LOKSABHA ELECTION

നരേന്ദ്ര മോദി കേരളത്തിലേക്ക്

നരേന്ദ്ര മോദി കേരളത്തിലേക്ക്

കേരളത്തിൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചരണങ്ങൾക്ക് ആവേശം പകരാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലേക്ക്. ഈ മാസം 12 നാണ് മോദി കേരളത്തിലെത്തുക. തിരുവനന്തപുരത്തും കോഴിക്കോടും നടക്കുന്ന തിരഞ്ഞെടുപ്പ് ...

രാഹുൽ ഗാന്ധിക്കും അപരൻ; അപരനായി രാഹുലിനെതിരെ മത്സരിക്കുന്നത് രാഹുൽ ഗാന്ധി കെ ഇ

രാഹുൽ ഗാന്ധിക്കും അപരൻ; അപരനായി രാഹുലിനെതിരെ മത്സരിക്കുന്നത് രാഹുൽ ഗാന്ധി കെ ഇ

വയനാട് മണ്ഡലത്തിൽ നിന്നും ലോക്സഭയിലേക്ക് മത്സരിക്കുന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കും അപരൻ. കോഴിക്കോട് എരുമേലി സ്വദേശിയായ രാഹുൽ ഗാന്ധി കെ ഇ ആണ് രാഹുലിനെതിരെ മത്സരിക്കുന്നത്. ...

സബ് കലക്ടർക്കെതിരെ മോശം പരാമർശം; എം എൽ എ എസ്. രാജേന്ദ്രനെതിരെ വി എസ് രംഗത്ത്

സിപിഎം പരസ്യബോര്‍ഡുകളില്‍ നിന്നും വി.എസ് അച്യുതാനന്ദൻ പുറത്ത്

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിനായി സംസ്ഥാന വ്യാപകമായി പാതയോരങ്ങളില്‍ സിപിഎം സ്ഥാപിച്ച കൂറ്റന്‍ പരസ്യബോര്‍ഡുകളില്‍ വി.എസ്. അച്യുതാനന്ദന് ഇടമില്ല. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി പാര്‍ട്ടി ...

വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ മത്സരിക്കാൻ സരിതാ എസ് നായരും

വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ മത്സരിക്കാൻ സരിതാ എസ് നായരും

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വം കൊണ്ടുതന്നെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ജനങ്ങൾ ഏറ്റവുമധികം ഉറ്റുനോക്കുന്ന മണ്ഡലമാണ് വയനാട്. ഇപ്പോഴിതാ വയനാട്ടിൽ രാഹുലിനെതിരെ മത്സരിക്കാൻ സോളാർ കേസിലൂടെ കുപ്രസിദ്ധയായ ...

ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചികള്‍ ചുട്ടെരിക്കണം; സുരേഷ് ഗോപി

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ നിന്നും സുരേഷ് ഗോപി മത്സരിക്കുമെന്ന് സൂചന

തൃശ്ശൂരിൽ എൻ ഡി എ സ്ഥാനാർത്ഥിയായി നടൻ സുരേഷ് മത്സരിച്ചേക്കുമെന്ന് സൂചന. കൂടുതൽ ചർച്ചകൾക്കായി സുരേഷ് ഗോപിയെ ഡൽഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. സ്ഥാനാർഥി പ്രഖ്യാപനം ഇന്ന് തന്നെ ഉണ്ടായേക്കും. ...

21 കോടിയുടെ നിക്ഷേപം, 35 ലക്ഷത്തിന്റെ സ്വർണ്ണം, 35 കോടിയുടെ ആസ്തിയുമായി ശശി തരൂർ; 34 കോടി കടന്ന ആസ്തിയുമായി അടൂർ പ്രകാശ്; ഔദ്യോഗികമായി പറയുന്നത് ഇത്രയാണെങ്കിൽ യഥാർത്ഥത്തിൽ എത്രയുണ്ടാകുമെന്ന് ഓർത്ത് ഞെട്ടിത്തരിച്ച് ജനങ്ങൾ

തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് മുൻപ് സ്വത്ത് പ്രഖ്യാപിക്കുക എന്നൊരു പരിപാടിയുണ്ട്. മിക്ക നേതാക്കളും തങ്ങളുടെ സ്വത്ത് വിവരത്തിന്റെ യഥാർത്ഥ കണക്കുകൾ പുറത്ത് വിടാറില്ലെന്ന് ജനങ്ങൾക്ക് വ്യക്തമായും അറിയാം. എന്നാൽ ...

