LOTTERY WINNER

ഒരു കോടി ലോട്ടറിയടിച്ച അക്കൗണ്ടിലെ ഇപ്പോഴത്തെ ‘ബാലൻസ്’ 6000 രൂപ; 2014ൽ കാരുണ്യ പ്ലസ് ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപ ലഭിച്ച എഴുപത്തിരണ്ടുകാരൻ ഇപ്പോള്‍ ജീവിക്കാനായി ലോട്ടറി വില്‍ക്കുന്നു

ഒരു കോടി ലോട്ടറിയടിച്ച അക്കൗണ്ടിലെ ഇപ്പോഴത്തെ ‘ബാലൻസ്’ 6000 രൂപ; 2014ൽ കാരുണ്യ പ്ലസ് ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപ ലഭിച്ച എഴുപത്തിരണ്ടുകാരൻ ഇപ്പോള്‍ ജീവിക്കാനായി ലോട്ടറി വില്‍ക്കുന്നു

മലപ്പുറം: 2014ൽ കാരുണ്യ പ്ലസ് ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപ ലഭിച്ച എഴുപത്തിരണ്ടുകാരൻ ഇപ്പോള്‍ ജീവിക്കാനായി ലോട്ടറി വില്‍ക്കുന്നു. ലോട്ടറിയടിച്ച പണം മുഴുവൻ രാമകൃഷ്ണൻ ...

ഉപയോഗശൂന്യമെന്ന് പറഞ്ഞ് ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിയാൻ പോയ കടലാസ് കഷ്ണം യുവതിയെ കോടീശ്വരിയാക്കി, ഒറ്റയടിക്ക് എട്ട് കോടിയോളം രൂപ സ്വന്തമായി !

ഉപയോഗശൂന്യമെന്ന് പറഞ്ഞ് ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിയാൻ പോയ കടലാസ് കഷ്ണം യുവതിയെ കോടീശ്വരിയാക്കി, ഒറ്റയടിക്ക് എട്ട് കോടിയോളം രൂപ സ്വന്തമായി !

മിസോറി : ഉപയോഗശൂന്യമെന്ന് പറഞ്ഞ് ചവറ്റു കൊട്ടയിലേക്ക് വലിച്ചെറിയാൻ പോയ കടലാസ് കഷ്ണം യുവതിയെ കോടീശ്വരിയാക്കി. ഒറ്റയടിക്ക് എട്ട് കോടിയോളം രൂപയുടെ യജമാനത്തിയായി. ഈ സ്ത്രീ അമേരിക്കയിലെ ...

തിരുവനന്തപുരം സ്വദേശിക്ക് 10 കോടി; മെഹ്സൂസിൽ മലയാളി ഭാഗ്യം !

തിരുവനന്തപുരം സ്വദേശിക്ക് 10 കോടി; മെഹ്സൂസിൽ മലയാളി ഭാഗ്യം !

ദുബായ്: മെഹ്സൂസിൽ മലയാളി ഭാഗ്യം തുടരുന്നു. കഴിഞ്ഞ ശനിയാഴ്ച നടന്ന 88–ാമത് നറുക്കെടുപ്പിൽ തിരുവനന്തപുരം സ്വദേശി ഷാനവാസിന് 10 കോടി രൂപ (50 ലക്ഷം ദിർഹം) ലഭിച്ചു. ...

വീട് നിർമാണത്തിലെ കടബാധ്യത മൂലം ജപ്തി നടപടികൾ നേരിടുന്ന സമയത്ത് ഭാഗ്യദേവതയെത്തി; ഇന്നലെ നറുക്കെടുത്ത കാരുണ്യ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ വെട്ടിമറ്റം തടിയിൽ വീട്ടിൽ അനൂപിന്

വീട് നിർമാണത്തിലെ കടബാധ്യത മൂലം ജപ്തി നടപടികൾ നേരിടുന്ന സമയത്ത് ഭാഗ്യദേവതയെത്തി; ഇന്നലെ നറുക്കെടുത്ത കാരുണ്യ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ വെട്ടിമറ്റം തടിയിൽ വീട്ടിൽ അനൂപിന്

തൊടുപുഴ: ഇന്നലെ നറുക്കെടുത്ത കാരുണ്യ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ വെട്ടിമറ്റം തടിയിൽ വീട്ടിൽ അനൂപിന്. വെങ്ങല്ലൂർ കോലാനി ബൈപാസിലുള്ള ‘എ.ടി. ഫുഡ്കോർട്ട് ആൻഡ് ...

ഭാഗ്യം വരുന്ന ഒരു വഴി! നേരിട്ടു കാണാത്ത ലോട്ടറിയിലൂടെ 75 ലക്ഷം!

ഭാഗ്യം വരുന്ന ഒരു വഴി! നേരിട്ടു കാണാത്ത ലോട്ടറിയിലൂടെ 75 ലക്ഷം!

തൊടുപുഴ: നേരിട്ടു കാണാത്ത ലോട്ടറിയിലൂടെ 75 ലക്ഷം! കുമാരമംഗലം വില്ലേജ് ഇന്റർനാഷനൽ സ്‌കൂളിലെ ഹെൽത്ത് നഴ്സ് കെ.ജി.സന്ധ്യമോൾക്കാണ് സ്ത്രീശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ ...

വിൻ വിൻ W- 613 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

മൺസൂൺ ബമ്പർ ഭാ​ഗ്യക്കുറി നറുക്കെടുപ്പ് ഫലം പുറത്ത്; 10 കോടി നേടിയ ടിക്കറ്റ് നമ്പര്‍ ഇതാ

തിരുവനന്തപുരം: മൺസൂൺ ബമ്പർ ഭാ​ഗ്യക്കുറി നറുക്കെടുപ്പ് ഫലം പുറത്ത്. 10 കോഡി നേടിയ ടിക്കറ്റ് നമ്പര്‍ MA 235610. MA, MB, MC, MD, ME, MG ...

