കരിപ്പൂരിൽ വിമാനമിറങ്ങിയ ശേഷം വീട്ടിലേക്ക് യാത്ര തിരിച്ച യാത്രക്കാരനെ ടാക്സി കാർ തടഞ്ഞു നിർത്തി തട്ടിക്കൊണ്ടുപോയി. കുറ്റ്യാടി സ്വദേശിയായ യാത്രക്കാരനെ തട്ടിക്കൊണ്ടുപോയതായി മുക്കം സ്വദേശിയായ ടാക്സി ഡ്രൈവര്‍ അഷ്റഫാണ് പൊലീസിനെ അറിയിച്ചത്.
പോപ്പുലർ ഫിനാൻസ് തട്ടിപ്പ്; ഡോ. റിയ തോമസിനെ ഇന്ന് കോടതിയിൽ ഹാജരാക്കും
തണ്ടിക്കൊണ്ടു പൊയെന്ന് സംശയിക്കുന്ന സംഘം സഞ്ചരിച്ചവാഹനങ്ങളുടെയും യാത്രക്കാരൻ വന്നടാക്സി കാറും സഞ്ചരിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. ഇന്നലെ വൈകിട്ട് ആറിനാണ് സംഭവം .
അബുദാബിയിൽ നിന്ന് എത്തിയ യാത്രക്കാരനെ കൊണ്ടോട്ടി കോളോത്ത് വെച്ചാണ് പിന്തുടർന്നെത്തിയ കാറുകളിൽ ഒന്നിൽ തട്ടിക്കൊണ്ടുപോയത്. നാട്ടുകാർ കൂടിയതോടെ ഗുണ്ടാസംഘം രക്ഷപ്പെടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക