KARNADAKA

കേരളത്തിൽ കൊവിഡ് രോ​ഗികൾ കൂടുന്നു ; യാത്രാ നിയന്ത്രണങ്ങൾ കടുപ്പിച്ച് കർണാടക

കേരളത്തിൽ കൊവിഡ് രോ​ഗികൾ കൂടുന്നു ; യാത്രാ നിയന്ത്രണങ്ങൾ കടുപ്പിച്ച് കർണാടക

കാസർകോട്: കേരളത്തിൽ കൊവിഡ് രോ​ഗികളുടെ എണ്ണം കൂടുന്നതിലാനാണ് കർണാടക നിയന്ത്രണം കർശനമാക്കി. കൊവിഡ് നെ​ഗറ്റീവ സർട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമാണ് ഇപ്പോൾ അതിർത്തി വഴി കടത്തിവിടുന്നത്.അതേസമയം രണ്ട് ഡ‍ോസ് ...

ബാസവരാജ് ബൊമ്മൈ കര്‍ണാടക മുഖ്യമന്ത്രി; യെദിയൂരപ്പയുടെ അടുത്ത അനുയായി

ബാസവരാജ് ബൊമ്മൈ കര്‍ണാടക മുഖ്യമന്ത്രി; യെദിയൂരപ്പയുടെ അടുത്ത അനുയായി

യെദിയൂരപ്പ രാജി വെച്ചതിനെ തുടർന്ന് കര്‍ണാടക മുഖ്യമന്ത്രിയായി ബാസവരാജ് ബൊമ്മൈയെ തെരഞ്ഞെടുത്തു. ബി.ജെ.പി. നിയമസഭാകക്ഷി യോഗമാണ് ബാസവരാജിനെ തെരഞ്ഞെടുത്തത്. മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുടെ അടുത്ത അനുയായിയായ ...

കെ എം ഷാജിക്കെതിരായ അന്വേഷണം കുരുക്ക് മുറുകുന്നു; അന്വേഷണം കര്‍ണാടകയിലേക്ക്

കെ എം ഷാജിക്കെതിരായ അന്വേഷണം കുരുക്ക് മുറുകുന്നു; അന്വേഷണം കര്‍ണാടകയിലേക്ക്

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കെ.എം.ഷാജിക്ക് കുരുക്ക് മുറുകുന്നു. കെ എം ഷാജിക്കെതിരായ അന്വേഷണം ഊർജിതമാക്കി കര്‍ണാടകയിലേക്ക്. വിവരങ്ങള്‍ തേടി വിജിലന്‍സ് കര്‍ണാടക രജിസ്‌ട്രേഷന്‍ വിഭാഗത്തെ സമീപിക്കും. കര്‍ണാടകയിലെ ...

കൊവിഡിന്റെ പശ്ചാത്തലത്തില്‍ കേരള അതിര്‍ത്തിയില്‍ കര്‍ണാടക ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം പിന്‍വലിച്ചു

ഒരു ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്കും ആര്‍.ടി.പി.സി.ആര്‍ വേണ്ട; കേരളത്തില്‍ നിന്ന് വരുന്നവര്‍ക്കുള്ള നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തി കര്‍ണാടക

ബെംഗളൂരു: കേരളത്തില്‍ നിന്ന് കര്‍ണാടകയിലേക്ക് എത്തുവര്‍ക്കുള്ള നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുത്തി കര്‍ണാടക സര്‍ക്കാര്‍. കൊവിഡ് വാക്‌സിന്റെ ഒരു ഡോസ് സ്വീകരിച്ചവര്‍ക്കും കര്‍ണാടകയിലേക്ക് പ്രവേശിക്കാമെന്നാണ് പുതിയ നിര്‍ദ്ദേശം. നേരത്തെ ...

