GOLD SMUGGLING CASE

ഡിപ്ലോമാറ്റിക് കാര്‍ഗോ വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച കേസില്‍ കോഴിക്കോട് കൊടുവളളിയിലെ വസ്ത്ര വ്യാപാരിയുടെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ്

അഞ്ച് പേരെ കൂടി സ്വര്‍ണക്കടത്ത് കേസില്‍ എന്‍.ഐ.എ പ്രതിച്ചേര്‍ത്തു

കൊച്ചി: അഞ്ച് പേരെ കൂടി സ്വര്‍ണക്കടത്ത് കേസില്‍ എന്‍.ഐ.എ പ്രതിച്ചേര്‍ത്തു. മുസ്‌തഫ, അബ്‌ദുള്‍ അസീസ്, നന്ദു കോയമ്പത്തൂർ, രാജു, മുഹമ്മജ് ഷമീര്‍ എന്നിവരെയാണ് പ്രതിചേര്‍ത്തത്. ഇടനിലക്കാരായി പ്രവര്‍ത്തിച്ചവരാണ് ...

കോയമ്പത്തൂരിലെ ജൂവലറികളില്‍ എന്‍ ഐ എ റെയ്‌ഡ്

കോയമ്പത്തൂരിലെ ജൂവലറികളില്‍ എന്‍ ഐ എ റെയ്‌ഡ്

ചെന്നൈ: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കോയമ്പത്തൂരിലെ ജൂവലറികളില്‍ എന്‍.ഐ.എ റെയ്ഡ്. കോയമ്പത്തൂരിലെ പവിഴം ജൂവലറി കേന്ദ്രീകരിച്ചാണ് തിരച്ചില്‍ നടത്തുന്നത്. പവിഴം വീഥിയില്‍ നന്ദകുമാർ എന്ന സ്വര്‍ണവ്യാപാരിയെ എന്‍.ഐ.എ ...

ഡിപ്ലോമാറ്റിക് കാര്‍ഗോ വഴിയെത്തിയ സ്വര്‍ണം പിടികൂടിയ കസ്റ്റംസ് ഉദ്യോഗസ്ഥരെ ആദ്യം വിളിച്ചത് കൊച്ചി സ്വദേശിയായ ട്രേഡ് യൂണിയന്‍ നേതാവ്

സ്വര്‍ണക്കടത്ത് കേസ്; മുഖ്യപ്രതി സ്വപ്​ന സുരേഷി​നെ വിയ്യൂര്‍ ജയിലില്‍ എത്തിച്ചു

തൃശൂര്‍: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട്​ മുഖ്യപ്രതി സ്വപ്​ന സുരേഷിനെ വിയ്യൂര്‍ ജയിലില്‍ എത്തിച്ചു. എന്നാൽ വിയ്യൂരിലെ ജയിലില്‍ വനിതകള്‍ക്ക്​ മാത്രമായി ബ്ലോക്ക് ഇല്ലാത്തതിനാല്‍ സ്വപ്​ന സുരേഷിനെ കാക്കനാട് ...

അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടു പ്രധാനമന്ത്രിക്കു മുഖ്യമന്ത്രി പിണറായി വിജയൻ അയച്ച കത്ത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ചെപ്പടിവിദ്യ; സ്വർണക്കള്ളക്കടത്തു കേസിൽ സംശയങ്ങൾ നീളുന്നതു മുഖ്യമന്ത്രിയുടെ ഓഫിസിലേക്കും അടുപ്പക്കാരിലേക്കുമാണെന്നു കെ.സുരേന്ദ്രൻ

എന്‍.ഐ.എ സംഘം സെക്രട്ടേറിയറ്റിന് അകത്തെത്തിയത് രാജ്യത്തെ തന്നെ ഞെട്ടിച്ചിരിക്കുന്നു; മുഖ്യമന്ത്രി ഉടന്‍ രാജിവെക്കണമെന്ന് കെ സുരേന്ദ്രന്‍

കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻ ഐ എ സെക്രട്ടേറിയറ്റിലെത്തിയത് മലയാളികള്‍ക്ക് നാണക്കേടാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. മുഖ്യമന്ത്രി ഉടന്‍ രാജിവെക്കണമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു. തെളിവെടുപ്പിനായി ...

