KOODATHAYI

കൂടത്തായി കൊലപാതക കേസ്; പ്രതി ജോളിക്ക് ജാമ്യം

ആറ് കൊലപാതകങ്ങളും ചെയ്തതായി ജോളി സമ്മതിച്ചു; വെളിപ്പെടുത്തലുമായി മകൻ

കൊച്ചി: കൂടത്തായി കൂട്ടക്കൊലപാതക കേസിൽ ആറു കൊലപാതകങ്ങളും ചെയ്തത് ജോളിയെന്ന് മകൻ റെമോ  റോയിയുടെ വെളിപ്പെടുത്തൽ. ഇക്കാര്യം അമ്മ തന്നോട് സമ്മതിച്ചുവെന്നാണ് കേസിലെ മൂന്നാം സാക്ഷിയായ റെമോ ...

കൂടത്തായി കൂട്ടക്കൊലക്കേസിൽ കൂറുമാറ്റം

കൂടത്തായി കൂട്ടക്കൊലക്കേസിൽ കൂറുമാറ്റം. കേസിലെ നൂറ്റിയമ്പത്തിയഞ്ചാം സാക്ഷിയായ കട്ടാങ്ങൽ സ്വദേശി സിപിഎം പ്രാദേശിക നേതാവ് പ്രവീൺ കുമാർ എന്നയാളാണ് പ്രതികൾക്ക് അനുകൂലമായി കൂറുമാറിയത് എന്നാണ് റിപ്പോർട്ട്. കോഴിക്കോട് ...

കൂടത്തായി കൊലപാതക കേസ്; പ്രതി ജോളിക്ക് ജാമ്യം

കൂടത്തായി കൊലപാതക പരമ്പരയിലെ രണ്ട് കേസുകൾ കോടതി ഇന്ന് പരിഗണിക്കും

കൂടത്തായി കൊലപാതക പരമ്പരയിലെ രണ്ട് കേസുകൾ കോടതി ഇന്ന് പരിഗണിക്കും. റോയ് തോമസ്, സിലി കൊലകേസുകളാണ് കോഴിക്കോട് എരഞ്ഞിപ്പാലത്തെ പ്രത്യേക അഡീഷണൽ സെഷൻസ് കോടതി പരിഗണിക്കുക. കേസിൽ ...

കൂടത്തായ് കൊലപാതകം; ജോളിയുടെയും എം.എസ്. മാത്യുവിന്റെയും ജാമ്യാപേക്ഷ തള്ളി

കൂടത്തായി കൊലപാതക പരമ്പര: നാല് പേരുടെ ശരീരാവശിഷ്ടങ്ങൾ കൂടി ഫോറൻസിക് ലാബിലേക്കയച്ചു

കോഴിക്കോട്: പ്രമാദമായ കൂടത്തായി കൊലപാതക പരമ്പര കേസന്വേഷണത്തിന്റെ ഭാഗമായി നാല് പേരുടെ ശരീരാവശിഷ്ടങ്ങൾ കൂടി ഫോറൻസിക് ലാബിലേക്കയച്ചു. കൊലചെയ്യപ്പെട്ട ടോം തോമസ്, അന്നമ്മതോമസ്, അൽഫൈൻ, മാത്യു മഞ്ചാടി എന്നിവരുടെ ...

ജോളിക്കെതിരെ നിര്‍ണായക മൊഴി

കോടതിയിൽ വിചിത്ര ആവശ്യങ്ങളുന്നയിച്ചു കൂടത്തായി കേസിലെ പ്രതികൾ; ജയിലിൽ കിടക്ക വേണമെന്നു ഒന്നാം പ്രതി ജോളി, ടവർ ലൊക്കേഷൻ നോക്കി ഫോൺ കണ്ടെത്തി കൊടുക്കണമെന്ന് രണ്ടാം പ്രതി എം.എസ്.മാത്യു !

കോഴിക്കോട്:  കോടതിയിൽ വിചിത്ര ആവശ്യങ്ങളുന്നയിച്ചു കൂടത്തായി കേസിലെ പ്രതികൾ. ജയിലിൽ കിടക്ക വേണമെന്നു ഒന്നാം പ്രതി ജോളി ആവശ്യപ്പെട്ടപ്പോൾ, ടവർ ലൊക്കേഷൻ നോക്കി ഫോൺ കണ്ടെത്തി കൊടുക്കണമെന്നായിരുന്നു ...

‘ആദ്യഭാര്യയെയും മകളെയും കൊലപ്പെടുത്തിയത് ജോളി, തന്നെയും കേസിൽപെടുത്താനായി വ്യാജമൊഴി നൽകി’; ജോളിയുടെ ഭർത്താവ് ഷാജു സക്കറിയ വിവാഹമോചനത്തിന്  

‘ആദ്യഭാര്യയെയും മകളെയും കൊലപ്പെടുത്തിയത് ജോളി, തന്നെയും കേസിൽപെടുത്താനായി വ്യാജമൊഴി നൽകി’; ജോളിയുടെ ഭർത്താവ് ഷാജു സക്കറിയ വിവാഹമോചനത്തിന്  

കോഴിക്കോട്: കൂടത്തായി കൊലക്കേസ് പ്രതി ജോളി ജോസഫിനെതിരെ ഭർത്താവ് ഷാജു സക്കറിയ കോഴിക്കോട് കുടുംബക്കോടതിയിൽ വിവാഹമോചന ഹർജി നൽകി. ജോളി റിമാൻഡിൽ കഴിയുന്ന കോഴിക്കോട് ജില്ലാ ജയിൽ ...

കൂടത്തായി കൊലപാതക കേസ്; പ്രതി ജോളിക്ക് ജാമ്യം

എന്നെയും വീട്ടുകാരേയും മോശമായി ചിത്രീകരിക്കുന്നു, മക്കളുടെ ഭാവി വരെ നശിപ്പിക്കുന്നു; കൂടത്തായി സീരിയലിനെതിരെ ജോളി കോടതിയില്‍

കോഴിക്കോട്: കൂടത്തായിയിലെ സീരിയല്‍ കൊലപാതകങ്ങളെ അനുകരിച്ച് നടത്തി വരുന്ന കൂടത്തായി സീരിയലിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ കോടതിയുടെ സഹായം തേടി കേസിലെ പ്രധാന പ്രതി ജോളി. സിഡി കാണാന്‍ ...

കൂടത്തായി കൊലപാതകം; ജോളിയുടെ ജാമ്യം സുപ്രിംകോടതി സ്‌റ്റേ ചെയ്തു

കൂടത്തായി കൊലപാതകം; ജോളിയുടെ ജാമ്യം സുപ്രിംകോടതി സ്‌റ്റേ ചെയ്തു

കൂടത്തായി കൊലപാതക പരമ്പര കേസിലെ പ്രതി ജോളിക്ക് ജാമ്യം അനുവദിച്ച ഉത്തരവ് സുപ്രിംകോടതി സ്‌റ്റേ ചെയ്തു.  ജാമ്യം സ്‌റ്റേ ചെയ്തത് ജസ്റ്റിസുമാരായ മോഹന ശാന്തന ഗൗഡർ, വിനീത് ...

കൂടത്തായി സീരിയല്‍ മൂന്ന് തവണ വേണ്ടെന്ന് വെച്ചതാണ്; പിന്നീട്  ഡോളിയായി ജീവിക്കുകയായിരുന്നു, : മുക്ത

കൂടത്തായി സീരിയല്‍ മൂന്ന് തവണ വേണ്ടെന്ന് വെച്ചതാണ്; പിന്നീട് ഡോളിയായി ജീവിക്കുകയായിരുന്നു, : മുക്ത

കൂടത്തായി സംഭവത്തെ ആസ്പദമാക്കി ഒരുക്കിയ ടെലിവിഷൻ  പരമ്പരയിലൂടെയാണ്  നടി മുക്ത തിരിച്ചുവരവ് നടത്തിയത്. കൂടത്തായി പരമ്പര മൂന്ന് തവണ നിരസിച്ചിരുന്നതായിരുന്നെന്ന് നടി മുക്ത പറഞ്ഞു. ടൈംസ് ഓഫ് ...

