indore

ഇന്ത്യയിലെ ശുചിത്വനഗരങ്ങളുടെ പട്ടികയില്‍ ആദ്യ സ്ഥാനങ്ങള്‍ നേടി ഇന്ദോറും സൂറത്തും

ഇന്ത്യയിലെ ശുചിത്വനഗരങ്ങളുടെ പട്ടികയില്‍ ആദ്യ സ്ഥാനങ്ങള്‍ നേടി ഇന്ദോറും സൂറത്തും

ഇന്ത്യയിലെ ശുചിത്വനഗരങ്ങളുടെ പട്ടികയില്‍ ആദ്യ സ്ഥാനങ്ങള്‍ സ്വന്തമാക്കി മധ്യപ്രദേശിലെ ഇന്ദോറും ഗുജറാത്തിലെ സൂറത്തും. തുടര്‍ച്ചയായി ഏഴാംതവണയാണ് ഇന്ദോര്‍ ശുചിത്വനേട്ടം സ്വന്തമാക്കുന്നത്. നവി മുംബൈയാണ് മൂന്നാമത്. കേന്ദ്ര സര്‍ക്കാരിന്റെ ...

കൊവിഡും പൊണ്ണത്തടിയും വരാതെ സൂക്ഷിച്ചോളൂ !

കോവിഡ്; ഭോ​പ്പാ​ലി​ലും ഇ​ന്‍​ഡോ​റി​ലും രാ​ത്രി​കാ​ല ക​ര്‍​ഫ്യൂ ഏര്‍പ്പെടുത്തും

ഭോ​പ്പാ​ല്‍: മ​ധ്യ​പ്ര​ദേ​ശി​ലെ ഭോ​പ്പാ​ലി​ലും ഇ​ന്‍​ഡോ​റി​ലും കോ​വി​ഡ് വീ​ണ്ടും ശ​ക്തി പ്രാപിക്കുന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ രാ​ത്രി​കാ​ല ക​ര്‍​ഫ്യൂ ഏ​ര്‍​പ്പെ​ടു​ത്തു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ശിവരാ​ജ് സിം​ഗ് ചൗ​ഹാ​ന്‍. ഞാ​യ​റാ​ഴ്ച​യോ തി​ങ്ക​ളാ​ഴ്ച​യോ രാ​ത്രി​കാ​ല ക​ര്‍​ഫ്യൂ ...

കോളേജ് വിദ്യാര്‍ത്ഥിനിയെ മുന്‍കാമുകന്റെ നേതൃത്വത്തില്‍ കൂട്ടബലാത്സംഗം ചെയ്തശേഷം കുത്തിപ്പരിക്കേല്‍പ്പിച്ച്‌ ചാക്കില്‍ കെട്ടി റെയില്‍വേട്രാക്കില്‍ തളളി

കോളേജ് വിദ്യാര്‍ത്ഥിനിയെ മുന്‍കാമുകന്റെ നേതൃത്വത്തില്‍ കൂട്ടബലാത്സംഗം ചെയ്തശേഷം കുത്തിപ്പരിക്കേല്‍പ്പിച്ച്‌ ചാക്കില്‍ കെട്ടി റെയില്‍വേട്രാക്കില്‍ തളളി

ഇന്‍ഡോര്‍: മുന്‍കാമുകന്റെ നേതൃത്വത്തില്‍ കോളേജ് വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്തശേഷം കുത്തിപ്പരിക്കേല്‍പ്പിച്ച്‌ ചാക്കില്‍ കെട്ടി റെയില്‍വേട്രാക്കില്‍ തളളിയതായി റിപ്പോർട്ട്. കൊ‌ടുംക്രൂരത നടന്നത് മദ്ധ്യപ്രദേശിലെ ഇന്‍ഡോറിന് സമീപത്തായിരുന്നു. തുടർന്ന്  ഗുരുതരമായി ...

ഇന്ത്യ‌യിലെ വൃത്തിയുള്ള നഗരം: കേരളത്തിന് നേട്ടമില്ല

ഇന്ത്യ‌യിലെ വൃത്തിയുള്ള നഗരം: കേരളത്തിന് നേട്ടമില്ല

രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരങ്ങളുടെ പട്ടികയില്‍മധ്യപ്രദേശിലെ ഇന്‍ഡോര്‍ ഒന്നാം സ്ഥാനത്ത്. തുടര്‍ച്ചയായ നാലാം വര്‍ഷമാണ് ഇൻഡോർ ഒന്നാം സ്ഥാനം സ്വന്തമാക്കുന്നത്. ആദ്യ പത്തില്‍ കേരളത്തില്‍ നിന്ന് ഒറ്റ ...

Latest News