പിറന്ന നാട്ടിൽ വരുന്ന കാര്യം ആർക്കും ചോദ്യം ചെയ്യാനാവില്ല; പാസ് കിട്ടാത്തവരും ഭക്ഷണം കിട്ടാത്തവരും കൈയ്യിൽ പണം തീർന്നെന്നും പറഞ്ഞുള്ള ഫോൺ സന്ദേശം തനിക്ക് ലഭിക്കുന്നു; ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികളെ തിരിച്ചെത്തിക്കുന്നതില്‍ സര്‍ക്കാര്‍ അലംഭാവം കാണിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ്

സ്വർണ്ണക്കടത്ത് കേസ്: അന്വേഷണത്തിന്റെ ഭാവിയിൽ സംശയം; കടത്തിന്റെ വിവരങ്ങൾ നേരത്തെ ബിജെപിക്ക് അറിയാമായിരുന്നു :രമേശ് ചെന്നിത്തല

തിരുവനന്തപുരം: സ്വര്‍ണക്കടത്തുകേസിലെ തെളിവുകള്‍ നശിപ്പിക്കാന്‍ സി പി എമ്മും ബി ജെപിയും ശ്രമിക്കുന്നുണ്ടെന്ന ആരോപണവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഇടപാടുകളുടെ എണ്ണം കൂടിയാൽ ഫീസ് ഈടാക്കാനൊരുങ്ങി രാജ്യത്തെ ...

കഷ്ടം എന്നുമാത്രമേ പറയാനുള്ളൂ, കേരളത്തിലെ ഹിന്ദു സമൂഹം തിരിച്ചറിയുന്നുണ്ട്, വി.മുരളീധരന് മറുപടിയുമായി കടകംപള്ളി സുരേന്ദ്രന്‍

സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം ശരിയാ ദിശയിലാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

കൊച്ചി: ബി.ജെ.പി, യു.ഡി.എഫ്. ബന്ധമുള്ളവരാണ് സ്വര്‍ണക്കടത്ത് കേസില്‍ അകപ്പെട്ടതെന്നും ജനം ടി.വിയെയും അനില്‍ നമ്പ്യാരേയും തള്ളിപ്പറഞ്ഞതിലൂടെ കേന്ദ്രമന്ത്രി വി. മുരളീധരനെയും സംസ്ഥാന ബി.ജെ.പി. നേതൃത്വം തള്ളിക്കളഞ്ഞിരിക്കുകയാണെന്ന്  മന്ത്രി ...

ഐടി ഫെലോ അരുൺ ബാലചന്ദ്രനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു

ഐടി ഫെലോ അരുൺ ബാലചന്ദ്രനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു

കൊച്ചി∙ സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട്‌ മുഖ്യമന്ത്രിയുടെ മുൻ ഐടി ഫെലോ അരുൺ ബാലചന്ദ്രനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു. കഴിഞ്ഞദിവസം എത്താന്‍ നോട്ടിസ് നല്‍കിയിരുന്നെങ്കിലും അരുണ്‍ വ്യക്തിപരമായ അസൗകര്യം ...

തിരുവനന്തപുരത്തേക്ക് എത്തിയ ഡിപ്ലോമാറ്റിക് ബാഗേജില്‍ നിന്ന്‌ വന്‍ സ്വര്‍ണവേട്ട

യുവാവ് ഗൾഫിൽ നിന്ന് കടത്തിക്കൊണ്ടു വന്ന 50 ലക്ഷത്തിന്റെ സ്വർണം തേടി ക്വട്ടേഷൻ സംഘം ക്വാറന്റീൻ കേന്ദ്രത്തിൽ; ഏറ്റുമുട്ടൽ 

കൂത്തുപറമ്പ് നഗരമധ്യത്തിൽ ഗുണ്ടാ സംഘത്തിന്റെ വിളയാട്ടം. ഇന്നലെ ഉച്ചയോടെയാണ് സംഭവം. പാറാലിൽ നിർദിഷ്ട ബസ് സ്റ്റാൻഡ് സൈറ്റിനു സമീപത്തെ സ്വകാര്യ ലോഡ്ജിൽ ഇരിട്ടി സ്വദേശിയായ യുവാവ് കോവിഡ് ...

