HOME TIPS

ബെഡ്‌റൂം വൃത്തിയായി സൂക്ഷിക്കാൻ ചില ടിപ്‌സുകൾ

ചെറിയ മുറികൾക്ക് വലിപ്പം തോന്നിക്കാൻ ഇങ്ങനെ ചെയ്താൽ മതി

വിസ്താരമേറിയ സൗകര്യപ്രദമായ വീടും മുറികളും എക്കാലത്തും നമ്മുടെ സ്വപ്നമാണ്. എന്നാൽ പണക്കുറവ് കൊണ്ടോ സ്ഥലപരിമിതി കൊണ്ടോ നമ്മുടെ മനസ്സിലെ സങ്കല്പങ്ങൾക്കനുസരിച്ച് മുറികൾക്ക് വലിപ്പം നൽകാൻ നമുക്ക് സാധിക്കാറില്ല. ...

വീട്ടിൽ എലിശല്യം ഉണ്ടോ? തുരത്തിയോടിക്കാൻ ചില എളുപ്പ വഴികൾ നോക്കാം

വീട്ടിൽ എലിശല്യം ഉണ്ടോ? തുരത്തിയോടിക്കാൻ ചില എളുപ്പ വഴികൾ നോക്കാം

വീടുകളിൽ എലിശല്യം ഉണ്ടായാൽ അത് പേടി സ്വപ്നം തന്നെയാണ്. ഭക്ഷണങ്ങളും വസ്ത്രങ്ങളും നശിപ്പിക്കാനും രോഗങ്ങൾ പരത്തുന്നതിനും ഇതിന് സാധിക്കും. എലിയുടെ മലവിസർജനം എലിപ്പനി പരത്തുന്നതിന് കാരണമാകുന്നു. എന്നാൽ ...

കൊതുകിനെ തുരത്താന്‍ ഈ ചെടികൾ വീട്ടിൽ വളർത്താം; അറിയാം

കൊതുകിനെ തുരത്താന്‍ ഈ ചെടികൾ വീട്ടിൽ വളർത്താം; അറിയാം

കൊതുക് കാരണം ഉണ്ടാകുന്ന അസുഖങ്ങൾ ചെറുതല്ല. ഡെങ്കിപ്പനി, ചിക്കുൻഗുനിയ, മലമ്പനി, മലേറിയ എന്നു വേണ്ട ഒട്ടുമിക്ക അസുഖങ്ങളും പരത്തുന്നത് കൊതുകുകളാണ്. കൊതുകിനെ അകറ്റാൻ പലരും സ്ഥിരമായി ഉപയോ​ഗിക്കുന്നത് ...

വീട്ടിൽ പാറ്റ ശല്യമുണ്ടോ? തുരത്താൻ ഈ വഴി പരീക്ഷിച്ച് നോക്കൂ

വീട്ടിൽ പാറ്റ ശല്യമുണ്ടോ? തുരത്താൻ ഈ വഴി പരീക്ഷിച്ച് നോക്കൂ

വീടുകളിൽ പാറ്റകള്‍ ഉണ്ടാക്കുന്ന ശല്യവും ബുദ്ധിമുട്ടുകളും ചില്ലറയല്ല. പാത്രങ്ങളിലും ഷെല്‍ഫുകളിലും കയറി ഇറങ്ങുന്നതിനൊപ്പം അസുഖങ്ങള്‍ പരത്താനും ഈ പാറ്റകള്‍ കാരണമാവുന്നുണ്ട്. വീട്ടിൽ പാറ്റ ശല്യം അകറ്റാൻ ശ്രദ്ധിക്കേണ്ട ...

വീടിനുള്ളിലെ വായു ശുദ്ധമാക്കാൻ ചില പൊടിക്കൈകൾ

വീടിനുള്ളിലെ വായു ശുദ്ധമാക്കാൻ ചില പൊടിക്കൈകൾ

വായുമലിനീകരണം കൂടി വരുന്ന ഒരു കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. അതോടൊപ്പം തന്നെ ശ്വാസകോശജന്യമായ രോഗങ്ങളും കൂടിക്കൊണ്ടിരിക്കുന്നു. ഇങ്ങനെയൊരു കാലത്ത് സ്വന്തം വീടിനുള്ളിലെ വായുവെങ്കിലും ശുദ്ധീകരിക്കാന്‍ കഴിഞ്ഞാല്‍ അത്രയും ...

ബാംബൂ കർട്ടൻ മുതൽ ബ്ലൈൻഡ്സ് കർട്ടൻ വരെ; വീടിന് നൽകാം മോഡേൺ ലുക്ക്‌

ബാംബൂ കർട്ടൻ മുതൽ ബ്ലൈൻഡ്സ് കർട്ടൻ വരെ; വീടിന് നൽകാം മോഡേൺ ലുക്ക്‌

ഏതൊരു വീടിനെയും മറ്റു വീടുകളിൽ നിന്നും വ്യത്യസ്തമാക്കുന്നത് അതിനകത്ത് ഉപയോഗിക്കുന്ന മെറ്റീരിയലുകളെ ആസ്പദമാക്കിയാണ് പ്രത്യേകിച്ച് കർ‍ട്ടനുകൾ. വെളിച്ചം ക്രമീകരിക്കാൻ മാത്രമല്ല വീടിന് ഭംഗി കൂട്ടുന്നതിനും വ്യക്തിത്വം സമ്മാനിക്കുന്നതിനും ...

മുഖം വൃത്തിയായിരിക്കാനും മുഖക്കുരു ഒഴിവാക്കാനും എന്തൊക്കെ ചെയ്യണം?

