KAMALHASSAN

നടൻ കമൽഹാസനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി

ക്വാറന്റീന്‍ ലംഘിച്ചതിനു കമൽഹാസന് ആരോഗ്യ വകുപ്പിന്റെ നോട്ടിസ്

ചെന്നൈ ∙ ക്വാറന്റീന്‍ ലംഘിച്ചതിനു നടന്‍ കമല്‍ഹാസന് ആരോഗ്യവകുപ്പിന്റെ നോട്ടിസ്. കോവിഡ് ചികിത്സ കഴിഞ്ഞശേഷം ഒരാഴ്ച വീട്ടില്‍ സമ്പര്‍ക്കവിലക്കില്‍ കഴിയണമെന്ന നിര്‍ദേശം ലംഘിച്ചുവെന്നാണ് ആരോപണം. ചികിത്സ കഴിഞ്ഞു ...

വീട്ടു ജോലിക്കാര്‍ മക്കളെ തട്ടിക്കൊണ്ടു പോവാന്‍ ശ്രമം നടത്തിയിരുന്നു, അക്കാര്യം താന്‍ എങ്ങനെയോ മനസിലാക്കുക ആയായിരുന്നു, ആ സംഭവമാണ് മഹാനദി എന്ന സിനിമ ആക്കിയതെന്ന് കമല്‍ഹാസന്‍ 

വീട്ടു ജോലിക്കാര്‍ മക്കളെ തട്ടിക്കൊണ്ടു പോവാന്‍ ശ്രമം നടത്തിയിരുന്നു, അക്കാര്യം താന്‍ എങ്ങനെയോ മനസിലാക്കുക ആയായിരുന്നു, ആ സംഭവമാണ് മഹാനദി എന്ന സിനിമ ആക്കിയതെന്ന് കമല്‍ഹാസന്‍ 

തന്റെ മക്കളെ തട്ടിക്കൊണ്ടു പോവാനുള്ള ശ്രമം നടന്നിരുന്നുവെന്ന് കമല്‍ഹാസന്‍. ശ്രുതി ഹസനും അക്ഷര ഹസനുമാണ് കമല്‍ഹാസന്റെ മക്കള്‍. വീട്ടു ജോലിക്കാര്‍ മക്കളെ തട്ടിക്കൊണ്ടു പോവാന്‍ ശ്രമം നടത്തിയിരുന്നു. ...

കമൽഹാസൻ നായകനാകുന്ന വിക്രം ഷൂട്ടിങ്ങ് തുടങ്ങി

കമൽഹാസൻ നായകനാകുന്ന വിക്രം ഷൂട്ടിങ്ങ് തുടങ്ങി

കമൽഹാസൻ നായകനാകുന്ന പുതിയ ചിത്രം വിക്രമിന്റെ ഷൂട്ടിങ്ങ് ആരംഭിച്ചു. ചിത്രത്തിന്റെ നിർമ്മാതാക്കളായ രാജ് കമൽ ഫിലിംസിന്റെ ഓഫീസ്യൽ പേജിലൂടെയാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് വിശേഷങ്ങൾ പങ്കുവെച്ചത്. ‘ആരംഭിച്ചിട്ടോം’ എന്ന ...

രജനിയും കമലും വോട്ട് രേഖപ്പെടുത്തി

രജനിയും കമലും വോട്ട് രേഖപ്പെടുത്തി

ചെന്നൈ: കേരളത്തിനൊപ്പം തമിഴ് നാട്, പശ്ചിമ ബംഗാൾ, അസം, പുതുച്ചേരി എന്നിവിടങ്ങളിലെ 475 നിയമസഭ സീറ്റുകളിൽ തെരഞ്ഞെടുപ്പ് നടക്കുകയാണ്. കേരളം, പുതുച്ചേരി, തമിഴ്നാട് എന്നിവിടങ്ങളിൽ ഒറ്റഘട്ടത്തിൽ വോട്ടിങ് ...

ശബരിമല സ്ത്രീപ്രവേശനം; കോടതി വിധി ഏറ്റവും മികച്ചത്; കമൽ ഹാസൻ, വിധി സ്വാഗതം ചെയ്യുന്നു; കടകംപള്ളി, വിധി അനുസരിക്കാൻ എല്ലാവർക്കും ഉത്തരവാദിത്വം; ചെന്നിത്തല, നിരാശാജനകം; തന്ത്രി; പ്രമുഖരുടെ അഭിപ്രായങ്ങളറിയാം

തമിഴ്‌നാട്ടില്‍ ജനവിധിതേടുന്നവരില്‍ ഏറ്റവും ധനികരായ മത്സരാര്‍ത്ഥി കമല്‍; 179.9 കോടിയുടെ സ്വത്ത്, 49 കോടിയുടെ വായ്പ, ഭാര്യയില്ല

ചെന്നൈ: തമിഴ്‌നാട്ടിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനവിധി തേടുന്ന സ്ഥാനാര്‍ത്ഥികളിലെ സമ്ബന്നരില്‍ മുന്നില്‍ കമല്‍ ഹാസന്‍. 179.9 കോടിയുടെ സ്വത്താണ് താരത്തിനുള്ളത്. നാമനിര്‍ദ്ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങള്‍ ...

