KODIYERI BALAKRISHNAN

കോണ്‍ഗ്രസില്‍ അടുത്ത പ്രതിപക്ഷ നേതാവ് ആരാകുമെന്ന തർക്കമാണ് നടക്കുന്നത്: കോടിയേരി ബാലകൃഷ്ണന്‍

വീട്ടുകാരുടെ മുന്നിൽ വച്ച് ഹരിദാസിനെ വെട്ടി നുറുക്കിയത് ആസൂത്രിതം; കോടിയേരി

കണ്ണൂർ: വീട്ടുകാരുടെ മുന്നിൽ വച്ച് ഹരിദാസിനെ വെട്ടി നുറുക്കിയത് ആസൂത്രിതം എന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലക‌ൃഷ്ണൻ. പാർട്ടി അനുഭാവികളെ പോലും ആർ ...

ജോസ് കെ മാണി ഇടത്തേക്കോ ? രാഷ്‌ട്രീയ നിലപാട് നോക്കി സ്വീകരിക്കുമെന്ന് കോടിയേരി

സിപിഐഎം സംസ്ഥാന സെക്രട്ടറിയായി വീണ്ടും കോടിയേരി ബാലകൃഷ്ണൻ

സിപിഐഎം സംസ്ഥാന ഘടകത്തെ വീണ്ടും കോടിയേരി ബാലകൃഷ്ണൻ നയിക്കും. കൊച്ചിയിൽ നടക്കുന്ന പാർട്ടി സംസ്ഥാന സമ്മേളനത്തിൽ സെക്രട്ടറിയായി കോടിയേരിയെ ഐക്യകണ്ഡേന തെരഞ്ഞെടുത്തതായി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ...

ഇടതുപക്ഷത്തായിരുന്ന ആന്റണി 1981ല്‍ മുന്നണി വിട്ടുപോയശേഷം ശപിച്ചത് നൂറുകൊല്ലത്തേക്ക് സെക്രട്ടറിയറ്റില്‍ സിപിഎമ്മിനെ കാലുകുത്തിക്കില്ലെന്നാണ്; എന്നാല്‍, 1987ല്‍ ഇ കെ നായനാര്‍ മുഖ്യമന്ത്രിയായി; മെയ് രണ്ടിന് തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ കേരളം വീണ്ടും എല്‍ഡിഎഫിനെ ഭരണമേല്‍പ്പിക്കുന്നത് കാണാമെന്ന് കോടിയേരി

‘നിങ്ങള്‍ പാര്‍ട്ടിയെ തകര്‍ക്കാന്‍ വേണ്ടി നടക്കുന്നതാണോ അതോ പ്രായോഗിക നിര്‍ദേശം നല്‍കാന്‍ വേണ്ടി നടക്കുന്നതാണോ’, വിവാദത്തിലായി കോടിയേരിയുടെ പരാമർശം

സിപിഎം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കോടിയേരി ബാലകൃഷ്ണന്‍ നടത്തിയ പ്രസ്താവന വിവാദത്തിൽ. കഴിഞ്ഞ ദിവസമാണ് അദ്ദേഹം പരാമർശം നടത്തിയത്. സിപിഎം സംസ്ഥാന സമിതിയില്‍ നിന്ന് മുന്‍ മന്ത്രി ജി ...

‘നേമത്ത് ഉമ്മന്‍ ചാണ്ടി വരാത്തത് എല്‍ഡിഎഫിനെ പേടിച്ചിട്ട്’; അമിത് ഷാ വന്നുനിന്നാലും ശിവന്‍കുട്ടി തന്നെ ജയിക്കുമെന്ന് കോടിയേരി

നിര്‍ദേശങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്തിയ ശേഷമെ നടപ്പാക്കാവൂ, മുഖ്യമന്ത്രി അവതരിപ്പിച്ച നയരേഖ 1956 ലേത് പോലെ ചരിത്ര പരമായ രേഖ; കോടിയേരി ബാലകൃഷ്ണൻ

1956 ലേത് പോലെ ചരിത്ര പരമായ രേഖയാണ് മുഖ്യമന്ത്രി അവതരിപ്പിച്ച നയരേഖയെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സിപിഎം സംസ്ഥാന സമ്മേളനത്തിലാണ് മുഖ്യമന്ത്രി നയരേഖ അവതരിപ്പിച്ചത്. നയരേഖ ...

കോണ്‍ഗ്രസില്‍ അടുത്ത പ്രതിപക്ഷ നേതാവ് ആരാകുമെന്ന തർക്കമാണ് നടക്കുന്നത്: കോടിയേരി ബാലകൃഷ്ണന്‍

സംസ്ഥാനത്ത് വികസനത്തിന്റെ പേരിൽ ഒരാൾക്കുപോലും കണ്ണീര്‌ കുടിക്കേണ്ടിവരില്ലെന്ന്‌ കോടിയേരി ബാലകൃഷ്ണൻ

വികസനത്തിന്റെ പേരിൽ ഒരാൾക്കുപോലും കണ്ണീര്‌ കുടിക്കേണ്ടിവരില്ലെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു. സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം തോമസ്‌ ഐസക്‌ രചിച്ച്എന്തുകൊണ്ട്‌ ...

‘നേമത്ത് ഉമ്മന്‍ ചാണ്ടി വരാത്തത് എല്‍ഡിഎഫിനെ പേടിച്ചിട്ട്’; അമിത് ഷാ വന്നുനിന്നാലും ശിവന്‍കുട്ടി തന്നെ ജയിക്കുമെന്ന് കോടിയേരി

ആരെയും കണ്ണീരു കുടിപ്പിച്ച് കെ റെയിൽ പദ്ധതി നടപ്പാക്കില്ല; സംവാദത്തിന് തയ്യാറെന്നും കോടിയേരി

ആരെയും കണ്ണീരു കുടിപ്പിച്ച് കെ റെയിൽ    പദ്ധതി നടപ്പാക്കില്ല എന്ന് സിപിഎം   സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പദ്ധതിയെ എതിർക്കുന്നവരുമായി സംവാദത്തിന് തയ്യാറാണ്. പ്രതിപക്ഷത്തിൻ്റെ നശീകരണ ...

കോണ്‍ഗ്രസില്‍ അടുത്ത പ്രതിപക്ഷ നേതാവ് ആരാകുമെന്ന തർക്കമാണ് നടക്കുന്നത്: കോടിയേരി ബാലകൃഷ്ണന്‍

‘ഗവർണർക്ക് സർക്കാർ വഴങ്ങിയില്ല’, പേഴ്സണൽ സ്റ്റാഫ് പെൻഷനിൽ പിന്നോട്ടില്ലെന്നും കോടിയേരി

ഗവർണർ -സംസ്ഥാന സർക്കാർ പോരിൽ വിശദീകരണവുമായി സിപിഎം   സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ . ഗവർണറുമായി സർക്കാരിന് നിലവിൽ പ്രശ്നങ്ങളൊന്നുമില്ലെന്നും ഒരു ഏറ്റുമുട്ടലിന് സർക്കാർ ആഗ്രഹിക്കുന്നില്ലെന്നും കോടിയേരി ...

‘നേമത്ത് ഉമ്മന്‍ ചാണ്ടി വരാത്തത് എല്‍ഡിഎഫിനെ പേടിച്ചിട്ട്’; അമിത് ഷാ വന്നുനിന്നാലും ശിവന്‍കുട്ടി തന്നെ ജയിക്കുമെന്ന് കോടിയേരി

സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ഗവര്‍ണര്‍ വഴി കേന്ദ്രം ഇടപെടാതിരിക്കാനാണ് ലോകായുക്ത നിയമം ഭേദഗതി ചെയ്യുന്നത്; കോടിയേരി ബാലകൃഷ്ണന്‍

സംസ്ഥാന സർക്കാരിനെ അസ്ഥിരപ്പെടുത്തുവാൻ കേന്ദ്രം ശ്രമിക്കാതിരിക്കുവാനാണ് ലോകായുക്ത നിയമം ഭേദഗതി ചെയ്യുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഗവര്‍ണര്‍ വഴി കേന്ദ്രം ഇടപെടാതിരിക്കാനാണ് സർക്കാർ ...

ഇടതുപക്ഷത്തായിരുന്ന ആന്റണി 1981ല്‍ മുന്നണി വിട്ടുപോയശേഷം ശപിച്ചത് നൂറുകൊല്ലത്തേക്ക് സെക്രട്ടറിയറ്റില്‍ സിപിഎമ്മിനെ കാലുകുത്തിക്കില്ലെന്നാണ്; എന്നാല്‍, 1987ല്‍ ഇ കെ നായനാര്‍ മുഖ്യമന്ത്രിയായി; മെയ് രണ്ടിന് തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ കേരളം വീണ്ടും എല്‍ഡിഎഫിനെ ഭരണമേല്‍പ്പിക്കുന്നത് കാണാമെന്ന് കോടിയേരി

‘എത്രയോ പേർക്ക് രോഗം വന്നു. അതെല്ലാം സിപിഎം സമ്മേളനത്തിൽ പങ്കെടുത്തിട്ടാണോ?. മമ്മൂട്ടിക്ക് കൊവിഡ് വന്നത് ഏത് സമ്മേളനത്തിൽ പങ്കെടുത്തിട്ടാണ്’? കോടിയേരി

തിരുവനന്തപുരം: സിപിഎം സമ്മേളനങ്ങൾ നടക്കുന്ന ജില്ലകളെ കൊവിഡ് നിയന്ത്രണങ്ങളുള്ള കാറ്റഗറിയിൽ നിന്നും ഒഴിവാക്കിയെന്ന വിമർശനമുയർന്നതോടെ വിശദീകരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കൊവിഡ് മാനദണ്ഡങ്ങളും കാറ്റഗറികളും ...

പാചകവാതക വില വര്‍ധന; അതിശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണം – കോടിയേരി

സര്‍വേ കല്ലുകള്‍ പിഴുതു മാറ്റിയാല്‍ കേരളത്തില്‍ പദ്ധതി ഇല്ലാതാവില്ല, വികസന പദ്ധതികളെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ ജനം ഒറ്റപ്പെടുത്തും; കോടിയേരി ബാലകൃഷ്ണൻ

സർവേ കല്ലുകൾ പിഴുതു മാറ്റിയാൽ പദ്ധതികൾ ഇല്ലാതാക്കാനാവില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ. വികസന പദ്ധതികളെ തകർക്കുവാൻ ശ്രമിക്കുന്നവരെ കേരളത്തിലെ ജനങ്ങൾ ഒറ്റപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. മാടായിപ്പാറയിലെ ഗസ്റ്റ് ഹൗസിനും ...

‘നേമത്ത് ഉമ്മന്‍ ചാണ്ടി വരാത്തത് എല്‍ഡിഎഫിനെ പേടിച്ചിട്ട്’; അമിത് ഷാ വന്നുനിന്നാലും ശിവന്‍കുട്ടി തന്നെ ജയിക്കുമെന്ന് കോടിയേരി

കോൺഗ്രസിന് അനുകൂലമായി പ്രസംഗിക്കുന്നത് ഇടതുപക്ഷ മുന്നേറ്റത്തിന് സഹായകമല്ല;ബിനോയ് വിശ്വത്തിന് പരോക്ഷ മറുപടിയുമായി കോടിയേരി

കോൺഗ്രസിനെമാത്രം ആശ്രയിച്ച് ദേശീയബദൽ സാധ്യമാകില്ലെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ബിജെപിയെ അകറ്റിനിർത്തുന്നതിൽ പ്രാദേശിക കക്ഷികളുടെ പങ്ക്‌ വളരെ പ്രധാനമാണെന്നും അദ്ദേഹം പ്രതികരിച്ചു. ...

