KIDNAPPING

2019നും 21നും ഇടയില്‍ രാജ്യത്ത് 13.13 ലക്ഷം സ്ത്രീകളേയും പെണ്‍കുട്ടികളേയും കാണാതായതായി കേന്ദ്രസര്‍ക്കാര്‍

തിരുവല്ലയിൽ നിന്ന് കാണാതായ ഒമ്പതാം ക്ലാസുകാരി തിരിച്ചെത്തി; രണ്ട് പേർ അറസ്റ്റിൽ

പത്തനംതിട്ട തിരുവല്ലയിൽ നിന്ന് കാണാതായ ഒമ്പതാം ക്ലാസുകാരി പൊലീസ് സ്റ്റേഷനിൽ ഹാജരായി. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് പെൺകുട്ടി തിരുവല്ല സ്റ്റേഷനി ഹാജരായത്. പെൺകുട്ടിയെ സ്‌റ്റേഷൻ പരിസരത്ത് ...

ചാക്കയിൽ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത് ഒരു സ്ത്രീ? നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ചാക്കയിൽ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത് ഒരു സ്ത്രീ? നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം: ചാക്കയിൽ നിന്ന് കാണാതായ രണ്ട് വയസുള്ള പെൺകുട്ടിയെ കണ്ടെത്തിയ സ്ഥലത്ത് പൊലീസും സയന്റിഫിക് സംഘവും പരിശോധന നടത്തുന്നു. കാണാതായ സ്ഥലത്തിന് 300 മീറ്റ‌ർ അകലെയായി ഒരു ...

കൊല്ലത്ത് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്; അനിതകുമാരിയുടെ ശബ്ദം ശാസ്ത്രീയമായി പരിശോധിക്കും

ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോകല്‍; പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

കൊല്ലം: ഓയൂരിൽ നിന്ന് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഏഴു ദിവസത്തെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ നിർണായകമായ പല വിവരങ്ങളും അന്വേഷണ ...

ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; പിടിയിലായ പത്മകുമാറിനെ കുട്ടി തിരിച്ചറിഞ്ഞു

ഓയൂരിലെ തട്ടിക്കൊണ്ടുപോകൽ: പദ്മകുമാറിന്റെ ചോദ്യംചെയ്യൽ പുലർച്ചെ മൂന്ന് മണി വരെ നീണ്ടു; മൊഴി വിശ്വസിക്കാതെ പോലീസ്

കൊല്ലം: ഓയൂരിൽ നിന്ന് ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ അറസ്റ്റിലായ മുഖ്യപ്രതി പദ്മകുമാറിന്റെ ചോദ്യംചെയ്യൽ ശനിയാഴ്ച പുലർച്ചെ മൂന്ന് മണി വരെ നീണ്ടു. അടൂർ കെ.എ.പി. മൂന്നാം ...

ഓയൂരിൽ നിന്ന് തട്ടികൊണ്ട് പോയ സംഭവം: ‘പോകുന്ന വഴി പലയിടത്തും തല ബലം പ്രയോഗിച്ച് താഴ്‌ത്തി, വാ പൊത്തി പിടിച്ചു’; ആറു വയസുകാരിയുടെ മൊഴി പുറത്ത്

ഓയൂരിൽ നിന്ന് തട്ടികൊണ്ട് പോയ സംഭവം: ‘പോകുന്ന വഴി പലയിടത്തും തല ബലം പ്രയോഗിച്ച് താഴ്‌ത്തി, വാ പൊത്തി പിടിച്ചു’; ആറു വയസുകാരിയുടെ മൊഴി പുറത്ത്

കൊല്ലം: ഓയൂരിൽ നിന്ന് തട്ടികൊണ്ട് പോയ ആറുവയസുകാരിയുടെ മൊഴിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. തട്ടിക്കൊണ്ടുപോയ ദിവസം രാത്രി താമസിച്ചത് ആളൊഴിഞ്ഞ ഓടിട്ട വീട്ടിലാണെന്നും പോകുന്നവഴിയിൽ പലയിടത്തും തല ...

