GIRLS

ട്രെയിൻ പാളം മാറി കയറിയ സംഭവം; സ്റ്റേഷൻ മാസ്റ്റർക്ക് വീഴ്ച പറ്റിയെന്ന് കണ്ടെത്തി

പരീക്ഷണ ഓട്ടം നടത്തിയ ട്രെയിൻ തട്ടി രണ്ട് പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ടു

മധ്യപ്രദേശിലെ ഇൻഡോറില്‍ പുതുതായി സ്ഥാപിച്ച ട്രാക്കില്‍ പരീക്ഷണ ഓട്ടം നടത്തിയ ട്രെയിൻ തട്ടി രണ്ട് പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ടു. പത്താംക്ലാസ് വിദ്യാര്‍ഥിനികളാണ് മരിച്ചത് എന്നാണ് പുറത്തു വരുന്ന വിവരം. ...

പെണ്‍കുഞ്ഞുങ്ങള്‍ക്കെതിരെ അതിക്രമങ്ങള്‍ കൂടുന്നു; അതിഥി തൊഴിലാളികളെ ബോധവത്കരിക്കാൻ ഒരുങ്ങി പൊലീസ്

പെണ്‍കുഞ്ഞുങ്ങള്‍ക്കെതിരെ അതിക്രമങ്ങള്‍ കൂടുന്നു; അതിഥി തൊഴിലാളികളെ ബോധവത്കരിക്കാൻ ഒരുങ്ങി പൊലീസ്

കൊച്ചി: എറണാകുളം റൂറല്‍ പൊലീസ് മേഖലകളില്‍ പെണ്‍കുഞ്ഞുങ്ങള്‍ക്ക് നേരെ തുര്‍ച്ചയായി ലൈംഗിക അതിക്രമമുണ്ടാവുന്നതായി വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ പ്രദേശത്തെ അതിഥി തൊഴിലാളികളെ ബോധവത്ക്കരിക്കാനാണ് പൊലീസിന്റെ ആദ്യ ശ്രമം. ...

മൂന്നാം വിവാഹത്തിന് താല്‍പര്യം പ്രകടിപ്പിച്ച ഭര്‍ത്താവിന്റെ ജനനേന്ദ്രിയം അറുത്തുമാറ്റി രണ്ടാം ഭാര്യ, രക്തം വാര്‍ന്ന് 57കാരന് ദാരുണാന്ത്യം

യുപിയിൽ ബേക്കറി പലഹാരങ്ങള്‍ വാങ്ങിക്കഴിച്ച മൂന്ന് പെണ്‍കുട്ടികള്‍ മരിച്ചു

ഉത്തർപ്രദേശിലെ റായ്ബറേലിയിൽ  ബേക്കറി പലഹാരങ്ങൾ കഴിച്ച സഹോദരിമാരായ മൂന്ന് പെണ്‍കുട്ടികള്‍ക്ക് ദാരുണാന്ത്യം. നാലും ആറും എട്ടും വയസുള്ള പെണ്‍കുട്ടികളാണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച റായ്ബറേലി ജില്ലയിലെ ഉൻചഹാർ ...

തീവ്രവാദികള്‍ക്ക് ഭാര്യമാര്‍ വേണം; 15 വയസിന് മുകളിലുള്ള പെണ്‍കുട്ടികളുടെ ലിസ്റ്റ് ആവശ്യപ്പെട്ട് താലിബാന്‍

തീവ്രവാദികള്‍ക്ക് ഭാര്യമാര്‍ വേണം; 15 വയസിന് മുകളിലുള്ള പെണ്‍കുട്ടികളുടെ ലിസ്റ്റ് ആവശ്യപ്പെട്ട് താലിബാന്‍

അഫ്ഗാനില്‍ ആധിപത്യം സ്ഥാപിക്കുന്ന തീവ്രവാദ സംഘടന താലിബാന്‍ സ്ത്രീകളെ ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ടുകള്‍. പ്രദേശിക മതനേതാക്കളില്‍ നിന്ന് 15 ന് മുകളിലുള്ളതും, വിധവകളായ 45 വയസിന് താഴെയുള്ളതുമായ സ്ത്രീകളുടെ ...