ചര്‍മ്മം ചെറുപ്പമാകാന്‍ വീട്ടില്‍ തയ്യാറാക്കാം ചില ഫേസ്പായ്‌ക്കുകൾ

നമ്മുടെ ശരീരത്തിൽ പ്രായത്തിന്‍റെ ആദ്യസൂചനകൾ നൽകുന്ന അവയവങ്ങളിലൊന്ന്​ ചര്‍മ്മമാണ്. പ്രായത്തെ തടഞ്ഞുനിര്‍ത്താന്‍ കഴിഞ്ഞില്ലെങ്കിലും ചര്‍മ്മത്തെ സംരക്ഷിക്കാന്‍ ചെറിയ ചില കാര്യങ്ങൾ ചെയ്താൽ മാത്രം മതി. ചര്‍മ്മം ചെറുപ്പമായിരിക്കാന്‍ ...

ഭവനവായ്പ എടുക്കാനൊരുങ്ങുകയാണോ? ഭവനവായ്‌പ്പയ്‌ക്ക് ഏറ്റവും കുറവ് പലിശ ഈടാക്കുന്ന ബാങ്കുകൾ ഇവയാണ്

വീടിന്റെ അകത്തളം ഡിസൈന്‍ ചെയ്യുമ്പോള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണം

സ്വന്തമായി വീട് വെക്കുമ്പോള്‍ അവരവരുടെ ആവശ്യങ്ങളും അഭിരുചികളും അനുസരിച്ച് വ്യക്തമായ ഒരു കാഴ്ച്ചപാട് ആവശ്യമാണ്. അതിനാദ്യമായി വേണ്ടത് വീട്ടിൽ ആവശ്യമുള്ളവയുടെ ഒരു ലിസ്റ്റ് തയ്യാറാക്കുകയാണ്. ഇതില്‍ വീട്ടിലുള്ള ...

ഇവ മൂന്നും ഉപയോഗിച്ച് നിങ്ങളുടെ കിടപ്പുമുറി സ്മാര്‍ട് മുറിയാക്കി മാറ്റാം

ഇവ മൂന്നും ഉപയോഗിച്ച് നിങ്ങളുടെ കിടപ്പുമുറി സ്മാര്‍ട് മുറിയാക്കി മാറ്റാം

ലോകം അനുദിനം സ്മാര്‍ട്ആയിക്കൊണ്ടിരിക്കുകയാണ്. നിത്യ ജീവിതത്തില്‍ നമ്മള്‍ ഉപയോഗിക്കുന്ന ഡോര്‍ ബെല്‍, ക്ലോക്ക്, സ്പീക്കര്‍, ബള്‍ബ്, ടെലിവിഷന്‍, സ്വിച്ച്, ഫാന്‍ പോലുള്ള ഉപകരണങ്ങള്‍ സ്മാര്‍ട് ആയി മാറിയിട്ടുണ്ട്. ...

സമ്പത്തും ഐശ്വര്യവും നഷ്ടമാക്കുന്നുണ്ടോ? എന്നാൽ വീട്ടിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ…

സമ്പത്തും ഐശ്വര്യവും നഷ്ടമാക്കുന്നുണ്ടോ? എന്നാൽ വീട്ടിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ…

എത്ര തന്നെ ശ്രദ്ധിച്ചാലും നമ്മുടെ കൈയിലെ സമ്പത്ത് അളവില്ലാതെ നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണോ? വീട്ടിനുള്ളിൽ ഐശ്വര്യം കൊണ്ടു വരാൻ ചെയ്യേണ്ട കാര്യങ്ങളും സമ്പത്ത്‌ നഷ്ടപ്പെടുത്തുന്ന വീട്ടിലെ അനാവശ്യ കാര്യങ്ങളും ...

പ്രമേഹത്തിന് ഒരു പിടി ഗൃഹവൈദ്യപ്രയോഗങ്ങള്‍

പ്രമേഹത്തിന് ഒരു പിടി ഗൃഹവൈദ്യപ്രയോഗങ്ങള്‍

മഞ്ഞൾപ്പൊടി വെണ്ണയിൽ ചാലിച്ച് പതിവായി സേവിക്കുക . വാഴപ്പിണ്ടി നീരിൽ അൽപ്പം മഞ്ഞൾപ്പൊടിയും തേനും ചേർത്ത് നിത്യവും കഴിക്കുക. ആഹാരത്തിൽ വാഴക്കൂമ്പ് ധാരാളമായി ഉപയോഗിക്കുക. ചന്ദനം നല്ലതുപോലെ ...

കിടപ്പ് മുറിയില്‍ സന്തോഷവും സംതൃപ്തിയും നിറയാന്‍; കിടപ്പ് മുറി പണിയുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

കിടപ്പ് മുറിയില്‍ സന്തോഷവും സംതൃപ്തിയും നിറയാന്‍; കിടപ്പ് മുറി പണിയുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

വീടുകളിൽ നല്ല സുഖകരമായ ഉറക്കം പ്രധാനം ചെയ്യുന്നതിന് കിടപ്പ് മുറികള്‍ക്കുള്ള പങ്ക് വളരെ വലുതാണ്. നല്ലൊരുറക്കം വഴി നല്ലൊരു രാവിനെയും നല്ലൊരു ജീവിതത്തെയും വരവേല്‍ക്കാന്‍ സാധിക്കും. വാസ്തുശാസ്ത്രമനുസരിച്ചുള്ള ...

Latest News