്; രാവിലെ മുതൽ എറണാകുളം ടൗൺഹാളിൽ പൊതുദർശനം

കൊച്ചി: അന്തരിച്ച സിനിമാ സംവിധായകന്‍ കെജി ജോര്‍ജിന്റെ സംസ്‌കാരം ഇന്ന്. വൈകീട്ട് നാലരയ്ക്ക് കൊച്ചിയിലെ രവിപുരം ശ്മശശാനത്തിലാണ് സംസ്‌കാരം. ഇന്നു രാവിലെ പതിനൊന്നു മുതല്‍ വൈകീട്ട് മൂന്ന് ...

സംവിധായകൻ കെ.ജി ജോർജ് അന്തരിച്ചു

കെ ജി ജോർജിന് വിട; സംസ്കാരം നാളെ വൈകീട്ട് രവിപുരം ശ്മശാനത്തിൽ

അന്തരിച്ച പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ കെ ജി ജോർജിന്റെ മൃതദേഹം നാളെ സംസ്കരിക്കും. ചൊവ്വാഴ്ച രാവിലെ 11 മണി മുതൽ മൂന്ന് മണി വരെ എറണാകുളം ടൗൺഹാളിൽ ...

അന്തരിച്ച മുതിർന്ന ബി.ജെ.പി നേതാവ് പി.പി മുകുന്ദന്‍റെ സംസ്കാരം ഇന്ന്

അന്തരിച്ച മുതിർന്ന ബി.ജെ.പി നേതാവ് പി.പി മുകുന്ദന്‍റെ സംസ്കാരം ഇന്ന്

കണ്ണൂർ: അന്തരിച്ച മുതിര്‍ന്ന ബിജെപി നേതാവ് പി.പി മുകുന്ദന്‍റെ മൃതദേഹം ഇന്ന് സംസ്കരിക്കും. കണ്ണൂര്‍ മണത്തണയിലെ കുടുംബ പൊതുശ്മശാനത്തില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കും. കണ്ണൂര്‍ ജില്ലാ ആസ്ഥാനമായ ...

നിപ: മരിച്ചയാളുടെ മൃതദേഹം പ്രോട്ടോക്കോള്‍ പാലിച്ച് സംസ്‌കരിച്ചു

നിപ: മരിച്ചയാളുടെ മൃതദേഹം പ്രോട്ടോക്കോള്‍ പാലിച്ച് സംസ്‌കരിച്ചു

കോഴിക്കോട്: കോഴിക്കോട് നിപ ബാധിച്ച് മരിച്ച ആയഞ്ചേരി മംഗലാട് സ്വദേശിയായ നാല്‍പതുകാരന്‍റെ മൃതദേഹം ഖബറടക്കി. കടമേരി ജമാഅത്ത് പള്ളി ഖബറിസ്ഥാനിലാണ് ഖബറടക്കിയത്. പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു സംസ്കാരം ചടങ്ങുകള്‍ ...

സിപിഎം മുൻ സംസ്ഥാന കമ്മിറ്റി അം​ഗം സരോജിനി ബാലാനന്ദൻ അന്തരിച്ചു

അന്തരിച്ച സിപിഎം മുൻ സംസ്ഥാന സമിതി അംഗം സരോജിനി ബാലാനന്ദന്റെ സംസ്കാരം ഇന്ന്

കൊച്ചി: അന്തരിച്ച സിപിഎം നേതാവും മുൻ സംസ്ഥാന സമിതി അം​ഗവുമായ സരോജിനി ബാലാനന്ദന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും. പകൽ 11 ന് കളമശ്ശേരി പൊതു ശ്മശാനത്തിലാണ് സംസ്കാരം. ...

