JOB

വയര്‍മാന്‍ പ്രായോഗിക പരീക്ഷ 10, 11, 12 തീയതികളില്‍

സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിങ് ബോര്‍ഡിന്റെ വയര്‍മാന്‍ പ്രായോഗിക പരീക്ഷ ആഗസ്റ്റ് 10, 11,12 തീയതികളില്‍ തോട്ടട ഗവ ഐടിഐ യില്‍ നടത്തും. ആഗസ്റ്റ് ഒമ്പത് പൊതു അവധി ...

കൂടിക്കാഴ്ച 10 ലേക്ക് മാറ്റി

കണ്ണൂര്‍ ഗവ പോളിടെക്നിക്ക് കോളേജില്‍ ആഗസ്റ്റ് ഒമ്പതിന് രാവിലെ പത്ത് മണിക്ക് നടത്താന്‍ തീരുമാനിച്ച ട്രേഡ് ഇന്‍സ്ട്രക്ടര്‍ താല്‍ക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച ആഗസ്റ്റ് പത്തിന് രാവിലെ പത്ത് ...

ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; കോട്ടയം സ്വദേശി തട്ടിയത് ലക്ഷങ്ങൾ

യൂറോപ്പിലെ മാൾട്ടയിൽ ജോലി വാഗ്ദാനം ചെയ്ത് നാൽപതോളം യുവാക്കളിൽ നിന്നും കോട്ടയം കിടങ്ങൂർ സ്വദേശി തട്ടിയെടുത്തത് ലക്ഷങ്ങൾ. ഇരകളായ കൊച്ചി സ്വദേശികൾ വരാപ്പുഴ പൊലീസിൽ പരാതി നൽകി. ...

നെടുമങ്ങാട് ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ താത്കാലിക ഒഴിവുകൾ

തിരുവനന്തപുരം: നെടുമങ്ങാട് സര്‍ക്കാര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ടീച്ചര്‍ (ഫിസിക്കല്‍ സയന്‍സ്), ട്രേഡ്‌സ്മാന്‍ (കാര്‍പ്പെഡറി), ട്രേഡ്‌സ്മാന്‍(ടൂ ആന്‍ഡ് ത്രീ വീലര്‍ മെയിന്റെനന്‍സ്), ട്രേഡ്‌സ്മാന്‍ (ഇലക്‌ട്രിക്കല്‍), ട്രേഡ്‌സ്മാന്‍ (ഫിറ്റിംഗ്) തസ്തികകളില്‍ ...

രജിസ്റ്റര്‍ ചെയ്തത് 44 ലക്ഷത്തിലധികം പേര്‍ ; എന്റെ തൊഴിൽ എന്റെ അഭിമാനം’ സര്‍വേയുടെ വിശദ വിവരങ്ങൾ ഇങ്ങനെ

20 ലക്ഷം പേർക്ക് തൊഴിൽ ലഭ്യമാക്കുന്നതിനായി സംഘടിപ്പിക്കുന്ന ‘എന്റെ തൊഴിൽ എന്റെ അഭിമാനം’ സര്‍വേയില്‍ രജിസ്റ്റര്‍ ചെയ്തത് 44 ലക്ഷത്തിലധികം പേര്‍. കുടുംബശ്രീയുടെ നേതൃത്വത്തിൽ മേയ് എട്ടിന് ...

വൈവാഹിക‍ പ്രൊഫൈല്‍ വഴി ജോലി സാധ്യതയും; പുതിയ വഴിതേടിയ സംരഭകയും പിതാവും തമ്മില്‍ ഭിന്നത

ബെംഗളുരു: രാജ്യത്ത് വൈവാഹിക സൈറ്റില്‍ വിവാഹത്തിന് മാത്രമല്ല ഇനി ജോലിക്കും അവസരം. ബാംഗ്ലൂരിലെ യുവസംരഭക ഉദിത പാലിന്റെ വൈറലായ ട്വീറ്റാണ് വൈവാഹിക സൈറ്റുകള്‍ നല്കുന്ന പ്രൊഫൈലുകള്‍ ജോലിക്കും ...