‘നാല് ദിവസമായി അയാള്‍ എന്നെയും എന്റെ സുഹൃത്തിനെയും ശല്യം ചെയ്യുന്നു, റോട്ടില്‍ വെച്ച് ഞങ്ങളോട് ഫോണ്‍ നമ്പര്‍ ചോദിക്കുകയാണ്’;  നിരന്തരം റോഡില്‍ വെച്ച് ശല്യം ചെയ്യുന്ന യുവാവിനെ  തെരുവിലിട്ട് പൊതിരെ തല്ലി പെണ്‍കുട്ടി

നിരന്തരം റോഡില്‍ വെച്ച് ശല്യം ചെയ്യുന്ന യുവാവിനെ വടി കൊണ്ട് തല്ലുന്ന പെണ്‍കുട്ടിയുടെ വീഡിയോ സമൂഹ മാധ്യമത്തില്‍ വൈറലാവുകയാണ്. ഉത്തര്‍പ്രദേശിലെ മീരൂട്ടിലാണ് സംഭവം. നിരവധി പേരാണ് പെണ്‍കുട്ടിക്ക് ...

നവീകരിച്ച കണ്ണൂര്‍ ഗവ. ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വെള്ളിയാഴ്ച നാടിന് സമര്‍പ്പിക്കും

പയ്യാമ്പലം ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഇനി സംരക്ഷിത സ്മാരകം

കണ്ണൂർ :വടക്കേ മലബാറിന്റെ വിദ്യാഭ്യാസ ചരിത്രത്തില്‍  പ്രമുഖ സ്ഥാനമുള്ള പയ്യാമ്പലം ഗവ. ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഇനി സംരക്ഷിത സ്മാരകം. വിദ്യാലയത്തിന്റെ ചരിത്ര പ്രാധാന്യവും ...

നവീകരിച്ച കണ്ണൂര്‍ ഗവ. ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വെള്ളിയാഴ്ച നാടിന് സമര്‍പ്പിക്കും

നവീകരിച്ച കണ്ണൂര്‍ ഗവ. ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വെള്ളിയാഴ്ച നാടിന് സമര്‍പ്പിക്കും

കണ്ണൂര്‍ :ശാസ്ത്രീയ സംരക്ഷണ  പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയ കണ്ണൂര്‍ ഗവ. ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കെട്ടിട  സമര്‍പ്പണം ഫെബ്രുവരി അഞ്ച് വെള്ളിയാഴ്ച ഉച്ചക്ക് രണ്ട്  മണിക്ക് ...

കേന്ദ്രം നിർണ്ണായക തീരുമാനത്തിലേക്ക്; പെൺകുട്ടികളുടെ വിവാഹ പ്രായം 21 ആയേക്കും ?

പെണ്‍കുട്ടികളുടെ വിവാഹ പ്രായം ഉയര്‍ത്താന്‍ സാധ്യത; കേന്ദ്രത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ച് സമിതി

പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​വാ​ഹ​പ്രാ​യം ഉയര്‍ത്തുന്നത് വി​ല​യി​രു​ത്താ​ന്‍ നി​യോ​ഗി​ച്ച സ​മി​തി കേ​ന്ദ്ര സ​ര്‍​ക്കാ​റി​ന്​ റി​പ്പോ​ര്‍​ട്ട്​ സ​മ​ര്‍​പ്പി​ച്ചു. വി​വാ​ഹ​പ്രാ​യം ഉ​യ​ര്‍​ത്ത​ണ​മെ​ന്ന ആ​വ​ശ്യം സ​മി​തി ശ​ക്ത​മാ​യി ഉ​ന്ന​യി​ച്ച​താ​യാ​ണ്​ സൂ​ച​ന​ക​ള്‍. ജ​യ ​ജെ​യ്​​റ്റ്​​ലി അ​ധ്യ​ക്ഷ​യാ​യ ...

വിവാഹത്തിന് മുമ്പ് തന്നെ വൈദികരുമായി ബന്ധം; ഞെട്ടിപ്പിക്കുന്ന സത്യങ്ങളുമായി യുവതിയുടെ സത്യവാങ്മൂലം പുറത്ത്

ആറ് വയസുകാരിയെ പീഡിപ്പിച്ച കേസിൽ പൊലീസിനെ കബളിപ്പിച്ച് മുങ്ങി നടന്ന പ്രതിയെ രണ്ടു വർഷത്തിന് ശേഷം പിടിയിൽ- സംഭവം ഇങ്ങനെ

ആറ് വയസുകാരിയെ പീഡിപ്പിച്ച കേസിൽ പൊലീസിനെ കബളിപ്പിച്ച് മുങ്ങിനടന്ന പ്രതിയെ പിടികൂടി. സംഭവം നടന്ന് രണ്ട് വർഷത്തിന് ശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. നെയ്യാറ്റിൻകര കുന്നത്തുകാൽ സ്വദേശി ...