ട്രാവൽ ഏജൻസിയിൽ തുടക്കം, ഉന്നതബന്ധങ്ങൾവഴി സർക്കാർപദവിയിൽ; സ്വർണ്ണ കടത്ത് പ്രതി സ്വപ്ന സുരേഷിന്റേത് ഞെട്ടിക്കുന്ന വളർച്ച

സ്വപ്‌ന സുരേഷും സരിത്തും സന്ദീപും റമീസും പരസ്പരം കബളിപ്പിച്ചിരുന്നതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്; കൂടുതല്‍ വിഹിതം കിട്ടാന്‍ സംഘാംഗങ്ങള്‍ നടത്തിയത് പരസ്പരമുള്ള ‘പറ്റിക്കല്‍’

സ്വര്‍ണക്കടത്തുകേസ് പ്രതികളായ സ്വപ്‌ന സുരേഷും സരിത്തും സന്ദീപും റമീസും പരസ്പരം കബളിപ്പിച്ചിരുന്നതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. വ്യക്തിപരമായി കൂടുതല്‍ സാമ്പത്തിക നേട്ടം ലഭിക്കുന്നതിന് വേണ്ടിയാണ് കള്ളക്കടത്തിനിടെ ഇവര്‍ പരസ്പരവും ...

മുഖ്യമന്ത്രിയുടെ വീട്ടില്‍ പോയിട്ടില്ല; മാധ്യമ വിചാരണയിൽ ആത്മഹത്യയുടെ വക്കിൽ : സ്വപ്ന സുരേഷ്

സ്വര്‍ണ കള്ളക്കടത്തിന് പിന്നില്‍ രാജ്യാന്തര റാക്കറ്റെന്ന് കസ്റ്റംസ്; വിദേശത്തുള്ള റബിന്‍സും ഫൈസല്‍ ഫരീദും കേസില്‍ പ്രതികള്‍

സ്വര്‍ണ കള്ളക്കടത്തിന് പിന്നില്‍ രാജ്യാന്തര റാക്കറ്റെന്ന് കസ്റ്റംസ്. കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിച്ചപ്പോഴാണ് കസ്റ്റംസ് ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചത്. ഒരു സംഘം ആളുകളാണ് കള്ളക്കടത്തിനായി പണം മുടക്കുന്നത്. ...

സ്വപ്ന സുരേഷും സന്ദീപ് നായരും പിടിയിലായത് നാഗാലാന്‍ഡിലേക്ക് കടക്കാനുള്ള നീക്കത്തിനിടെ

സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷിനും സന്ദീപ് നായര്‍ക്കും ജാമ്യമില്ല

സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷിനും സന്ദീപ് നായര്‍ക്കും ജാമ്യമില്ല. കൊച്ചി എന്‍.ഐ.എ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. കേസ് ഡയറിയുടേയും തെളിവുകളുടേയും അടിസ്ഥാനത്തിലാണ് ജാമ്യം നിഷേധിച്ചത്. സ്വപ്‌ന സ്വര്‍ണക്കടത്തില്‍ ...

ആരിഫ് മുഹമ്മദ് ഖാന്‍ കേരളത്തിന്റെ പുതിയ ഗവര്‍ണറാകും

അക്ഷമരായിട്ട് കാര്യമില്ല,തെറ്റ് ചെയ്തവരെ വെറുതെ വിടില്ലെന്ന് ഗവർണർ;പ്രതികരണം സ്വർണ്ണക്കടത്ത് കേസ്സിൽ

സ്വർണ്ണക്കടത്ത് വിവാദത്തിൽ പ്രതികരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അന്വേഷണത്തിൽ വിശ്വാസമുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. വിവാദ വിഷയത്തിൽ ആദ്യമായാണ് ഗവർണർ പ്രതികരണം അറിയിച്ചത്. അന്വേഷണം പൂർത്തിയാകുന്നതിന് മുൻപ് ...

സ്വര്‍ണക്കടത്ത് കേസിലെ പ്രാഥമിക പരിശോധന വിവരം യുഎഇ ഇന്ത്യക്ക് കൈമാറിയതായി റിപ്പോര്‍ട്ട്

സ്വ‍ർണക്കടത്ത് കേസിന് തീവ്രവാദ ബന്ധം? സംശയം ബലപ്പെടുന്നു; കേസിൽ എൻഐഎ അറസ്റ്റ് ചെയ്തവരിൽ കൈവെട്ടു കേസ് പ്രതിയും

തൊടുപുഴ ന്യൂമാൻ കോളേജിലെ അധ്യാപകനായ ടി.ജെ.ജോസഫിൻ്റെ കൈവെട്ടിയ കേസിൽ പൊലീസ് പ്രതി ചേർത്ത മൂവാറ്റുപുഴ സ്വദേശി മുഹമ്മദ് അലിയും സ്വർണക്കടത്ത് കേസിൽ എൻഐഎ അറസ്റ്റ് ചെയ്തവരിൽ ഉൾപ്പെടുന്നു. ...

ശിവശങ്കറിന്റെ ഫ്ലാറ്റിൽ സ്വർണക്കടത്തു സംബന്ധിച്ച ഗൂഢാലോചന നടന്നിട്ടുണ്ടെങ്കിലും അതിൽ അദ്ദേഹം പങ്കെടുത്തിട്ടില്ല; സ്വർണക്കടത്തിനെ പറ്റി ശിവശങ്കറിന് അറിയില്ലെന്ന് സരിത്

കമ്മിഷന്‍ കൂടുതല്‍ ചോദിച്ചു, അളവ് കുറച്ച് പറഞ്ഞു; സ്വപ്നയും സന്ദീപും അറ്റഷെയെ കബളിപ്പിച്ചും സ്വര്‍ണം കടത്തി

സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷും സന്ദീപ് നായരും അറ്റാഷയെ പറ്റിച്ചും സ്വര്‍ണം കടത്തി. കമ്മിഷന്‍ കൂടുതല്‍ ചോദിച്ചതോടെയാണ് കടത്തിയ സ്വര്‍ണത്തിന്റെ അളവ് കുറച്ച് പറഞ്ഞ് അറ്റഷെയെ ...

സ്വപ്നയുടെ വീട്ടില്‍ പ്രതികള്‍ ഒരുക്കിയ പാര്‍ട്ടിക്കിടയില്‍ ശിവശങ്കറിനു മദ്യത്തില്‍ ലഹരി കലര്‍ത്തി നല്‍കി; ശിവശങ്കറിനെ സ്വര്‍ണക്കടത്ത് സംഘം ചതിയില്‍പ്പെടുത്തിയതായി സംശയം

സ്വപ്നയുടെ വീട്ടില്‍ പ്രതികള്‍ ഒരുക്കിയ പാര്‍ട്ടിക്കിടയില്‍ ശിവശങ്കറിനു മദ്യത്തില്‍ ലഹരി കലര്‍ത്തി നല്‍കി; ശിവശങ്കറിനെ സ്വര്‍ണക്കടത്ത് സംഘം ചതിയില്‍പ്പെടുത്തിയതായി സംശയം

മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ സ്വര്‍ണക്കടത്ത് സംഘം ചതിയില്‍പ്പെടുത്തിയതായി അന്വേഷണസംഘത്തിന് സംശയമുള്ളതായി റിപ്പോര്‍ട്ട്. ചോദ്യം ചെയ്യലിനിടയില്‍ ശിവശങ്കര്‍ നടത്തിയ തുറന്നു പറച്ചിലുകളാണ് ഇതിന്റെ സൂചന നല്‍കിയത്. ...