ഗതാ​ഗത നിയമം ലംഘിക്കുന്നവർക്ക് ഇനി പൊലീസ് ഡ്രൈവറായി നിയമനം ലഭിക്കില്ല

തിരുവനന്തപുരം: ​ഗതാ​ഗത നിയമങ്ങൾ ലംഘിച്ച് ശിക്ഷിക്കപ്പെടുന്നവർക്ക് പൊലീസിൽ നിയമനം ലഭിക്കില്ല. പൊലീസ് ഡ്രെെവറായി നിയമനം നേടുന്നവരിൽ മിക്കവരും മദ്യപിച്ച് വണ്ടിയോടിച്ചതിനും അമിത വേ​ഗതയിൽ വാഹനമോടിച്ചതിനും ശിക്ഷിക്കപ്പെട്ടവരാണെന്ന ഇന്റലിജൻസ് ...

ഇന്ത്യ-ഓസ്‌ട്രേലിയ സമഗ്ര സാമ്പത്തിക സഹകരണത്തിൽ ഇന്ത്യയുടെ 6000 മേഖലകള്‍ക്ക് വൻ നേട്ടം

ന്യൂഡല്‍ഹി: പത്തുവര്‍ഷത്തെ ഉഭയകക്ഷി വാണിജ്യ, വ്യാപാരനേട്ടങ്ങള്‍ ലക്ഷ്യമിട്ട് സമഗ്ര സാമ്പത്തിക സഹകരണത്തിന് ഇന്ത്യയും ഓസ്ട്രേലിയയും. ഇന്ത്യയുടെ 96.4 ശതമാനം ഉത്പന്നങ്ങളുടെ കയറ്റുമതിക്കും ആസ്ട്രേലിയയുടെ 85 ശതമാനം ഇറക്കുമതിക്കും ...

പ്രമുഖ സ്ഥാപനങ്ങളിൽ ഒഴിവുകൾ

കണ്ണൂർ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ജനുവരി 21, 22 തിയ്യതികളിൽ രാവിലെ 10 മണി മുതൽ ഒരു മണി വരെ ...

ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിന് കീഴില്‍ 300 തസ്തികകള്‍, അനുമതി നൽകിയതായി ആരോഗ്യമന്ത്രി

സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിന് കീഴില്‍ 300 തസ്തികകള്‍ സൃഷ്ടിക്കുന്നതിനായി അനുമതി നൽകിയെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്. ആരോഗ്യ വകുപ്പിൽ ഒഴിവുള്ള എല്ലാ തസ്തികകളും ...

ഇന്ത്യൻ ആർമി മുതൽ നാഷണൽ ഡിഫൻസ് അക്കാദമി വരെ, ഈ ആഴ്ച അപേക്ഷിക്കാനുള്ള സർക്കാർ ജോലികളുടെ പട്ടിക ഇതാ..

സർക്കാർ ജോലികൾക്ക് അപേക്ഷിക്കാൻ തയ്യാറെടുക്കുകയാണോ നിങ്ങള്‍? ശാസ്ത്രജ്ഞർ മുതൽ ബാങ്കിംഗ് ഉദ്യോഗസ്ഥർ മുതൽ ഇന്ത്യൻ ആർമി വരെ നിരവധി സർക്കാർ തൊഴിൽ അപേക്ഷകളാണ് അടുത്തിടെ പുറത്തിറങ്ങിയിരിക്കുന്നത്. ബി.ഐ.എസ് ...

ആരോഗ്യം, ആഹാരം, തൊഴില്‍ എന്നിവ  ഉറപ്പാക്കി രണ്ടാം പിണറായി  സർക്കാരിന്റെ കരുതൽ  ബജറ്റ് 

തിരുവനന്തപുരം: കോവിഡ്  കാലത്ത് എല്ലാവര്‍ക്കും ആരോഗ്യവും ആഹാരവും തൊഴിലും ഉറപ്പാക്കുന്നതിന് പ്രാഥമിക പരിഗണന നല്‍കി രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ആദ്യ ബജറ്റ്. വലിയ തോതിലുള്ള പദ്ധതികളോ  ...

അവധി നൽകിയില്ല; കോവിഡ്​ ബാധിച്ച ബാങ്ക് ജീവനക്കാരന്‍ ഓക്​സിജനുമായി ജോലിക്കെത്തി

റാഞ്ചി: മേലുദ്യോഗസ്​ഥര്‍ അവധി നിഷേധിച്ചതിനെ തുടര്‍ന്ന്​ ബാങ്ക്​ ഉദ്യോഗസ്​ഥനായ അരവിന്ദ്​ കുമാര്‍ ജോലിക്കെത്തിയത്​ ഓക്​സിജന്‍ പിന്തുണയോടെയാണ്.കോവിഡ്​ മുക്തനായെങ്കിലും ശ്വാസകോശത്തിന്​ വൈറസ് ​ബാധയേറ്റതിനാല്‍ ഓക്​സിജന്റെ സഹായത്തോടെയായിരുന്നു അരവിന്ദ്​ കുമാര്‍ ...

‘പൗരന്‍മാര്‍ക്ക് 340000 തൊഴിലവസരങ്ങള്‍, ഉദ്യോഗാര്‍ഥികളുടെ നൈപുണ്യം വര്‍ധിപ്പിക്കും’; സ്വദേശിവത്കരണത്തിന്റെ രണ്ടാം ഘട്ട പദ്ധതികള്‍ പ്രഖ്യാപിച്ച് സൗദി

സ്വദേശിവത്കരണം തൊഴില്‍ മേഖലകളില്‍ നടപ്പിലാക്കുന്ന രണ്ടാം ഘട്ട പദ്ധതികള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് സൗദി മനുഷ്യവിഭവ സാമൂഹിക വികസന മന്ത്രാലയം. രണ്ടാംഘട്ടത്തിൽ പൗരന്‍മാര്‍ക്ക് 340000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് ലക്ഷ്യം. മാത്രമല്ല, ...

രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുന്ന സ്ത്രീകളുടെ ആരോഗ്യത്തെ സംബന്ധിച്ച് പുതിയ പഠനം ഇങ്ങനെ

രാത്രി ഷിഫ്റ്റ് ജോലി ചെയ്യുന്ന സ്ത്രീകൾക്ക് ആർത്തവ ക്രമക്കേടും എൻഡോമെട്രിയോസിസും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പുതിയ പഠനം. 23-ാമത് യൂറോപ്യൻ കോൺഗ്രസ് ഓഫ് എൻ‌ഡോക്രൈനോളജിയിൽ അവതരിപ്പിച്ച പഠനത്തിലാണ് ...

തൊഴില്‍ നിയമങ്ങള്‍ക്ക് അന്തിമ രൂപമായി, പുതിയ നിയമം സംബന്ധിച്ച വിജ്ഞാപനം ഉടൻ പുറത്തുവരും

പുതിയ തൊഴിൽ നിയമം സംബന്ധിച്ച വിജ്ഞാപനം ഉടൻ പുറത്തുവരും. കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ കരട് ഭേദഗതി നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ചുകൊണ്ടുള്ള തൊഴിൽ നിയമങ്ങൾക്ക് അന്തിമ രൂപമായിട്ടുണ്ട്. ചട്ടങ്ങള്‍ ...

ബിസ്‌കറ്റ് ടേസ്റ്റ് നോക്കണം; അപേക്ഷ ക്ഷണിച്ചു, ശമ്പളം 38 ലക്ഷം രൂപ!

ബിസ്‌ക്റ്റ് രുചിച്ച് നോക്കി വരുമാനം ഉണ്ടാക്കിയാലോ? അതേ ഇത്തരക്കാർക്ക് അവസരം ഒരുക്കുകയാണ് സ്‌കോട്‌ലാന്‍ഡിലെ ഒരു കമ്പനി. വര്‍ഷത്തില്‍ 40,000 പൗണ്ട് ശമ്പളം. അതായത് 38 ലക്ഷത്തില്‍പ്പരം ഇന്ത്യന്‍ ...

ഒരു ലക്ഷത്തോളം വിദേശികൾക്ക് കുവൈത്തിൽ തൊഴിൽ നഷ്ടമായേക്കും

അടുത്ത ജനുവരിയോടെ ഒരു ലക്ഷത്തോളം വിദേശികൾക്ക് തൊഴിൽ നഷ്ടമായേക്കും എന്ന റിപ്പോർട്ടുകൾ. 60 വയസ്സ് പൂർത്തിയായവരുടെ തൊഴിൽ പെർമിറ്റ് പുതുക്കാൻ മാൻപവർ അതോറിറ്റി ഏർപ്പെടുത്തിയ നിബന്ധന പ്രാബല്യത്തിൽ ...

സപ്ലൈകോ – നോര്‍ക്ക പ്രവാസി സ്‌റ്റോര്‍ പദ്ധതി; മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് സ്വയംതൊഴില്‍ കൈത്താങ്ങ്

തിരുവനന്തപുരം: കോവിഡ് 19 കാരണം മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് സ്വയംതൊഴില്‍ കണ്ടെത്താന്‍ നോര്‍ക്കയുടെ പദ്ധതി. ഇതിന്റെ ഭാഗമായി പ്രവാസികള്‍ക്ക് 15% മൂലധന സബ്സിഡിയോടെ 30 ലക്ഷം രൂപ വരെ ...

‘ജോലി തന്നേ പറ്റൂ’; ഷോറൂമിനടുത്ത് നിന്നും പോകാതെ നിന്ന തെരുവു പട്ടിയെ സെയില്‍സ്മാനാക്കി ഹ്യുണ്ടായ്

കൊവിഡ് പ്രതിസന്ധിക്കിടയില്‍ നിരവധി പേര്‍ക്ക് ജോലി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതിനിടെ അപ്രതീക്ഷിതമായി ജോലി നേടി ഒരാള്‍. തെരുവില്‍ അലഞ്ഞ് നടന്ന ഒരു പട്ടിക്കാണ് ജോലി ലഭിച്ചിരിക്കുന്നത്. അതും ലോകത്തിലെ വമ്പന്‍ ...

ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ കരാര്‍ നിയമനം

ലഹരി വര്‍ജ്ജന മിഷന്‍ വിമുക്തിയില്‍ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ കരാര്‍ നിയമനം നടത്തുന്നു. ബിരുദവും കമ്ബ്യൂട്ടര്‍ പരിജ്ഞാനവുമാണ് യോഗ്യത. പ്രവര്‍ത്തിപരിചയം അഭികാമ്യം. പ്രതിമാസവേതനം 50000 രൂപ. ...

കോവിഡ് ഒഴിയും; മാറും തൊഴിൽ, വിദ്യാഭ്യാസം, നിറംമങ്ങി ബിപിഒ, തിളങ്ങും ആർപിഎ, ഐഒടി

തൊഴില്‍, വിദ്യാഭ്യാസ മേഖലകളില്‍ ഇനി എന്ത്? കൊറോണയോട് മല്ലിടുമ്പോഴും മാതാപിതാക്കളുടെയും യുവാക്കളുടെയും വിദ്യാർഥികളുടെയും മനസ്സിൽ ഉയരുന്ന വലിയ ചോദ്യമിതാണ്. തൊഴില്‍പരിസരങ്ങളില്‍ കാതലായ പൊളിച്ചെഴുത്തുമായാണ് കോവിഡ് മഹാമാരി ലോകം ...

ജോലിയും കൂലിയും അനുവദിക്കണമെന്നാവശ്യപ്പെട്ട് കലക്ടറേറ്റിനു മുമ്പിൽ പ്രൈവറ്റ് ഹോസ്പിറ്റൽ ആൻഡ് മെഡിക്കൽ ഷോപ്പ് എംപ്ലോയിസ് യൂണിയൻ ധർണ്ണ

കണ്ണൂർ : അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് ആശുപത്രി ജീവനക്കാർക്ക് ജോലിയും കൂലിയും അനുവദിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂർ ഡിസ്ട്രിക്ട് പ്രൈവറ്റ് ഹോസ്പിറ്റൽ ആൻഡ് മെഡിക്കൽ ഷോപ്പ് എംപ്ലോയിസ് യൂണിയൻ ആഭിമുഖ്യത്തിൽ ...

പിഎസ്‌സി പ്രൊഫൈൽ ആധാറുമായി ബന്ധിപ്പിക്കൽ നിർബന്ധം, സർക്കാർ ജോലിയിൽ പ്രവേശിക്കുന്നവര്‍ക്ക് നിബന്ധന

സർക്കാർ ജോലിയിൽ പ്രവേശിക്കുന്നവർ ഒരു മാസത്തിനകം പിഎസ്‌സി വൺ ടൈം രജിസ്‌ട്രേഷൻ പ്രൊഫൈലും ആധാർ നമ്പറുമായി ബന്ധിപ്പിക്കണമെന്ന് സർക്കാർ നിര്‍ദേശം നൽകി. ജോലിയിൽ പ്രവേശിച്ച് നിയമന പരിശോധന ...

