HIGH HEAT

സംസ്ഥാനത്തെ വിപണിയിൽ ഇനി ഈസിയായി എസി കിട്ടില്ല; ചൂട് വർദ്ധിച്ചതോടെ എസിക്കും ക്ഷാമം രൂക്ഷമാകുന്നു

സംസ്ഥാനത്തെ വിപണിയിൽ ഇനി ഈസിയായി എസി കിട്ടില്ല; ചൂട് വർദ്ധിച്ചതോടെ എസിക്കും ക്ഷാമം രൂക്ഷമാകുന്നു

ദിനംപ്രതി സംസ്ഥാനത്ത് ചൂട് വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ എ സി വാങ്ങാമെന്ന് വച്ചാലും ലഭ്യമാകില്ല. ചൂട് ദിനംപ്രതി വർദ്ധിക്കുന്ന സാഹചര്യത്തിൽ കടുത്ത ക്ഷാമമാണ് എ സികൾക്ക് വിപണിയിൽ അനുഭവപ്പെട്ടു ...

ചുട്ടുപൊള്ളി കേരളം; സംസ്ഥാനത്തെ ആറ് ജില്ലകളിൽ രണ്ടുദിവസം ചൂട് വർദ്ധിക്കുമെന്ന് മുന്നറിയിപ്പ്

കനത്ത ചൂട്; തമിഴ്നാട്ടിൽ കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ ഓറഞ്ച് അലർട്ട്

കനത്ത ചൂടിനെ തുടർന്ന് തമിഴ്നാട്ടിൽ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. കനത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ തമിഴ്നാട്ടിലെ ഏഴു ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ ...

ഭക്ഷ്യമേള: കോഴിക്കോട് ഭക്ഷ്യവിഷബാധയേറ്റ് 12 വിദ്യാര്‍ത്ഥികള്‍ ചികിത്സയില്‍

അവധിക്കാല ക്ലാസുകളും വേണ്ട; സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തിൽ മെയ് ആറു വരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാൻ നിർദ്ദേശം

സംസ്ഥാനത്ത് ഉഷ്ണ തരംഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ മെയ് 6 വരെ അടച്ചിടാൻ തീരുമാനം. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആണ് മെയ് ...

കനത്ത ചൂടിൽ ഉരുകിയൊലിച്ച് കേരളം; 8 ജില്ലകളിൽ താപനില വർദ്ധിക്കുമെന്ന് മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

ഉഷ്ണ തരംഗസാധ്യത നിലനിൽക്കുന്നതിനാൽ സംസ്ഥാനത്തെ 3 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് ഉഷ്ണ തരംഗ സാധ്യത നിലനിൽക്കുന്നതിനാൽ മൂന്ന് ജില്ലകളിൽ കേന്ദ്രകാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഉഷ്ണ തരംഗ സാധ്യത നിലനിൽക്കുന്ന പാലക്കാട്, തൃശൂർ, കോഴിക്കോട് ജില്ലകളിലാണ് ...

മത്തി കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണകരം

കൊടുംചൂടിൽ കടലിലെ മീനുകൾക്കും രക്ഷയില്ല; തീരകടൽ വിട്ട് ആഴകടലിൽ രക്ഷ തേടി മീനുകൾ

കനത്ത ചൂട് മനുഷ്യരെ മാത്രമല്ല തീരക്കടലിലെ മീനുകളെയും സാരമായി ബാധിച്ചിട്ടുണ്ട്. ചൂട് കൊടുമ്പിരി കൊണ്ടതോടെ തീരക്കടലിൽ നിന്ന് മീനുകൾ രക്ഷ തേടി കടലിലേക്ക് നീങ്ങുകയാണ്. ഇതോടെ ബോട്ടിലും ...

ചുട്ടുപൊള്ളി കേരളം; സംസ്ഥാനത്തെ ആറ് ജില്ലകളിൽ രണ്ടുദിവസം ചൂട് വർദ്ധിക്കുമെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്തെ 14 ജില്ലകളിലും ഉയർന്ന താപനില മുന്നറിയിപ്പ്; വേനൽചൂടിൽ ഉരുകിയൊലിച്ച് കേരളം; പാലക്കാട് ജില്ലയിൽ 41 ഡിഗ്രി വരെ താപനില ഉയരാൻ സാധ്യതയെന്നും മുന്നറിയിപ്പ്

ദിനം പ്രതി സംസ്ഥാനത്ത് താപനില വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വരും ദിവസങ്ങളിലും താപനില വർദ്ധിക്കും എന്ന് തന്നെയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നത്. കേരളത്തിലെ 14 ജില്ലകളിലും ...