ഇടതുപക്ഷത്തായിരുന്ന ആന്റണി 1981ല്‍ മുന്നണി വിട്ടുപോയശേഷം ശപിച്ചത് നൂറുകൊല്ലത്തേക്ക് സെക്രട്ടറിയറ്റില്‍ സിപിഎമ്മിനെ കാലുകുത്തിക്കില്ലെന്നാണ്; എന്നാല്‍, 1987ല്‍ ഇ കെ നായനാര്‍ മുഖ്യമന്ത്രിയായി; മെയ് രണ്ടിന് തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ കേരളം വീണ്ടും എല്‍ഡിഎഫിനെ ഭരണമേല്‍പ്പിക്കുന്നത് കാണാമെന്ന് കോടിയേരി

ആഭ്യന്തരവകുപ്പിനെതിരെയും പൊലീസിനെതിരെയും ഉയർന്ന പരാതികളിൽ പാർട്ടി ഇടപെടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ

പൊലീസിനെതിരെയും ആഭ്യന്തരവകുപ്പിനെതിരെയും ഉയർന്ന പരാതികളിൽ പാർട്ടി ഇടപെടുമെന്ന് സി.പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.   ഇടുക്കി സമ്മേളനത്തിൽ ഉയർന്ന വിമർശനങ്ങൾക്ക് മറുപടി നൽകവേയാണ് കോടിയേരി ഇക്കാര്യങ്ങൾ ...

ഇടതുപക്ഷത്തായിരുന്ന ആന്റണി 1981ല്‍ മുന്നണി വിട്ടുപോയശേഷം ശപിച്ചത് നൂറുകൊല്ലത്തേക്ക് സെക്രട്ടറിയറ്റില്‍ സിപിഎമ്മിനെ കാലുകുത്തിക്കില്ലെന്നാണ്; എന്നാല്‍, 1987ല്‍ ഇ കെ നായനാര്‍ മുഖ്യമന്ത്രിയായി; മെയ് രണ്ടിന് തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ കേരളം വീണ്ടും എല്‍ഡിഎഫിനെ ഭരണമേല്‍പ്പിക്കുന്നത് കാണാമെന്ന് കോടിയേരി

ചാന്‍സലറുടെ പദവിയില്‍ സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തിയിട്ടില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ

തിരുവനന്തപുരം: ചാന്‍സലറുടെ പദവിയില്‍ സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തിയിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സമ്മര്‍ദത്തിന് വഴങ്ങി ഉത്തവുകളില്‍ ഒപ്പിടേണ്ട ആളല്ല ചാന്‍സലര്‍. കാലടിയില്‍ ഒരു പേര് ...

‘നേമത്ത് ഉമ്മന്‍ ചാണ്ടി വരാത്തത് എല്‍ഡിഎഫിനെ പേടിച്ചിട്ട്’; അമിത് ഷാ വന്നുനിന്നാലും ശിവന്‍കുട്ടി തന്നെ ജയിക്കുമെന്ന് കോടിയേരി

സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് കോടിയേരി ബാലകൃഷ്ണന്‍ തിരിച്ചെത്തി

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് കോടിയേരി ബാലകൃഷ്ണന്‍ തിരിച്ചെത്തി. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് തീരുമാനം. കഴിഞ്ഞ നവംബറിലാണ് ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി കോടിയേരി സ്ഥാനം ഒഴിഞ്ഞത്.

ജഡ്ജി അവധിയില്‍; ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പുതിയ ബെഞ്ച് പരിഗണിക്കും

ബിനീഷ് കോടിയേരി തിരുവനന്തപുരത്തെ വീട്ടിലെത്തി; കോടിയേരി ബാലകൃഷ്ണനും കുടുംബാംഗങ്ങളും ചേര്‍ന്ന് സ്വീകരിച്ചു; ഒരു കൊല്ലത്തിനുശേഷം മകനെ കണ്ടതിന്‍റെ ആശ്വാസമുണ്ടെന്ന് കോടിയേരി

തിരുവനന്തപുരം: ബിനീഷ് കോടിയേരി തിരുവനന്തപുരത്തെ വീട്ടിലെത്തി. കോടിയേരി ബാലകൃഷ്ണനും കുടുംബാംഗങ്ങളും ചേര്‍ന്ന് ബിനീഷിനെ സ്വീകരിച്ചു. ഒരു കൊല്ലത്തിനുശേഷം മകനെ കണ്ടതിന്‍റെ ആശ്വാസമുണ്ടെന്ന് കോടിയേരി. കേസ് കോടതിയിലായതിനാല്‍ പ്രതികരിക്കുന്നില്ല. ...

കോണ്‍ഗ്രസില്‍ അടുത്ത പ്രതിപക്ഷ നേതാവ് ആരാകുമെന്ന തർക്കമാണ് നടക്കുന്നത്: കോടിയേരി ബാലകൃഷ്ണന്‍

കണ്ണൂരിലെ സിപിഎം ഉൾപാർട്ടി പോര്: പ്രശ്ന പരിഹാരത്തിനായി കോടിയേരി ബാലകൃഷ്ണൻ; നാളത്തെ ജില്ലാ കമ്മറ്റിയിലും കോടിയേരി പങ്കെടുക്കും

കണ്ണൂര്‍: കണ്ണൂരിലെ സിപിഎമ്മിൽ ഉൾപാർട്ടി പോര് കൊടുമ്പിരി കൊണ്ടിരിക്കെ പ്രശ്ന പരിഹാരത്തിനായി മുതിര്‍ന്ന നേതാവ് കോടിയേരി ബാലകൃഷ്ണന്‍റെ ഇടപെടൽ. ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിനെത്തിയ കോടിയേരി നാളത്തെ ജില്ലാ ...

കോണ്‍ഗ്രസില്‍ അടുത്ത പ്രതിപക്ഷ നേതാവ് ആരാകുമെന്ന തർക്കമാണ് നടക്കുന്നത്: കോടിയേരി ബാലകൃഷ്ണന്‍

ദേ​ശാ​ഭി​മാ​നി ചീ​ഫ് എ​ഡി​റ്റ​റായി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നെ തെ​ര​ഞ്ഞെ​ടു​ത്തു

തി​രു​വ​ന​ന്ത​പു​രം: മു​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നെ സി​പി​എം മു​ഖ​പ​ത്രം ദേ​ശാ​ഭി​മാ​നി​യു​ടെ ചീ​ഫ് എ​ഡി​റ്റ​റാ​യി തെ​ര​ഞ്ഞെ​ടു​ത്തു. നി​ല​വി​ലെ ചീ​ഫ് എ​ഡി​റ്റ​റാ​യ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം പി. ...

‘നേമത്ത് ഉമ്മന്‍ ചാണ്ടി വരാത്തത് എല്‍ഡിഎഫിനെ പേടിച്ചിട്ട്’; അമിത് ഷാ വന്നുനിന്നാലും ശിവന്‍കുട്ടി തന്നെ ജയിക്കുമെന്ന് കോടിയേരി

ദൈ​വ​ങ്ങ​ള്‍​ക്ക് വോ​ട്ടു​ണ്ടാ​യി​രു​ന്നെ​ങ്കി​ല്‍ എ​ല്‍​ഡി​എ​ഫി​ന് ചെ​യ്തേ​നെയെന്ന് കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍

കണ്ണൂര്‍: ദൈ​വ​ങ്ങ​ള്‍​ക്ക് വോ​ട്ടു​ണ്ടാ​യി​രു​ന്നെ​ങ്കി​ല്‍ എ​ല്‍​ഡി​എ​ഫി​ന് വോ​ട്ടു​ചെ​യ്തേ​നെ​യെ​ന്ന് കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍. സം​സ്ഥാ​ന​ത്ത് തു​ട​ര്‍​ഭ​ര​ണം ഉ​റ​പ്പാ​ണെ​ന്നും അദ്ദേഹം മാ​ധ്യ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ‘ജനങ്ങളെ ഭയന്നാണ് മുഖ്യമന്ത്രി ശബരിമല വിഷയത്തില്‍ യു ടേണ്‍ ...

‘ഞങ്ങള്‍ക്കെതിരെ എന്ത് മോര്‍ഫിംഗ് ചിത്രം പ്രചരിപ്പിച്ചാലും ഞങ്ങളത് താങ്ങും. പക്ഷേ നിങ്ങള്‍ക്കെല്ലാം വന്നാല്‍ താങ്ങൂല’; മുന്നറിയിപ്പുമായി കോടിയേരി

ദൈവങ്ങൾക്ക് വോട്ടുണ്ടായിരുന്നെങ്കിൽ അതെല്ലാം സിപിഎമ്മിന് ലഭിച്ചേനെയെന്ന് കോടിയേരി

തിരുവനന്തപുരം: ദൈവങ്ങൾക്ക് വോട്ടുണ്ടായിരുന്നെങ്കിൽ അതെല്ലാം സിപിഎമ്മിന് ലഭിച്ചേനെയെന്ന് കോടിയേരി ബാലകൃഷ്ണന്‍. ഇത്തവണ ജനങ്ങൾക്ക് വലിയ ആവേശം. അടുത്ത മാസം രണ്ടാം തിയ്യതി തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ നൂറിലധികം ...

ഇടതുപക്ഷത്തായിരുന്ന ആന്റണി 1981ല്‍ മുന്നണി വിട്ടുപോയശേഷം ശപിച്ചത് നൂറുകൊല്ലത്തേക്ക് സെക്രട്ടറിയറ്റില്‍ സിപിഎമ്മിനെ കാലുകുത്തിക്കില്ലെന്നാണ്; എന്നാല്‍, 1987ല്‍ ഇ കെ നായനാര്‍ മുഖ്യമന്ത്രിയായി; മെയ് രണ്ടിന് തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ കേരളം വീണ്ടും എല്‍ഡിഎഫിനെ ഭരണമേല്‍പ്പിക്കുന്നത് കാണാമെന്ന് കോടിയേരി
കോണ്‍ഗ്രസില്‍ അടുത്ത പ്രതിപക്ഷ നേതാവ് ആരാകുമെന്ന തർക്കമാണ് നടക്കുന്നത്: കോടിയേരി ബാലകൃഷ്ണന്‍

കോണ്‍ഗ്രസില്‍ അടുത്ത പ്രതിപക്ഷ നേതാവ് ആരാകുമെന്ന തർക്കമാണ് നടക്കുന്നത്: കോടിയേരി ബാലകൃഷ്ണന്‍

കോൺഗ്രസിൽ അടുത്ത പ്രതിപക്ഷ നേതാവ് ആരാകും എന്ന തർക്കമാണ് ഇപ്പോൾ നടക്കുന്നതെന്ന് പരിഹസിച്ച് സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണൻ.കോൺഗ്രസിൽ അടുത്ത പ്രതിപക്ഷ നേതാവ് ആരാകും എന്ന തർക്കമാണ് ...

‘നേമത്ത് ഉമ്മന്‍ ചാണ്ടി വരാത്തത് എല്‍ഡിഎഫിനെ പേടിച്ചിട്ട്’; അമിത് ഷാ വന്നുനിന്നാലും ശിവന്‍കുട്ടി തന്നെ ജയിക്കുമെന്ന് കോടിയേരി

തൃപ്പൂണിത്തുറയിലെ കോൺഗ്രസ് സ്ഥാനാർഥിയെ നിശ്ചയിച്ചത് ആർഎസ്എസ് ആണെന്ന് കോടിയേരി ബാലകൃഷ്ണൻ

ആർഎസ്എസിനെ കാണുമ്പോൾ മുട്ടിടിക്കുന്ന പാർട്ടിയാണ് കോൺഗ്രസെന്ന് സിപിഐഎം നേതാവ് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. തൃപ്പൂണിത്തുറയിലെ കോൺഗ്രസ് സ്ഥാനാർത്ഥിയെ നിശ്ചയിച്ചത് ആർഎസ്എസ് ആണെന്നും തുടർഭരണം തടയാൻ സംസ്ഥാനത്ത് രഹസ്യകൂട്ടുകെട്ട് ...

‘നേമത്ത് ഉമ്മന്‍ ചാണ്ടി വരാത്തത് എല്‍ഡിഎഫിനെ പേടിച്ചിട്ട്’; അമിത് ഷാ വന്നുനിന്നാലും ശിവന്‍കുട്ടി തന്നെ ജയിക്കുമെന്ന് കോടിയേരി

‘ജോസഫ്-തോമസ് ലയനം ആർഎസ്എസ് നിർദേശപ്രകാരം’; കോടിയേരി ബാലകൃഷ്ണൻ

കേരള കോൺഗ്രസ് പി. ജെ ജോസഫ്-പി. സി തോമസ് ലയനം ആർ.എസ്.എസിന്റെ നിർദേശപ്രകാരമെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ജോസഫ് ഗ്രൂപ്പിനെ ബിജെപിയുടെ ഭാഗമാക്കാനാണ് പി. സി തോമസിനെ ...

