HEALTH DEPARTMENT

ജാഗ്രത വേണം: സംസ്ഥാനത്ത് പകര്‍ച്ചപ്പനി വ്യാപിക്കുന്നു; നാളെ ഉന്നതതല യോഗം

ജാഗ്രത വേണം: സംസ്ഥാനത്ത് പകര്‍ച്ചപ്പനി വ്യാപിക്കുന്നു; നാളെ ഉന്നതതല യോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചപ്പനി കുതിച്ചുയരുന്നു. പനി കണക്ക് ഉയരുന്ന സാഹചര്യത്തില്‍ ആരോഗ്യമന്ത്രി നാളെ യോഗം വിളിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് ഇന്നലെ ഒരു ഡെങ്കുമരണം റിപ്പോര്‍ട്ട് ചെയ്തു. പനി പ്രായമാകത്തവരിലും ...

തൃക്കാക്കരനഗരസഭാ പരിധിയിലെ ഹോട്ടലുകളില്‍ നഗരസഭയുടെ ആരോഗ്യവിഭാഗത്തിന്റെ പരിശോധന

ഷവര്‍മ കഴിച്ചതിന് പിന്നാലെ ചികിത്സയിലായ യുവാവ് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ തൃക്കാക്കരനഗരസഭാ പരിധിയിലെ ഹോട്ടലുകളില്‍ നഗരസഭയുടെ ആരോഗ്യവിഭാഗത്തിന്റെ പരിശോധന നടക്കുന്നു. പരിശോധനയിൽ വൃത്തിഹീനമായ സാഹചര്യത്തില്‍ പാകം ചെയ്തതും ...

അതീവ ജാഗ്രതവേണം: എലിപ്പനിക്ക് സാധ്യത, വെള്ളം കയറിയ ഇടങ്ങളിലുള്ളവർ ഡോക്‌സിസൈക്ലിന്‍ കഴിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്

അതീവ ജാഗ്രതവേണം: എലിപ്പനിക്ക് സാധ്യത, വെള്ളം കയറിയ ഇടങ്ങളിലുള്ളവർ ഡോക്‌സിസൈക്ലിന്‍ കഴിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: വെള്ളം കയറിയ ഇടങ്ങളിലുള്ളവരും രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടവരും ഡോക്‌സിസൈക്ലിന്‍ കഴിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. എലിപ്പനിയ്ക്ക് സാധ്യത അതീവ ജാഗ്രതവേണം. വെള്ളം കയറിയ ഇടങ്ങളിലെ പകര്‍ച്ചവ്യാധി പ്രതിരോധം മന്ത്രിയുടെ ...

ജാഗ്രത നിർദ്ദേശം നൽകി ആരോഗ്യവകുപ്പ്; തിരുവനന്തപുരത്ത് ബ്രൂസെല്ലോസിസ്

ജാഗ്രത നിർദ്ദേശം നൽകി ആരോഗ്യവകുപ്പ്; തിരുവനന്തപുരത്ത് ബ്രൂസെല്ലോസിസ്

തിരുവനന്തപുരം ജില്ലയിൽ ജന്തു ജന്യരോഗമായ ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചതിനെ  തുടർന്ന് ആരോഗ്യവകുപ്പ് ജാഗ്രത നിർദേശം നൽകി. തിരുവനന്തപുരം ജില്ലയിലെ വെമ്പായം വെറ്റിനാട് അച്ഛനും മകനും ആണ് രോഗം ബാധിച്ചത്. ...

മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം ഇന്ന് വൈകിട്ട് ആറ് മണിക്ക്; മാധ്യമങ്ങളെ കാണുന്നത് ഏഴ് മാസത്തിനുശേഷം

നിപയെ നേരിടാന്‍ പ്രവര്‍ത്തിച്ച മന്ത്രിമാർക്കും ആരോഗ്യപ്രവര്‍ത്തകർക്കും അഭിനന്ദനങ്ങൾ അറിയിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: നിപ വൈറസിനെ നേരിടാന്‍ പ്രവര്‍ത്തിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വിദഗ്ദ്ധര്‍ക്കും മന്ത്രിതലസംഘത്തിനും അഭിനന്ദനങ്ങള്‍ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളം ആശങ്കയോടെ അഭിമുഖീകരിച്ച നിപ രോഗബാധയുടെ ഭീഷണി ...