‘ഞാന്‍ ഒരു ഏകഛത്രാധിപതിയല്ല’; തിരുത്തേണ്ട കാര്യങ്ങള്‍ വന്നാല്‍ തിരുത്തല്‍ ഉറപ്പെന്ന് പിണറായി വിജയന്‍

അതിർത്തിയിലെ ചില സ്ഥലങ്ങളുടെ പേര് മാറ്റാൻ നീക്കം നടക്കുന്നുവെന്ന വാർത്ത അടിസ്ഥാനരഹിതം, ഇല്ലാത്ത കാര്യം എങ്ങനെ വാർത്തയാക്കാം എന്നതിന്റെ ഉത്തമ ഉദാഹരണമാണിതെന്നു മുഖ്യമന്ത്രി

തിരുവനന്തപുരം: കാസർഗോഡ് അതിർത്തിയിലെ ചില സ്ഥലങ്ങളുടെ പേര് മാറ്റാൻ നീക്കം നടക്കുന്നുവെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . ഇല്ലാത്ത കാര്യം എങ്ങനെ വാർത്തയാക്കാം എന്നതിൻ്റെ ...

സെപ്റ്റംബർ 25 മുതൽ വീണ്ടും ലോക്ക്ഡൗൺ വേണമെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി ആവശ്യപ്പെട്ടതായി വ്യാജ പ്രചാരണം

കർണാടകയിൽ 13 ജില്ലകളിൽ കർശന ലോക്​ഡൗൺ

ബംഗളൂരു: കര്‍ണാടകയില്‍ പോസിറ്റിവിറ്റി നിരക്ക്​ ഉയര്‍ന്ന13 ജില്ലകളിൽ ലോക്​ഡൗണ്‍ കര്‍ശനമായി തുടരും. അതേസമയം പോസിറ്റിവിറ്റി നിരക്ക്​ കുറഞ്ഞ ജില്ലകളില്‍ ലോക്​ഡൗണില്‍ ഇളവുകള്‍ ഏര്‍പ്പെടുത്തും. എന്നാല്‍ രാത്രി കര്‍ഫ്യൂ ...

കര്‍ണാടകയില്‍ കോവിഡ്​ മാനദണ്ഡങ്ങള്‍ ലംഘിച്ച്‌​ ബി.ജെ.പി മ​ന്ത്രിയുടെ ജന്മദിനാഘോഷം

കര്‍ണാടകയില്‍ കോവിഡ്​ മാനദണ്ഡങ്ങള്‍ ലംഘിച്ച്‌​ ബി.ജെ.പി മ​ന്ത്രിയുടെ ജന്മദിനാഘോഷം

ബംഗളുരു: കര്‍ണാടകയില്‍ കോവിഡ്​ മാനദണ്ഡങ്ങള്‍ ലംഘിച്ച്‌​ മ​ന്ത്രിയുടെ ജന്മദിനാഘോഷം നടത്തി. ​ സംസ്ഥാനത്ത്​ ലോക്​ഡൗണ്‍ ഉള്‍പ്പടെയുള്ള കോവിഡ്​ നിയന്ത്രണങ്ങള്‍ നിലനില്‍ക്കെയാണ് മുതിര്‍ന്ന മന്ത്രിയായ കെ.എസ് ഈശ്വരപ്പയാണ് ബന്ധുക്കള്‍ക്കും ...

വാക്‌പോര് ശക്തമായി; കര്‍ണാടകയില്‍ വനിതാ ഐഎഎസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി

വാക്‌പോര് ശക്തമായി; കര്‍ണാടകയില്‍ വനിതാ ഐഎഎസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി

ബെംഗളൂരു: കര്‍ണാടകയില്‍ വനിതാ ഐഎഎസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. മൈസുരു ജില്ലാ ഡെപ്യൂട്ടി കമ്മിഷണര്‍ രോഹിണി സിന്ധൂരിയെയും മൈസൂരു സിറ്റി കോര്‍പറേഷന്‍(എം.സി.സി.) കമ്മിഷണര്‍ ശില്‍പ നാഗിനെയുമാണ് സ്ഥലംമാറ്റിയത്. ...

സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗണ്‍ തല്‍ക്കാലം വേണ്ടെന്ന് എല്‍ഡിഎഫ്

കോവിഡ്; കർണാടകത്തിൽ ജൂൺ 14 വരെ ലോക്ഡൗൺ നീട്ടി

ബെംഗളൂരു: കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കർണാടകത്തിൽ ഒരാഴ്ച കൂടി ലോക്ഡൗൺ നീട്ടി. ജൂൺ 14 വരെയാണ് ലോക്ഡൗൺ നീട്ടിയത്. ജൂൺ 7 വരെയായിരുന്നു നേരത്തെ ലോക്ഡൗൺ ...

കോവിഡ് പരിശോധന കഴിഞ്ഞ് ഫലം വന്നത് നാല്‍പ്പത്തിയഞ്ചാം ദിവസം; അതും പോസിറ്റീവ് ,പരിഭ്രാന്തിയിലായ കുടുംബം നേരേ പോയത് സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രത്തിലേയ്‌ക്ക്

കർണാടകത്തിൽ കൊവിഡ് കേസുകൾ കുത്തനെ കുറയുന്നു; ഇന്ന് രോഗം സ്ഥിരീകരിച്ചത് 16604 പേർക്ക്

ബെംഗളുരു: കർണാടകത്തിൽ കൊവിഡ് കേസുകൾ കുത്തനെ കുറയുന്നു. ഇന്ന് സംസ്ഥാനത്ത് 16604 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 411 പേര്‍ രോഗബാധിതരായി മരിച്ചു. രോഗികളില്‍ 3992 പേര്‍ ബെംഗളൂരു ...

കര്‍ണാടകയില്‍ ഇടത്കാലില്‍ ഒന്‍പത് വിരലുകളുമായി കുഞ്ഞ് ജനിച്ചു

കര്‍ണാടകയില്‍ ഇടത്കാലില്‍ ഒന്‍പത് വിരലുകളുമായി കുഞ്ഞ് ജനിച്ചു

ഹോസാപെറ്റ്: ഇടതുകാലില്‍ ഒന്‍പത് വിരലുകളുമായി ഏവര്‍ക്കും അല്‍ഭുതമായി ആണ്‍കുഞ്ഞ് ജനിച്ചു.ഇതിനെ ആരോഗ്യരംഗത്തെ അത്ഭുതം അല്ളെങ്കില്‍ വൈദ്യശാസ്ത്രപരമായി പോളിഡാക്റ്റിലി എന്ന് വിശേഷിപ്പിക്കാം. കര്‍ണാടകയിലെ ഹോസാപെറ്റിലെ ആശുപത്രിയിലാണ് ഒന്‍പത് കാല്‍വിരലുകളുമായി ...

കര്‍ണ്ണാടകയില്‍ ലോക്ക്ഡൗണ്‍; ഹോട്ടലും ബാറുകളും പൂര്‍ണ്ണമായി അടച്ചിടും

ബെംഗളൂരു: കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കര്‍ണ്ണാടകയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ. മെയ് പത്തു മുതലാണ് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ആരംഭിക്കുക. ‘മെയ് ...

തമിഴ്നാട്ടില്‍ ഓക്സിജന്‍ കിട്ടാതെ കോവിഡ് രോഗികളുടെ മരണം; പ്രതിഷേധം കനക്കുന്നു

കര്‍ണാടകയില്‍ കൊവിഡ് ബാധിതരായ 3000 പേരെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്

ബെംഗളൂരു: കൊവിഡ് ബാധിതരായ 3000 പേരെ ബെംഗളൂരുവില്‍ നിന്ന് കാണാതായതായി കര്‍ണാടക റവന്യൂ മന്ത്രി. കാണാതായവരെ ഉടനെ കണ്ടുപിടിക്കാന്‍ പൊലീസിനോട് ആവശ്യപ്പെട്ടതായി മന്ത്രി പറഞ്ഞു. കാണാതായവരില്‍ പലരും ...

