INC

പുതിയ കോണ്‍ഗ്രസ് അധ്യക്ഷനെ ഇന്നറിയാം; വോട്ടെണ്ണൽ രാവിലെ പത്ത് മണിക്ക് തുടങ്ങും, ഉച്ചയോടെ ഫലപ്രഖ്യാപനം

പുതിയ കോണ്‍ഗ്രസ് അധ്യക്ഷനെ ഇന്നറിയാം; വോട്ടെണ്ണൽ രാവിലെ പത്ത് മണിക്ക് തുടങ്ങും, ഉച്ചയോടെ ഫലപ്രഖ്യാപനം

പുതിയ കോണ്‍ഗ്രസ് അധ്യക്ഷനെ ഇന്നറിയാം. എഐസിസി ആസ്ഥാനത്ത് ഇന്ന് രാവിലെ പത്ത് മണിക്ക് ബാലറ്റ് പെട്ടികൾ തുറന്നുള്ള വോട്ടെണ്ണല്‍ ആരംഭിക്കും. വിവിധ പിസിസികളിലും ഭാരത് ജോഡോ യാത്രാ വേദിയിലുമായി ...

മുഖ്യമന്ത്രിമാരുടെ ആവശ്യവും നിരസിച്ചു; രാഹുല്‍ഗാന്ധി രാജിയില്‍ ഉറച്ചു തന്നെ

മുഖ്യമന്ത്രിമാരുടെ ആവശ്യവും നിരസിച്ചു; രാഹുല്‍ഗാന്ധി രാജിയില്‍ ഉറച്ചു തന്നെ

ന്യൂഡല്‍ഹി: സ്വന്തം വസതിയില്‍ വിളിച്ചു ചേര്‍ത്ത കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ യോഗത്തിലും പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തുനിന്നും രാജിവെക്കുമെന്ന തീരുമാനം മാറ്റാതെ രാഹുല്‍ ഗാന്ധി. രാജി തീരുമാനം പുനഃപരിശോധിക്കണമെന്ന മുഖ്യമന്ത്രിമാരുടെ ...

വോട്ടർമാർക്ക് നിന്ദി അറിയിക്കാൻ രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിൽ; ഉച്ചയ്‌ക്ക് 1.30 ന് കരിപ്പൂരിൽ

രാഹുൽ ഗാന്ധിയുടെ ത്രിദിന വയനാട് സന്ദർശനത്തിന് ഇന്ന് സമാപനം; സമാപനം മുക്കത്തെ റോഡ് ഷോയോടുകൂടി; രണ്ടു ദിവസം കൊണ്ട് രാഹുൽ സംവദിച്ചവരിൽ നേതാക്കൾ മുതൽ ആദിവാസികൾ വരെ; മടക്കം പാർലമെന്റിൽ കേരളത്തിന്റെ ശബ്ദമാകും എന്ന ഉറപ്പോടെ

വയനാട് എം പിയും കോൺഗ്രസ് അധ്യക്ഷനുമായ രാഹുൽ ഗാന്ധിയുടെ ത്രിദിന വയനാട് സന്ദർശനത്തിന് മുക്കത്തെ റോഡ് ഷോയോട് കൂടി ഇന്ന് സമാപനം കുറിക്കും. കൽപ്പറ്റ റസ്റ്റ് ഹൗസിൽ ...

‘കിസാന്‍ ബജറ്റ്’ വാഗ്ദാനവുമായി രാഹുല്‍ ഗാന്ധി

ഓരോ ദിവസവും ഞാൻ ബിജെപിയോട് പോരാടും; ഞാൻ ഒറ്റയ്‌ക്കല്ല; കൂടെ 52 പേരുണ്ട്; ഞങ്ങൾ സ്വയം ഉയർത്തെണീക്കും ഞങ്ങൾക്കത് സാധിക്കും; രാഹുൽ ഗാന്ധി

ലോക്സഭാ തിരഞ്ഞെടുപ്പിൽ ഏറ്റുവാങ്ങേണ്ടി വന്ന ദയനീയമായ തോൽവിയെ തുടർന്ന് രാജി പ്രഖ്യാപിച്ച കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ പാർട്ടിയിൽ നടക്കുന്നതിനിടെ പാർട്ടിക്ക് പുതുജീവനേകുന്ന ആഹ്വാനവുമായി ...