ശിവശങ്കറിന്റെ ഫ്ലാറ്റിൽ സ്വർണക്കടത്തു സംബന്ധിച്ച ഗൂഢാലോചന നടന്നിട്ടുണ്ടെങ്കിലും അതിൽ അദ്ദേഹം പങ്കെടുത്തിട്ടില്ല; സ്വർണക്കടത്തിനെ പറ്റി ശിവശങ്കറിന് അറിയില്ലെന്ന് സരിത്

നയതന്ത്രബാഗേജ് വഴി മുമ്പുകടത്തിയ സ്വര്‍ണം തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലേക്കും മഹാരാഷ്‌ട്രയിലെ സാംഗ്‌ളിയിലേക്കും കൊണ്ടുപോയെന്ന് വെളിപ്പെടുത്തല്‍; ഖത്തറില്‍ താമസിക്കുന്നതിനിടയ്‌ക്ക് സ്വപ്ന മറ്റൊരു വിവാഹം കഴിച്ചു

നയതന്ത്രബാഗേജ് വഴി മുമ്പുകടത്തിയ സ്വര്‍ണം തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലേക്കും മഹാരാഷ്ട്രയിലെ സാംഗ്‌ളിയിലേക്കും കൊണ്ടുപോയെന്ന് വെളിപ്പെടുത്തല്‍. കസ്റ്റംസിന്റെ കസ്റ്റഡിയിലുള്ള റമീസിനെ ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം വെളിപ്പെട്ടത്. നയതന്ത്രബാഗേജില്‍ അവസാനം വന്ന ...

ഉദ്ഘാടനം ഒഴിവാക്കാമായിരുന്നുവെന്ന് സ്പീക്കറോട് പറഞ്ഞു; അബദ്ധം പറ്റിയെന്നു മറുപടി’;സി ദിവാകരന്‍

ഉദ്ഘാടനം ഒഴിവാക്കാമായിരുന്നുവെന്ന് സ്പീക്കറോട് പറഞ്ഞു; അബദ്ധം പറ്റിയെന്നു മറുപടി’;സി ദിവാകരന്‍

തന്‍റെ സാന്നിധ്യം ആവശ്യമാണെന്നു തോന്നുന്ന പരിപാടികള്‍ക്കേ പങ്കെടുക്കാറുള്ളൂവെന്നു സി.ദിവാകരന്‍ എംഎൽഎ. പെട്ടികട പോലുള്ളതിന്‍റെ ഉദ്ഘാടനത്തിനു തന്‍റെ അധ്യക്ഷ സ്ഥാനം ആവശ്യമില്ല. സഭാസമ്മേളനം ഒഴിവാക്കി പോകേണ്ട ചടങ്ങായി തോന്നിയില്ലെന്നും ...

സ്വര്‍ണക്കടത്തിന് ഉപയോഗിച്ചത് കസ്റ്റംസിന്റെ പിടിയിലായ അംജദ് അലിയുടെ കമ്പനിയുടെ പാലക്കാട്ടെ മേല്‍വിലാസത്തിലുളള ബെന്‍സ് 

സ്വര്‍ണക്കടത്തിന് ഉപയോഗിച്ചത് കസ്റ്റംസിന്റെ പിടിയിലായ അംജദ് അലിയുടെ കമ്പനിയുടെ പാലക്കാട്ടെ മേല്‍വിലാസത്തിലുളള ബെന്‍സ് 

സ്വര്‍ണ കള്ളക്കടത്തില്‍ കസ്റ്റംസിന്റെ പിടിയിലായ അംജദ് അലിക്ക് വന്‍ ഇടപാട്. പാലക്കാട് സ്വകാര്യകമ്പനി രൂപീകരിച്ചതില്‍ ദുരൂഹതയേറുന്നു. സ്വര്‍ണക്കടത്തിന് ഉപയോഗിച്ചത് കമ്പനിയുടെ പാലക്കാട്ടെ മേല്‍വിലാസത്തിലുളള ബെന്‍സ് കാറായിരുന്നു. കാര്‍ ...

സ്വർണ്ണക്കടത്ത്: ഫൈസല്‍ ഫരീദിന്റെ പാസ്‌പോര്‍ട്ട് ഇന്ത്യ റദ്ദാക്കി; പിന്നാലെ യാത്രാവിലക്ക് ഏര്‍പ്പെടുത്തി യു.എ.ഇ.

സ്വര്‍ണക്കടത്ത് കേസ് ; ഫൈസല്‍ ഫരിദിനെതിരെ ഇന്റര്‍പോള്‍ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ മൂന്നാംപ്രതി ഫൈസല്‍ ഫരിദിനെതിരെ ഇന്റര്‍പോള്‍ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഇന്ത്യയുടെ അഭ്യര്‍ത്ഥന പ്രകാരമാണ് ഇന്റര്‍പോള്‍ നോട്ടീസ് പുറപ്പെടുവിച്ചത്. ഫൈസല്‍ ഏത് വിമാനത്താവളം വഴി ...

സ്വർണ്ണക്കടത്ത്: ഫൈസല്‍ ഫരീദിന്റെ പാസ്‌പോര്‍ട്ട് ഇന്ത്യ റദ്ദാക്കി; പിന്നാലെ യാത്രാവിലക്ക് ഏര്‍പ്പെടുത്തി യു.എ.ഇ.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ദുബായിലുള്ള ഫൈസലിന്‍റെ തൃശ്ശൂര്‍ വീട്ടിൽ കസ്റ്റംസ് റെയ്ഡ്; തൃശ്ശൂര്‍ കൈപ്പമംഗലം മൂന്നുപീടികയിലെ വീട്ടിലാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ദുബായിലുള്ള ഫൈസലിന്‍റെ തൃശ്ശൂര്‍ സ്ഥിതി ചെയ്യുന്ന വീട്ടിലാണ് റെയ്ഡ് നടന്നത്. തൃശ്ശൂര്‍ കൈപ്പമംഗലം മൂന്നുപീടികയിലെ വീട്ടിലാണ് റെയ്ഡ്. കസ്റ്റംസ് ഉദ്യോഗസ്ഥനാണ് പരിശോധന നടത്തിയത്. ഏകദേശം ...

സ്വര്‍ണക്കടത്ത് സംഘത്തിനു കരകുളത്തും ഫ്ലാറ്റ്; സന്ദീപ് നായര്‍ തട്ടിപ്പ് നടത്തിയത് ആന്റി പൈറസി സെല്‍ ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തി

സ്വര്‍ണക്കടത്ത് സംഘത്തിനു കരകുളത്തും ഫ്ലാറ്റ്; സന്ദീപ് നായര്‍ തട്ടിപ്പ് നടത്തിയത് ആന്റി പൈറസി സെല്‍ ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തി

സ്വര്‍ണക്കടത്ത് സംഘത്തിനു തിരുവനന്തപുരം കരകുളത്തും ഫ്ലാറ്റ്. കേസിലെ പ്രതി സന്ദീപ് നായര്‍ ഫ്ലാറ്റ് വാടകയ്ക്കെടുത്തത് ആള്‍മാറാട്ടം നടത്തിയതായി തെളിഞ്ഞു. ആന്റി പൈറസി സെല്‍ ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തിയാണ് തട്ടിപ്പ് ...

ഭക്ഷ്യധാന്യ കിറ്റാണോ സ്വർണക്കിറ്റാണോ കൈമാറിയത് എന്നതിൽ സംശയമുണ്ട്; കെ ടി ജലീലിനെതിരെ ആരോപണം കടുപ്പിച്ച് ബിജെപി

ഭക്ഷ്യധാന്യ കിറ്റാണോ സ്വർണക്കിറ്റാണോ കൈമാറിയത് എന്നതിൽ സംശയമുണ്ട്; കെ ടി ജലീലിനെതിരെ ആരോപണം കടുപ്പിച്ച് ബിജെപി

മന്ത്രി കെ ടി ജലീലിനെതിരെ ആരോപണം കടുപ്പിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സ്വപ്നയുമായുള്ള ബന്ധത്തെക്കുറിച്ച് കെ ടി ജലീൽ നൽകുന്ന വിശദീകരണം വസ്തുതാപരമല്ലെന്നും മന്ത്രിയെ ...