കോവിഡ് അതിതീവ്ര വ്യാപനത്തെ തുടർന്നു കർണാടകയിൽ ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ മലയാളികൾ സ്വന്തം നാട്ടിലേക്ക് എത്തിപ്പെടാനുള്ള നെട്ടോട്ടത്തിൽ

കോവിഡ് അതിതീവ്ര വ്യാപനത്തെ തുടർന്നു കർണാടകയിൽ ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ മലയാളികൾ സ്വന്തം നാട്ടിലേക്ക് എത്തിപ്പെടാനുള്ള നെട്ടോട്ടത്തിൽ

ഇരിട്ടി∙ കോവിഡ് അതിതീവ്ര വ്യാപനത്തെ തുടർന്നു കർണാടകയിൽ ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ മലയാളികൾ സ്വന്തം നാട്ടിലേക്ക് എത്തിപ്പെടാനുള്ള നെട്ടോട്ടത്തിൽ. മാക്കൂട്ടം – ചുരം പാത വഴി 2 ദിവസമായി ...

കൊവിഡിന്റെ പശ്ചാത്തലത്തില്‍ കേരള അതിര്‍ത്തിയില്‍ കര്‍ണാടക ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം പിന്‍വലിച്ചു

കർണാടകത്തില്‍ കൊവിഡ് കർഫ്യൂ നിലവിൽ വന്നു; മെയ് 12 വരെ കടുത്ത നിയന്ത്രണങ്ങൾ

ബെം​ഗളൂരു: കർണാടകത്തില്‍ കൊവിഡ് കർഫ്യൂ നിലവിൽ വന്നു. മെയ് 12 വരെ ആണ് കടുത്ത നിയന്ത്രണങ്ങൾ. അവശ്യ സാധനങ്ങൾ വില്‍ക്കുന്ന കടകൾ രാവിലെ ആറ് മുതല്‍ രാവിലെ ...

മന്ത്രിസഭാ രൂപീകരിക്കാനാകാതെ കർണാടക; മന്ത്രിസഭയെന്നാൽ യെദ്യൂരപ്പ മാത്രം

കര്‍ണാടക ബി.ജെ.പിയില്‍ കലഹം തുടുരന്നു; യെദിയൂരപ്പ നയിച്ചാല്‍ പാര്‍ട്ടി പൊട്ടുമെന്ന് ബി.ജെ.പി എം.എല്‍.എ

ബെംഗളൂരു ബി.ജെ.പിയില്‍ കലഹം തുടുരന്നു. മുഖ്യമന്ത്രി യെദിയൂരപ്പയെ മാറ്റണമെന്ന ആവശ്യം ആവര്‍ത്തിച്ച് വിമത ബി.ജെ.പി എം.എല്‍.എ ബസന ഗൗഡ പാട്ടീല്‍ യത്‌നാല്‍ രംഗത്ത്. നിലവിലെ സര്‍ക്കാരിന് കീഴില്‍ ...

കേരളത്തില്‍ നിന്നുള്ളവര്‍ക്ക് നിയന്ത്രണങ്ങളില്‍ ഇളവില്ല- കര്‍ണാടക

കൊവിഡ് രണ്ടാം തരംഗ മുന്നറിയിപ്പിനെ തുടര്‍ന്ന് കേരള- കര്‍ണാടക അതിര്‍ത്തി യാത്രയ്‌ക്ക് പരിശോധന കര്‍ശനമാക്കി കര്‍ണാടക സര്‍ക്കാർ

കൊവിഡ് രണ്ടാം തരംഗ മുന്നറിയിപ്പിനെ തുടര്‍ന്ന് കേരള- കര്‍ണാടക അതിര്‍ത്തി യാത്രയ്ക്ക് പരിശോധന കര്‍ശനമാക്കി നിയന്ത്രണമേര്‍പ്പെടുത്താന്‍ കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനം. ഇന്നലെ തലപ്പാടി അതിര്‍ത്തിയിലെത്തിയ യാത്രക്കാര്‍ക്ക് ഇന്ന് ...

കൊവിഡ്; ആരോഗ്യമന്ത്രാലയം  അടിയന്തര യോഗം വിളിച്ചു

കൊവിഡ് ദക്ഷണാഫ്രിക്കന്‍ വകഭേദം; കര്‍ണാടകയില്‍ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തു

ബംഗളൂരു:ദക്ഷിണാഫ്രിക്കന്‍ കൊവിഡ് വകഭേദം കര്‍ണാടകയില്‍ റിപ്പോര്‍ട്ട് ചെയ്തു.സംസ്ഥാന ആരോഗ്യ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. എന്നിരുന്നാലും, ഇത് സംബന്ധിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇതുവരെ, സംസ്ഥാനത്ത് 29 പേര്‍ക്ക് ...

രാഷ്‌ട്രീയ ഭാവിക്ക് തടസ്സം; അവിഹിത ബന്ധത്തിലെ പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തി

ഇ​ത​ര​സ​മു​ദാ​യ​ത്തി​ലെ പെ​ണ്‍​കു​ട്ടി​യു​മാ​യി സൗ​ഹൃ​ദം പു​ല​ര്‍​ത്തി ;ഒൻപതാം ക്ലാ​സു​കാ​ര​നെ ജ​ന​നേ​ന്ദ്രി​യം മു​റി​ച്ച്‌​ കൊലപ്പെടുത്തി

കര്‍ണാടകയില്‍ ഇ​ത​ര​സ​മു​ദാ​യ​ത്തി​ലെ പെ​ണ്‍​കു​ട്ടി​യു​മാ​യി സൗ​ഹൃ​ദം പു​ല​ര്‍​ത്തി​യ ഒ​മ്ബ​താം ക്ലാ​സു​കാ​ര​നെ ജ​ന​നേ​ന്ദ്രി​യം മു​റി​ച്ച്‌​ കൊന്നു . ക​ര്‍ണാ​ട​ക ക​ല​ബു​റ​ഗി​യി​ലെ ന​രി​ബോ​ലി​ലാ​ണ് സം​ഭ​വം. ന​രി​ബോ​ലി സ്വ​ദേ​ശി​യാ​യ കൊ​ല്ലി മ​ഹേ​ഷ് ആ​ണ് ...

ഇനി തിരക്കഥാകൃത്തിന്റെ റോളിൽ; യതീഷ് ചന്ദ്രയുടെ തിരക്കഥയിൽ സിനിമയൊരുങ്ങുന്നു

യതീഷ് ചന്ദ്ര ഐപിഎസ് ഇനി കര്‍ണാടകയില്‍; യതീഷ് ചന്ദ്ര സംസ്ഥാന സര്‍വ്വീസ് വിടാനുള്ള ഉത്തരവ് ചീഫ് സെക്രട്ടറിയ്‌ക്ക് നല്‍കി കേന്ദ്ര ആഭ്യന്തര വകുപ്പ്

തിരുവനന്തപുരം: കെഎപി നാലാം ബറ്റാലിയന്റെ ചുമതലയുള്ള എസ്പി യതീഷ് ചന്ദ്രയ്ക്ക് കര്‍ണാടക കേഡറിലേക്ക് മാറ്റം. ഡപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ മൂന്ന് വര്‍ഷത്തേക്ക് സ്ഥലംമാറ്റം ആവശ്യപ്പെട്ടുള്ള ഐപിഎസ് ഉദ്യോഗസ്ഥന്റെ അപേക്ഷ ...

കേരളത്തില്‍ നിന്നുള്ളവര്‍ക്ക് നിയന്ത്രണങ്ങളില്‍ ഇളവില്ല- കര്‍ണാടക

കർണാടക സർക്കാർ ഏർപ്പെടുത്തിയ യാത്രാവിലക്കിൽ അനിശ്ചിതത്വം

കോവിഡിന്റെപേരിൽ കേരളത്തിൽനിന്നുള്ളവർക്ക്‌ കർണാടക സർക്കാർ ഏർപ്പെടുത്തിയ യാത്രാവിലക്കിൽ അനിശ്ചിതത്വം . കാസർകോട്‌ ജില്ലയിൽനിന്ന്‌ ദക്ഷിണ കന്നഡ, കുടക്‌ എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാരെ ബുധനാഴ്‌ച പരിശോധനയില്ലാതെ കടത്തിവിട്ടു. ദക്ഷിണ കന്നഡയിലേക്ക്‌ ...