അനുനയങ്ങൾ ഫലം കണ്ടില്ല; കടുത്ത നിലപാടുമായി രാഹുൽ; ഒരു മാസത്തിനകം പുതിയ അധ്യക്ഷനെ കണ്ടെത്താൻ രാഹുലിന്റെ നിർദ്ദേശം

അനുനയങ്ങൾ ഫലം കണ്ടില്ല; കടുത്ത നിലപാടുമായി രാഹുൽ; ഒരു മാസത്തിനകം പുതിയ അധ്യക്ഷനെ കണ്ടെത്താൻ രാഹുലിന്റെ നിർദ്ദേശം

പാർട്ടിയിലെ മുതിർന്ന നേതാക്കളുടെയും വിശ്വസ്തരായ യുവനേതാക്കളും അനുനയിപ്പിക്കാൻ ശ്രമിച്ചിട്ടും രാജി വയ്ക്കുക എന്ന തീരുമാനത്തിൽ മാറ്റമില്ലാതെ രാഹുൽ. സമ്മർദം തുടരേണ്ടതില്ലെന്നും ഒരു മാസത്തിനകം പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് ...

കമ്പ്യൂട്ടറുകൾ നിരീക്ഷിക്കാനുള്ള നീക്കത്തില്‍ വിമർശനവുമായി രാഹുല്‍ ഗാന്ധി

രാജിയിലുറച്ച് രാഹുൽ; ഡൽഹിയിൽ തിരക്കിട്ട ചർച്ചകൾ

ലോക്സഭാ തിരഞ്ഞെടുപ്പിൽ നേരിട്ട ദയനീയമായ പരാജയത്തെ തുടർന്ന് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവയ്ക്കുന്നു എന്ന തീരുമാനത്തിലുറച്ച് രാഹുൽ ഗാന്ധി. അതേസമയം രാഹുലിനെ അനുനയിപ്പിക്കാൻ ഡൽഹിയിൽ തിരക്കിട്ട ചർച്ചകൾ ...

സുന്ദരിയായത് കൊണ്ടാണ് ജനറൽ സെക്രട്ടറിയാക്കിയത്; പ്രിയങ്കയ്‌ക്കെതിരെ വിവാദ പരാമർശവുമായി ബിജെപി മന്ത്രി

അക്കൗണ്ട് തുടങ്ങി മിനിറ്റുകൾക്കുള്ളിൽ ട്വിറ്ററിൽ താരമായി പ്രിയങ്ക; ഒറ്റദിവസം കൊണ്ട് അറുപത്തിനായിരത്തിലധികം ഫോളോവേഴ്സ് ; ഒറ്റ ട്വീറ്റ് പോലുമില്ലെങ്കിലും ബ്ലൂ ടിക് നൽകി ട്വിറ്ററും

രാഷ്ട്രീയത്തിലെന്ന പോലെ തന്നെ ട്വിറ്റെറിലെയും തന്റെ രംഗപ്രവേശനം മാസാക്കി മാറ്റിയിരിക്കുകയാണ് പ്രിയങ്ക ഗാന്ധി. അ​ക്കൗ​ണ്ട് തു​റ​ന്നു മി​നി​റ്റു​ക​ള്‍​ക്കു​ള്ളി​ല്‍ പി​ന്തു​ട​ര്‍​ച്ച​ക്കാ​രു​ടെ എ​ണ്ണം ആ​യി​ര​ങ്ങ​ള്‍ പി​ന്നി​ട്ടു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ നാ​ല് ...

Latest News