‘സാധന’മെന്ന് വിളിച്ച് അധിക്ഷേപിച്ച് കെ.എം. ഷാജി; മറുപടിയില്ലെന്ന് മന്ത്രി വീണ ജോർജ്

മെഡിക്കല്‍ കോളേജിലെ ഐസിയു നിരക്ക് വര്‍ധിപ്പിക്കില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ ഐസിയു, വെന്റിലേറ്റര്‍ നിരക്ക് വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഐസിയു, വെന്റിലേറ്റര്‍ എന്നിവയുടെ ഫീസ് കുത്തനെ കൂട്ടിയെന്ന് ...

നിപ: പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ലെങ്കിലും ജാഗ്രത തുടരണം; സമ്പര്‍ക്കപ്പട്ടികയിലുള്ളവര്‍ക്ക് പ്രത്യേക നിർദേശം നൽകി ആരോഗ്യ മന്ത്രി

നിപ: പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ലെങ്കിലും ജാഗ്രത തുടരണം; സമ്പര്‍ക്കപ്പട്ടികയിലുള്ളവര്‍ക്ക് പ്രത്യേക നിർദേശം നൽകി ആരോഗ്യ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി നിപ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ലെങ്കിലും ജില്ലകള്‍ ജാഗ്രത തുടരണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെങ്കിലും പ്രോട്ടോകോള്‍ പ്രകാരമുള്ള നടപടി ...

ആശുപത്രികള്‍ ഓണ്‍ലൈനില്‍: ഇ-സഞ്ജീവനി വഴി ചികിത്സ തേടാം

നിപ: ഇ- സഞ്ജീവനി സ്‌പെഷ്യല്‍ ഒപി ആരംഭിച്ചു, ഉപയോഗിക്കുന്ന വിധം അറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ടെലി മെഡിസിന്‍ സംവിധാനമായ ഇ- സഞ്ജീവനി സേവനങ്ങള്‍ ശക്തിപ്പെടുത്തിയിരുന്നു. ആശുപത്രി സന്ദര്‍ശനം ഒഴിവാക്കി വീട്ടില്‍ നിന്ന് തന്നെ ചികിത്സ ...

തലവേദന മാറാൻ എളുപ്പവഴി? കായം ഇങ്ങനെ ഉപയോഗിച്ചുനോക്കൂ

ഓപ്പറേഷൻ ഫോസ്‌കോസ്: ഒറ്റ ദിവസം നടത്തിയത് 2931 പരിശോധനകൾ

ഓപ്പറേഷൻ ഫോസ്‌കോസ് ലൈസൻസ് ഡ്രൈവിൽ ഒറ്റദിവസം 2931 പരിശോധനകൾ പൂർത്തിയാക്കിയതായി ആരോഗ്യ, ഭക്ഷ്യസുരക്ഷാ മന്ത്രി വീണാ ജോർജ്. സംസ്ഥാനത്തെ ഭക്ഷ്യ സംരംഭക സ്ഥാപനങ്ങളിലാണ് വകുപ്പിന്റെ നേതൃത്വത്തിൽ ലൈസൻസ് ...

നിപ: ടെന്‍ഷന്‍, ഉത്കണ്ഠ, ഉറക്കക്കുറവ് എന്നിവ കണക്കിലെടുത്ത് സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ട് ടീം രൂപീകരിച്ച് ആരോഗ്യ വകുപ്പ്

കോഴിക്കോട്: കോഴിക്കോട് നിപ സ്ഥിരീകരിച്ചതിന്റെ സാഹചര്യത്തിൽ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരോഗ്യ വകുപ്പ് സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ട് ടീം രൂപീകരിച്ച് ആരോഗ്യ വകുപ്പ്. ആരോഗ്യ വകുപ്പിന്റെ മാനസികാരോഗ്യ ...