6 വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവം: കൂടുതൽ ആളുകളുണ്ടായിരുന്നെന്ന് കുട്ടി; പുതിയ രേഖാചിത്രം പുറത്ത്

6 വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവം: കൂടുതൽ ആളുകളുണ്ടായിരുന്നെന്ന് കുട്ടി; പുതിയ രേഖാചിത്രം പുറത്ത്

കൊല്ലം: ഓയൂരിൽ നിന്ന് ആറുവയസുകാരിയെ തട്ടികൊണ്ടുപോയ കേസിലെ പ്രതികളെന്ന് സംശയിക്കുന്നവരുടെ പുതിയ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു. ഒരു സ്ത്രീയുടെയും പുരുഷന്റെയും രേഖാചിത്രമാണ് പുറത്തുവിട്ടിരിക്കുന്നത്. മൂന്നുപേരുടെ രേഖാചിത്രങ്ങൾ ആണ് ...

‘മകളെ കണ്ടെത്താന്‍ സഹായിച്ച എല്ലാവര്‍ക്കും നന്ദി’; കണ്ണീരോടെ അബിഗേലിന്റെ അമ്മ

ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതികളെ കണ്ടെത്താനാകാതെ പൊലീസ്; മറ്റ് പ്രതികളുടേയും രേഖാചിത്രം തയ്യാറാക്കും

കൊല്ലം: ഓയൂരിൽ നിന്ന് ആറുവയസുകാരി അബിഗേൽ സാറയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികളെ പിടികൂടാനാകാതെ പൊലീസ്. മൂന്നാം ദിവസവും പ്രതികളെ കണ്ടെത്താൻ അന്വേഷണം തുടരുകയാണ്. കൂടുതൽ സിസി ടിവി ...

കൊല്ലത്ത് ട്യൂഷന് പോയ ആറു വയസ്സുകാരിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടു പോയി

ആറുവയസുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവം; രണ്ടു പേർ കസ്റ്റഡിയിൽ

കൊല്ലം: കൊല്ലം ഓയൂരിൽ ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ തിരുവനന്തപുരത്ത് രണ്ടു പേർ കസ്റ്റഡിയിൽ. കൃത്യവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ട് പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ശ്രീകണ്ടേശ്വരത്തു ...

കൊല്ലത്ത് ട്യൂഷന് പോയ ആറു വയസ്സുകാരിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടു പോയി

ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം: തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്ന് മുഖ്യമന്ത്രി

കൊല്ലം: ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കുറ്റമറ്റതും ത്വരിതവുമായ അന്വേഷണം ഉറപ്പാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകി. സംഭവം സംബന്ധിച്ച് തെറ്റായ ...

6 വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവം; ഫോൺ വിളിച്ചയാളുടെ രേഖാചിത്രം തയ്യാറാക്കി; പൊലീസ് അന്വേഷണം ഊർജിതം

ആറുവയസ്സുകാരിയെ മുമ്പും തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന് പോലീസ്; അന്ന് തടസ്സമായത് മുത്തശ്ശിയുടെ സാന്നിധ്യം, നിർണായക വിവരം പുറത്ത്

കൊല്ലം: ഓയൂരിൽ ആറുവയസ്സുകാരിയെ ഇതിനു മുമ്പും തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന നിർണായക വിവരം പുറത്ത്. നവംബർ 24നു ആണ് കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്നാണ് പോലീസ് നൽകുന്ന വിവരം. സിസിടിവി ...

കൊല്ലത്ത് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയതായി പരാതി

കൊല്ലത്ത് ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം: അഞ്ച് ലക്ഷം വേണമെന്ന് ആവശ്യപ്പെട്ട് അമ്മയുടെ ഫോണിലേക്ക് ഫോണ്‍ കോള്‍

കൊല്ലം: കൊല്ലത്ത് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ അന്വേഷണത്തിനിടെ വഴിത്തിരിവ്. കുട്ടി തങ്ങളുടെ പക്കലുണ്ടെന്നും കുട്ടിയെ തിരികെ തരണമെങ്കില്‍ അഞ്ച് ലക്ഷം രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മയുടെ ...

