LOCK DOWN

അച്ഛനെന്തിനാ അമ്മേടെ ഫോൺ നോക്കുന്നത്’; വൈറലായി സുരാജിന്റെ വീടുജീവിതം

അച്ഛനെന്തിനാ അമ്മേടെ ഫോൺ നോക്കുന്നത്’; വൈറലായി സുരാജിന്റെ വീടുജീവിതം

ലോക്ക്ഡൗണിനെ തുടർന്ന് ഒട്ടുമിക്ക മേഖലയിലുമുള്ളവരും വീടിനുള്ളിലാണ്. പലരും ഈ ലോക്ഡൗൺ കാലം കലാപരമായ മികവുകൾ പൊടിതട്ടിയെടുക്കാനാണ് വിനിയോഗിക്കുന്നത്. ചില കലാകാരന്മാരും കലാകാരികളും ലൈവായി പാട്ടുപാടിയും നൃത്തം ചെയ്തുമൊക്കെ ...

ലോക്ക് ഡൗണിൽ മനസ് മടുത്തിരിക്കുന്നവർക്കായ് ഒരു കഥ.. ഒരു സംഭവ കഥ…!

ലോക്ക് ഡൗണിൽ മനസ് മടുത്തിരിക്കുന്നവർക്കായ് ഒരു കഥ.. ഒരു സംഭവ കഥ…!

ഈ കഥ നടക്കുന്നത് ന്യൂസീ‌ലൻഡിൽ ആണ്. സഹോദരിമാരായ മാര്‍ഗരന്റെയും സ്യൂയുടെയും കഥയാണിത്. 65വയസുള്ള സ്യൂ ഭർത്താവ് ഡേവിഡിനൊപ്പം യൂ. കെ യിലാണ്. മാര്‍ഗരറ്റ് ഭർത്താവ് ജോണിനൊപ്പം ന്യൂസീ‌ലൻഡിലും.ഇനിയാണ് ...

ദിവസവുമുള്ള യാത്രയില്‍ അയാള്‍ക്ക് രോഗം ബാധിച്ചാല്‍ ഞാനും അനുഭവിക്കണമല്ലോ ;  ലോക്ക്ഡൗണ്‍ ലംഘിച്ച്‌ പുറത്തു കറങ്ങി നട‌ന്ന ഭര്‍ത്താവിനെതിരെ പൊലീസില്‍ പരാതി നല്‍കി ഭാര്യ; അറിയിച്ചത് വണ്ടി നമ്പർ സഹിതം

പ്രതിരോധത്തിൽ വീഴ്ച പറ്റിയാൽ ? കേരളത്തിൽ ലോക്ക് ഡൗൺ നിയന്ത്രണം തുടരണം എന്ന് പറയാൻ കാരണം ഇതാണ്

ലോക്ഡൗണിനു ശേഷം സംസ്ഥാനത്തെ നിയന്ത്രണങ്ങൾ തുടർന്നില്ലെങ്കിൽ കോവിഡ് ജൂലൈയിൽ വീണ്ടും രോഗവ്യാപനത്തിനു സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. പ്രതിരോധ നടപടികളിൽ ഗുരുതര വീഴ്ചയുണ്ടായാൽ ജൂൺ അവസാനം മുതൽ ജൂലൈ അവസാനം ...

വിജനമായ നേപ്പാളിലെ തെരുവിലൂടെ നടക്കാനിറങ്ങിയ കണ്ടാമൃഗത്തിന്റെ വീഡിയോ; ഓടി രക്ഷപെട്ട് യുവാവ്, വീഡിയോ വൈറൽ

വിജനമായ നേപ്പാളിലെ തെരുവിലൂടെ നടക്കാനിറങ്ങിയ കണ്ടാമൃഗത്തിന്റെ വീഡിയോ; ഓടി രക്ഷപെട്ട് യുവാവ്, വീഡിയോ വൈറൽ

കൊവിഡിന്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ എല്ലാവരും വീടുകളിൽ തന്നെ കഴിയുകയാണ്. നിരത്തുകളെല്ലാം ഒഴിഞ്ഞതോടെ മൃഗങ്ങൾ പൂർണ സ്വാതന്ത്ര്യത്തോടെ തെരുവുകൾ കീഴടക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. ...

