ISIS

കേരളത്തിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ടതായി ഐ എസ് ഭീകരൻ നബീലിന്റെ ഞെട്ടിക്കുന്ന മൊഴി

കേരളത്തിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ടതായി അറസ്റ്റിലായ ഐ എസ് ഭീകരൻ നബീലിന്റെ ഞെട്ടിക്കുന്ന മൊഴി പുറത്ത്. ആരാധനാലയങ്ങൾ കൊള്ളയടിക്കാനും നബീൽ ആസൂത്രണം നടത്തിയിരുന്നതായി എൻഐഎ അറിയിച്ചു. അതേസമയം നബീലിനെ ...

ഐഎസ്ഐഎസ് തലവൻ അബു ഹസൻ അൽ ഹാഷിമി അൽ ഖുറേഷി കൊല്ലപ്പെട്ടതായി റിപ്പോർട്ട്

ഐ എസിന്‍റെ തലവന്‍ അബു ഹുസൈന്‍ അല്‍ ഹുസൈനി അല്‍ ഖുറേഷി കൊല്ലപ്പെട്ടതായി സ്ഥിരീകരണം

ഭീകര സംഘടനയായ ഐ എസിന്‍റെ തലവന്‍ അബു ഹുസൈന്‍ അല്‍ ഹുസൈനി അല്‍ ഖുറേഷി കൊല്ലപ്പെട്ടതായി സ്ഥിരീകരണം. ഇസ്ലാമിക് സ്റ്റേറ്റ് ആണ് ഇന്നലെ തങ്ങളുടെ നേതാവ് അബു ...

ഐഎസുമായി ചേര്‍ന്ന് പോരാടാന്‍ മിഡില്‍ ഈസ്റ്റിലേക്ക് പോകാന്‍ ശ്രമിച്ച ദമ്പതികള്‍ക്ക് 10 വര്‍ഷം തടവ് ശിക്ഷ

ന്യൂയോര്‍ക്ക്: ഐഎസുമായി ചേര്‍ന്ന് പോരാടാന്‍ മിഡില്‍ ഈസ്റ്റിലേക്ക് പോകാന്‍ ശ്രമിച്ച ദമ്പതികള്‍ക്ക് 10 വര്‍ഷം തടവ് ശിക്ഷ. ജെയിംസ് ബ്രാഡ്ലി (21), അര്‍വാ മുത്താന(30) എന്നിവരെയാണ് ന്യൂയോര്‍ക്കിലെ ...

സിറിയയിൽ ഐഎസും കുർദിഷ് സേനയും തമ്മിലുള്ള രൂക്ഷമായ പോരാട്ടത്തിന്റെ ഞെട്ടിക്കുന്ന ചിത്രങ്ങൾ, ഇതുവരെ 84 ഭീകരർ കൊല്ലപ്പെട്ടു

സിറിയയിൽ ഐഎസും കുർദിഷ് സേനയും തമ്മിലുള്ള രൂക്ഷമായ പോരാട്ടത്തിന്റെ ഞെട്ടിക്കുന്ന ചിത്രങ്ങൾ, ഇതുവരെ 84 ഭീകരർ കൊല്ലപ്പെട്ടു

ഡമാസ്കസ്. കഴിഞ്ഞ 5 ദിവസമായി സിറിയയിൽ ഇസ്ലാമിക് സ്റ്റേറ്റും (ഐഎസും) കുർദിഷ് സേനയും തമ്മിലുള്ള രക്തരൂക്ഷിതമായ സംഘർഷത്തെത്തുടർന്ന് ആയിരക്കണക്കിന് ആളുകൾക്ക് അവരുടെ വീടുകൾ ഉപേക്ഷിച്ച് പലായനം ചെയ്യാൻ ...

വ്യാജ ദൈവങ്ങളെ തകർക്കാൻ സമയമായി’; ഇന്ത്യയിലെ വിഗ്രഹങ്ങൾ നശിപ്പിക്കണമെന്ന് ഐസിസ് ആഹ്വാനം , മുരുഡേശ്വരിലെ ‘ശിരഛേദം’ ചെയ്ത ശിവ വിഗ്രഹം മാഗസിൻ കവര്‍ ഫോട്ടോ