പ്രവാസികള്‍ക്ക് ആശ്വാസമായി ഒമാന്‍ മന്ത്രാലയ തീരുമാനം

മസ്‌കറ്റ് : പ്രവാസികള്‍ക്ക് ആശ്വാസമായി ഒമാന്‍ മന്ത്രാലയ തീരുമാനം . സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിയ്ക്കുന്നവര്‍ക്ക് ഇനി ഇഷ്ടമുള്ള കമ്ബനികളിലേയ്ക്ക് മാറാം. സ്വകാര്യ മേഖലയില്‍ കമ്ബനി മാറുന്നതിന് എന്‍ഒസി ...

എങ്ങനെയും വീടണയണം,മരണത്തെ മുഖാമുഖം കണ്ട് ഉറ്റവരുടെ അടുത്തേക്ക് ! സഹായവഗ്‌ദ്ധാനങ്ങള്‍ കിട്ടാതെ കൊവിഡ് തീയില്‍ എരിഞ്ഞ് ഉത്തരേന്ത്യന്‍ കുടിയേറ്റ തൊഴിലാളികള്‍

അജ്മീര്‍: രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ തളര്‍ന്നുവീണതാണ് ഇന്ത്യയുടെ തൊഴില്‍, സാമ്ബത്തിക മേഖലകള്‍. ഏറ്റവുമധികം ദുരിതത്തിലായത് നിത്യവും ചെറിയ വേതനത്തിന് ജോലി ചെയ്യുന്ന സാധാരണക്കാരായ കുടിയേറ്റ തൊഴിലാളികളാണ്. ...

കേരള സര്‍വകലാശാലയുടെ വനിതാ ഹോസ്റ്റലിലെ മെസ്സിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം

തിരുവനന്തപുരം: കേരള സര്‍വകലാശാലയുടെ തൈക്കാടുളള വനിതാ ഹോസ്റ്റല്‍ മെസ്സിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം. 20,000/- രൂപ പ്രതിമാസ ശമ്പളത്തില്‍ ഒരു വര്‍ഷത്തേക്ക് പാചകക്കാരായി രണ്ട് വനിതകളേയും, സഹായികളായി ...

ഓവര്‍സിയര്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനം

അന്നമനട ഗ്രാമപഞ്ചായത്ത് എംജിഎന്‍ആര്‍ഇജിഎസ് വിഭാഗത്തില്‍ ഓവര്‍സിയര്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. മൂന്ന് വര്‍ഷ പോളിടെക്‌നിക് സിവില്‍ ഡിപ്ലോമ അല്ലെങ്കില്‍ രണ്ട് വര്‍ഷ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ഡിപ്ലോമയാണ് ...

എസ്.ടി പ്രൊമോട്ടര്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

പോത്തുകല്ല്, ചാലിയാര്‍, മുത്തേടം എന്നീ ഗ്രാമ പഞ്ചായത്തുകളിലും പെരിന്തല്‍മണ്ണ താലൂക്ക് ആശുപത്രിയിലും ഒഴിവുള്ള പ്രൊമോട്ടര്‍ തസ്തികയിലേക്ക് അതത് ഗ്രാമ പഞ്ചായത്തുകളില്‍ താമസിക്കുന്ന പട്ടിക വര്‍ഗ്ഗ യുവതി/യുവാക്കളില്‍ നിന്നും ...

സൈക്കോളജി അപ്രന്റിസിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

കണ്ണൂർ : ഗവ. കോളേജ് തലശ്ശേരി, ചൊക്ലിയില്‍ സൈക്കോളജി അപ്രന്റിസിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. റഗുലര്‍ പഠനത്തിലൂടെ സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ക്ലിനിക്കല്‍ സൈക്കോളജി, പ്രവൃത്തിപരിചയം ...

Page 3 of 5 1 2 3 4 5

Latest News