വയനാട് ജീപ്പ് ദുരന്തം: മരിച്ച ഒൻപത് പേർക്ക് നാടിന്റെ യാത്രാമൊഴി

വയനാട് ജീപ്പ് ദുരന്തം: മരിച്ച ഒൻപത് പേർക്ക് നാടിന്റെ യാത്രാമൊഴി

വയനാട്: വയനാട് ജീപ്പ് ദുരന്തത്തിൽ മരിച്ച ഒൻപത് പേർക്ക് നാടിന്റെ യാത്രാമൊഴി. മക്കിമല എൽ.പി സ്‌കൂളിൽ പ്രിയപ്പെട്ടവർക്ക് അന്തിമോപചാരമർപ്പിക്കാൻ ആയിരങ്ങളാണ് എത്തുന്നത്. പോസ്റ്റ് മോർട്ടത്തിന് ശേഷം വിലാപയാത്രയായാണ് ...

വയനാട്ടില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു; ഏഴ് മരണം; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

വയനാട് ജീപ്പ് അപകടം; മരിച്ചവരുടെ സംസ്കാരം ഇന്ന്

വയനാട്: വയനാട്ടിൽ ജീപ്പ് കൊക്കയിലേക്കു മറഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരുടെ സംസ്കാരം ഇന്നു നടക്കും. പോസ്റ്റുമോർട്ടം നടപടികൾ രാവിലെ എട്ട് മണിയോടെ ആരംഭിക്കും. മരിച്ച ഒന്‍പതു പേരുടെയും മൃതദേഹം ...

സിദ്ദിഖിന് വിട നല്‍കി കേരളം; ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കം

സിദ്ദിഖിന് വിട നല്‍കി കേരളം; ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കം

കൊച്ചി: മലയാളിയത്തിന്റെ പ്രിയ സംവിധായകന്‍ സിദ്ദിഖിന് വിട നല്‍കി കേരളം. മൃതദേഹം എറണാകുളം സെന്‍ട്രല്‍ ജുമാ മസ്ജിദില്‍ ഖബറടക്കി. ഔദ്യോഗിക ബഹുമതികളോടെയാണ് ഖബറടക്കം നടന്നത്. കടവന്ത്ര രാജീവ് ...

കോൺഗ്രസ് നേതാവ് വക്കം പുരുഷോത്തമന്‍ അന്തരിച്ചു

വക്കം പുരുഷോത്തമന്റെ സംസ്‌കാരം ഇന്ന്

തിരുവനന്തപുരം: അന്തരിച്ച മുൻമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവും, മുൻ സ്‌പീക്കറുമായ വക്കം പുരുഷോത്തമന്റെ സംസ്‌കാരം ഇന്ന്. രാവിലെ 10.30ന് ആറ്റിങ്ങൽ വക്കത്തെ കുടുംബ വീട്ടുവളപ്പിലാണ് സംസ്‌കാരം. ഇന്നലെ ...

വക്കം പുരുഷോത്തമന്റെ മൃതദേഹം ഇന്ന് പൊതുദര്‍ശനത്തിന് വെക്കും; സംസ്‌കാരം നാളെ

വക്കം പുരുഷോത്തമന്റെ മൃതദേഹം ഇന്ന് പൊതുദര്‍ശനത്തിന് വെക്കും; സംസ്‌കാരം നാളെ

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയും, സ്പീക്കറും, ഗവര്‍ണറുമായിരുന്ന വക്കം പുരുഷോത്തമന്റെ മൃതദേഹം ഇന്ന് പൊതുദര്‍ശനത്തിന് വെക്കും. രാവിലെ 9.30 മുതല്‍ ഡിസിസി ഓഫീസിലും ...

പുതുപ്പള്ളിയിലേക്ക് അവസാന യാത്ര; ഉമ്മൻ ചാണ്ടിയുടെ സംസ്കാരച്ചടങ്ങുകൾ രാത്രി 7.30 ന്

ഉമ്മൻചാണ്ടിയുടെ ഭൗതിക ശരീരം പള്ളിയിലേക്ക്

കോട്ടയം: ഉമ്മൻചാണ്ടിയുടെ ഭൗതികശരീരം പുതുപ്പള്ളിയിലെ തറവാട്ടു വീട്ടിൽ എത്തിച്ചു. 5 മണിയോടെയാണ് ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരവും വഹിച്ചുള്ള വിലാപയാത്ര പുതുപ്പള്ളിയിലെത്തിയത്. തറവാട്ടിലെ പ്രാർഥനകൾക്ക് ശേഷം മൃതദേഹം സ്വവസതിയിലേക്ക് ...