വ്യാജ ദൈവങ്ങളെ തകർക്കാൻ സമയമായി’; ഇന്ത്യയിലെ വിഗ്രഹങ്ങൾ നശിപ്പിക്കണമെന്ന് ഐസിസ് ആഹ്വാനം , മുരുഡേശ്വരിലെ ‘ശിരഛേദം’ ചെയ്ത ശിവ വിഗ്രഹം മാഗസിൻ കവര്‍ ഫോട്ടോ

ഡല്‍ഹി: കർണാടകയിലെ മുരുഡേശ്വരിലെ 'ശിരഛേദം' ചെയ്ത ശിവ വിഗ്രഹത്തിന്റെ ചിത്രം കവര്‍ ഫോട്ടോയുമായി ഇന്ത്യയിലെ വിഗ്രഹങ്ങൾ നശിപ്പിക്കണമെന്ന് ആഹ്വാനം ചെയ്ത്‌ ഐസിസ് മാഗസിൻ. ഐസിസ് പിന്തുണയുള്ള വോയ്‌സ് ...

സുപ്രീം കോടതിയുടെ അയോധ്യ വിധി ഹിന്ദു രാഷ്‌ട്രം എന്ന ആശയത്തെ നിരാകരിക്കുന്നു: ഹിന്ദുത്വയെ ഐസിസ്, ബോക്കോ ഹറാം തുടങ്ങിയ തീവ്ര ജിഹാദി ഗ്രൂപ്പുകളോട് താരതമ്യപ്പെടുത്തി പുതിയ പുസ്തകത്തിൽ ഖുർഷിദ്

ഹിന്ദുത്വത്തെ ഐഎസ് ഭീകരതയുമായി താരതമ്യപ്പെടുത്തി; സൽമാൻ ഖുർഷിദിന്‍റെ പുസ്തകത്തിനെതിരെ പരാതി

ഹിന്ദുത്വത്തെ ഐഎസ് ഭീകരതയുമായി താരതമ്യപ്പെടുത്തിയ സൽമാൻ ഖുർഷിദിന്‍റെ പുസ്തകത്തിനെതിരെ പരാതി. പുസ്തകത്തിൽ ഹിന്ദുത്വത്തെ ഐഎസ് ഭീകരതയുമായി താരതമ്യപ്പെടുത്തിയെന്നാണ് പരാതിയിലെ ആരോപണം. ദില്ലിയില്‍ പ്രവർത്തിക്കുന്ന അഭിഭാഷകനാണ് പരാതി നൽകിയിട്ടുള്ളത്. ...

“കാബൂൾ സെറീന ഹോട്ടലിലുള്ളവർ ഉടൻ പോകണം,” പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി അമേരിക്കയും ബ്രിട്ടനും  

“കാബൂൾ സെറീന ഹോട്ടലിലുള്ളവർ ഉടൻ പോകണം,” പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി അമേരിക്കയും ബ്രിട്ടനും  

കാബൂൾ: ISIS ആക്രമണത്തിൽ ഒരു പള്ളിയിൽ ഡസൻ കണക്കിന് പേർ കൊല്ലപ്പെട്ടതിന് ശേഷം അഫ്ഗാനിസ്ഥാനിലെ ഹോട്ടലുകൾ ഒഴിവാക്കണമെന്ന് അമേരിക്കയും ബ്രിട്ടനും തിങ്കളാഴ്ച തങ്ങളുടെ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി. ...

ഐസിസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് സൂപ്പര്‍മാര്‍ക്കറ്റില്‍ വന്ന ആറു പേരെ കുത്തിവീഴ്‌ത്തി, അക്രമിയെ പൊലീസ് വെടിവച്ചു കൊന്നു

ഐസിസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് സൂപ്പര്‍മാര്‍ക്കറ്റില്‍ വന്ന ആറു പേരെ കുത്തിവീഴ്‌ത്തി, അക്രമിയെ പൊലീസ് വെടിവച്ചു കൊന്നു

ന്യൂസിലാൻഡ് : ഐസിസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരു തീവ്രവാദി വെള്ളിയാഴ്ച ഓക്ക്‌ലാൻഡ് സൂപ്പർമാർക്കറ്റിൽ വച്ച് ആറ് പേരെ കുത്തിവീഴ്ത്തി. അക്രമിയെ പൊലീസ് വെടിവച്ചു കൊന്നു. ന്യൂസിലാൻഡ് ...

സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ എന്‍ഐഎ റെയ്ഡ് , 5 പേര്‍ അറസ്റ്റില്‍

ഇസ്ലാമിക് സ്റ്റേറ്റിനായി ആശയപ്രചാരണം; കണ്ണൂരിൽ അറസ്റ്റിലായ യുവതികളെ ഏഴ് ദിവസത്തെ എൻ.ഐ.എ കസ്റ്റഡിയിൽ വിട്ടു

കണ്ണൂര്‍: കണ്ണൂരിൽ നിന്നും എൻഐഎ അറസ്റ്റ് ചെയ്ത മലയാളി യുവതികളെ ഏഴ് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു. ഇവരെ ഇന്നലെ ഡൽഹിയിലെ എൻഐഎ കോടതിയിൽ ഹാജരാക്കിയിരുന്നു. ഇന്ത്യയിൽ ഐ ...

ശിവസേന; രാഷ്‌ട്രപതി ഭരണം ചോദ്യം ചെയ്ത് സുപ്രിം കോടതിയെ സമീപിക്കും

മകളെയും കൊച്ചുമകളെയും നാട്ടിലെത്തിക്കാന്‍ ഐ.സ്.ഐ.സില്‍ ചേര്‍ന്ന ആയിഷയുടെ പിതാവ് സുപ്രീം കോടതിയെ സമീപിച്ചു

ഇന്ത്യയില്‍ നിന്ന് അഫ്ഗാനിലേക്ക് പോയി ജയിലിലായ ആയിഷയുടെയും മകളുടെയും മോചനത്തിന് സുപ്രീംകോടതിയെ സമീപിച്ച് കുടുംബം. ആയിഷയുടെ പിതാവ് സെബാസ്റ്റ്യന്‍ സേവ്യര്‍ മുഖേനെയാണ് ഹരജി നല്‍കിയത്. അഫ്ഗാനിസ്ഥാനില്‍ തടവില്‍ ...

സിറിയയിലെ ജിഹാദികൾക്കായുള്ള ജയിൽ ക്യാമ്പിൽ കഴിയുന്ന പത്ത് കുട്ടികളെയും ആറ് അമ്മമാരെയും ബല്‍ജിയം സര്‍ക്കാര്‍ നാട്ടിലേക്ക് തിരികെ കൊണ്ടു പോയി;  നാട്ടിലേക്ക് മടങ്ങാനുള്ള വാഗ്ദാനം നിരസിച്ച് മൂന്ന് അമ്മമാരും ഏഴു കുട്ടികളും !

സിറിയയിലെ ജിഹാദികൾക്കായുള്ള ജയിൽ ക്യാമ്പിൽ കഴിയുന്ന പത്ത് കുട്ടികളെയും ആറ് അമ്മമാരെയും ബല്‍ജിയം സര്‍ക്കാര്‍ നാട്ടിലേക്ക് തിരികെ കൊണ്ടു പോയി; നാട്ടിലേക്ക് മടങ്ങാനുള്ള വാഗ്ദാനം നിരസിച്ച് മൂന്ന് അമ്മമാരും ഏഴു കുട്ടികളും !

ബെൽജിയം : സിറിയയിലെ ജിഹാദികൾക്കായുള്ള ജയിൽ ക്യാമ്പിൽ കഴിയുന്ന പത്ത് കുട്ടികളെയും ആറ് അമ്മമാരെയും ബെൽജിയം നാട്ടിലേക്ക് കൊണ്ടുപോയി. ഐ‌എസിൽ ചേരാൻ സിറിയയിലേക്ക് പോയ നൂറുകണക്കിന് യൂറോപ്യന്മാർ, ...

ചട്ടവിരുദ്ധം: ഡിജിപിയുടെ ഉത്തരവ് ആഭ്യന്തര വകുപ്പ് തിരുത്തി

2016-2017 കാലത്ത് കേരളത്തിൽ നിന്നും ഐഎസ് റിക്രൂട്ട്മെന്റ് നടന്നിരുന്നു. പിന്നീട് നടന്ന റിക്രൂട്ട്മെന്റ് ശ്രമങ്ങളെ പൊലീസിന് തടയാൻ സാധിച്ചിട്ടുണ്ട്; നിലവിൽ കേരളം സുരക്ഷിതമാണെന്ന് ബെഹ്‌റ

തിരുവനന്തപുരം: കേരളത്തിലുള്ളവരെ ഭീകര സംഘടനകള്‍ക്ക് ആവശ്യമാണെന്നും വിദ്യാഭ്യാസ നിലവാരത്തില്‍ ഉയര്‍ന്നു നില്‍ക്കുന്നതാണ് ഇതിന് കാരണമെന്നും ബെഹ്‌റ പറഞ്ഞത് വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. ഐഎസ് ഉൾപ്പെടെയുള്ള തീവ്രവാദ സംഘടനകളിലേക്ക് ...