കനത്ത ചൂടിൽ ഉരുകിയൊലിച്ച് കേരളം; 8 ജില്ലകളിൽ താപനില വർദ്ധിക്കുമെന്ന് മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

സംസ്ഥാനത്ത് ഒട്ടും ശമനമില്ലാതെ ചൂട് തുടരുന്നു; 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ ഉയർന്ന താപനില മുന്നറിയിപ്പ്; മൂന്ന് ജില്ലകളിൽ ഉഷ്ണ തരംഗത്തിനും സാധ്യത

സംസ്ഥാനത്ത് ഒട്ടും ശമനമില്ലാതെ ചൂട് തുടർന്നു കൊണ്ടിരിക്കുകയാണ്. ചൂട് തുടർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉയർന്ന താപനില മുന്നറിയിപ്പ് നൽകി. സംസ്ഥാനത്ത് ...

കനത്ത ചൂടിൽ ഉരുകിയൊലിച്ച് കേരളം; 8 ജില്ലകളിൽ താപനില വർദ്ധിക്കുമെന്ന് മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

സംസ്ഥാനത്ത് ചൂട് തുടരുക തന്നെ ചെയ്യും; ഏപ്രിൽ 17 വരെ 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് ചില ജില്ലകളിൽ വേനൽ മഴ ലഭിച്ചുവെങ്കിലും ചൂട് ശമനമില്ലാതെ തുടരുകയാണ്. ചൂട് വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ഏപ്രിൽ 17 വരെ സംസ്ഥാനത്തെ 11 ജില്ലകളിൽ കേന്ദ്ര ...

ചുട്ടുപൊള്ളി കേരളം; സംസ്ഥാനത്തെ ആറ് ജില്ലകളിൽ രണ്ടുദിവസം ചൂട് വർദ്ധിക്കുമെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് ഉയർന്ന താപനില ബുധനാഴ്ച വരെ തുടരും; 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥ വകുപ്പ്

സംസ്ഥാനത്ത് ബുധനാഴ്ച വരെ ഉയർന്ന താപനില തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഉയർന്ന താപനില തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ...

കനത്ത ചൂടിൽ ഉരുകിയൊലിച്ച് കേരളം; 8 ജില്ലകളിൽ താപനില വർദ്ധിക്കുമെന്ന് മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

സംസ്ഥാനത്ത് താപനില മാറ്റമില്ലാതെ തുടരുന്നു; തിങ്കളാഴ്ച വരെ താപനില ഉയർന്നു തന്നെ തുടരും

സംസ്ഥാനത്ത് താപനില മാറ്റമില്ലാതെ തുടരുന്നു. സംസ്ഥാനത്ത് വരുന്ന തിങ്കളാഴ്ച വരെ താപനില ഉയർന്നു തന്നെ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് പാലക്കാട് ജില്ലയിൽ താപനില ...

ചുട്ടുപൊള്ളി കേരളം; സംസ്ഥാനത്തെ ആറ് ജില്ലകളിൽ രണ്ടുദിവസം ചൂട് വർദ്ധിക്കുമെന്ന് മുന്നറിയിപ്പ്

11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്; കൊല്ലത്തും പാലക്കാടും താപനില 39 ഡിഗ്രി സെൽഷ്യസ്

സംസ്ഥാനത്ത് താപനില ഒട്ടും മാറ്റമില്ലാതെ തുടരുകയാണ്. ദിവസങ്ങൾ കഴിയുന്തോറും വേനൽ കൂടുതൽ ശക്തി പ്രാപിച്ചു കൊണ്ടിരിക്കുകയാണ്. വേനൽ ശക്തമാകുന്നതോടെ ഏപ്രിൽ ഏഴു വരെ വിവിധ ജില്ലകളിൽ സാധാരണ ...

കനത്ത ചൂടിൽ ഉരുകിയൊലിച്ച് കേരളം; 8 ജില്ലകളിൽ താപനില വർദ്ധിക്കുമെന്ന് മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

ചൂട് ഇനിയും കടുക്കും; സംസ്ഥാനത്തെ 12 ജില്ലകളിൽ താപനില വർദ്ധിക്കും എന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

സംസ്ഥാനത്ത് ദിനംപ്രതി വർദ്ധിച്ചുവരുന്ന ചൂടിന് ഒരു ശമനവുമില്ല. വരും ദിവസങ്ങളിലും സംസ്ഥാനത്ത് കടുത്ത ചൂട് ഉണ്ടാകും എന്ന് തന്നെയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നത്. സംസ്ഥാനത്തെ ...

ചുട്ടുപൊള്ളി കേരളം; സംസ്ഥാനത്തെ ആറ് ജില്ലകളിൽ രണ്ടുദിവസം ചൂട് വർദ്ധിക്കുമെന്ന് മുന്നറിയിപ്പ്

ഏഴു ജില്ലകളിൽ ശരാശരി ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസിന് മുകളിലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്; ജാഗ്രത പാലിക്കണമെന്നും നിർദ്ദേശം

സംസ്ഥാനത്ത് പാലക്കാട് ജില്ല ഉൾപ്പെടെ ഏഴു ജില്ലകളിൽ ശരാശരി ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസിന് മുകളിലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഓട്ടോമാറ്റിക് വെതർ സ്റ്റേഷൻ റിപ്പോർട്ട്. ...