യുപിയിൽ അഭയകേന്ദ്രത്തിലെ 57 പെൺകുട്ടികൾക്ക് കോവിഡ്; പ്രായപൂർത്തിയാകാത്തവർ ഉൾപ്പടെ അഞ്ചു പേർ ഗർഭിണികൾ

യുപിയിൽ അഭയകേന്ദ്രത്തിലെ 57 പെൺകുട്ടികൾക്ക് കോവിഡ്; പ്രായപൂർത്തിയാകാത്തവർ ഉൾപ്പടെ അഞ്ചു പേർ ഗർഭിണികൾ

കാന്‍പുർ : ഉത്തർപ്രദേശിലെ കാന്‍പുരിൽ സർക്കാർ നടത്തുന്ന അഭയകേന്ദ്രത്തിൽ താമസിക്കുന്ന 57 പെൺകുട്ടികൾക്ക് കോവിഡ് പോസിറ്റീവ് സഥിരീകരിച്ചു. ഇതിൽ പ്രായപൂർത്തിയാകാത്ത രണ്ടു പേർ ഉൾപ്പെടെ അഞ്ചു പെൺകുട്ടികൾ ...

വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച് ആര്‍ത്തവ പരിശോധന നടത്തി കോളേജ് പ്രിന്‍സിപ്പാള്‍; നടപടി ആര്‍ത്തവ സമയത്ത് അടുക്കളയില്‍ കയറിയെന്ന് ആരോപിച്ച്

വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച് ആര്‍ത്തവ പരിശോധന നടത്തി കോളേജ് പ്രിന്‍സിപ്പാള്‍; നടപടി ആര്‍ത്തവ സമയത്ത് അടുക്കളയില്‍ കയറിയെന്ന് ആരോപിച്ച്

അഹമ്മദാബാദ്: ഗുജറാത്തില്‍ ക്ലാസ് റുമിലിരിക്കുകയായിരുന്ന വിദ്യാര്‍ത്ഥികളെ നിര്‍ബന്ധപൂര്‍വ്വം പിടിച്ചിറക്കി ആര്‍ത്തവ പരിശോധന നടത്തി കോളേജ് പ്രിന്‍സിപ്പാള്‍. ഹോസ്റ്റല്‍വാസികളായ 68 പെണ്‍കുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ചാണ് സഹജാനന്ദ വനിതാ കോളേജ് ...

‘ചിലര്‍ എന്റെ പിന്‍ഭാഗത്ത് കയറിപിടിച്ചു. മറ്റൊരുത്തന്‍ മാറിടത്തിലും’; ഡല്‍ഹിയില്‍ വിദ്യാര്‍ഥിനികള്‍ക്ക് നേരെ കൂട്ട ലൈംഗികാതിക്രമം; സിഎഎ അനുകൂലികളെന്ന് വിദ്യാര്‍ഥികള്‍; (വീഡിയോ)

‘ചിലര്‍ എന്റെ പിന്‍ഭാഗത്ത് കയറിപിടിച്ചു. മറ്റൊരുത്തന്‍ മാറിടത്തിലും’; ഡല്‍ഹിയില്‍ വിദ്യാര്‍ഥിനികള്‍ക്ക് നേരെ കൂട്ട ലൈംഗികാതിക്രമം; സിഎഎ അനുകൂലികളെന്ന് വിദ്യാര്‍ഥികള്‍; (വീഡിയോ)

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോളജ് കാമ്ബസില്‍ വിദ്യാര്‍ഥിനികള്‍ കൂട്ട ലൈംഗികാതിക്രമത്തിനിരയായതായി ആരോപണം. ഗാര്‍ഗി കോളജിലാണ് വിദ്യാര്‍ഥിനികളെ പുറത്തുനിന്നെത്തിയ സംഘം ശാരീരികമായി ഉപദ്രവിക്കുകയും പെണ്‍കുട്ടികള്‍ക്ക് നേരേ അശ്ലീലപ്രദര്‍ശനം നടത്തുകയും ചെയ്തത്. ...