‘വീണയുടെ ശബ്ദം എനിക്ക് ഇഷ്ടമാണ്, പക്ഷേ ഇപ്പോഴല്ല, റോം കത്തുമ്പോൾ വീണ വായിച്ചിരിക്കരുത്’ ; കർഷക സമരത്തിൽ കമൽഹാസൻ

മ​ക്ക​ള്‍ നീ​തി മ​യ്യം 154 സീ​റ്റു​ക​ളി​ല്‍ മ​ത്സ​രി​ക്കുമെന്ന് ന​ട​ന്‍ ക​മ​ല്‍​ഹാ​സ​ന്‍

ത​മി​ഴ്നാ​ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ക്ക​ള്‍ നീ​തി മ​യ്യം 234ല്‍ 154 ​സീ​റ്റു​ക​ളി​ല്‍ മ​ത്സ​രി​ക്കു​മെ​ന്ന് ന​ട​ന്‍ ക​മ​ല്‍​ഹാ​സ​ന്‍. ബാ​ക്കി 80 സീ​റ്റു​ക​ളി​ല്‍ സ​ഖ്യ​ക​ക്ഷി​ക​ള്‍ മ​ത്സ​രി​ക്കു​മെ​ന്നും ക​മ​ല്‍​ഹാ​സ​ന്‍ വ്യ​ക്ത​മാ​ക്കി. ഓ​ള്‍ ...

ഇന്നസെന്റ് മുതൽ കമൽഹാസൻ വരെ; 2019 ൽ ജനവിധി തേടുന്ന താര സാന്നിധ്യങ്ങൾ

തമിഴ് വില്‍പ്പനക്കില്ല. തമിഴ്നാട്ടുകാരുടെ വോട്ടും വില്‍പനക്കില്ലെന്ന് മോദിയോട് കമല്‍ഹാസന്‍

തെരഞ്ഞെടുപ്പ് അടുത്തപ്പോഴുള്ള മോദിയുടെ തമിഴ് പ്രേമത്തെ പരിഹസിച്ച്‌ മക്കള്‍ നീതി മയ്യം നേതാവ് കമല്‍ഹാസന്‍. തമിഴ് പഠിക്കാത്തതില്‍ ദുഃഖമുണ്ടെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന്‍ കീ ബാത്തിലെ ...

നടന്‍ കമല്‍ ഹാസന്‍ കോവിഡ് വാക്സിന്‍ സ്വീകരിച്ചു

നടന്‍ കമല്‍ ഹാസന്‍ കോവിഡ് വാക്സിന്‍ സ്വീകരിച്ചു

നടന്‍ കമല്‍ ഹാസന്‍ കൊറോണ പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചു. രാജ്യത്ത് രണ്ടാം ഘട്ട കൊറോണ വാക്‌സിനേഷന്‍ ഇന്നലെ ആരംഭിച്ചിരുന്നു. 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും 45 വയസിന് ...

ജയസൂര്യയുടെ തൃശൂര്‍ പൂരം പ്രദർശനത്തിനൊരുങ്ങി

’വണക്കം ജയസൂര്യ വരണം വരണം’’,എന്നെ ഞെട്ടിച്ചുകൊണ്ട് അദ്ദേഹം ഇങ്ങോട്ട് സംസാരിച്ചു; കമൽ ഹാസന് പിറന്നാൾ ആശംസകൾ നേർന്ന് നടൻ ജയസൂര്യ

അസാധാരണമായ നടനവൈഭവം കൊണ്ട് ഇന്ത്യൻ സിനിമയെ വിസ്മയിപ്പിച്ച കമൽ ഹാസന് പിറന്നാൾ ആശംസകൾ നേർന്ന് നടൻ ജയസൂര്യ. കരിയറിന്റെ തുടക്കത്തിൽ തന്നെ 'വസൂൽരാജ എം.ബി.ബി.എസി'ലൂടെ കമൽ ഹാസനൊപ്പം ...

രാഷ്‌ട്രീയത്തിൽ വ്യക്തമായ പദ്ധതികളുണ്ട്, തിരഞ്ഞെടുപ്പ് എപ്പോൾ  പ്രഖ്യാപിച്ചാലും മത്സരിക്കാൻ തയ്യാർ: രജനീകാന്ത്

രാഷ്‌ട്രീയത്തിൽ വ്യക്തമായ പദ്ധതികളുണ്ട്, തിരഞ്ഞെടുപ്പ് എപ്പോൾ പ്രഖ്യാപിച്ചാലും മത്സരിക്കാൻ തയ്യാർ: രജനീകാന്ത്

തമിഴ്‌നാട് രാഷ്ട്രീയത്തില്‍ തനിക്കു വ്യക്തമായ പദ്ധതികളുണ്ടെന്ന് നടന്‍ രജനീകാന്ത്. നിയമസഭാ തിരഞ്ഞെടുപ്പ് എപ്പോള്‍ പ്രഖ്യാപിച്ചാലും മത്സരിക്കാന്‍ തയ്യാറാണ്. മേയ് 23നു ശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നും സൂപ്പര്‍താരം. ...

കമല്‍ഹാസന്റെ രാഷ്‌ട്രീയ പ്രഖ്യാപനം ഇന്ന്

കമല്‍ഹാസന്റെ രാഷ്‌ട്രീയ പ്രഖ്യാപനം ഇന്ന്

രാഷ്ട്രീയപാര്‍ട്ടി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് കമല്‍ഹാസന്റെ സംസ്ഥാന പര്യടനത്തിന് തുടക്കമായി. രാവിലെ 7.45 ന് രാമേശ്വരത്ത് മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍ കലാമിന്റെ വീട്ടിലെത്തിയ ശേഷമാണ് സംസ്ഥാന പര്യടനത്തിന് ...

Latest News