‘നേമത്ത് ഉമ്മന്‍ ചാണ്ടി വരാത്തത് എല്‍ഡിഎഫിനെ പേടിച്ചിട്ട്’; അമിത് ഷാ വന്നുനിന്നാലും ശിവന്‍കുട്ടി തന്നെ ജയിക്കുമെന്ന് കോടിയേരി

ആരെങ്കിലും കഠിന ഹൃദയരായ നേതാക്കളുടെ മുന്നില്‍ വെച്ച് തലമുണ്ഡനം ചെയ്യുമോ. തല തന്നെ അറുത്ത് വെച്ചാലും അവരുടെ നേതാക്കള്‍ക്ക് കുലുക്കമുണ്ടാവില്ല, പാവം ലതികാ സുഭാഷിന് മുടി പോയെന്നല്ലാതെ ഗുണമൊന്നുമുണ്ടാവുമെന്ന് തോന്നുന്നില്ല; ഈ പ്രതിഷേധം കൊണ്ടൊന്നും കോണ്‍ഗ്രസ് നേതാക്കള്‍ കുലുങ്ങില്ലെന്ന് കോടിയേരി

കോണ്‍ഗ്രസ് സീറ്റ് പ്രഖ്യാപനത്തില്‍ പ്രതിഷേധിച്ച് കെപിസിസി അംഗത്വം രാജിവെക്കുകയും തലമുണ്ഡനം ചെയ്യുകയും ചെയ്ത ലതികാ സുഭാഷിന്റെ നടപടിയില്‍ പ്രതികരണവുമായി കോടിയേരി ബാലകൃഷ്ണന്‍. ഈ പ്രതിഷേധം കൊണ്ടൊന്നും കോണ്‍ഗ്രസ് ...

‘നേമത്ത് ഉമ്മന്‍ ചാണ്ടി വരാത്തത് എല്‍ഡിഎഫിനെ പേടിച്ചിട്ട്’; അമിത് ഷാ വന്നുനിന്നാലും ശിവന്‍കുട്ടി തന്നെ ജയിക്കുമെന്ന് കോടിയേരി

കെ. മുരളീധരന്‍റെ ഒരു കാല്‍ ഡല്‍ഹിയിലും ഒരു കാല്‍ നേമത്തുമാണ്; പോരാട്ടം എല്‍ഡിഎഫും ബിജെപിയും തമ്മിലാണെന്ന് കോടിയേരി 

കെ. ശിവന്‍കുട്ടി വണ്ണം നോക്കിയാല്‍ ദുര്‍ബലനാണ്, എന്നാല്‍ രാഷ്ട്രീയമായി കരുത്തനെന്ന് കോടിയേരി ബാലകൃഷ്ണന്‍. കെ. മുരളീധരന്‍റെ ഒരു കാല്‍ ഡല്‍ഹിയിലും ഒരു കാല്‍ നേമത്തുമാണ്. നേമത്ത് പോരാട്ടം ...

‘നേമത്ത് ഉമ്മന്‍ ചാണ്ടി വരാത്തത് എല്‍ഡിഎഫിനെ പേടിച്ചിട്ട്’; അമിത് ഷാ വന്നുനിന്നാലും ശിവന്‍കുട്ടി തന്നെ ജയിക്കുമെന്ന് കോടിയേരി

‘നേമത്ത് ഉമ്മന്‍ ചാണ്ടി വരാത്തത് എല്‍ഡിഎഫിനെ പേടിച്ചിട്ട്’; അമിത് ഷാ വന്നുനിന്നാലും ശിവന്‍കുട്ടി തന്നെ ജയിക്കുമെന്ന് കോടിയേരി

നേമത്ത് ആരുവന്നാലും എല്‍ഡിഎഫ് സ്ഥാനാര്‍ഥി ശിവന്‍കുട്ടി തന്നെ വിജയിക്കുമെന്ന് സിപിഐഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. നേമത്ത് മത്സരിക്കാനില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഹൈക്കമാന്‍ഡിനെ ...

