GST

ജിഎസ്ടി; മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ഇന്ന്

ജിഎസ്ടി; മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ഇന്ന്

ജിഎസ്ടി നഷ്ട പരിഹാരത്തുക സംസ്ഥാനത്തിന് വായ്പയെടുത്ത് നൽകാമെന്നത് സംബന്ധിച്ചുള്ള പ്രത്യേക യോഗം ഇന്ന് നടക്കും. യോഗം ചേരുക മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാണ്. കേന്ദ്രം തന്നെ വായ്പടെയുത്ത് കൊടുക്കാമെന്നുള്ള തീരുമാനം ...

സാലറി കട്ട്: ശമ്പളം പിടിക്കാനുള്ള തീരുമാനത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്മാറാൻ ആലോചന

സാലറി കട്ട്: ശമ്പളം പിടിക്കാനുള്ള തീരുമാനത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്മാറാൻ ആലോചന

ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറാൻ ആലോചിച്ച് സംസ്ഥാന സര്‍ക്കാര്‍. ജി എസ് ടി നഷ്ടപരിഹാരവും കുടിശ്ശികയും കിട്ടുമെന്ന കേന്ദ്ര ഉറപ്പിലാണ് സർക്കാർ നീക്കം. അടുത്ത ...

വിസിറ്റിങ് കാര്‍ഡ് രൂപത്തില്‍ പി.വി.സി ആധാര്‍ കാര്‍ഡ്

വിസിറ്റിങ് കാര്‍ഡ് രൂപത്തില്‍ പി.വി.സി ആധാര്‍ കാര്‍ഡ്

ഇനി വിസിറ്റിങ് കാര്‍ഡ് രൂപത്തില്‍ പി.വി.സി ആധാര്‍ കാര്‍ഡ് സ്വന്തമാക്കാം. യുണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ(യുഐഎഡിഐ)യാണ് സുരക്ഷാ സവിശേഷതകളുള്ള കാര്‍ഡ് നല്‍കുന്നത്. സംസ്ഥാനത്ത് ചവറ, കുട്ടനാട് ...

രണ്ടാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് പതിനൊന്ന് മണിക്ക്; കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമൻ അവതരിപ്പിക്കും

കേന്ദ്ര സർക്കാരിന്റെ നിയമലംഘനം: സംസ്ഥാനങ്ങള്‍ക്ക് നല്‍കേണ്ട ജിഎസ്ടി തുക വകമാറ്റി ചിലവഴിച്ചതായി സി.എ.ജി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ചരക്കു സേവന നികുതി നിയമം കേന്ദ്ര സര്‍ക്കാര്‍ ലംഘിച്ചതായി സി.എ.ജി. കണ്ടെത്തി. സംസ്ഥാനങ്ങള്‍ക്ക് നല്‍കേണ്ട ജി.എസ്.ടി. നഷ്ടപരിഹാരത്തുകയ്ക്കുള്ള ഫണ്ട് മറ്റു ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചതായി സി.എ.ജിയുടെ റിപ്പോര്‍ട്ടില്‍ ...

വാഹനങ്ങളുടെ ജി എസ് ടി 10% കുറയ്‌ക്കണമെന്ന് ‘സിയം’

വാഹനങ്ങളുടെ ജി എസ് ടി 10% കുറയ്‌ക്കണമെന്ന് ‘സിയം’

മുംബൈ: വാഹനങ്ങളുടെ ചരക്ക്, സേവന നികുതി (ജി എസ് ടി) 10% കുറയ്ക്കണമെന്ന് വാഹന നിര്‍മാതാക്കളുടെ സംഘടനയായ 'സിയം' അഭിപ്രായപ്പെട്ടു. കോവിഡിനു മുന്‍പുതന്നെ തുടങ്ങിയ സാമ്പത്തിക വളര്‍ച്ചക്കുറവ് ...

കടല്‍ കൊലക്കേസിൽ ഇന്ത്യയുടെ ഭാഗത്ത് നിന്നും ഗൗരവമായ ഇടപെടല്‍ ഉണ്ടായില്ല; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

സംസ്ഥാനങ്ങൾക്ക് നൽകാനുള്ള ജി.എസ്.ടി നഷ്ടപരിഹാരം മുടങ്ങുന്നു..; പ്രധാനമന്ത്രിക്ക് വീണ്ടും മുഖ്യമന്ത്രിയുടെ കത്ത്

സംസ്ഥാനങ്ങൾക്ക് കേന്ദ്രം നൽകാനുള്ള ജി.എസ്.ടി നഷ്ടപരിഹാരം മുടങ്ങുന്നത് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വീണ്ടും കത്തയച്ചു. 2015 -16 സാമ്പത്തികവർഷം അടിസ്ഥാനമാക്കി അഞ്ചുവർഷത്തേക്ക് ...

