തൃശൂര്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് കാണാതായ 6 പെണ്‍കുട്ടികളെയും കണ്ടെത്തി. കാസര്‍കോഡ്, കൊല്ലം എന്നിവിടങ്ങളില്‍ നിന്നാണ് 2 പേരെ കണ്ടെത്തിയത്. മറ്റുള്ളവര്‍ തൃശൂരിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ടായിരുന്നു. സ്കൂള്‍,കോളേജ് വിദ്യാര്‍ത്ഥിനികളാണ് 6 പേരും.
24 മണിക്കൂറിനിടയിലാണ് ഏവരുടെയും ഭീതിയിലാഴ്ത്തി 6 പെൺകുട്ടികളെ കാണാതായത്. കാണാതായ പെൺകുട്ടികൾ തമ്മിൽ ബന്ധമില്ലെന്നതും ശ്രദ്ധേയമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക