KOVALAM

മദ്യവുമായി വന്ന വിദേശിയെ തടഞ്ഞ സംഭവത്തില്‍ മുഖ്യമന്ത്രി റിപ്പോർട്ട് തേടി

വിദേശ പൗരനെ അപമാനിച്ച സംഭവത്തിൽ സസ്പെൻഷനിലായ ഗ്രേഡ് എസ് ഐ ഷാജിക്കെതിരായ നടപടി പിൻവലിച്ചു

തിരുവനന്തപുരം: പുതുവർഷത്തലേന്ന് കോവളത്ത് വിദേശ പൗരനെ അപമാനിച്ച സംഭവത്തിൽ സസ്പെൻഷനിലായ ഗ്രേഡ് എസ് ഐ ഷാജിക്കെതിരായ നടപടി പിൻവലിച്ചു. വിദേശിയെ അപമാനിച്ച സംഭവത്തിൽ മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമായിരുന്നു ...

മദ്യവുമായി വന്ന വിദേശിയെ തടഞ്ഞ സംഭവത്തില്‍ മുഖ്യമന്ത്രി റിപ്പോർട്ട് തേടി

മദ്യവുമായി വന്ന വിദേശിയെ തടഞ്ഞ സംഭവത്തില്‍ മുഖ്യമന്ത്രി റിപ്പോർട്ട് തേടി

തിരുവനന്തപുരം: കോവളത്ത് മദ്യവുമായി സ്കൂട്ടറിൽ വന്ന വിദേശിയെ തട‌ഞ്ഞ സംഭവത്തിൽ പൊലീസിനോട് റിപ്പോർട്ട് തേടി മുഖ്യമന്ത്രി. സർക്കാറിനെ അള്ള് വെക്കുന്ന പരിപാടി അനുവദിക്കില്ലെന്ന് പറഞ്ഞ് പൊലീസിനെ ടൂറിസം ...

കേരള പൊലീസിന്റെ മദ്യ പരിശോധന; സഹികെട്ട് രണ്ട് ഫുള്‍ റോഡരികിലൊഴിച്ച് വിദേശിയുടെ പ്രതിഷേധം

കേരള പൊലീസിന്റെ മദ്യ പരിശോധന; സഹികെട്ട് രണ്ട് ഫുള്‍ റോഡരികിലൊഴിച്ച് വിദേശിയുടെ പ്രതിഷേധം

കോവളത്ത് പൊലീസിന്റെ മദ്യ പരിശോധനയില്‍ സ്വീഡിഷ് പൗരന്റെ വ്യത്യസ്ത പ്രതിഷേധം.  സ്വീഡിഷ് സ്വദേശി സ്റ്റീവാണ്  തന്റെ കൈയിലുണ്ടായിരുന്ന രണ്ട് കുപ്പി മദ്യം  റോഡിന് സമീപം ഒഴിച്ച് കളഞ്ഞ് ...

കോവളത്തെ സ്വകാര്യ ഹോട്ടലില്‍ പുഴുവരിച്ച നിലയില്‍ യു.എസ് പൗരന്‍; ചികിത്സ നല്‍കാതെ മാസങ്ങളോളം പൂട്ടിയിട്ടു

കോവളത്തെ സ്വകാര്യ ഹോട്ടലില്‍ പുഴുവരിച്ച നിലയില്‍ യു.എസ് പൗരന്‍; ചികിത്സ നല്‍കാതെ മാസങ്ങളോളം പൂട്ടിയിട്ടു

തിരുവനന്തപുരം:  ആരോഗ്യനില മോശമായ വിദേശ പൗരനെ ഉറുമ്പും പുഴുവുമരിച്ച് അവശനിലയില്‍ കോവളത്തെ സ്വകാര്യ ഹോട്ടലില്‍ പൂട്ടിയിട്ട നിലയില്‍ കണ്ടെത്തി. ലൈറ്റ് ഹൗസ് ബീച്ചിന് അടുത്തുള്ള സ്വകാര്യ ഹോട്ടലിലാണ്  ...

എന്റെ സഹോദരി ഇനി തിരിച്ച് വരില്ല. ഇനി അവര്‍ക്ക് കൊടുക്കാനാകുന്നത് നീതിയാണ്. എന്നാലത് നിഷേധിക്കപ്പെടുകയാണ്; കോവളത്ത് വിദേശവനിതയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും വിചാരണ തുടങ്ങിയില്ല; ദൈവത്തിൻറെ സ്വന്തം നാട്ടിൽ നീതി ലഭിച്ചില്ലെന്ന് യുവതിയുടെ സഹോദരി

തിരുവനന്തപുരം: കോവളത്ത് വിദേശവനിതയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും വിചാരണ തുടങ്ങിയില്ല. ദൈവത്തിൻറെ സ്വന്തം നാട്ടിൽ നീതി ലഭിച്ചില്ലെന്ന് കൊല്ലപ്പെട്ട യുവതിയുടെ സഹോദരി ...

റോഡ് പരാതി അറിയിക്കാൻ മൊബൈൽ ആപ്പ്: ജൂണ്‍ 7 മുതല്‍ പ്ലേ സ്‌റ്റോറിൽ; മന്ത്രി മുഹമ്മദ് റിയാസ്

കോവളം ടൂറിസത്തിന്റെ സുവര്‍ണ്ണകാലം തിരിച്ചുപിടിക്കാന്‍ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി മുഹമ്മദ്റിയാസ്

കോവളം ബീച്ചിന്റെ നഷ്ട പ്രതാപം തിരിച്ചുപിടിക്കാന്‍ ടൂറിസം വകുപ്പ് പ്രതിജ്ഞാബദ്ധമാണെന്ന് കോവളം ടൂറിസം വികസന അവലോകന യോഗത്തില്‍ ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ലോക ...

കൊവിഡ് മുക്തിനായി; എം വിൻസെന്‍റ് എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തു

കൊവിഡ് മുക്തിനായി; എം വിൻസെന്‍റ് എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തു

കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന എം വിൻസെന്‍റ് എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തു. കോവളം നിയമസഭാ മണ്ഡലത്തിൽ നിന്ന് വിജയിച്ചാണ് നിയമസഭയിലെത്തിയിരിക്കുന്നത്. സ്പീക്കറുടെ ചേംബറിലായിരുന്നു സത്യപ്രതിജ്ഞ. കൊവിഡ് ബാധിതനായതിനാൽ ...

ലോക്ക്ഡൗണ്‍ ലംഘിച്ച് വിദേശികള്‍ കടലിലിറങ്ങി; പിന്നീട് സംഭവിച്ചത്

ലോക്ക്ഡൗണ്‍ ലംഘിച്ച് വിദേശികള്‍ കടലിലിറങ്ങി; പിന്നീട് സംഭവിച്ചത്

തിരുവനന്തപുരം: കോവളത്ത് വിവിധ ഹോട്ടലുകളില്‍ താമസിച്ചിരുന്ന വിദേശ ടൂറിസ്റ്റുകള്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് കടലിലിറങ്ങി. രാവിലെയോടെയാണ് ഇവർ കടലിലിറങ്ങിയത്. തീരത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ലൈഫ് ഗാര്‍ഡുമാര്‍ നിര്‍ബന്ധിച്ചപ്പോഴാണ് ഇവര്‍ തിരികെ ...

സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് പത്ത് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ബ​സി​ല്‍ നി​ന്നും തെ​റി​ച്ചു വീ​ണ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ​രി​ക്ക്

തി​രു​വ​ന​ന്ത​പു​രം: കോ​വ​ള​ത്ത് ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കെഎ​സ്‌ആ​ര്‍​ടി​സി ബ​സി​ല്‍ നി​ന്നും തെ​റി​ച്ചു വീ​ണ് ര​ണ്ട് കു​ട്ടി​ക​ള്‍​ക്ക് പ​രി​ക്ക്. ഇ​ന്ന് രാ​വി​ലെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. തി​രു​വ​ന​ന്ത​പു​രം മോ​ഡ​ല്‍ സ്കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. ഇ​രു​വ​രെ​യും ...

കാമുകിയുടെ വീടിന്റെ കിണറ്റിലിറങ്ങി യുവാവിന്റെ ആത്മഹത്യാ  ശ്രമം

കാമുകിയുടെ വീടിന്റെ കിണറ്റിലിറങ്ങി യുവാവിന്റെ ആത്മഹത്യാ ശ്രമം

പ്രണയ നൈരാശ്യം മൂലം രാത്രിയില്‍ കാമുകിയുടെ വീടിന്റെ കിണറ്റിലിറങ്ങി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവ് ഫയര്‍ഫോഴ്‌സിനേയും നാട്ടുകാരെയും മണിക്കൂറുകളോളം ആശങ്കയിലാക്കി. കോവളം സ്വദേശിയായ 29കാരനായ യുവാവാണ് കാമുകിയുടെ ...

തിരുവനന്തപുരത്ത് ശശി തരൂരിന് തിരഞ്ഞെടുപ്പിൽ കെട്ടിവയ്‌ക്കാനുള്ള തുക നൽകി മത്സ്യത്തൊഴിലാളികൾ

തിരുവനന്തപുരത്ത് ശശി തരൂരിന് തിരഞ്ഞെടുപ്പിൽ കെട്ടിവയ്‌ക്കാനുള്ള തുക നൽകി മത്സ്യത്തൊഴിലാളികൾ

തിരുവനന്തപുരം മണ്ഡലത്തിൽ നിന്നും ലോക്സഭയിലേക്ക് മത്സരിക്കുന്ന ശശി തരൂരിന് കെട്ടിവയ്ക്കാനുള്ള തുക നൽകിയത് മത്സ്യത്തൊഴിലാളികൾ. കഴിഞ്ഞ ദിവസങ്ങളിൽ തരൂർ മത്സ്യത്തൊഴിലാളികളെ അപമാനിക്കുന്ന തരത്തിൽ ട്വീറ്റ് ചെയ്തുവെന്ന് ആരോപിച്ച് ...

ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിധിശേഖരം ദര്‍ശനത്തിനായി ഭക്തജനങ്ങള്‍ക്ക് വിട്ടു കൊടുക്കുമെന്ന് സൂചന

ശ്രീപത്മനാഭ ക്ഷേത്രത്തിന് മുകളിലും ഡ്രോണ്‍; പോലീസിനെ വലച്ച് തിരുവനന്തപുരത്ത് ഡ്രോൺ പറക്കുന്നു

തിരുവനന്തപുരം: ശ്രീപത്മനാഭ ക്ഷേത്രത്തിന് മുകളിലും ഡ്രോണ്‍. കോവളത്തും ശംഖുമുഖത്തും തുമ്പയിലുമാണ് ഡ്രോൺ ആദ്യം കണ്ടത്. ഇതിനു പിന്നാലെ ഇന്നലെ പൊലീസ് ആസ്ഥാനത്തിനും ശ്രീപത്മനാഭ ക്ഷേത്രത്തിന് മുകളിലും ഡ്രോണ്‍ ...

തിരുവനന്തപുരത്തെത്തിയാൽ കണ്ടിരിക്കേണ്ട 10 സ്ഥലങ്ങൾ

തിരുവനന്തപുരത്തെത്തിയാൽ കണ്ടിരിക്കേണ്ട 10 സ്ഥലങ്ങൾ

തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് എന്തെങ്കിലും കാര്യത്തിനായി ഒരിക്കലും പോകേണ്ടി വരാത്ത ഒരു മലയാളികളുമുണ്ടാകില്ല. ഭരണസിരാകേന്ദ്രമെന്നതിലുപരി ചരിത്രമുറങ്ങുന്ന കൊട്ടാരങ്ങളുടെയും ലോകപ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളുടെയും മണ്ണു കൂടിയാണ് അനന്തപുരി. ചരിത്രമുറങ്ങുന്ന ...

കോവളത്ത് വാഹനാപകടത്തില്‍പ്പെട്ട് ആറ് വയസുകാരി മരിച്ചു

തിരുവനന്തപുരം: കോവളത്ത് വാഹനാപകടത്തില്‍പ്പെട്ട് ആറ് വയസുകാരി മരിച്ചു. ആറ് പേര്‍ക്ക് പരിക്കേറ്റു. നിയന്ത്രണം വിട്ട മിനിലോറി ബൈക്കുകളെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. മീന്‍ കയറ്റി വന്ന മിനി ലോറിയാണ് അപകടമുണ്ടാക്കിയത്. അപകടത്തില്‍ ആറ് വയസുകാരി ...

വിദേശ വനിത ലീഗയുടെ മരണം കൊലപാതകമാകാമെന്ന് റിപ്പോര്‍ട്ട്

വിദേശ വനിത ലീഗയുടെ മരണം കൊലപാതകമാകാമെന്ന് റിപ്പോര്‍ട്ട്

കോവളത്ത് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വിദേശ വനിത ലീഗയുടെ മരണം കൊലപാതകമാകാമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ലിഗയുടെ ശരീരത്തില്‍ മൂന്ന് ആഴമേറിയ മുറിവുകള്‍ കണ്ടെത്തി. കഴുത്തിലും ...

Latest News