അടച്ചിട്ടും പുറത്ത് ;  കൊല്ലത്ത് റോഡിലിറങ്ങിയവരെ കമ്മീഷണര്‍ നേരിട്ടിറങ്ങി വിരട്ടിയോടിച്ചു
ലോക്ക്ഡൗണില്‍ ഭാര്യയെ പിരിഞ്ഞിരുന്ന ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

ലോക്ക്ഡൗണില്‍ ഭാര്യയെ പിരിഞ്ഞിരുന്ന ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

ലക്നൗ: ഭാര്യയെ പിരിഞ്ഞിരിക്കുന്നതിന്‍റെ ദുഖം താങ്ങാന്‍ സാധിക്കാതിരുന്ന യുവാവ് ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശിലെ രാധാ കുണ്ഡ‍ില്‍ രാകേഷ് സോണി എന്ന മുപ്പത്തിരണ്ടുകാരനാണ് തൂങ്ങി മരിച്ചത്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ...

ഇന്ന് അർദ്ധരാത്രി മുതൽ കേരളം നിശ്ചലമാകും;  കെഎസ്ആർടിസി  ഓടില്ല , ഹോട്ടലുകൾ അടച്ചിടും ; മറ്റ് നിയന്ത്രണങ്ങൾ ഇവയാണ്

കള്ളം പറഞ്ഞാൽ കുടുങ്ങും; എവിടെ പോയെന്ന് ഒറ്റ നിമിഷം കൊണ്ട് കണ്ടെത്താം’ ; ലോക്ഡൗണിനിടെ കള്ളം പറഞ്ഞ് കറങ്ങുന്നവരെ കുടുക്കാന്‍ പൊലീസിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ !

തിരുവനന്തപുരം : ലോക്ഡൗണിനിടെ കള്ളം പറഞ്ഞ് യാത്ര ചെയ്യുന്നവരെ കുടുക്കാന്‍ പൊലീസ് മൊബൈല്‍ ആപ്ലിക്കേഷന്‍ രംഗത്തിറക്കി. എത്ര തവണ, എന്തെല്ലാം ആവശ്യങ്ങള്‍ പറഞ്ഞ് യാത്ര ചെയ്തിട്ടുണ്ടെന്നു വാഹന ...

ഇന്ന് അർദ്ധരാത്രി മുതൽ കേരളം നിശ്ചലമാകും;  കെഎസ്ആർടിസി  ഓടില്ല , ഹോട്ടലുകൾ അടച്ചിടും ; മറ്റ് നിയന്ത്രണങ്ങൾ ഇവയാണ്

ലോക്ക്ഡൗൺ ഘട്ടം ഘട്ടമായേ പിൻവലിക്കാവൂ; കർമ്മ സമിതി നിർദ്ദേശങ്ങൾ സമർപ്പിച്ചു

സംസ്ഥാനത്തെ ലോക്ക് ഡൗൺ സംബന്ധിച്ച് സർക്കാരിന്‍റെ തുടർനടപടികൾക്ക് നിർദേശങ്ങൾ രൂപപ്പെടുത്താൻ മുൻ ചീഫ് സെക്രട്ടറി കെ.എം. എബ്രഹാമിന്റെ നേതൃത്വത്തിൽ രൂപീകരിച്ച 17 അംഗ കർമ്മ സമിതി അതിന്റെ ...

കേരളത്തിലേക്കുള്ള അതിര്‍ത്തി കർണാടക തുറക്കണം’; ഹൈക്കോടതി ഉത്തരവിന് സ്‌റ്റേ ഇല്ല

കേന്ദ്ര നിലപാട് അറിഞ്ഞ ശേഷം ലോക്ക്ഡൗണ്‍ നീട്ടല്‍ തീരുമാനം

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ സംബന്ധിച്ച്‌ കേന്ദ്ര തീരുമാനം വന്ന ശേഷം സംസ്ഥാനത്തിന്റെ തീരുമാനം അറിയിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക്ക്ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ...