പച്ചക്കറി വിറ്റും പാലളന്നു കൊടുത്തും വീടുകളിലെത്തി ചമ്മന്തി അരച്ചും തിരഞ്ഞെടുപ്പ് പ്രചരണം; മൻസൂർ അലിഖാന്റെ പ്രചരണം കണ്ട് മൂക്കത്ത് വിരൽ വച്ച് ജനങ്ങൾ; വൈറൽ വീഡിയോ

പച്ചക്കറി വിറ്റും പാലളന്നു കൊടുത്തും വീടുകളിലെത്തി ചമ്മന്തി അരച്ചും തിരഞ്ഞെടുപ്പ് പ്രചരണം; മൻസൂർ അലിഖാന്റെ പ്രചരണം കണ്ട് മൂക്കത്ത് വിരൽ വച്ച് ജനങ്ങൾ; വൈറൽ വീഡിയോ

ലോക്‌സഭാ തിരഞ്ഞെടുപ്പ് എത്തിയതോടെ പ്രചരണങ്ങൾക്കും ചൂടുപിടിച്ചിരിക്കുകയാണ്. വോട്ടർമാരുടെ വീടുകൾ തോറും കയറിയിറങ്ങി വോട്ട് അഭ്യർത്ഥിക്കുന്ന സ്ഥാനാർത്ഥികളെ കാണുന്നത് സർവ്വസാധാരണമാണെങ്കിലും ഡിണ്ടിഗലിൽ നിന്ന് മത്സരിക്കുന്ന നാം തമിഴ് കക്ഷി ...

തിരുവനന്തപുരത്ത് ശശി തരൂരിന് തിരഞ്ഞെടുപ്പിൽ കെട്ടിവയ്‌ക്കാനുള്ള തുക നൽകി മത്സ്യത്തൊഴിലാളികൾ

തിരുവനന്തപുരത്ത് ശശി തരൂരിന് തിരഞ്ഞെടുപ്പിൽ കെട്ടിവയ്‌ക്കാനുള്ള തുക നൽകി മത്സ്യത്തൊഴിലാളികൾ

തിരുവനന്തപുരം മണ്ഡലത്തിൽ നിന്നും ലോക്സഭയിലേക്ക് മത്സരിക്കുന്ന ശശി തരൂരിന് കെട്ടിവയ്ക്കാനുള്ള തുക നൽകിയത് മത്സ്യത്തൊഴിലാളികൾ. കഴിഞ്ഞ ദിവസങ്ങളിൽ തരൂർ മത്സ്യത്തൊഴിലാളികളെ അപമാനിക്കുന്ന തരത്തിൽ ട്വീറ്റ് ചെയ്തുവെന്ന് ആരോപിച്ച് ...

രാഹുൽ ഗാന്ധി കേരളത്തിൽ; യുഡിഎഫ് പ്രചാരണ പരിപാടികള്‍ക്ക് ഇന്ന് തുടക്കമാകും

രാഹുൽ ഗാന്ധി വ്യാഴാഴ്ച വയനാട്ടിൽ നോമിനേഷൻ നൽകും

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ വയനാട് മണ്ഡലത്തിൽ മത്സരിക്കുന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വ്യാഴഴ്ച് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. ബുധനാഴ്‌ച വൈകുന്നേരത്തോട് കൂടി രാഹുൽ കോഴിക്കോട്ടെത്തും. വ്യാഴാഴ്ചയാണ് ...

ജയപ്രദ ബിജെപിയിൽ ചേർന്നു

ജയപ്രദ ബിജെപിയിൽ ചേർന്നു

സമാജ് പാർട്ടി നേതാവും പ്രമുഖ നടിയുമായ ജയപ്രദ ബിജെപിയിൽ ചേർന്നു. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യു പിയിലെ റാംപൂർ മണ്ഡലത്തിൽ നിന്നും ബിജെപി സ്ഥാനാർത്ഥിയായി ജയപ്രദ മത്സരിക്കും. ...

ലോക്‌സഭാ തിരഞ്ഞെടുപ്പ്; ബി ഡി ജെ എസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

ലോക്‌സഭാ തിരഞ്ഞെടുപ്പ്; ബി ഡി ജെ എസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

ലോക്സഭാ തിരഞ്ഞെടുപ്പിലേക്കായുള്ള ബി ഡി ജെ എസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. തുഷാർ വെള്ളാപ്പള്ളിയാണ് സ്ഥാനാർത്ഥികളുടെ പേരുകൾ പ്രഖ്യാപിച്ചത്. മാവേലിക്കര -തഴവ സഹദേവന്‍ ആലത്തൂര്‍ - ടിവി ബാബു ...

ഗൗതം ഗംഭീർ ബി ജെ പിയിൽ ചേർന്നു

ഗൗതം ഗംഭീർ ബി ജെ പിയിൽ ചേർന്നു

മുൻക്രിക്കറ്റ് താരം ഗൗതം ഗംഭീർ ബിജെപിയിൽ ചേർന്നു. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ഗൗതം ഡൽഹിയിൽ നിന്നും മത്സരിക്കാനാണ് സാധ്യത. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് രാജ്യത്തോടുള്ള പ്രതിബദ്ധത തന്നിൽ സ്വാധീനം ...

രാഹുൽ ഗാന്ധി കേരളത്തിൽ; യുഡിഎഫ് പ്രചാരണ പരിപാടികള്‍ക്ക് ഇന്ന് തുടക്കമാകും

മൽസ്യത്തൊഴിലാളികൾക്കായി പ്രത്യേക മന്ത്രാലയം രൂപീകരിക്കും; രാഹുൽ ഗാന്ധി

മൽസ്യത്തൊഴിലാളികൾക്കായി പ്രത്യേകം മന്ത്രാലയം രൂപീകരിക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. തൃപ്രയാറിൽ നടന്ന ദേശീയ ഫിഷര്‍മെന്‍ പാര്‍ലമെന്റിലായിരുന്നു രാഹുലിന്റെ പ്രഖ്യാപനം. നിസ്വാര്‍ഥ സേവനം ചെയ്യുന്നവരാണ് മത്സ്യത്തൊഴിലാളികള്‍. അവരെ ...

ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഫ്ളക്സ് ബോർഡുകൾ നിരോധിച്ചു

ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഫ്ളക്സ് ബോർഡുകൾ നിരോധിച്ചു

വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രചാരണത്തിനായി ഉപയോഗിക്കുന്ന ഫ്ളക്സ് ബോർഡുകൾ നിരോധിച്ചു കൊണ്ട് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. തിരുവനന്തപുരം സ്വദേശിയായ ശ്യാം കുമാറിന്റെ സമര്‍പ്പിച്ച സ്വകാര്യ ഹര്‍ജിയിലാണ് ചീഫ് ...

മത്സരിക്കണമെന്ന പിടിവാശിയിൽ പി ജെ ജോസഫ്; അന്തിമ തീരുമാനമെടുക്കാൻ കെ എം മാണി

മത്സരിക്കണമെന്ന പിടിവാശിയിൽ പി ജെ ജോസഫ്; അന്തിമ തീരുമാനമെടുക്കാൻ കെ എം മാണി

കോട്ടയം നിയോജകമണ്ഡലത്തിൽ മത്സരിച്ചാലെ മതിയാകൂ എന്ന പിടിവാശിയിൽ ഉറച്ച് പി ജെ ജോസഫ്. സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കാൻ കഴിയാതെ കെ എം മാണിയ്ക്ക് അന്തിമ തീരുമാനമെടുക്കാനുള്ള ചുമതല നൽകി ...

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പിൽ ആം ആദ്മി ഒറ്റയ്‌ക്ക് മത്സരിക്കും; കെജ്‌രിവാൾ

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പിൽ ആം ആദ്മി ഒറ്റയ്‌ക്ക് മത്സരിക്കും; കെജ്‌രിവാൾ

വരാൻ പോകുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് അരവിന്ദ് കെജ്‌രിവാൾ. "ന​രേ​ന്ദ്ര മോ​ദി - അ​മി​ത് ഷാ ​സ​ഖ്യ​ത്തെ അ​ധി​കാ​ര​ത്തി​ല്‍​നി​ന്നും പു​റ​ത്താ​ക്കു​ക എ​ന്ന​താ​ണ് ...

കേരളത്തില്‍ എന്‍ഡിഎ അക്കൗണ്ട് തുറക്കുമെന്ന് ടൈംസ് നൗ സര്‍വ്വേ

കേരളത്തില്‍ എന്‍ഡിഎ അക്കൗണ്ട് തുറക്കുമെന്ന് ടൈംസ് നൗ സര്‍വ്വേ

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എന്‍ഡിഎ അക്കൗണ്ട് തുറക്കുമെന്ന് വിഎംആര്‍-ടൈംസ് നൗ സര്‍വ്വേ. കേരളത്തിലെ ഇരുപത് സീറ്റുകളില്‍ 16 എണ്ണം യുഡിഎഫ് ജയിക്കുമെന്നും 3 സീറ്റില്‍ എല്‍ഡിഎഫ് ജയിക്കുമെന്നും ...

മഞ്ജു വാര്യർ ശരിക്കും കോൺഗ്രസ് പ്രചാരണത്തിനിറങ്ങുമോ? സത്യമിതാണ്

മഞ്ജു വാര്യർ ശരിക്കും കോൺഗ്രസ് പ്രചാരണത്തിനിറങ്ങുമോ? സത്യമിതാണ്

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കോൺഗ്രസ് പ്രചാരണത്തിന് നടി മഞ്ജു വാര്യർ ഇറങ്ങുന്നുവെന്ന വാർത്തയുടെ സത്യാവസ്ഥ വെളിപ്പെടുത്തി മഞ്ജു തന്നെ രംഗത്ത്. തന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച്‌ പ്രചരിക്കുന്ന വാര്‍ത്തകള്‍ ...

Page 4 of 4 1 3 4

Latest News