കേരളത്തില്‍ നിന്നുള്ള  വാഹനങ്ങളെ  അതിര്‍ത്തിയില്‍ തടഞ്ഞ നടപടിയില്‍ കര്‍ണാടക സര്‍ക്കാരിനോട് വിശദീകരണം തേടി  ഹൈക്കോടതി

കേരളത്തില്‍ നിന്നുള്ള വാഹനങ്ങളെ അതിര്‍ത്തിയില്‍ തടഞ്ഞ നടപടിയില്‍ കര്‍ണാടക സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

കേരളത്തില്‍ നിന്നുള്ള ചരക്കു വാഹനങ്ങളടക്കം അതിര്‍ത്തിയില്‍ തടഞ്ഞ നടപടിയില്‍ കര്‍ണാടക സര്‍ക്കാരിനോട് വിശദീകരണം തേടി കര്‍ണാടക ഹൈക്കോടതി. കാസര്‍ഗോഡ് സ്വദേശി നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതി സര്‍ക്കാരിനോട് ...

കേരളത്തില്‍ നിന്നുള്ളവര്‍ക്ക് നിയന്ത്രണങ്ങളില്‍ ഇളവില്ല- കര്‍ണാടക

കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്തവരെ അതിർത്തി കടത്തിവിടില്ലെന്ന കർണാടക സർക്കാരിന്‍റെ ഉത്തരവ് ഇന്ന് കൂടി കർശനമാക്കില്ല

തലപ്പാടിയിൽ ഇന്ന് കൂടി നിയന്ത്രണങ്ങളിൽ ഇളവ്. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്തവരെ അതിർത്തി കടത്തിവിടില്ലെന്ന കർണാടക സർക്കാരിന്റെ ഉത്തരവ് ഇന്ന് കൂടി കർശനമാക്കില്ലെന്ന് ദക്ഷിണ കന്നഡ ജില്ലാ ...

കേരളത്തില്‍ നിന്നുള്ളവര്‍ക്ക് നിയന്ത്രണങ്ങളില്‍ ഇളവില്ല- കര്‍ണാടക

കേരളത്തില്‍ നിന്നുള്ളവര്‍ക്ക് നിയന്ത്രണങ്ങളില്‍ ഇളവില്ല- കര്‍ണാടക

കേരളത്തില്‍ നിന്നുള്ളവര്‍ക്ക് ഏര്‍പ്പെടുത്തിയ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവില്ലെന്ന് മുഖ്യമന്ത്രിക്ക് കര്‍ണാടക ആരോഗ്യമന്ത്രിയുടെ മറുപടി. കര്‍ണാടക നിയന്ത്രണം ഏര്‍പ്പെടുത്തിയത് കാരണം വിദ്യാര്‍ത്ഥികളും, ആശുപത്രി ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യുന്നവരും വലിയ ...

പശുക്കള്‍ ചത്താല്‍, ഹിന്ദു ആചാരപ്രകാരം അടക്കം ചെയ്യണമെന്ന് ബി.ജെ.പി നേതാവ്

​കർണാടകത്തിൽ ​ഗോവധ നിരോധന നിയമ ബിൽ പാസായി

കർണാടകത്തിൽ ഗോവധ നിരോധന നിയമ ബിൽ നിയമസഭയിൽ പാസായി. ശബ്ദവോട്ടോടെയാണ് ബിൽ പാസാക്കിയത്. ഇനി ഉപരിസഭയിലും ബിൽ പാസായി ഗവർണർ ഒപ്പുവച്ചു നിയമമാകുന്നതോടെ സംസ്ഥാനത്ത് പശു , ...

കര്‍ണാടകത്തില്‍ ഭൂരിപക്ഷം തെളിയിച്ച്‌ യെദിയൂരപ്പ

എതിര്‍പ്പുകളെ തള്ളിക്കളഞ്ഞ് കര്‍ണാടകയില്‍ കാര്‍ഷിക ഭേദഗതി നിയമം പാസാക്കി ബി.ജെ.പി സര്‍ക്കാര്‍

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ കര്‍ണാടകയില്‍ ഭൂപരിഷ്‌കരണ ഭേദഗതി നിയമം പാസാക്കി ബി.ജെ.പി സര്‍ക്കാര്‍. ജനതാദള്‍ സെക്കുലറിന്റെ പിന്തുണയോടെ ചൊവ്വാഴ്ചയാണ് കര്‍ണാടക സര്‍ക്കാര്‍ നിയമസഭയില്‍ വിവാദമായ ...