നിപ:15 ഓളം ആരോഗ്യപ്രവര്‍ത്തകര്‍ ക്വാറന്റൈനില്‍

നിപ: രോഗിയുമായി നേരിട്ട് സമ്പർക്കമുളളവർ ശ്രദ്ധിക്കുക്ക, പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി

തിരുവനന്തപുരം: കോഴിക്കോട് രണ്ടു നിപ മരണങ്ങൾ സ്ഥിരീകരിച്ച സാഹചര്യത്തിൽ സർക്കാർ പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. പനി ഉള്ളവർ ഫീവർ ട്രയാജുമായി ബന്ധപ്പെടണമെന്ന് നിർദേശത്തിൽ പറയുന്നു. അവിടെ നിന്ന് ...

നിപ: സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട കൂടുതല്‍ പേരുടെ പരിശോധനാ ഫലം ഇന്ന് ലഭിക്കും

കോഴിക്കോട് നിപ്പ ബാധിച്ച് മരിച്ച രണ്ടുപേരുടെയും റൂട്ട് മാപ്പ് പുറത്തുവിട്ട് ആരോഗ്യവകുപ്പ്; നിപ്പാ ലക്ഷണങ്ങളുമായി 2 ആരോഗ്യ പ്രവർത്തകർ ചികിത്സയിൽ

കോഴിക്കോട് ജില്ലയിൽ നിപ്പ വൈറസ് ബാധിച്ച് മരിച്ച 2 പേരുടെയും റൂട്ട് മാപ്പ് പുറത്തുവിട്ട് ആരോഗ്യ ആരോഗ്യവകുപ്പ്. നിപ്പാ ബാധിച്ച് മരിച്ച കുറ്റ്യാടി സ്വദേശിയായ മരുതോങ്കര കള്ളാട് ...

നിപ: പൊതുജനങ്ങൾക്കുള്ള ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്, ശ്രദ്ധിക്കുക

നിപ: പൊതുജനങ്ങൾക്കുള്ള ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്, ശ്രദ്ധിക്കുക

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യവകുപ്പ് പൊതുജനങ്ങൾക്കുള്ള ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. 1. നിലവിലെ സാഹചര്യത്തിൽ ശാന്തതയോടു കൂടി സാഹചര്യങ്ങൾ നേരിടണ്ടേതാണ്. രോഗലക്ഷണങ്ങൾ ഉള്ളവർ ...

“കോഴിക്കോട് ജില്ലയിൽ പനിബാധിച്ച് രണ്ടുപേർ മരിക്കാനിടയായ സാഹചര്യം അതീവ ഗൗരവകരം; ആരോഗ്യവകുപ്പ് തയ്യാറാക്കിയ പ്രതിരോധ പദ്ധതിയുമായി എല്ലാവരും സഹകരിക്കണം”; മുഖ്യമന്ത്രി

കോഴിക്കോട് ജില്ലയിൽ പനിബാധിച്ച് രണ്ടുപേർ മരിക്കാനിടയാക്കിയ സാഹചര്യം ഗൗരവത്തോടെയാണ് സർക്കാർ കാണുന്നത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പനിക്ക് കാരണം നിപ്പ വൈറസ് ആണെന്ന് സംശയിക്കുന്നതിനാൽ ...

ഹെല്‍ത്ത് കാര്‍ഡ് ഇല്ലാത്തവര്‍ക്കെതിരെ നടപടി; സ്റ്റിക്കറില്ലാത്ത പാഴ്സൽ പാടില്ല: ഭക്ഷ്യസുരക്ഷാ വകുപ്പ്

ആധാർ, റേഷൻ കാർഡ് എന്നിവ കൈവശമില്ലെങ്കിലും കുട്ടികൾക്ക് സൗജന്യ ചികിത്സയും പരിശോധനയും നിഷേധിക്കരുതെന്ന് ആരോഗ്യവകുപ്പ്

സ്കൂളിൽ വച്ചോ അല്ലാതെയോ പെട്ടെന്ന് ആശുപത്രിയിലേക്ക് കുട്ടിയെ എത്തിക്കുമ്പോൾ ആദ്യം കുട്ടിക്ക് ചികിത്സ നൽകുവാനാണ് പ്രാധാന്യം നൽകേണ്ടത്. അതിനുശേഷം രേഖകൾ എത്തിക്കുവാൻ സാവകാശം നൽകണമെന്ന് ആരോഗ്യ മന്ത്രി ...

നഴ്‌സുമാര്‍ക്ക് അവസരം നൽകി മാലി ദ്വീപിലേക്ക് സൗജന്യ റിക്രൂട്ട്‌മെന്റ്

14 സർക്കാർ നഴ്‌സിങ്‌ സ്കൂളുകളിൽ സീറ്റ് വർധിപ്പിക്കാൻ ആരോഗ്യവകുപ്പ് തീരുമാനം ; ഈ അധ്യയന വർഷം തന്നെ പ്രവേശനം

കേരളത്തിൽ 14 സർക്കാർ നഴ്‌സിങ്‌ സ്കൂളിൽ ജനറൽ നഴ്‌സിങ്‌ ആൻഡ്‌ മിഡ്‌വൈഫറി കോഴ്‌സിൽ 100 സീറ്റ്‌ വർധിപ്പിക്കും. പുതുതായി ആറ്‌ നഴ്‌സിങ്‌ കോളേജ്‌ ആരംഭിക്കുന്നതിന്‌ അനുമതി നൽകിയതിനു ...

പനി ബാധിച്ച് എത്തിയ കുട്ടിക്ക് പേവിഷ ബാധയ്‌ക്കുള്ള കുത്തിവെപ്പ് ; ഗുരുതര വീഴ്ചയിൽ ശക്തമായ നടപടിക്കൊരുങ്ങി ആരോഗ്യ വകുപ്പ്

ഏഴ് വയസുകാരിക്ക് പേ വിഷ പ്രതിരോധ കുത്തിവയ്പ്പ് നൽകിയ സംഭവത്തിൽ ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങി . പനി ബാധിച് ചികിത്സയ്ക്ക് എത്തിയതായിരുന്നു കുട്ടി .ഗുരുതര പിഴവ് കണ്ടത്തിയ ...

വെളിച്ചെണ്ണയിൽ മായം ; നിയമ നടപടിയുടെ ഭാഗമായുള്ള പരിശോധന കർശനമാക്കി ആരോഗ്യ വകുപ്പ്

വെളിച്ചെണ്ണയുടെ ഗുണ നിലവാരം ഉറപ്പാക്കുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ ആവിഷ്‌ക്കരിച്ച ഓപ്പറേഷന്‍ ഓയിലിന്റെ ഭാഗമായി 426 സ്ഥാപനങ്ങള്‍ പരിശോധിച്ചതായി ആരോഗ്യ മന്ത്രി വീണ ജോർജ് . ...

നേത്രദാന പക്ഷാചരണം: ജില്ലാതല ഉദ്ഘാടനം

കണ്ണൂർ; ജില്ലാ ആരോഗ്യ വകുപ്പ്, ദേശീയ ആരോഗ്യ ദൗത്യം, അന്ധതാ നിവാരണ സൊസൈറ്റി എന്നിവ സംഘടിപ്പിച്ച ദേശീയ നേത്രദാന പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ...

ഒക്ടോബർ 18 ന് ഡെറാഡൂണിൽ പ്രത്യേക കോവിഡ് -19 വാക്സിനേഷൻ ഡ്രൈവ് ആരംഭിക്കുന്നു; സ്മാർട്ട് സിറ്റി സ്പോൺസർ ചെയ്യുന്ന നറുക്കെടുപ്പിലൂടെ വാക്‌സിന്‍ എടുക്കുന്നവര്‍ക്ക് ഭാഗ്യ പരീക്ഷണത്തിന് അവസരം !

കോവിഡ് കേസ്; രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം രണ്ടര ലക്ഷം കടന്നു

ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം രണ്ടര ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 2,64,202 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 12.7 ...

ആരോഗ്യമന്ത്രിയായി ആദ്യദിനം; യോഗങ്ങളുടെ തിരക്ക്, കോവിഡ് വ്യാപനം കൂടിയ സാഹചര്യത്തിൽ യോഗങ്ങളുടെയും ചർച്ചകളുടെയും എണ്ണവും കൂടി; എല്ലാം ചോദിച്ചറിഞ്ഞ്, പരാതി തീർപ്പാക്കി വീണ

സംസ്ഥാനത്ത് ലോക്ക്ഡോൺ നിയന്ത്രണങ്ങൾ ആലോചനയിൽ ഇല്ലെന്ന് ആരോഗ്യ മന്ത്രി

തിരുവനന്തപുരം: കേരളത്തിൽ ലോക്ക്ഡോൺ നിയന്ത്രണങ്ങൾ ഇപ്പോൾ ആലോചനയിൽ ഇല്ലെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. അടച്ചിടൽ ഒഴിവാക്കാൻ ഓരോരുത്തരും ജാഗ്രത പാലിക്കണമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. പൂർണ്ണ ...