ജലാൽ വർ‍ഷങ്ങളായി കേരള പൊലീസും കസ്റ്റംസും അന്വേഷിക്കുന്ന പിടികിട്ടാപ്പുള്ളി; വിവിധ വിമാനത്താവളങ്ങളിലൂടെ ജലാൽ കടത്തിയത്‌ 60 കോടി രൂപയുടെ സ്വർണം

ജലാൽ വർ‍ഷങ്ങളായി കേരള പൊലീസും കസ്റ്റംസും അന്വേഷിക്കുന്ന പിടികിട്ടാപ്പുള്ളി; വിവിധ വിമാനത്താവളങ്ങളിലൂടെ ജലാൽ കടത്തിയത്‌ 60 കോടി രൂപയുടെ സ്വർണം

ഇന്നലെ കസ്റ്റംസ് ഓഫിസിലെത്തി കീഴടങ്ങിയ മൂവാറ്റുപുഴ സ്വദേശി ജലാൽ വർ‍ഷങ്ങളായി കേരള പൊലീസും കസ്റ്റംസും അന്വേഷിക്കുന്ന പിടികിട്ടാപ്പുള്ളി. രാജ്യത്തേയ്ക്ക് വിവിധ വിമാനത്താവളങ്ങൾ വഴി സ്വർണം കടത്തുന്നതിന് ആളുകളെ ...

സ്വര്‍ണക്കടത്തിൽ ഭീകരവാദ ബന്ധമുണ്ടെന്ന് എൻഐഎ; ഫൈസൽ ഫരീദ് മൂന്നാം പ്രതി , എഫ്ഐആര്‍ പുറത്ത്

സ്വര്‍ണക്കടത്തിൽ ഭീകരവാദ ബന്ധമുണ്ടെന്ന് എൻഐഎ; ഫൈസൽ ഫരീദ് മൂന്നാം പ്രതി , എഫ്ഐആര്‍ പുറത്ത്

കൊച്ചി: സ്വര്‍ണകടത്ത് കേസ് അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജൻസിയുടെ എഫ്ഐആര്‍ പുറത്ത്. മൂന്നാം പ്രതിയായ ദുബൈയിലെ വ്യവസായി ഫാസിൽ ഫരീദ് കൊച്ചി സ്വദേശിയാണെന്നാണ് എഫ്ഐആറിൽ പറയുന്നത്. എന്നാൽ ...

സ്വര്‍ണക്കടത്ത് കേസില്‍ യു.ഡി.എഫ് നേതാക്കള്‍ക്ക് പങ്കില്ലെന്ന് ഇപ്പോൾ പ്രവചിക്കാനില്ലെന്ന് കെ.സുധാകരൻ എം.പി

സ്വര്‍ണക്കടത്ത് കേസില്‍ യു.ഡി.എഫ് നേതാക്കള്‍ക്ക് പങ്കില്ലെന്ന് ഇപ്പോൾ പ്രവചിക്കാനില്ലെന്ന് കെ.സുധാകരൻ എം.പി

തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസില്‍ യുഡിഎഫ് നേതാക്കള്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് പ്രവചിക്കാന്‍ ഇപ്പോള്‍ കഴിയില്ലെന്ന് കണ്ണൂര്‍ എംപി കെ സുധാകരന്‍. യുഡിഎഫിലെ ഏതെങ്കിലും നേതാക്കള്‍ക്ക് കള്ളക്കടത്തില്‍ പങ്കുണ്ടെന്ന് തെളിഞ്ഞാലും ...

സ്വർണക്കടത്ത്: സരിത്തിനെ എൻഐഎ കസ്റ്റംസ് ഓഫിസിലെത്തി ചോദ്യം ചെയ്യുന്നു

നയതന്ത്ര പാഴ്സലിൽ കടത്തിയ 30 കിലോഗ്രാം സ്വർണം ‘മെറ്റൽ കറൻസി’യായി ഉപയോഗിക്കാനെന്ന സൂചന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കും !

നയതന്ത്ര പാഴ്സലിൽ കടത്തിയ 30 കിലോഗ്രാം സ്വർണം ‘മെറ്റൽ കറൻസി’യായി ഉപയോഗിക്കാനെന്ന സൂചന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷിക്കും. ലോക്ഡൗണിൽ ശൃംഖല മുറിഞ്ഞ കുഴൽപ്പണ റാക്കറ്റുകൾ കള്ളപ്പണമായി ...