മെഡിക്കല്‍ കോളജ് ഫാര്‍മസിയില്‍ നിന്ന് മരുന്ന് മാറി നല്‍കിയെന്ന് പരാതി; അന്വേഷണത്തിന് നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി

സംസ്ഥാനത്ത് ചൂട് ഇനിയും വർദ്ധിക്കും എന്ന മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്; ജലജന്യ രോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശം

സംസ്ഥാനത്ത് വരും ദിവസങ്ങളിലും ചൂട് വർദ്ധിക്കും എന്ന മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്. ചൂട് വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ജലജന്യ രോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് പൊതുജനങ്ങൾക്ക് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് ...

കനത്ത ചൂടിൽ കേരളത്തിന് കുളിരേകാൻ വേനൽ മഴയെത്തുമോ? സംസ്ഥാനത്ത് 9 ജില്ലകളിൽ വേനൽ മഴയ്‌ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

കനത്ത ചൂടിൽ കേരളത്തിന് കുളിരേകാൻ വേനൽ മഴയെത്തുമോ? സംസ്ഥാനത്ത് 9 ജില്ലകളിൽ വേനൽ മഴയ്‌ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

വെന്തുരുകുന്ന ചൂടിൽ നിന്ന് കേരളത്തിന് ആശ്വാസമായി വേനൽ മഴ എത്തുമെന്ന് പ്രവചനം. ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് കേരളത്തിൽ വേനൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ ...

ചുട്ടുപൊള്ളി കേരളം; സംസ്ഥാനത്തെ ആറ് ജില്ലകളിൽ രണ്ടുദിവസം ചൂട് വർദ്ധിക്കുമെന്ന് മുന്നറിയിപ്പ്

കൊടും ചൂടിൽ ഉരുകിയൊലിച്ച് കേരളം; 10 ജില്ലകളിൽ യെല്ലോ അലർട്ട്; നാല് ഡിഗ്രി സെൽഷ്യസ് വരെ ചൂട് വർദ്ധിച്ചേക്കുമെന്നും മുന്നറിയിപ്പ്

സംസ്ഥാനത്ത് ചൂട് കൊടുമ്പിരി കൊണ്ട് നിൽക്കുകയാണ്. വളരെ ഉയർന്ന താപനിലയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സംസ്ഥാനത്ത് രേഖപ്പെടുത്തി കൊണ്ടിരിക്കുന്നത്. താപനിലയിൽ സാധാരണയേക്കാൾ 2 മുതൽ 4 ഡിഗ്രി ...

ചുട്ടുപൊള്ളി കേരളം; സംസ്ഥാനത്തെ ആറ് ജില്ലകളിൽ രണ്ടുദിവസം ചൂട് വർദ്ധിക്കുമെന്ന് മുന്നറിയിപ്പ്

ശമനമില്ലാതെ സംസ്ഥാനത്ത് ചൂട് തുടരുന്നു; പാലക്കാടും കൊല്ലത്തും 38 ഡിഗ്രി വരെ താപനില ഉയരുമെന്ന് മുന്നറിയിപ്പ്; 9 ജില്ലകളിൽ യെല്ലോ അലർട്ട്

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സംസ്ഥാനത്ത് താപനില ഉയർന്നു തന്നെ തുടരുകയാണ്. താപനില വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ 9 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് ...

കനത്ത ചൂടിൽ ഉരുകിയൊലിച്ച് കേരളം; 8 ജില്ലകളിൽ താപനില വർദ്ധിക്കുമെന്ന് മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

സംസ്ഥാനത്ത് ചൂട് വർദ്ധിക്കുന്നു; താപനില ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ 9 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

ദിനംപ്രതി സംസ്ഥാനത്ത് വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. വർദ്ധിച്ചുവരുന്ന താപനില കണക്കിലെടുത്ത് സംസ്ഥാനത്തെ 9 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. യെല്ലോ അലർട്ട് പ്രഖ്യാപിച്ച പാലക്കാട്, കൊല്ലം, ...

ചുട്ടുപൊള്ളി കേരളം; സംസ്ഥാനത്തെ ആറ് ജില്ലകളിൽ രണ്ടുദിവസം ചൂട് വർദ്ധിക്കുമെന്ന് മുന്നറിയിപ്പ്

ഉയർന്ന ചൂടിൽ സംസ്ഥാനത്തിന് മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്; വിവിധ ജില്ലകളിൽ താപനില ഉയരുമെന്ന് മുന്നറിയിപ്പ്

ദിനംപ്രതി സംസ്ഥാനത്ത് ചൂട് വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. വരും ദിവസങ്ങളിൽ വിവിധ ജില്ലകളിൽ താപനില ഉയരുമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് കാലാവസ്ഥ വകുപ്പ്. പാലക്കാട് ജില്ലയിൽ 39 ഡിഗ്രി സെൽഷ്യസ് വരെ ...

സൂര്യാഘാതം താപ ശരീരശോഷണം എന്നിവ ഉണ്ടായാൽ എന്തൊക്കെ ചെയ്യണം?

സംസ്ഥാനത്ത് ഉയർന്ന ചൂട്: ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു

ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ്. * പകൽ 11 am ...

Latest News