ശമ്പള പരിഷ്ക്കരണത്തിനായി മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാർ സമരത്തിൽ

സർക്കാർ ഡോക്ടർമാർ അനിശ്ചിതകാല സമരത്തിലേക്ക്; നവംബർ 1 മുതൽ നിൽപ്പ് സമരം

തിരുവനന്തപുരം: ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതിനെതിരെ പ്രതിഷേധവുമായി സർക്കാർ ഡോക്ടർമാർ. നവംബർ ഒന്ന് മുതൽ സെക്രട്ടേറിയറ്റ് പടിക്കൽ നിൽപ്പ് സമരം തുടങ്ങാനാണ് തീരുമാനം. പരിഹാര നടപടികൾ ഉണ്ടായില്ലെങ്കിൽ നവംബർ ...

സാമ്പത്തിക സര്‍വെയുമായി സഹകരിക്കണം

ആരോഗ്യവകുപ്പ് നടത്തിയ സിറോപ്രലവന്‍സ് സര്‍വേയുടെ ഫലം പുറത്ത്; സംസ്ഥാനത്ത് പതിനെട്ടു വയസ്സിനു മുകളിലുള്ള 82.6 ശതമാനം പേരില്‍ കോവിഡ് ആന്റിബോഡി കണ്ടെത്തി

സംസ്ഥാനത്ത് ആരോഗ്യവകുപ്പ് നടത്തിയ സിറോപ്രലവന്‍സ് സര്‍വേയുടെ ഫലം പുറത്ത്. പതിനെട്ടു വയസ്സിനു മുകളിലുള്ള 82.6 ശതമാനം പേരില്‍ കോവിഡ് ആന്റിബോഡി കണ്ടെത്തി. കുട്ടികളില്‍ 40.02 ശതമാനത്തിലാണ് കോവിഡ് ആന്റിബോഡി ...

കെഎസ്ആര്‍ടിസി പെന്‍ഷന്‍കാര്‍ പ്രക്ഷോഭത്തിലേക്ക്

കെഎസ്‌ആര്‍ടിസി സര്‍വ്വീസ് ഉടന്‍ ആരംഭിക്കരുത് ; ആരോഗ്യവകുപ്പ് മന്ത്രിക്ക് കത്തയച്ചു

തിരുവനന്തപുരം: ആരോഗ്യവകുപ്പ് സെക്രട്ടറി ഗതാഗത വകുപ്പ് മന്ത്രിയ്ക്കും കെഎസ്‌ആര്‍ടിസി സിഎംഡിക്കും കത്തയച്ചു. കെഎസ്‌ആര്‍ടിസി ഉടന്‍ സര്‍വീസ് ആരംഭിക്കരുത് എന്ന് കാണിച്ചാണ് കത്തയച്ചത്. കോവിഡ് ലോക്ഡൗണ്‍ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച ...

കേരളത്തിലേക്ക് കോവാക്സിനും വിതരണത്തിനെത്തിക്കുന്നു; കുത്തിവയ്‌ക്കേണ്ടതില്ലെന്ന് സംസ്ഥാന ആരോഗ്യവകുപ്പ്

കേരളത്തിലേക്ക് കോവാക്സിനും വിതരണത്തിനെത്തിക്കുന്നു; കുത്തിവയ്‌ക്കേണ്ടതില്ലെന്ന് സംസ്ഥാന ആരോഗ്യവകുപ്പ്

കോവാക്സിനും കേരളത്തിലേക്ക് വിതരണത്തിനെത്തിക്കുന്നു. കേരളത്തിലേക്ക് എത്തിക്കുന്നത് 37000 ഡോസ് കോവാക്സിനാണ്. അതേസമയം സംസ്ഥാന ആരോഗ്യവകുപ്പിന്‍റെ നിലപാട്, പരീക്ഷണം പൂര്‍ത്തിയാകാത്തത് കൊണ്ട് വാക്സിന്‍ കുത്തിവെയ്ക്കേണ്ടതില്ലെന്നാണ്. കോവീഷീല്‍ഡ് വാക്സിനാണ് സംസ്ഥാനത്ത് ...