കൂടത്തായ് കൊലപാതകം; ജോളിയുടെയും എം.എസ്. മാത്യുവിന്റെയും ജാമ്യാപേക്ഷ തള്ളി

‘സകലതും നഷ്ടപ്പെട്ടു’! ഞരമ്പ് മുറിച്ച് പുതപ്പിൽ കൈ പൊതിഞ്ഞുവച്ചു; ജയിലിൽ ജോളിയുടെ സുരക്ഷ വർധിപ്പിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി ആത്മഹത്യാശ്രമം; അവസാനം ആത്മഹത്യാശ്രമം വിനയായത് ജോളിക്ക് തന്നെ; മറ്റുകേസുകളിലും ജോളിയുടെ ജാമ്യാപേക്ഷ എതിർക്കാനുള്ള പ്രധാന കാരണമായി ആത്മഹത്യാശ്രമം മാറും

കോഴിക്കോട്∙ ജില്ലാ ജയിലിൽ കൂടത്തായി കൊലക്കേസ് പ്രതി ജോളി ജോസഫിനെ നിരീക്ഷിക്കാൻ മാത്രം രണ്ടു ജീവനക്കാരെ ചുമതലപ്പെടുത്തിയിരുന്നു. രണ്ടു സെല്ലുകളിലെ രാത്രികാവലിനായി ഒരു ജീവനക്കാരിയെയാണ് നിയോഗിക്കുക. എന്നാൽ ...

ജോളി ജോസഫിനെ ചോദ്യം ചെയ്യൽ ഇന്നും തുടരും

ഒരു ബന്ധുവിനോടു മാത്രം റോയി ചോറും കടലക്കറിയും കഴിച്ചിരുന്നതായി സത്യം പറഞ്ഞത് ജോളിക്ക് വിനയായി; കുടുക്കിയത് പോസ്റ്റ്‌മോര്‍ട്ടത്തിലെ കടലക്കറിയുടെ സാന്നിധ്യം തന്നെ; ജോളിയെ കുടുക്കിയത് മക്കളുടെ രഹസ്യമൊഴിയും കൂടിയായപ്പോൾ

ആറു കൊലപാതകങ്ങളും ചെയ്തതു താനാണെന്നു ജോളി മൂത്ത മകന്‍ ഉള്‍പ്പെടെ ആറു പേരോടു കുറ്റസമ്മതം നടത്തിയതായി കുറ്റപത്രം. മൂത്ത മകന്‍ റോമോ, ജോളിയുടെ സഹോദരങ്ങള്‍, ഭര്‍ത്താവ് ഷാജു, ...

കൂടത്തായി കൊലപാതകം : ആദ്യ കുറ്റപത്രം ഇന്ന് സമര്‍പ്പിച്ചു

കൂടത്തായി കൊലപാതകം : ആദ്യ കുറ്റപത്രം ഇന്ന് സമര്‍പ്പിച്ചു

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു. റോയ് തോമസിനെ സയനൈഡ് നല്‍കി കൊലപ്പെടുത്തിയെന്ന കേസിലാണ് ഇപ്പോള്‍ 8000പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. 322 ഡോക്യുമെന്‍റ്സും 22 മെറ്റീരിയല്‍ ...

ജോളി ജോസഫിനെ ചോദ്യം ചെയ്യൽ ഇന്നും തുടരും

കൂടത്തായി കൊലപാതക പരമ്പര; ജോളിക്ക് വേണ്ടി അഭിഭാഷകന്‍ ആളൂരിനെ എത്തിച്ചത് മുസ്ലീം ലീഗ് നേതാവായിരുന്ന ഇമ്പിച്ചി മോയി

കൂടത്തായി കൊലപാതക പരമ്പരയിലെ ഒന്നാം പ്രതി ജോളിക്ക് വേണ്ടി അഭിഭാഷകൻ ആളൂരിനെ എത്തിച്ചത് മുസ്ലീം ലീഗ് നേതാവായിരുന്ന ഇമ്പിച്ചി മോയിയെന്ന് കണ്ടെത്തി. അന്വേഷണ പരിധിയിൽ ഉണ്ടായിരുന്ന ഇമ്പിച്ചി ...