ആ നാല് യുവതികൾക്ക് ഇന്ത്യയിലേക്ക് മടങ്ങാൻ കഴിയില്ല

ആ നാല് യുവതികൾക്ക് ഇന്ത്യയിലേക്ക് മടങ്ങാൻ കഴിയില്ല

രാജ്യംവിട്ട് ഐഎസില്‍ ചേർന്ന് മലയാളി യുവതികളെ ഇന്ത്യയിലേക്ക് മടക്കിക്കൊണ്ടുവരില്ലെന്ന് തീരുമാനം. അഫ്ഗാന്‍ ജയിലില്‍ കഴിയുന്ന നാല് വനിതകളെ സ്വന്തം രാജ്യയിലേക്ക് ഇന്ത്യയിലേക്ക് മടക്കിക്കൊണ്ടുവരുന്നത് സംബന്ധിച്ചുള്ള അന്തിമ റിപ്പോർട്ടാണ് ...

ടൈഗർ മേമൻ, ചോട്ടാ ഷക്കീൽ തുടങ്ങി അധോലോക നായകന്മാർ ഇനി തീവ്രവാദികൾ

മൊ​സം​ബി​ക്കി​ല്‍ ഐ​എ​സ് തീ​വ്ര​വാ​ദി​ക​ള്‍ അ​ന്‍​പ​തോ​ളം പേ​രെ ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്തി

മാ​പ്റ്റോ: ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ മൊ​സം​ബി​ക്കി​ൽ ഐ​എ​സ് തീ​വ്ര​വാ​ദി​ക​ൾ അ​ൻ​പ​തോ​ളം പേ​രെ ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്തി​യ​താ​യി അ​ന്ത​രാ​ഷ്ട്ര മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. ന​ൻ​ജ​ബേ ഗ്രാ​മ​ത്തി​ലാ​ണ് ഐ​എ​സ് ഭീ​ക​ര​വാ​ദി​ക​ൾ കൂ​ട്ട​ക്കൊ​ല ന​ട​ത്തി​യ​ത്. ...

പാക് നിര്‍മ്മിത വെടിയുണ്ടകള്‍ ; ഐഎസില്‍ നിന്ന് മടങ്ങിയവര്‍ ഉള്‍പ്പെടെ തീവ്രവാദ ഗ്രൂപ്പുകളെ കേന്ദ്രീകരിച്ച്‌ അന്വേഷണം

പാക് നിര്‍മ്മിത വെടിയുണ്ടകള്‍ ; ഐഎസില്‍ നിന്ന് മടങ്ങിയവര്‍ ഉള്‍പ്പെടെ തീവ്രവാദ ഗ്രൂപ്പുകളെ കേന്ദ്രീകരിച്ച്‌ അന്വേഷണം

കൊല്ലം: കുളത്തുപ്പൂഴയില്‍ വനമേഖലയില്‍ നിന്ന് ഉപേക്ഷിക്കപ്പെട്ട നിലയില്‍ പാക് നിര്‍മ്മിത വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവത്തില്‍ തീവ്രവാദ ഗ്രൂപ്പുകളെ കേന്ദ്രീകരിച്ച്‌ അന്വേഷണം. ഐസിസില്‍ നിന്ന് മടങ്ങിയവരുമായി ബന്ധമുള്ളവരെ കേന്ദ്രീകരിച്ചാണ് ...

ഐഎസ്‌  പ്രചാരണത്തിനു ഉപയോഗിക്കുന്ന പുസ്തകം പരിഭാഷപ്പെടുത്തിയത് മലയാളി

ഐഎസ്‌ പ്രചാരണത്തിനു ഉപയോഗിക്കുന്ന പുസ്തകം പരിഭാഷപ്പെടുത്തിയത് മലയാളി

ഐഎസ് ആശയ പ്രചാരണത്തിന് ഉപയോഗിച്ചിരുന്ന പുസ്തകത്തിനു പിന്നില്‍ മലയാളിയെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ). മലപ്പുറം കൊണ്ടോട്ടി സ്വദേശി മുഹമ്മദ് മന്‍സൂര്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ ‘ബുക്ക് ഓഫ് ...

Latest News