കൊവിഡിനെ നേരിടാന്‍ ഗോമൂത്രം കുടിച്ചയാൾ  അവശനിലയിൽ ;പ്രചാരണ പരിപാടി സംഘടിപ്പിച്ച ഒരാൾ അറസ്റ്റിൽ

കര്‍ണാടകയിലും ഗോവധ നിരോധനം; നിയമം ഉടന്‍ നടപ്പാക്കുമെന്ന് ബി.ജെ.പി

കര്‍ണ്ണാടകയില്‍ ഗോവധ നിരോധനം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി സി.ടി രവി. അടുത്ത നിയമസഭാ സമ്മേളനത്തില്‍ ഗോവധ നിരോധന നിയമം പാസാക്കുമെന്നും അദ്ദേഹം ...

ബംഗളൂരു നഗരത്തില്‍ സംഘർഷം; പൊലീസ് വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു; 30ലേറെ പേര്‍ അറസ്റ്റിൽ 60 പൊലീസുകാര്‍ക്ക് പരിക്ക്

എസ്ഡിപിഐയെ നിരോധിക്കാൻ കേന്ദ്രത്തോട് ശുപാർശ ചെയ്യുമെന്ന്: കർണാടക

ബംഗളൂരു നഗരത്തിൽ ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് എസ്ഡിപിഐ സംഘടനയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കർണാടക ആഭ്യന്തരമന്ത്രി ബസവ്‌രാജ് ബൊമ്മൈ. ആവശ്യമെങ്കിൽ എസ്ഡിപിഐ സംഘടനയെ നിരോധിക്കാൻ കേന്ദ്രത്തോട് ശുപാർശ ചെയ്‌തേക്കുമെന്നും ...

കെഎസ്‌ആര്‍ടിസിക്ക് പുതുജീവൻ; വാഗ്ദാനങ്ങൾ നൽകി മന്ത്രി 

കര്‍ണാടകയിലേക്ക് ഓണത്തിന് കെ.എസ്.ആര്‍.ടി.സി പ്രത്യേക സര്‍വീസ് നടത്തും; റിസര്‍വേഷന്‍ സൗകര്യത്തോടു കൂടിയുള്ള സര്‍വ്വീസുകള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടായിരിക്കും: ഗതാഗത മന്ത്രി

കര്‍ണാടകയിലേക്ക് ഓണത്തിന് കെ.എസ്.ആര്‍.ടി.സി പ്രത്യേക സര്‍വീസ് നടത്തും; റിസര്‍വേഷന്‍ സൗകര്യത്തോടു കൂടിയുള്ള ഈ സര്‍വ്വീസുകള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടായിരിക്കുമെന്ന് ഗതാഗത മന്ത്രി എ. കെ ശശീന്ദ്രന്‍ ...

കൊവിഡ് ബാധിച്ച് മരിച്ചെന്ന് കരുതിയ വ്യക്തിയുടെ മൃതദേഹം ബസ് സ്‌റ്റോപില്‍ കിടന്നത് മൂന്ന് മണിക്കൂര്‍

കൊവിഡ് ബാധിച്ച് മരിച്ചെന്ന് കരുതിയ വ്യക്തിയുടെ മൃതദേഹം ബസ് സ്‌റ്റോപില്‍ കിടന്നത് മൂന്ന് മണിക്കൂര്‍

ബെംഗളൂരു: കൊവിഡ് ബാധിച്ച് മരിച്ചെന്ന് കരുതിയയാളുടെ മൃതദേഹം പിപിഇ കിറ്റില്‍ പൊതിഞ്ഞ് ബസ് സ്‌റ്റോപില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതില്‍ പ്രതിഷേധം കനക്കുന്നു. കര്‍ണാടകയിലെ ഹവേരി ജില്ലയിലാണ് സംഭവം. ...

Page 2 of 3 1 2 3

Latest News