പ്രണയിക്കുന്നവരുടെ ശ്രദ്ധയ്‌ക്ക്; ലോക്ക്ഡൗണ്‍ കാലത്ത് ഒളിച്ചോടിയാൽ രണ്ട് പേര്‍ക്കും എതിരെ കേസ്

പ്രണയിക്കുന്നവരുടെ ശ്രദ്ധയ്‌ക്ക്; ലോക്ക്ഡൗണ്‍ കാലത്ത് ഒളിച്ചോടിയാൽ രണ്ട് പേര്‍ക്കും എതിരെ കേസ്

പ്രണയം സഫലമാക്കാനായി പദ്ധതികള്‍ പലതായിരുന്നു. ആസൂത്രണം ഒന്നിനൊന്ന് മികച്ചത്. പുലര്‍ച്ചെ ആരുമറിയാതെ പ്രണയിനിയെ വീട്ടില്‍ നിന്ന് ഇറക്കി കൊണ്ടു പോകാനുമായി. പക്ഷേ കാര്യങ്ങള്‍ കോടതിയിലെത്തിയപ്പോള്‍ മജിസ്ട്രേറ്റ് വക ...

ദിവസവുമുള്ള യാത്രയില്‍ അയാള്‍ക്ക് രോഗം ബാധിച്ചാല്‍ ഞാനും അനുഭവിക്കണമല്ലോ ;  ലോക്ക്ഡൗണ്‍ ലംഘിച്ച്‌ പുറത്തു കറങ്ങി നട‌ന്ന ഭര്‍ത്താവിനെതിരെ പൊലീസില്‍ പരാതി നല്‍കി ഭാര്യ; അറിയിച്ചത് വണ്ടി നമ്പർ സഹിതം

ദിവസവുമുള്ള യാത്രയില്‍ അയാള്‍ക്ക് രോഗം ബാധിച്ചാല്‍ ഞാനും അനുഭവിക്കണമല്ലോ ; ലോക്ക്ഡൗണ്‍ ലംഘിച്ച്‌ പുറത്തു കറങ്ങി നട‌ന്ന ഭര്‍ത്താവിനെതിരെ പൊലീസില്‍ പരാതി നല്‍കി ഭാര്യ; അറിയിച്ചത് വണ്ടി നമ്പർ സഹിതം

മൂവാറ്റുപുഴ: ലോക്ക്ഡൗണ്‍ ലംഘിച്ച്‌ കറങ്ങി നടന്ന ഭര്‍ത്താവിനെതിരെ പൊലീസില്‍ പരാതി നല്‍കി ഭാര്യ. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിക്കാതെ എല്ലാ ദിവസവും ബൈക്കിൽ കറങ്ങി നടന്ന ഭർത്താവിന്റെ വണ്ടി ...

രാസ വസ്തു കലര്‍ത്തിയ 9000 കിലോ മീന്‍ പിടികൂടി

ഇപ്പോൾ മൽസ്യം വാങ്ങുന്നവർ ജാഗ്രതെ! ലോക്ക് ഡൗണിന്റെ മറവില്‍ പഴകിയ മത്സ്യം വില്‍ക്കാന്‍ ചേര്‍ക്കുന്നത് മാരക രാസവസ്തുക്കള്‍: മൽസ്യം വില്പനക്ക് എത്തിക്കുന്നത് പരമ്പരാഗത മത്സ്യബന്ധനത്തിന്റെ മറവില്‍

ലോക്ക് ഡൗണിന്റെ മറവില്‍ പഴകിയ മത്സ്യം വില്‍ക്കാന്‍ ചേര്‍ക്കുന്നത് മാരക രാസവസ്തുക്കളെന്ന് തെളിഞ്ഞു. മൽസ്യം വില്പനക്ക് എത്തിക്കുന്നത് പരമ്പരാഗത മത്സ്യബന്ധനത്തിന്റെ മറവിലാണ്.കഴിഞ്ഞ ദിവസം അടൂർ മണ്ണടിയില്‍ 1375 ...

ഹോംവര്‍ക്ക് ചെയ്യാത്തതിന് നാലാം ക്ലാസുകാരിയെ തല്ലിയ ട്യൂഷന്‍ ടീച്ചര്‍ അറസ്റ്റില്‍

ലോ​ക്ക് ഡൗ​ണ്‍ ലം​ഘി​ച്ച് പ്ര​ഭാ​ത സ​വാ​രി​, 40 പേ​ർ അ​റ​സ്റ്റി​ൽ​ : സംഭവം കൊ​ച്ചി​യി​ൽ

കൊച്ചി : ലോ​ക്ക് ഡൗ​ണ്‍ ലം​ഘി​ച്ച് പ്ര​ഭാ​ത സ​വാ​രി​ക്ക് ഇ​റ​ങ്ങി​യവർ അ​റ​സ്റ്റി​ൽ.കൊ​ച്ചി​യി​ൽ ര​ണ്ട് സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ 40 പേ​രാ​ണ് കേ​ര​ളാ എ​പ്പി​ഡെ​മി​ക്സ് ഡി​സീ​സ​സ് ഓ​ർ​ഡി​ന​ൻ​സ് പ്ര​കാ​രം അ​റ​സ്റ്റി​ലാ​യ​ത്. ...

ദാമ്പത്യ ബന്ധത്തിലെ കലഹം മാറി പ്രണയം പൂവിടണോ? വാസ്തു ശാസ്ത്രത്തിലെ ഈ വിദ്യകൾ പരീക്ഷിക്കൂ

ലോക്ക്‌ഡൗണ്‍ വകവയ്‌ക്കാതെ കാമുകനെ കാണാന്‍ പെണ്‍കുട്ടി വീട് വിട്ടിറങ്ങി, കാട് താണ്ടി തമിഴ്നാട്ടിലെത്തി; അന്തംവിട്ട് വീട്ടുകാര്‍

ലോക്ക് ഡൗണ്‍ സമയത്ത് പൊലീസുകാരെ വെട്ടിച്ച്‌ 19കാരി. വീട്ടുകാരേയും പൊലീസിനെയും കബളിപ്പിച്ച്‌ പെണ്‍കുട്ടി 43 കിലോമീറ്റര്‍ താണ്ടി കാമുകന്റെ വീട്ടിലെത്തി. നിലമ്ബൂര്‍ വഴിക്കടവ് ആണ് സംഭവം. വഴിക്കടവ് ...

ജനതാ കര്‍ഫ്യൂ: പാസഞ്ചര്‍ തീവണ്ടികളൊന്നും ഓടില്ല, കെ.എസ്.ആര്‍.ടി.സിയും കൊച്ചി മെട്രോയും സര്‍വീസ് നടത്തില്ല

ലോക്ഡൗണ്‍; ട്രെയിന്‍ സര്‍വീസുകള്‍ ഈ മാസം പതിനഞ്ചിന് പുനസ്ഥാപിച്ചേക്കും

ലോക്ഡൗൺ മൂലം നിർത്തിവെച്ച ട്രെയിൻ സർവ്വീസുകൾ ഈ മാസം 15 മുതല്‍ പുനരാരംഭിച്ചേക്കും. ഏപ്രില്‍ 15 മുതൽ സർവീസ് തുടങ്ങുന്നതിന് തയ്യാറായിരിക്കാന്‍ ഡിവിഷണൽ ഓഫീസുകള്‍ക്ക് റെയിൽവേ നിർദ്ദേശം ...

പാറയിടുക്കിലെ ഗുഹയ്‌ക്കുള്ളിൽ ഏകാന്തവാസം; ലോക്ഡൗണിനും കാലങ്ങൾക്ക് മുൻപേ…!

പാറയിടുക്കിലെ ഗുഹയ്‌ക്കുള്ളിൽ ഏകാന്തവാസം; ലോക്ഡൗണിനും കാലങ്ങൾക്ക് മുൻപേ…!

പുത്തൂർ :  ഇതു കുളക്കട പഞ്ചായത്തിലെ പെരുങ്കുളം ഊന്നുംകല്ലിൽ പാറവിള വീട്ടിൽ ബേബി (65). പാറവിള കുടുംബപ്പേരാണ്. ബേബിയുടെ വാസസ്ഥലത്തിനു പ്രത്യേകം പേരില്ല, കാൽ നൂറ്റാണ്ടിലേറെയായി കുടുംബവീടിനു ...

യതീഷ് ചന്ദ്ര മോഡൽ ഏത്തം ഇടീക്കൽ മുംബൈയിലും !

യതീഷ് ചന്ദ്ര മോഡൽ ഏത്തം ഇടീക്കൽ മുംബൈയിലും !

കണ്ണൂർ എസ്.പി. യതീഷ് ചന്ദ്ര മോഡൽ ഏത്തം ഇടീക്കൽ മുംബൈയിലും. ലോക് ഡൗൺ ലംഘിച്ച് കറങ്ങി നടന്നവർക്കാണ് പൊലീസിന്റെ ശിക്ഷ ഏറ്റുവാങ്ങേണ്ടി വന്നത്. ആദ്യം നിർദേശിച്ചു, പിന്നെ ...

‘ വേണം അതീവ ശ്രദ്ധ ! ’, 10 സ്ഥ​ല​ങ്ങ​ളെ ഹൈ ​റി​സ്ക് മേ​ഖ​ല​ക​ളാ​യി പ്ര​ഖ്യാ​പി​ച്ച് കേ​ന്ദ്രസർക്കാർ : പട്ടികയില്‍ കാസര്‍ഗോഡും പത്തനംതിട്ടയും

ഞായറാഴ്ച് രാത്രി ഒൻപതു മണിക്ക് ഒൻപതു മിനിറ്റ് നേരം വെളിച്ചം തെളിയിക്കണം ; ലോകം ഇന്ത്യയെ മാതൃകയാക്കുന്നു : പ്രധാനമന്ത്രി

ഡൽഹി : ലോക് ഡൗണിനോട് രാജ്യം നന്നായി പ്രതികരിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങൾക്കുള്ള വീഡിയോ സന്ദേശത്തിലൂടെയാണ് ഇക്കാര്യം പറഞ്ഞത്. സാമൂഹ്യ പ്രതിബദ്ധതയുടെ തെളിവാണിത്. രാജ്യത്തിൻറെ സാമൂഹിക ശക്തി ...

സത്യപ്രതിജ്ഞക്ക് രാജ്യതലസ്ഥാനം ഒരുങ്ങിക്കഴിഞ്ഞു; ബിജെപി യിൽ തിരക്കിട്ട ചർച്ചകൾ

ലോക്ഡൗണ്‍ നീട്ടില്ലെന്ന്‌ പ്രധാനമന്ത്രി നരേന്ദ്രമോദി; എന്നാൽ ഈ നിയന്ത്രണങ്ങൾ തുടരും

ലോക്ഡൗണ്‍ നീട്ടില്ലെന്ന്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. എന്നാല്‍ ഏപ്രില്‍ 14ന് ശേഷവും സഞ്ചാരത്തിന് നിയന്ത്രണം തുടരും. രോഗബാധ തീവ്രമാകാൻ സാധ്യതയുള്ള 22 സ്ഥലങ്ങൾ കൂടി പ്രഖ്യാപിച്ചു. വിവിധ സംസ്​ഥാനങ്ങളിലെ ...

ലോക്ക്ഡൗണ്‍:  ഡോക്‌റുടെ വേഷമണിഞ്ഞ് റോഡിലിറങ്ങി; യുവാവിനെ  കയ്യോടെ പൊക്കി പൊലീസ്

ലോക്ക്ഡൗണ്‍: ഡോക്‌റുടെ വേഷമണിഞ്ഞ് റോഡിലിറങ്ങി; യുവാവിനെ കയ്യോടെ പൊക്കി പൊലീസ്

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ മറികടക്കാന്‍ ഡോക്‌റുടെ വേഷം കെട്ടി റോഡിലിറങ്ങിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നോയിഡയിലാണ് സംഭവം. പൊലീസിനെ കബളിപ്പിക്കാന്‍ ലാബ് കോട്ട്, ഗ്ലൗ, സര്‍ജിക്കല്‍ മാസ്‌ക് ...