മലപ്പുറം; 150 കോടി രൂപയുടെ ജിഎസ്ടി തട്ടിപ്പിൽ രണ്ടുപേര്‍ അറസ്റ്റിൽ

ജിഎസ്ടി സംവിധാനം നടപ്പാക്കിയതുവഴി സംസ്ഥാനങ്ങൾക്കുള്ള ഈ വർഷത്തെ നഷ്ടം നികത്താൻ സൗകര്യമൊരുക്കാമെന്ന് കേന്ദ്രസർക്കാർ

ന്യൂഡൽഹി ∙ ചരക്ക്, േസവന നികുതി (ജിഎസ്ടി) സംവിധാനം നടപ്പാക്കിയതുവഴി സംസ്ഥാനങ്ങൾക്കുള്ള ഈ വർഷത്തെ നഷ്ടം നികത്താൻ റിസർവ് ബാങ്കിൽനിന്നു വായ്പ ലഭിക്കുന്നതിനു സൗകര്യമൊരുക്കാമെന്ന് ജിഎസ്ടി കൗൺസിലിൽ ...

പൊറോട്ടയില്‍ തൊട്ടാല്‍ ഇനി കൈപൊള്ളും, ജി.എസ്.ടി 18 ശതമാനമാക്കി കര്‍ണാടക

പൊറോട്ടയില്‍ തൊട്ടാല്‍ ഇനി കൈപൊള്ളും, ജി.എസ്.ടി 18 ശതമാനമാക്കി കര്‍ണാടക

പൊറോട്ട ഇഷ്ടമില്ലാത്തവരായി ആരെങ്കിലും ഉണ്ടാകാൻ സാധ്യതയില്ല. എന്നാലിനി പൊറോട്ടയെ ഒന്ന് സൂക്ഷിക്കണം. ഇനി പൊറോട്ടയില്‍ തൊട്ടാല്‍ കൈപൊള്ളുമെന്ന് കര്‍ണാടകയുടെ പുതിയ തീരുമാനം അറിയിക്കുകയാണ്. റൊട്ടി വിഭവങ്ങളില്‍ പൊറോട്ട ...

മലപ്പുറം; 150 കോടി രൂപയുടെ ജിഎസ്ടി തട്ടിപ്പിൽ രണ്ടുപേര്‍ അറസ്റ്റിൽ

ജി.എസ്.ടി വരുമാനത്തില്‍ 153 കോടി രൂപയുടെ വര്‍ദ്ധനവ്

സാമ്പത്തിക പ്രതിസന്ധി ഗുരുതരമായി തുടരുന്നതിനിടെ സര്‍ക്കാരിന് നേരിയ ആശ്വാസമായി ജി.എസ്.ടി വരുമാനത്തില്‍ 153 കോടിയുടെ വര്‍ദ്ധനവ്. തുടര്‍ച്ചയായി മൂന്നുമാസം താഴേക്ക് പോയതിനു ശേഷമാണ് നികുതി പിരിവ് കൂടുന്നത്. ...

മലപ്പുറം; 150 കോടി രൂപയുടെ ജിഎസ്ടി തട്ടിപ്പിൽ രണ്ടുപേര്‍ അറസ്റ്റിൽ

മലപ്പുറം; 150 കോടി രൂപയുടെ ജിഎസ്ടി തട്ടിപ്പിൽ രണ്ടുപേര്‍ അറസ്റ്റിൽ

പൊന്നാനി സ്വദേശികളായ റാഷിദ് റഫീഖിനെയും ഫൈസല്‍ നാസറിനെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇരുവരും 150 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതായാണ്  വിവരം. പ്രതികളുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ നിന്നും ...

സിനിമ ടിക്കറ്റിന് വിനോദനികുതി ;സർക്കാർ തീരുമാനത്തിനെതിരെ ഫിലിം ചേംബർ

സിനിമ ടിക്കറ്റിന് വിനോദനികുതി ;സർക്കാർ തീരുമാനത്തിനെതിരെ ഫിലിം ചേംബർ

കൊച്ചി: സിനിമാ ടിക്കറ്റ് നിരക്കുകള്‍ കുത്തനെ വര്‍ധിക്കുന്ന രീതിയില്‍ വിനോദ നികുതി ഏര്‍പ്പെടുത്താനുള്ള നീക്കത്തില്‍ പ്രതിഷേധം. സിനിമാ ടിക്കറ്റുകള്‍ക്ക് വിനോദ നികുതി ഈടാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കേരള ...