പതിനേഴുകാരിയെ വിളിച്ചു വരുത്തി തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചു; പ്രതികള്‍ അറസ്റ്റില്‍

പതിനേഴുകാരിയെ വിളിച്ചു വരുത്തി തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചു; പ്രതികള്‍ അറസ്റ്റില്‍

ആലപ്പുഴ: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ച കേസില്‍ പ്രതികള്‍ അറസ്റ്റില്‍. ഓച്ചിറ രാധാഭവനത്തില്‍ രാഹുല്‍ (28), കൊല്ലം തഴവ കാഞ്ഞിരത്തിനാല്‍ വീട്ടില്‍ രാജേഷ് ...

കോട്ടയത്ത് നടുറോഡിൽ യുവതിക്ക് നേരെ നഗ്‌നതാപ്രദർശനം; യുവാവ് പിടിയിൽ

ആലുവയിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്; പ്രതി പിടിയിൽ, കുട്ടി കൂടെയില്ല

കൊച്ചി: ആലുവയിൽ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ അസം സ്വദേശി കസ്റ്റഡിയിൽ. എന്നാൽ കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പ്രതി അഫ്‌സാക്ക് ആലം എന്ന ബീഹാർ സ്വദേശിയെ ആലുവ ...

ആലുവയില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടു പോയി

ആലുവയില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടു പോയി

എറണാകുളം: ആലുവയില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടു പോയി. ബിഹാര്‍ സ്വദേശി മജജയ് കുമാറിന്റെ മകള്‍ ചാന്ദ്‌നിയെ ഇവരുടെ വീടിന് മുകളില്‍ താമസിച്ചിരുന്ന ഇതര സംസ്ഥാന തൊഴിലാളിയാണ് കുട്ടിയെ ...

മകളുടെ വിവാഹത്തിന് പണമുണ്ടാക്കുന്നതിനായി മുതലാളിയുടെ മക്കളെ തട്ടിക്കൊണ്ടുപോയ ഡ്രൈവറും ബന്ധുവും അറസ്റ്റില്‍

മകളുടെ വിവാഹത്തിന് പണമുണ്ടാക്കുന്നതിനായി മുതലാളിയുടെ മക്കളെ തട്ടിക്കൊണ്ടുപോയ ഡ്രൈവറും ബന്ധുവും അറസ്റ്റില്‍

മകളുടെ വിവാഹത്തിന് പണമുണ്ടാക്കുന്നതിനായി മുതലാളിയുടെ മക്കളെ തട്ടിക്കൊണ്ടുപോയ ഡ്രൈവറും ബന്ധുവും അറസ്റ്റിലായി. സംഭവം നടന്നത് മുംബൈയിലെ സബര്‍ബന്‍ അന്ധേരിയില്‍ ബുധനാഴ്ചയാണ്. കെട്ടിടനിര്‍മ്മാതാവായ മുതലാളിയുടെ ഇരട്ടക്കുട്ടികളെയാണ് ഇയാളുടെ ഡ്രൈവര്‍ ...

സംസ്ഥാനത്ത് വീണ്ടും വന്‍ സ്വര്‍ണവേട്ട; കരിപ്പൂരില്‍ പിടികൂടിയത് ഒന്നര കോടി രൂപയുടെ സ്വര്‍ണം

കരിപ്പൂരിൽ യുവാവിനെ ടാക്സി തടഞ്ഞ് തട്ടിക്കൊണ്ടുപോയി

കരിപ്പൂരിൽ വിമാനമിറങ്ങിയ ശേഷം വീട്ടിലേക്ക് യാത്ര തിരിച്ച യാത്രക്കാരനെ ടാക്സി കാർ തടഞ്ഞു നിർത്തി തട്ടിക്കൊണ്ടുപോയി. കുറ്റ്യാടി സ്വദേശിയായ യാത്രക്കാരനെ തട്ടിക്കൊണ്ടുപോയതായി മുക്കം സ്വദേശിയായ ടാക്സി ഡ്രൈവര്‍ ...