പ്രതിപക്ഷ ശ്രമം പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ശോഭ കെടുത്താന്‍; സര്‍ക്കാരിന്റെ പരിഗണന മനുഷ്യജീവന്: കോടിയേരി

ബി.ജെ.പിയിൽ ചേർന്നാൽ നികുതി അടക്കേണ്ടെന്ന് കോടിയേരി ബാലകൃഷ്ണന്‍

ബി.ജെ.പിയിൽ ചേർന്നാൽ നികുതി അടക്കേണ്ടെന്നും പുതുച്ചേരിയിൽ ഒരു കോൺഗ്രസ് എം.എല്‍.എയെ ബി.ജെ.പി പിടിച്ചത് ഇങ്ങനെയാണെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കേന്ദ്ര ഏജൻസികൾ കേരളത്തിൽ റാകി പറക്കുകയാണെന്നും കേരളത്തിൽ ...

കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിക്ക് കസ്റ്റംസിന്റെ നോട്ടിസ്; സന്തോഷ് ഈപ്പന്‍ വാങ്ങിയ ഐഫോണുകളിലൊന്ന് വിനോദിനി ഉപയോഗിച്ചെന്ന് കണ്ടെത്തി

ഐ ഫോണ്‍ വാങ്ങി നല്‍കിയത് യുഎഇ കോണ്‍സല്‍ ജനറല്‍ അല്‍സാബിക്കാണെന്ന് യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍; വിനോദിനിയെ അറിയില്ല

തിരുവനന്തപുരം : ഐ ഫോണ്‍ വാങ്ങി നല്‍കിയത് യുഎഇ കോണ്‍സല്‍ ജനറല്‍ അല്‍സാബിക്കാണെന്ന് യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍. കോണ്‍സല്‍ ജനറലിന് വിലയേറിയ ഫോണ്‍ വേണമെന്ന് സ്വപ്‌ന ...

കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിക്ക് കസ്റ്റംസിന്റെ നോട്ടിസ്; സന്തോഷ് ഈപ്പന്‍ വാങ്ങിയ ഐഫോണുകളിലൊന്ന് വിനോദിനി ഉപയോഗിച്ചെന്ന് കണ്ടെത്തി

കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിക്ക് കസ്റ്റംസിന്റെ നോട്ടിസ്; സന്തോഷ് ഈപ്പന്‍ വാങ്ങിയ ഐഫോണുകളിലൊന്ന് വിനോദിനി ഉപയോഗിച്ചെന്ന് കണ്ടെത്തി

കൊച്ചി: സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിക്ക് കസ്റ്റംസിന്റെ നോട്ടിസ്. യുണിടാക് എംഡി സന്തോഷ് ഈപ്പന്‍ വാങ്ങിയ ഐഫോണുകളിലൊന്ന് വിനോദിനി ഉപയോഗിച്ചെന്ന് കസ്റ്റംസ് കണ്ടെത്തി. സ്വര്‍ണക്കടത്ത് ...

തെരഞ്ഞെടുപ്പില്‍ ഇടത് തരംഗം ഉണ്ടാകുമെന്ന് കോടിയേരി; ബി.ജെ.പിയുടെ വളര്‍ച്ച പടവലങ്ങ, കോണ്‍ഗ്രസ് വര്‍ഗ്ഗീയത

തെരഞ്ഞെടുപ്പില്‍ ഇടത് തരംഗം ഉണ്ടാകുമെന്ന് കോടിയേരി; ബി.ജെ.പിയുടെ വളര്‍ച്ച പടവലങ്ങ, കോണ്‍ഗ്രസ് വര്‍ഗ്ഗീയത

തലശ്ശേരി: തെരഞ്ഞെടുപ്പില്‍ ഇടത് തരംഗം ഉണ്ടാകുമെന്ന് സി.പി.എം പി.ബി അംഗം കോടിയേരി ബാലകൃഷ്ണന്‍. കോണ്‍ഗ്രസ് ജമാഅത്തെ ഇസ് ലാമിയും വെല്‍ഫയര്‍പാര്‍ട്ടിയും എസ്.ഡി.പി.ഐയും അടക്കമുള്ള വര്‍ഗ്ഗീയ കക്ഷികളുമായി കൂട്ടുകൂടിയത് ...

Page 2 of 3 1 2 3

Latest News