‘പെണ്‍കുട്ടികളോട് ഒരിക്കലും മോശമായി പെരുമാറില്ല’ ആണ്‍കുട്ടികളെ കൊണ്ട് പ്രതിജ്ഞയെടുപ്പിക്കും, പുതിയ പദ്ധതിയവതരിപ്പിച്ച്‌ കെജരിവാള്‍

‘പെണ്‍കുട്ടികളോട് ഒരിക്കലും മോശമായി പെരുമാറില്ല’ ആണ്‍കുട്ടികളെ കൊണ്ട് പ്രതിജ്ഞയെടുപ്പിക്കും, പുതിയ പദ്ധതിയവതരിപ്പിച്ച്‌ കെജരിവാള്‍

ന്യൂഡല്‍ഹി: 'പെണ്‍കുട്ടികളോട് മോശമായ പെരുമാറില്ല' ആണ്‍കുട്ടികളെ കൊണ്ട് പ്രതിജ്ഞയെടുപ്പിച്ച്‌ സ്‌കൂള്‍ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ നവീനമായ പദ്ധതിയവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് കെജരിവാള്‍ സര്‍ക്കാര്‍. രാജ്യത്ത് സ്ത്രീകളോടുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ...

തൃശൂരിൽ കാണാതായ 6 പെൺകുട്ടികളെയും കണ്ടെത്തി

തൃശൂരിൽ കാണാതായ 6 പെൺകുട്ടികളെയും കണ്ടെത്തി

തൃശൂര്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് കാണാതായ 6 പെണ്‍കുട്ടികളെയും കണ്ടെത്തി. കാസര്‍കോഡ്, കൊല്ലം എന്നിവിടങ്ങളില്‍ നിന്നാണ് 2 പേരെ കണ്ടെത്തിയത്. മറ്റുള്ളവര്‍ തൃശൂരിന്റെ വിവിധ ഭാഗങ്ങളില്‍ ...

24 മണിക്കൂർ; തൃശൂരിൽ കാണാതായത് ആറ് പെൺകുട്ടികൾ

24 മണിക്കൂർ; തൃശൂരിൽ കാണാതായത് ആറ് പെൺകുട്ടികൾ

ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. തൃശൂരിൽ 24 മണിക്കൂറിനുള്ളിൽ കാണാതായത് ആറ് പെൺകുട്ടികളെയാണ്. കാണാതായ ഒരു കുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ല. ഈ ആറ് പെൺകുട്ടികളും തമ്മിൽ ബന്ധമില്ല എന്നാണ് വിവരം. ...

വാളയാര്‍ കേസിലെ പ്രതികളെല്ലാം ഡമ്മികള്‍; പ്രതിഭാഗം അഭിഭാഷകന്‍

വാളയാര്‍ കേസിലെ പ്രതികളെല്ലാം ഡമ്മികള്‍; പ്രതിഭാഗം അഭിഭാഷകന്‍

വാളയാര്‍ കേസിലെ പ്രതികളെല്ലാം ഡമ്മികള്‍, മുഖംമൂടി ധരിച്ചെത്തിയവരെ പറ്റി പൊലീസ് അന്വേഷിച്ചില്ലെന്ന് പ്രതിഭാഗം അഭിഭാഷകന്‍. കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടുവെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാകുന്നത്. മുഖംമൂടി ധരിച്ചവര്‍ ഇറങ്ങിപ്പോകുന്നത് ...

വാളയാർ പീഡനക്കേസ്; മൂത്ത പെൺകുട്ടി പീഡനത്തിന് ഇരയായെന്ന് ഏഴ് പേരുടെ മൊഴി

വാളയാർ പീഡനക്കേസ്; മൂത്ത പെൺകുട്ടി പീഡനത്തിന് ഇരയായെന്ന് ഏഴ് പേരുടെ മൊഴി

വാളയാർ പീഡനക്കേസിൽ നിർണായകമായ പല വിവരങ്ങളും കുറ്റപത്രത്തിൽ ഉണ്ടായിരുന്നില്ല. മൂത്ത പെൺകുട്ടി മരിച്ച ദിവസം രണ്ട് പേർ വീടിന് പുറത്തേക്ക് പോയെന്ന ഇളയ പെൺകുട്ടിയുടെ മൊഴി കുറ്റപത്രത്തിൽ ...

സ്ഥിരവരുമാനമില്ലാത്ത റോയിയെ ഒഴിവാക്കി വരുമാനമുള്ളയാളെ വിവാഹം ചെയ്യാൻ ജോളി ആഗ്രഹിച്ചിരുന്നു; കൊലപാതകത്തിന് പിന്നിലെ കാരണം ഇതാണ്

പെൺകുട്ടികളെ കൊല്ലുന്നത് ഹരം; ജോളി

പെൺകുട്ടികളെ കൊല്ലുന്നത് ജോളിക്ക് ഹരം. അൽഫൈനെ കൊന്നത് താൻ തന്നെ എന്ന് ജോളി സമ്മതിച്ചു. റോയിയെ കൊന്ന ശേഷം ആദ്യം ജോളി മാത്യുവിനെ വിളിച്ചു. ജോളിയെ ചോദ്യം ...

പുഴയിൽ കുളിക്കാൻ ചെന്ന പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം

പ്രേമം നടിച്ച്‌ ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചു: നാലുപേര്‍ അറസ്റ്റില്‍

പയ്യോളി: ഗവ.ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനികളെ പ്രേമം നടിച്ച്‌ പീഡിപ്പിച്ച കേസില്‍ നാലുപേരെ പോലിസ് അറസ്റ്റുചെയ്തു. സ്‌കൂള്‍ ജാഗ്രതാ സമിതി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. കോട്ടയ്ക്കല്‍ ചെറിയ സിറാമ്പിക്കണ്ടി ...

സ്വന്തം നഗ്ന ചിത്രങ്ങള്‍ പ്രണയിക്കുന്നവര്‍ക്ക് കൈമാറുന്നതെന്തിന്; വിദ്യാര്‍ഥികളില്‍ നടത്തിയ പഠനത്തിന്റെ ഫലം ഞെട്ടിക്കുന്നത്

സ്വന്തം നഗ്ന ചിത്രങ്ങള്‍ പ്രണയിക്കുന്നവര്‍ക്ക് കൈമാറുന്നതെന്തിന്; വിദ്യാര്‍ഥികളില്‍ നടത്തിയ പഠനത്തിന്റെ ഫലം ഞെട്ടിക്കുന്നത്

സാമൂഹ്യ മാധ്യമങ്ങള്‍ ആശയ കൈമാറ്റത്തിന് ഉപയോഗിക്കുന്നതിനൊപ്പം ഇന്ന് യുവാക്കള്‍ക്കിടയില്‍ എറ്റവും അധികം ദുരുപയോഗം ചെയ്യപ്പെടുന്നതും സാമൂഹ്യ മാധ്യമങ്ങള്‍ തന്നെ. പ്രേമിക്കുന്ന വ്യക്തിക്ക് തന്റെ നഗ്ന ചിത്രങ്ങള്‍ നല്‍കി ...

ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കുന്ന പെൺകുട്ടികളെ പീഡിപ്പിക്കണമെന്നു പറഞ്ഞു; മധ്യവയസ്‌കയുടെ കുട്ടിയുടുപ്പിട്ട ഫോട്ടോ പുറത്ത്

ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കുന്ന പെൺകുട്ടികളെ പീഡിപ്പിക്കണമെന്നു പറഞ്ഞു; മധ്യവയസ്‌കയുടെ കുട്ടിയുടുപ്പിട്ട ഫോട്ടോ പുറത്ത്

ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചെത്തിയ പെണ്‍കുട്ടികളെ അധിക്ഷേപിച്ച മധ്യവയസ്‌കയുടെ കുട്ടിയുടുപ്പ് ധരിച്ച ഫോട്ടോ പുറത്ത്. ഗുരുഗ്രാമിലാണ് സംഭവം. ഹോട്ടലിലേക്ക് ഇറക്കമില്ലാത്ത വസ്ത്രം ധരിച്ചെത്തിയ പെണ്‍കുട്ടികളെ അധിക്ഷേപിക്കുകയും അവിടെ ...

ആർത്തവന്ത്യത്തിലുള്ള അസ്വസ്ഥത അകറ്റാൻ ഹോമിയോപ്പതി

ആർത്തവന്ത്യത്തിലുള്ള അസ്വസ്ഥത അകറ്റാൻ ഹോമിയോപ്പതി

ആർത്തവം എന്നാൽ ആ ഏഴുദിനങ്ങൾ പേടിസ്വപ്‌നമാണ്. അസഹ്യമായ വേദന തുടർച്ചയായ ആ വേദനങ്ങളുടെ പിടിയിൽ നിന്ന് രക്ഷ ആഗ്രഹിച്ചിട്ടുണ്ട് . ഒരു രോഗത്തിന്റെ ലക്ഷണമല്ല. പക്ഷെ ആ ...

Latest News