പ്രളയ സെസ് ഇന്ന് മുതല്‍ നിലവില്‍; വിലയില്‍ ഒരു ശതമാനം വര്‍ധനവുണ്ടാകും

പ്രളയ സെസ് ഇന്ന് മുതല്‍ നിലവില്‍; വിലയില്‍ ഒരു ശതമാനം വര്‍ധനവുണ്ടാകും

തിരുവനന്തപുരം: പ്രളയാനന്തര കേരളത്തിന്റെ പുനര്‍ നിര്‍മാണത്തിന് പണം കണ്ടെത്തുന്നതിനായി ഏര്‍പ്പെടുത്തിയ പ്രളയസെസ് സംസ്ഥാനത്ത് വ്യാഴാഴ്ച നിലവില്‍ വരും. ചരക്ക്-സേവന നികുതിക്കൊപ്പം ഒരു ശതമാനമാവും സെസ്. സ്വര്‍ണം ഒഴികെ ...

ജി​എ​സ്ടി റി​ട്ടേ​ണ്‍ സ​മ​ര്‍​പ്പി​ക്കാ​ത്ത വ്യാ​പാ​രിക​ള്‍​ക്കു നോ​ട്ടീ​സ്

ജി​എ​സ്ടി റി​ട്ടേ​ണ്‍ സ​മ​ര്‍​പ്പി​ക്കാ​ത്ത വ്യാ​പാ​രിക​ള്‍​ക്കു നോ​ട്ടീ​സ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ച​​​ര​​​ക്ക് സേ​​​വ​​​ന നി​​​കു​​​തി നി​​​യ​​​മ​​​പ്ര​​​കാ​​​രം സ​​​മ​​​ര്‍​​​പ്പി​​​ക്കേ​​​ണ്ട ജി​​​എ​​​സ്ടി​​​ആ​​​ര്‍-3​​​ബി റി​​​ട്ടേ​​​ണ്‍ സ​​​മ​​​ര്‍​​​പ്പി​​​ക്കാ​​​ത്ത വ്യാ​​​പാ​​​രി​​​ക​​​ള്‍​​​ക്ക് സം​​​സ്ഥാ​​​ന ച​​​ര​​​ക്ക് സേ​​​വ​​​ന നി​​​കു​​​തി വ​​​കു​​​പ്പ് നോ​​​ട്ടീ​​​സ് ന​​​ൽ​​​കിത്തു​​​ട​​​ങ്ങി. ചി​​​ല വ്യാ​​​പാ​​​രി​​​ക​​​ള്‍ റി​​​ട്ടേ​​​ണ്‍ ...

ഏറെ പ്രതിഷേധങ്ങൾക്കൊടുവിൽ സാനിറ്ററി നാപ്കിനുകളെ ജി എസ് ടി യിൽ നിന്നും ഒഴിവാക്കി

ഏറെ പ്രതിഷേധങ്ങൾക്കൊടുവിൽ സാനിറ്ററി നാപ്കിനുകളെ ജി എസ് ടി യിൽ നിന്നും ഒഴിവാക്കി

ഏറെ നാളത്തെ പ്രതിഷേധങ്ങൾകൊടുവിൽ സാനിറ്ററി നാപ്കിനുകളെ ജി എസ് ടിയിൽ നിന്നും ഒഴിവാക്കി. സാനിറ്ററി നാപ്കിനുകൾക്ക് നിലവിൽ 28% ജി എസ് ടി ആണുണ്ടായിരുന്നത്. ശനിയായാഴ്ച ചേർന്ന ...

ടെലിഫിലിം സംവിധായക തീ കൊളുത്തിയതിന്റെ കാരണം വ്യക്തമാക്കി പിതാവ്

ടെലിഫിലിം സംവിധായക തീ കൊളുത്തിയതിന്റെ കാരണം വ്യക്തമാക്കി പിതാവ്

യുവ ടെലിഫിലിം സംവിധായികയും നടിയുമായ യുവതി തീകൊളുത്തി മരിച്ചത് ജി.എസ്.ടി കാരണമുള്ള സാമ്ബത്തിക ബാധ്യതയണെന്ന് പിതാവിന്റെ മൊഴി. നിലമ്ബൂര്‍ വഴിക്കടവ് സ്വദേശി മേനിയില്‍ വിജയന്റെ മകള്‍ കവിത(28)യെയാണ് ...

ജി​എ​സ്ടി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഇ​ന്ധ​ന​വി​ല കുറയ്‌ക്കും; അ​മി​ത് ഷാ

ജി​എ​സ്ടി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഇ​ന്ധ​ന​വി​ല കുറയ്‌ക്കും; അ​മി​ത് ഷാ

ഇ​ന്ധ​ന​വി​ല കു​റ​യ്ക്കാ​ൻ മോ​ദി സ​ർ​ക്കാ​ർ ശ്ര​മ​ങ്ങ​ൾ തു​ട​രു​ക​യാ​ണെ​ന്ന് ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ. ​ജി​എ​സ്ടി​യു​ടെ പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​കും ഇന്ധന വില കു​റ​യ്ക്ക​ലെ​ന്നും അ​മി​ത് ഷാ ​വ്യ​ക്ത​മാ​ക്കി. ...

Page 2 of 2 1 2

Latest News