ജോളി ജോസഫിനെ ചോദ്യം ചെയ്യൽ ഇന്നും തുടരും

കൂടത്തായി കൊലപാതകം: ശാസ്ത്രീയ സ്ഥിരീകരണത്തിന് മെഡിക്കൽ ബോർഡ് യോഗം ഇന്ന്

കൂടത്തായി കൊലപാതക പരമ്പര ശാസ്ത്രീയമായി സ്ഥിരീകരിക്കുന്നതിന് ഇന്ന് വീണ്ടും മെഡിക്കൽ ബോർഡ് യോഗം ചേരും. മെഡിക്കൽ കോളജിലെ വിദഗ്ധ ഡോക്ടർമാരും അന്വേഷണ ഉദ്യോഗസ്ഥരും പങ്കെടുക്കും. കൊലപാതക പരമ്പരയിലെ ...

ഗോവിന്ദച്ചാമിക്കുവേണ്ടി വാദിച്ച അഭിഭാഷകനെ തനിക്കുവേണ്ട; ജോളി

ഗോവിന്ദച്ചാമിക്കുവേണ്ടി വാദിച്ച അഭിഭാഷകനെ തനിക്കുവേണ്ട; ജോളി

കോഴിക്കോട്: ബി.എ ആളൂര്‍ തന്റെ അഭിഭാഷകനായി വേണ്ടെന്ന് കൂടത്തായി കൊലപാതക കേസിലെ മുഖ്യപ്രതി ജോളി. സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിക്കുവേണ്ടി വാദിച്ച അഭിഭാഷകനാണ് ആളൂരെന്നും അദ്ദേഹത്തെ താന്‍ ...

ജോളിക്ക് നേരെ കൈയേറ്റ ശ്രമം; യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

ജോളിക്ക് നേരെ കൈയേറ്റ ശ്രമം; യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

കൂടത്തായി കൂട്ടക്കൊലക്കേസിലെ മുഖ്യപ്രതി ജോളിക്ക് നേരെ കൈയേറ്റ ശ്രമം. കൊയിലാണ്ടിയിലെ താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധനയ്‌ക്കെത്തിച്ചപ്പോഴാണ് സംഭവം. കൈയേറ്റം ചെയ്യാൻ ശ്രമിച്ച യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. https://youtu.be/Z0l0fwAYUoE

പാരിപ്പള്ളി കേസ് ; കുട്ടിയുടെ മരണകാരണം മർദനമല്ല

സിലിയുടെ കൊലപാതകത്തിൽ സംശയങ്ങൾ പ്രകടിപ്പിച്ച് ബന്ധു സേവ്യർ

സിലിയുടെ കൊലപാതകത്തിൽ സംശയങ്ങൾ പ്രകടിപ്പിച്ച് ബന്ധു സേവ്യർ. കൂടത്തായി കൊലക്കേസ് പ്രതി ജോളി സിലിയുടെ സ്വർണം കവർന്നിരിക്കാമെന്ന് സേവ്യർ പറഞ്ഞു. സിലിയുടെ മരണ ശേഷം ഭർത്താവ് ഷാജു ...

ജോളിക്കെതിരെ നിര്‍ണായക മൊഴി

കല്ലറ തുറക്കാതിരിക്കാന്‍ ജോളി പള്ളിവികാരിയെ സ്വാധീനിച്ചു

കോഴിക്കോട്: കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് കൂടത്തായി പള്ളി വികാരിയില്‍ നിന്ന് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിക്കാനുണ്ടെന്ന് അന്വേഷണ സംഘം. പള്ളി വികാരിയില്‍ നിന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ ചോദിച്ചറിയും. ...

Latest News