ഉമ്മൻചാണ്ടിയുടെ സംസ്കാര ചടങ്ങുകൾ; ഉത്തരവുണ്ടെങ്കിൽ രാത്രിയിലും നടത്തുമെന്ന് പുതുപ്പള്ളി പള്ളി വികാരി

ഉമ്മൻചാണ്ടിയുടെ സംസ്കാര ചടങ്ങുകൾ; ഉത്തരവുണ്ടെങ്കിൽ രാത്രിയിലും നടത്തുമെന്ന് പുതുപ്പള്ളി പള്ളി വികാരി

കോട്ടയം: ഉമ്മൻചാണ്ടിയുടെ സംസ്കാര ചടങ്ങുകൾ ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവുണ്ടെങ്കിൽ രാത്രിയിലും നടത്തുമെന്ന് പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി വികാരി വർഗീസ് വർഗീസ്. നിലവിൽ കൃത്യസമയത്ത് തന്നെ ...

ഉമ്മൻചാണ്ടിയുടെ സംസ്കാരത്തിന് രാഹുൽ ഗാന്ധി എത്തും; കെ സി വേണുഗോപാൽ

ഉമ്മൻചാണ്ടിയുടെ സംസ്കാരത്തിന് രാഹുൽ ഗാന്ധി എത്തും; കെ സി വേണുഗോപാൽ

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സംസ്കാര ചടങ്ങുകൾക്ക് രാഹുൽ ഗാന്ധി എത്തും. നാളെ പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സിമിത്തേരിയിൽ വൈകിട്ട് 3.30ന് നടക്കുന്ന സംസ്കാര ...

ഉമ്മൻ ചാണ്ടിയുടെ സംസ്‌കാരം വ്യാഴാഴ്ച രണ്ട് മണിക്ക് പുതുപ്പള്ളിയിൽ; ഇന്ന് ഉച്ചയോടെ തിരുവനന്തപുരത്ത് എത്തിക്കും

ഉമ്മൻ ചാണ്ടിയുടെ സംസ്‌കാരം വ്യാഴാഴ്ച രണ്ട് മണിക്ക് പുതുപ്പള്ളിയിൽ; ഇന്ന് ഉച്ചയോടെ തിരുവനന്തപുരത്ത് എത്തിക്കും

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഭൗതികദേഹം പുതുപ്പള്ളിയിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് സംസ്‌കരിക്കും. ഇന്ന് രാവിലെ 9 മണി മുതൽ 10.30 വരെ ബെംഗളുരുവിൽ പൊതുദർശനം ...

സിനിമാ നിർമ്മാതാവ് അച്ചാണി രവിയുടെ സംസ്കാരം ഇന്ന്

സിനിമാ നിർമ്മാതാവ് അച്ചാണി രവിയുടെ സംസ്കാരം ഇന്ന്

കൊല്ലം: അന്തരിച്ച പ്രമുഖ സിനിമ നിർമ്മാതാവും കശുവണ്ടി വ്യവസായിയുമായ അച്ചാണി രവി എന്ന രവീന്ദ്രൻ നായരുടെ സംസ്കാര ചടങ്ങുകൾ ഇന്ന്. സംസ്കാരം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ കൊല്ലത്തെ ...

ചിത്രകലയിലെ അതുല്യ നായകൻ ആർട്ടിസ്റ്റ് നമ്പൂതിരി അന്തരിച്ചു

വരയിലെ വിസ്മയത്തിന് വിട; സംസ്‍കാരം ഔദ്യോ​ഗിക ബഹുമതികളോടെ

മലപ്പുറം: അന്തരിച്ച പ്രശസ്ത ചിത്രകാരൻ ആർട്ടിസ്റ്റ് നമ്പൂതിരിയുടെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ എടപ്പാളിൽ നടന്നു. എടപ്പാളിലെ വീട്ടിലും തൃശൂർ ലളിതകലാ അക്കാദമിയിലും നടന്ന പൊതുദർശനത്തിൽ സാംസ്കാരിക രംഗത്തെ ...

Page 1 of 3 1 2 3

Latest News