തിരുവനന്തപുരത്തേക്ക് എത്തിയ ഡിപ്ലോമാറ്റിക് ബാഗേജില്‍ നിന്ന്‌ വന്‍ സ്വര്‍ണവേട്ട

സ്വര്‍ണ കടത്ത് കേസില്‍ മലപ്പുറം സ്വദേശി അറസ്റ്റില്‍; പിടിയിലായത് സ്വര്‍ണം വാങ്ങിയെന്ന് കരുതുന്നയാള്‍

മലപ്പുറം: സ്വര്‍ണ കടത്ത് കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. മലപ്പുറം സ്വദേശിയാണ് അറസ്റ്റിലായത്. കസ്റ്റംസ് സംഘമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരം സ്വര്‍ണ കടത്ത് കേസുമായി ബന്ധപ്പെട്ട നാലാമത്തെ അറസ്റ്റാണ് ...

തിരുവനന്തപുരം വിമാനത്താവളം സ്വർണക്കടത്ത്; സരിത്, സന്ദീപ് എന്നിവരുടെ ഭാര്യമാരുടെ രഹസ്യമൊഴിയെടുക്കാൻ നീക്കം

അന്വേഷണം അജ്ഞാത സ്വർണക്കടത്തുകാരനിലേക്ക്! ആരാണ് ഫൈസൽ ഫരീദ്?

തിരുവനന്തപുരം∙ സ്വർണക്കടത്ത് കേസിൽ ഫൈസൽ ഫരീദിലേക്ക് എൻഐഎ അന്വേഷണം നീളുന്നു. കേസിൽ മൂന്നാം പ്രതിയായ ഫൈസലിന്റെ ബന്ധങ്ങളാണ് ആദ്യഘട്ടത്തിൽ അന്വേഷിക്കുന്നത്. ഒരാഴ്ചയായി ഒളിവിൽ കഴിയുന്ന സ്വപ്ന സുരേഷും ...

സ്വര്‍ണക്കടത്തിന് പിന്നില്‍ ഐഎസ് ബന്ധമുള്ളവരും ? ; യുഎപിഎ ചുമത്തും

സ്വര്‍ണക്കടത്തിന് പിന്നില്‍ ഐഎസ് ബന്ധമുള്ളവരും ? ; യുഎപിഎ ചുമത്തും

കൊച്ചി: തിരുവനന്തപുരത്തെ ഡിപ്ലോമാറ്റിക് കാര്‍ഗോ വഴി സ്വര്‍ണം കടത്തിയ കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി സമഗ്ര അന്വേഷണത്തിനൊരുങ്ങുന്നു. കേസില്‍ യുഎപിഎ ചുമത്തി എന്‍ഐഎ കേസെടുക്കും. അന്താരാഷ്ട്ര ബന്ധങ്ങളുള്ള ...

അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടു പ്രധാനമന്ത്രിക്കു മുഖ്യമന്ത്രി പിണറായി വിജയൻ അയച്ച കത്ത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ചെപ്പടിവിദ്യ; സ്വർണക്കള്ളക്കടത്തു കേസിൽ സംശയങ്ങൾ നീളുന്നതു മുഖ്യമന്ത്രിയുടെ ഓഫിസിലേക്കും അടുപ്പക്കാരിലേക്കുമാണെന്നു കെ.സുരേന്ദ്രൻ

അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടു പ്രധാനമന്ത്രിക്കു മുഖ്യമന്ത്രി പിണറായി വിജയൻ അയച്ച കത്ത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ചെപ്പടിവിദ്യ; സ്വർണക്കള്ളക്കടത്തു കേസിൽ സംശയങ്ങൾ നീളുന്നതു മുഖ്യമന്ത്രിയുടെ ഓഫിസിലേക്കും അടുപ്പക്കാരിലേക്കുമാണെന്നു കെ.സുരേന്ദ്രൻ

കോഴിക്കോട് :സ്വർണക്കള്ളക്കടത്തു കേസിൽ സംശയങ്ങൾ നീളുന്നതു മുഖ്യമന്ത്രിയുടെ ഓഫിസിലേക്കും അടുപ്പക്കാരിലേക്കുമാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രൻ. കേസിൽ മുഖ്യമന്ത്രിയുടെ ഓഫിസിനുള്ള പങ്ക് അന്വേഷിക്കണം. അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടു പ്രധാനമന്ത്രിക്കു ...

Page 4 of 5 1 3 4 5

Latest News