KUMARASWAMI

മൈസൂരു പീഡനം; പ്രതികളെ ഹൈദരാബാദ് മാതൃകയിൽ വെടിവച്ചു കൊല്ലണം: കുമാരസ്വാമി

ജെഡി(എസ്)-ബിജെപി സഖ്യത്തിന് പിന്നാലെ കുമാരസ്വാമിക്കെതിരെ പരിഹാസവുമായി കർണാടക മന്ത്രി സമീർ ഖാൻ

ജെഡി(എസ്)-ബിജെപി സഖ്യത്തിന് പിന്നാലെ കുമാരസ്വാമിക്കെതിരെ പരിഹാസവുമായി കർണാടക മന്ത്രി സമീർ ഖാൻ രംഗത്ത്. ജെഡി(എസ്) തലവൻ ദേവഗൗഡ മതനിരപേക്ഷനാണെന്നും എന്നാൽ അദ്ദേഹത്തിന്റെ മകൻ കുമാരസ്വാമി അങ്ങനെയല്ലെന്നും ആണ് ...

മൈസൂരു പീഡനം; പ്രതികളെ ഹൈദരാബാദ് മാതൃകയിൽ വെടിവച്ചു കൊല്ലണം: കുമാരസ്വാമി

മൈസൂരു പീഡനം; പ്രതികളെ ഹൈദരാബാദ് മാതൃകയിൽ വെടിവച്ചു കൊല്ലണം: കുമാരസ്വാമി

മൈസൂരു കൂട്ടപീ‍ഡന കേസിലെ പ്രതികളെ, ഹൈദരാബാദ് മാതൃകയിൽ പൊലീസ് വെടിവച്ചു കൊല്ലണമെന്ന അഭിപ്രായവുമായി ദൾ നിയമസഭാ കക്ഷി നേതാവ് കുമാരസ്വാമി. ഇങ്ങനെയുള്ളവർ ജയിലിൽ കിടന്ന ശേഷം ജാമ്യത്തിലിറങ്ങാൻ ...

ഉപതെരഞ്ഞെടുപ്പില്‍ മകനെ മത്സരിപ്പിക്കാന്‍ ഒരുങ്ങി കുമാരസ്വാമി

ഉപതെരഞ്ഞെടുപ്പില്‍ മകനെ മത്സരിപ്പിക്കാന്‍ ഒരുങ്ങി കുമാരസ്വാമി

ബംഗളൂരു: കര്‍ണാടകയിലെ ഉപതെരഞ്ഞെടുപ്പില്‍ കുമാരസ്വാമി മകന്‍ നിഖില്‍ കുമാരസ്വാമിയെ മത്സരിപ്പിച്ചേക്കുമെന്ന് സൂചന. നിഖിലിനെ കൃഷ്ണരാജ പെട്ടെ(കെ.ആര്‍ പെട്ടെ) നിയമസഭ മണ്ഡലത്തില്‍ നിന്ന് മത്സരിപ്പിക്കാനാണ് തീരുമാനം എന്നാണ് സൂചന. ...

മുഖ്യമന്ത്രി കുമാരസ്വാമി രാജിയിലേക്ക്​

മുഖ്യമന്ത്രി കുമാരസ്വാമി രാജിയിലേക്ക്​

ബംഗളൂരു: മുഖ്യമന്ത്രി എച്ച്‌​.ഡി. കുമാരസ്വാമി രാജിയിലേക്ക്. സഖ്യ എം.എല്‍.എമാരുടെ കൂട്ടരാജി മൂലം കര്‍ണാടകയില്‍ ഭരണ പ്രതിസന്ധി തുടരുന്നതിനിടെയാണ്  രാജിക്ക് ഒരുങ്ങുന്നത്. സഖ്യത്തില്‍ അതൃപ്​തി പ്രകടിപ്പിച്ച്‌​ 16 എം.എല്‍.എമാര്‍ രാജിവെക്കുകയും ...

കുമാരസ്വാമി ബുധനാഴ്​ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

കുമാരസ്വാമി ബുധനാഴ്​ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

ബം​​ഗ​​ളൂ​​രു: ക​​ര്‍​​ണാ​​ട​​ക​​യി​​ല്‍ കോ​​ണ്‍​​ഗ്ര​​സ്​-​​ജെ.​​ഡി.​​എ​​സ്​ സ​​ഖ്യ​​ത്തി​ന്റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ അ​​ധി​​കാ​​ര​​ത്തി​​ലേ​​റു​​ന്ന ര​​ണ്ടാ​​മ​​ത്തെ സ​​ര്‍​​ക്കാ​​റിന്റെ സ​​ത്യ​​പ്ര​​തി​​ജ്​​​ഞ ച​​ട​​ങ്ങ്​ 23ന്​ ന​​ട​​ക്കും. കോ​​ണ്‍​​ഗ്ര​​സ്​ അ​​ധ്യ​​ക്ഷ​​ന്‍ രാ​​ഹു​​ല്‍ ഗാ​​ന്ധി, ജെ.​​ഡി-​​എ​​സ്​ നേ​​താ​​വും മു​​ന്‍ പ്ര​​ധാ​​ന​മന്ത്രിയു​​മാ​​യ ...

Latest News