കോവിഡ് പിടിമുറുക്കുന്നു; സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 68,321 പരിശോധനകൾ,  2,73,686 ആളുകൾ നിരീക്ഷണത്തിൽ

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതര്‍ എറണാകുളത്തെന്ന് ആരോഗ്യ വകുപ്പ്

എറണാകുളത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധനവ്. ആരോഗ്യ വകുപ്പിന്റെ കണ്ടെത്തല്‍ പ്രകാരം സംസ്ഥാനത്ത് ഏറ്റവും അധികം കൊവിഡ് ബാധിതര്‍ എറണാകുളം ജില്ലയിലെന്നാണ്. ജില്ലയിലെ ആകെ ജനസംഖ്യയുടെ 2.62 ...

കുവൈത്തിൽ അനധികൃത താമസക്കാർ പിടിയിൽ

പ്രവാസികളുടെ തൊഴിൽ കരാർ ഇനി മൂന്ന് വർഷത്തേക്ക്

ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്ന പ്രവാസികളുടെ തൊഴിൽ കരാർ ഇനി മൂന്ന് വർഷത്തേക്ക്. കുവൈത്തിലെ ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്ന പ്രവാസികളുടെ തൊഴിൽ കരാറാണ് മൂന്നു വർഷത്തേയ്ക്ക് എന്നാക്കിയത്. ...

ആരോഗ്യവകുപ്പില്‍ കൂട്ടപ്പിരിച്ചുവിടല്‍; അനധികൃതമായി സര്‍വീസില്‍നിന്ന് വിട്ടുനിന്ന 432 ജീവനക്കാരെ പിരിച്ചുവിടാന്‍ ഉത്തരവ്

ആരോഗ്യവകുപ്പില്‍ കൂട്ടപ്പിരിച്ചുവിടല്‍; അനധികൃതമായി സര്‍വീസില്‍നിന്ന് വിട്ടുനിന്ന 432 ജീവനക്കാരെ പിരിച്ചുവിടാന്‍ ഉത്തരവ്

ആരോഗ്യവകുപ്പില്‍ കൂട്ടപ്പിരിച്ചുവിടല്‍. 385 ഡോക്ടര്‍മാരെ പിരിച്ചുവിട്ടു. കൂടാതെ 47 ജീവനക്കാരെയും ഒഴിവാക്കും. സര്‍വീസില്‍ നിന്നും പിരിച്ചുവിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് അനധികൃതമായി ജോലിയില്‍ നിന്നും വിട്ടുനിന്നവരെയാണ്.കൂടാതെ ഇവരില്‍ പലരും ...

രാജ്യത്തെ  കൊറോണ ബാധിതരുടെ എണ്ണം 43 ലക്ഷത്തിലേക്ക്

രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം 43 ലക്ഷത്തിലേക്ക്

24 മണിക്കൂറിനിടെ 75,809 പേര്‍ക്ക് രാജ്യത്ത് കോവിഡ് രോഗം സ്ഥിരീകരിച്ചു. ഇന്ത്യയില്‍ കൊറോണ ബാധിരുടെ എണ്ണം 43 ലക്ഷത്തിലേക്ക് കടക്കുന്നു. രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം ...

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; ശനിയാഴ്ച മാത്രം റിപ്പോർട് ചെയ്തത് 4  മരണങ്ങൾ

24 മണിക്കൂറിനിടെ ഇന്ത്യയിൽ 78,761 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിതീകരിച്ചു

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 78,761 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിതീകരിച്ചു. 948 പേര്‍ മരിച്ചു. കോവിഡ് ബാധിതരുടെ എണ്ണം ഇന്ത്യയിൽ മുപ്പത്തഞ്ചു ലക്ഷം കടന്നിരിക്കുകയാണ്. ...

Page 2 of 3 1 2 3

Latest News