LAW

പുല്‍വാമ ഓര്‍മയും പൊറോട്ടതീറ്റയും ഒരുമിച്ച്‌; ലോ കോളേജില്‍ കൂട്ടയടി

പുല്‍വാമ ഓര്‍മയും പൊറോട്ടതീറ്റയും ഒരുമിച്ച്‌; ലോ കോളേജില്‍ കൂട്ടയടി

കൊച്ചി : എറണാകുളം ലോ കോളേജില്‍ എസ്.എഫ്.ഐ - കെ.എസ്.യു പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. ഇരുസംഘടനകളിലെയും ഒട്ടേറെ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് രാവിലെ എസ്.എഫ്.ഐ. യൂണിറ്റ് കമ്മിറ്റിയുടെ ...

വിദ്യാർത്ഥി സംഘടനകൾക്ക് നിയമപ്രാബല്യം വരുന്നു

വിദ്യാർത്ഥി സംഘടനകൾക്ക് നിയമപ്രാബല്യം വരുന്നു

വിദ്യാർത്ഥി സംഘടനകളുടെ പ്രവർത്തനത്തിന് നിയമപ്രാബല്യം നൽകാനുള്ള കരട് നിയമത്തിന് നിയമ വകുപ്പിന്റെ അംഗീകാരം. നിയമം വരുന്നതോടെ ഇപ്പോൾ സംഘടനാ പ്രവർത്തനത്തിന് വിലക്കുള്ള സ്വാശ്രയ കോളേജുകളിൽ വിദ്യാർത്ഥി സംഘടന ...

പുതിയ മോട്ടോര്‍ വാഹന ഭേദഗതി നിയമം നാളെ മുതൽ ; നിയമം ലംഘിച്ചാൽ പിഴ പത്തിരട്ടി

പുതിയ മോട്ടോര്‍ വാഹന ഭേദഗതി നിയമം നാളെ മുതൽ ; നിയമം ലംഘിച്ചാൽ പിഴ പത്തിരട്ടി

തിരുവനന്തപുരം: പുതിയ മോട്ടോര്‍ വാഹന ഭേദഗതി നിയമം നാളെ മുതല്‍ പ്രാബല്യത്തില്‍. നിയമം ലംഘിച്ചാല്‍ പത്തിരട്ടി തുകയാണ് പിഴയായി ഒടുക്കേണ്ടി വരുന്നത്. പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനം ഓടിച്ചാല്‍ രക്ഷിതാവിനു ...

അ​വി​ഹി​ത​ബ​ന്ധ​ത്തി​ലേ​ർ​പ്പെ​ട്ടാ​ൽ പുരുഷന്​ മാത്രം ശിക്ഷ

അ​വി​ഹി​ത​ബ​ന്ധ​ത്തി​ലേ​ർ​പ്പെ​ട്ടാ​ൽ പുരുഷന്​ മാത്രം ശിക്ഷ

വിവാഹം കഴിച്ച സ്ത്രീകളുമായി അ​വി​ഹി​ത​ബ​ന്ധ​ത്തി​ലേ​ർ​പ്പെ​ട്ടാ​ൽ പു​രു​ഷ​നെ മാ​ത്രം കു​റ്റ​ക്കാ​ര​നാ​ക്കു​ന്ന വ​കു​പ്പി​​​​െൻറ നി​യ​മ​സാ​ധു​ത സു​പ്രീം​കോ​ട​തി​യു​ടെ അ​ഞ്ചം​ഗ ഭ​ര​ണ​ഘ​ട​ന ബെ​ഞ്ച് പ​രി​ശോ​ധി​ക്കും. എന്നാൽ സ്ത്രീ​യെ ഇ​ര​യാ​യി പ​രി​ഗ​ണി​ച്ച് സം​ര​ക്ഷ​ണം ന​ല്‍കു​ന്ന ...

മുത്തലാഖ് വിഷയത്തിൽ പ്രതിപക്ഷ ബഹളം

മുത്തലാഖ് വിഷയത്തിൽ പ്രതിപക്ഷ ബഹളം

മുത്തലാഖ് വിഷയം പരിഗണിക്കുന്നതിനിടെ ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് ആവശ്യപ്പെട്ടു പ്രതിപക്ഷം സഭയിൽ ബഹളം. എന്നാൽ പ്രതിപക്ഷത്തിന്‍റെ ആവശ്യത്തെ ഭരണപക്ഷം ശക്തിയായി എതിര്‍ത്തു. ഇതോടെ ഇരുവിഭാഗവും തമ്മില്‍ ...

Latest News