കരിപ്പൂരില്‍ ലാന്‍റിംഗിനിടെ വിമാനം റണ്‍വെയില്‍ ഉരസി; ഒഴിവായത് വന്‍ ദുരന്തം

കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങിയ രണ്ട് യാത്രക്കാരെ തട്ടിക്കൊണ്ടുപോയി

കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങിയ രണ്ട് യാത്രക്കാരെ തട്ടിക്കൊണ്ടുപോയി. കൊള്ളയടി സംഘത്തിന്റെ പിടിയിലായവർ കാസർകോട് സ്വദേശികളാണ്. മൃഗീയ മർദ്ദനത്തിന് ശേഷം വസ്ത്രങ്ങൾ അഴിച്ച് ദേഹപരിശോധന നടത്തുകയും കൈയിലുണ്ടായിരുന്ന പണവും ...

നവജാത ശിശുക്കളിലെ ബാക്ടീരിയ ആക്രമണത്തിന് മുലപ്പാൽ അത്യുത്തമം

കുട്ടികളെ തട്ടിക്കൊണ്ടുപോയി വിൽപ്പന നടത്തിയ സംഘം അറസ്റ്റിൽ

ഹൈദരാബാദ്: കുട്ടികളെ തട്ടിക്കൊണ്ടുപോയി വില്‍പ്പന നടത്തിയ സംഘത്തെ പൊലീസ് അറസ്റ്റു ചെയ്തു. ഒരു മാസം പ്രായമുള്ള കുഞ്ഞടക്കം മൂന്നു കുട്ടികളെയാണ് സംഘം വില്‍ക്കുന്നതിനായി തട്ടിക്കൊണ്ടു പോയത്. സംസ്ഥാനത്തിന്റെ ...

ഓച്ചിറയില്‍ പതിനാല് വയസുകാരിയെ തട്ടിക്കൊണ്ടുപോയി

ഓച്ചിറയില്‍ പതിനാല് വയസുകാരിയെ തട്ടിക്കൊണ്ടുപോയി

കൊല്ലം: ഓച്ചിറയില്‍ പതിനാല് വയസുകാരിയായ പെണ്‍കുട്ടിയെ നാലംഗസംഘം തട്ടിക്കൊണ്ടുപോയി. രാജസ്ഥാന്‍ സ്വദേശിനയായ ദമ്പതികളുടെ മകളെയാണ് തട്ടിക്കൊണ്ടുപോയത്. പ്രതിമ വില്പനയ്ക്കായാണ് കുടുംബം കേരളത്തിലേക്കെത്തിയത്. അതേസമയം പെണ്‍കുട്ടിയെ കാണാതായിട്ടും മാതാപിതാക്കള്‍ ...

പ്ലസ്ടു വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയ സംഭവം; ബന്ധുവടക്കം അഞ്ചുപേര്‍ കസ്റ്റഡിയില്‍

പ്ലസ്ടു വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയ സംഭവം; ബന്ധുവടക്കം അഞ്ചുപേര്‍ കസ്റ്റഡിയില്‍

പത്തനംതിട്ട മഞ്ഞനിക്കരയില്‍ നിന്ന് പ്ലസ്ടു വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ബന്ധുവടക്കം അഞ്ചുപേരെ പൊലീസ് പിടികൂടി. പെരുമ്പാവൂരിൽ നിന്നാണ് സംഘത്തെ പൊലീസ് പിടികൂടിയത്. ഇവരോടൊപ്പം കര്‍ണാടക രജിസ്‌ട്രേഷനിലുള്ള ഒരു ...

Latest News