കോവിഡ് 19: കേരളത്തില്‍ ഇന്നു മുതല്‍ ലോക്ക്ഡൗണ്‍; പൊതു​ഗതാ​ഗതം ഇല്ല; മതിയായ കാരണമില്ലാതെ പുറത്തിറങ്ങിയാല്‍ നടപടി

റോഡിലിറങ്ങിയാല്‍ ഇനി കേസ് വേറെ; രണ്ടു വര്‍ഷം ജയിലിലാകും ; ‘കറങ്ങലു’കാരെ പൂട്ടാന്‍ പൊലീസ്

കോവിഡ് വ്യാപനം തടയുക ലക്ഷ്യമിട്ട് പ്രഖ്യാപിച്ച അടച്ചുപൂട്ടല്‍ വകവയ്‌ക്കാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരെ ഇനി പുതിയ നിയപ്രകാരം കേസെടുക്കാന്‍ പൊലീസ് തീരുമാനിച്ചു. ഇതുസംബന്ധിച്ച നിര്‍ദേശം സര്‍ക്കാര്‍ പൊലീസിന് നല്‍കി. അനാവശ്യമായി ...

കോവിഡ് 19: കേരളത്തില്‍ ഇന്നു മുതല്‍ ലോക്ക്ഡൗണ്‍; പൊതു​ഗതാ​ഗതം ഇല്ല; മതിയായ കാരണമില്ലാതെ പുറത്തിറങ്ങിയാല്‍ നടപടി

ലോക്ക്ഡൗൺ ലംഘിക്കുന്നവർക്കെതിരെ നാളെ മുതൽ പുതിയ നിയമം

തിരുവനന്തപുരം: ലോക്ക്ഡൗൺ ലംഘിച്ച് പുറത്തിറങ്ങുന്നവർക്കെതിരെ ഇനി എപ്പിഡമിക് ആക്ട് പ്രകാരം കേസെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോക്ക്ഡൗൺ നടപ്പാക്കുന്നതിൽ കർശനനിലപാട് തുടരുമെന്നും അദ്ദേഹം പറഞ്ഞു. അനാവശ്യമായി പുറത്തിറങ്ങി ...

കുട്ടി മരിച്ചെന്ന് പറഞ്ഞ് പറമ്പിൽ കുഴിയെടുക്കുന്നു…. രാത്രി വീട്ടിൽ നിന്നും ഇറങ്ങി കറങ്ങി നടത്തം, മദ്യം കിട്ടാതായപ്പോള്‍ മാനസ്സിക വിഭ്രാന്തിയിലായ യുവാവിനെ  കണ്ട്  ആശങ്കയിലായി  പ്രദേശവാസികള്‍

ആനകുത്തി, വീടിന് തീപിടിച്ചു, ഭാര്യയ്‌ക്ക് ജാരന്‍….ലോക്ക് ടൗണിന്റെ ഭാഗമായി മദ്യം കിട്ടാതായതോടെ അമിത മദ്യാസക്തിയുള്ളവരില്‍ പലര്‍ക്കും ചിത്തഭ്രമം; ഡി അഡിക്ഷന്‍ സെന്ററുകളില്‍ നിന്നുതിരിയാന്‍ ഇടമില്ല

ലോക്ക് ഡൗണിന്റെ ഭാഗമായി മദ്യം കിട്ടാതായതോടെ അമിത മദ്യാസക്തിയുള്ളവരില്‍ പലര്‍ക്കും ചിത്തഭ്രമം. ഉറക്കമില്ലായ്മയും മനോവിഭ്രാന്തിയും പ്രകടിപ്പിക്കുന്നവരുടെ എണ്ണം കൂടിയതോടെ സംസ്ഥാന എക്സൈസ് വകുപ്പിന് കീഴിലുള്ള 14 ഡി ...

‘ഓൺലൈൻ’ വിവാഹം നടത്തി മലപ്പുറം സ്വദേശികൾ; വിവാഹത്തിൽ പങ്കെടുത്തത് നൂറിലധികം പേർ

‘ഓൺലൈൻ’ വിവാഹം നടത്തി മലപ്പുറം സ്വദേശികൾ; വിവാഹത്തിൽ പങ്കെടുത്തത് നൂറിലധികം പേർ

മലപ്പുറം : കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ ലോക്ഡൗണും നിരോധനാജ്ഞയും മൂലം നിരവധി വിവാഹങ്ങളാണ് മാറ്റി വെച്ചത്. എന്നാൽ നിയമങ്ങൾ അനുസരിച്ചു കൊണ്ട് തന്നെ വിവാഹം കെങ്കേമമാക്കാൻ വഴി ...

സൗജന്യ റേഷന്‍ വിതരണം : ഇന്ന് ഉച്ചവരെ റേഷന്‍ വാങ്ങിയത് 7.5 ലക്ഷം പേര്‍

സൗജന്യ റേഷന്‍ വിതരണം : ഇന്ന് ഉച്ചവരെ റേഷന്‍ വാങ്ങിയത് 7.5 ലക്ഷം പേര്‍

കൊവിഡ് 19 പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഇന്ന് രാവിലെ ആരംഭിച്ച സൗജന്യ റേഷന്‍ വിതരണത്തില്‍ ഉച്ചവരെ റേഷന്‍ വാങ്ങിയത് 7.5 പേര്‍. രാവിലെ മുതല്‍ ഉച്ചവരെ അന്ത്യോദയ മുന്‍ഗണനക്കാര്‍ക്കും ...

മദ്യം സർക്കാർ തന്നില്ലെങ്കിൽ വാറ്റിക്കുടിക്കാനറിയാം ;  സംസ്ഥാനത്ത് എക്സൈസ് പിടികൂടിയത് 9,700 ലിറ്റർ വാഷ്

മദ്യം സർക്കാർ തന്നില്ലെങ്കിൽ വാറ്റിക്കുടിക്കാനറിയാം ; സംസ്ഥാനത്ത് എക്സൈസ് പിടികൂടിയത് 9,700 ലിറ്റർ വാഷ്

തിരുവനന്തപുരം: ലോക്ക് ഡൗണിനെ തുടർ‌ന്ന് മദ്യശാലകൾ അടച്ചതോടെ സംസ്ഥാനത്ത് വ്യാജവാറ്റ് പെരുകി സ്. ഇതോടെ വ്യാജവാറ്റ് തടയാനുള്ള നടപടികളും എക്സൈസ് ഊർജിതമാക്കി. കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് അഞ്ചിനു ...

വർഷാവർഷം രോഗം വീണ്ടും വരാൻ സാധ്യത ;വാക്സിൻ പെട്ടെന്നു കണ്ടെത്തണം: യുഎസ് വിദഗ്ധൻ 

“ഒരു മായാജാല വാക്‌സിനോ ചികിത്സയോ ഇതിനില്ല. നമ്മുടെ മനോഭാവമാണ് ഈ മഹാമാരിയുടെ അടുത്ത 30 ദിവസത്തെ ഗതിനിര്‍ണ്ണയിക്കുക” ; ഡെബോറാഹ് ബിര്‍ക്‌സിന് അമേരിക്കക്കാരോട് പറയാനുള്ളത് …

വാഷിങ്ടണ്‍: മൂന്നിലൊന്നു അമേരിക്കക്കാര്‍ ലോക്ക്ഡൗണില്‍ കഴിയുകയാണ്. സാമൂഹിക അകലം പാലിക്കുക എന്നത് മാത്രമാണ് ഈ മഹാമാരിയെ നേരിടാന്‍ നിലവിലുള്ള ഏക വഴിയെന്നാണ് ആരോഗ്യ വിദഗ്ധരും പറയുന്നത്. “ഒരു ...

‘ഖദറിട്ട ചെറുപ്പക്കാര്‍, ഒരിക്കല്‍പ്പോലും കണ്ടിട്ടില്ലാത്തവര്‍, അവരാണ് സഹോദരിയെപ്പോലെ സംരക്ഷിച്ച്‌ വീട്ടിലെത്തിച്ചത്’-അച്ഛനെ ആശുപത്രിയിലാക്കണം; തൃശ്ശൂരില്‍നിന്ന് ചവറയിലേക്ക് അഞ്ച് കാറുകളിലായി യാത്ര; ലോക്ക് ഡൗണ്‍ കാലത്തെ അസാധാരണമായ യാത്രയെപ്പറ്റി കാര്‍ത്തിക പറയുന്നു

ഹരിപ്പാട്: അച്ഛനെ ആശുപത്രിയിലെത്തിക്കണം. നടന്നായാലും വീട്ടിലെത്തിയേ തീരൂ. സഹായത്തിനായി പലരെയും വിളിച്ചു. ഒടുവില്‍ കൊല്ലത്തെ യൂത്ത്‌ കോണ്‍ഗ്രസ് നേതാവ് അരുണ്‍രാജ് സഹായിച്ചു. അങ്ങനെ തൃശ്ശൂരില്‍നിന്ന്‌ കൊല്ലം ചവറയിലെ വീട്ടിലേക്കുള്ള ...

ഇന്ന് അർദ്ധരാത്രി മുതൽ കേരളം നിശ്ചലമാകും;  കെഎസ്ആർടിസി  ഓടില്ല , ഹോട്ടലുകൾ അടച്ചിടും ; മറ്റ് നിയന്ത്രണങ്ങൾ ഇവയാണ്

നിയന്ത്രണങ്ങൾ കടുപ്പിച്ച് കാസര്‍​ഗോഡ്; ‘ജനങ്ങളെ പുറത്തിറങ്ങാന്‍ അനുവദിക്കില്ല, വാട്‌സാപ്പ് നമ്പറിലേക്ക് സാധനങ്ങളുടെ ലിസ്റ്റ് അയച്ചാൽ മതി, അവശ്യസാധനങ്ങള്‍ പൊലീസ് വീട്ടിൽ എത്തിക്കും’

കാസര്‍ഗോഡ്: ജില്ലയില്‍ കൂടുതല്‍ കൊറോണ ബാധ റിപ്പോര്‍ട്ടു ചെയ്ത ആറു പ്രദേശങ്ങള്‍ പൂര്‍ണമായും പൊലീസ് നിയന്ത്രണത്തിലാക്കി. ഇവിടെ ജനങ്ങളെ പുറത്തിറങ്ങാന്‍ അനുവദിക്കില്ല. അവശ്യസാധനങ്ങള്‍ പൊലീസ് വാങ്ങി എത്തിച്ചുകൊടുക്കുമെന്ന് ...

ലോക്ക് ഡൗണിനൊപ്പം ഒരു പുള്ളിപ്പുലിയും: വീടിന് പുറത്തേക്ക് പോലും ഇറങ്ങാനാകാതെ ഒരു കൂട്ടം ജനങ്ങൾ

ലോക്ക് ഡൗണിനൊപ്പം ഒരു പുള്ളിപ്പുലിയും: വീടിന് പുറത്തേക്ക് പോലും ഇറങ്ങാനാകാതെ ഒരു കൂട്ടം ജനങ്ങൾ

ഛണ്ഡീഗഡ്: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് സമ്പൂര്‍ണ്ണ ലോക്ക് ഡൗണാണ്. അത്യാവശ്യ സാഹചര്യത്തിനല്ലാതെ പുറത്തേക്കിറങ്ങാൻ പറ്റാത്ത അവസ്ഥ. കർശന നിയന്ത്രണങ്ങൾക്ക് നടുവിൽ 21 ദിവസമാണ് കഴിച്ചു കൂട്ടണ്ടത്. ...

Page 14 of 15 1 13 14 15

Latest News