തലേദിവസം വിവാഹിതനായി, പിറ്റേദിവസം കോടീശ്വരനായി; ദുബായിൽ പ്രവാസി യുവാവിന് ഇരട്ടിഭാഗ്യം !

തലേദിവസം വിവാഹിതനായി, പിറ്റേദിവസം കോടീശ്വരനായി; ദുബായിൽ പ്രവാസി യുവാവിന് ഇരട്ടിഭാഗ്യം !

ദുബായ്: ഇന്നലെ വിവാഹിതനായ പ്രവാസിയായ ബ്രിട്ടീഷ് യുവാവിനു ദുബായിൽ മഹ്‌സൂസ് നറുക്കെടുപ്പിൽ 22 കോടിയോളം രൂപ(ഒരു കോടി ദിർഹം) സമ്മാനം ലഭിച്ചതു ഇരട്ടി മധുരമായി. കഴിഞ്ഞ ശനിയാഴ്ച ...

ദുബൈ ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്ലനയര്‍ നറുക്കെടുപ്പില്‍ ഏഴര കോടി രൂപ സ്വന്തമാക്കി പ്രവാസി മലയാളി, വിജയം കണ്ടത് 15 വര്‍ഷത്തെ ഭാഗ്യ പരീക്ഷണം

ദുബൈ ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്ലനയര്‍ നറുക്കെടുപ്പില്‍ ഏഴര കോടി രൂപ സ്വന്തമാക്കി പ്രവാസി മലയാളി, വിജയം കണ്ടത് 15 വര്‍ഷത്തെ ഭാഗ്യ പരീക്ഷണം

ദുബൈ: ദുബൈ ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്ലനയര്‍ നറുക്കെടുപ്പില്‍ 10 ലക്ഷം ഡോളര്‍ (ഏഴര കോടി ഇന്ത്യന്‍ രൂപ) സ്വന്തമാക്കി പ്രവാസി മലയാളി. ബുധനാഴ്ച ദുബൈ അന്താരാഷ്ട്ര ...

നല്ല തുകയുടെ ഭാഗ്യക്കുറി അടിക്കുന്നതുവരെ ലോട്ടറി എടുക്കുന്നത് തുടരാന്‍ നിശ്ചയിച്ചു, ഒടുവില്‍ ഭാഗ്യം സോമനെ തേടിയെത്തി, അടിച്ചത് നിർമൽ ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം 70 ലക്ഷം രൂപ !

നല്ല തുകയുടെ ഭാഗ്യക്കുറി അടിക്കുന്നതുവരെ ലോട്ടറി എടുക്കുന്നത് തുടരാന്‍ നിശ്ചയിച്ചു, ഒടുവില്‍ ഭാഗ്യം സോമനെ തേടിയെത്തി, അടിച്ചത് നിർമൽ ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം 70 ലക്ഷം രൂപ !

കോട്ടയം: വളരെ പ്രതീക്ഷയോടെയാണ് എല്ലാവരും ലോട്ടറി എടുക്കുന്നത്‌. ഇങ്ങനെ ഒന്നാം സമ്മാനം ലോട്ടറി അടിക്കുന്നതു വരെ ടിക്കറ്റ് എടുക്കുമെന്ന് ദൃഢനിശ്ചയം എടുത്ത കോട്ടയം സ്വദേശിയെ ഒടുവില്‍ ഭാഗ്യദേവത ...

സമ്മാനമില്ലെന്ന് കരുതി ചവറ്റുകുട്ടയിൽ എറിഞ്ഞ ലോട്ടറി ടിക്കറ്റിലൂടെ 75 ലക്ഷം സ്വന്തമാക്കി മുറുക്കാന്‍ കടക്കാരന്‍

സമ്മാനമില്ലെന്ന് കരുതി ചവറ്റുകുട്ടയിൽ എറിഞ്ഞ ലോട്ടറി ടിക്കറ്റിലൂടെ 75 ലക്ഷം സ്വന്തമാക്കി മുറുക്കാന്‍ കടക്കാരന്‍

കോട്ടയം: സമ്മാനമില്ലെന്ന് കരുതി ചവറ്റുകുട്ടയിൽ എറിഞ്ഞ ലോട്ടറി ടിക്കറ്റിലൂടെ 75 ലക്ഷം സ്വന്തമാക്കി മുറുക്കാന്‍ കടക്കാരന്‍. കോട്ടയം മെഡിക്കൽ കോളേജിനു മുന്നിൽ മുറുക്കാൻ കട നടത്തുന്ന ചന്ദ്രബാബുവിനെ ...

വർഷങ്ങളായി ഭാ​ഗ്യപരീക്ഷണം നടത്താറുള്ള ഷാജിയെ തേടി ഒടുവിൽ ഭാ​ഗ്യദേവത എത്തി; കാരുണ്യ ഭാ​ഗ്യക്കുറിയുടെ 80 ലക്ഷം രൂപ

വർഷങ്ങളായി ഭാ​ഗ്യപരീക്ഷണം നടത്താറുള്ള ഷാജിയെ തേടി ഒടുവിൽ ഭാ​ഗ്യദേവത എത്തി; കാരുണ്യ ഭാ​ഗ്യക്കുറിയുടെ 80 ലക്ഷം രൂപ

എറണാകുളം: വർഷങ്ങളായി ഭാ​ഗ്യപരീക്ഷണം നടത്താറുള്ള ഷാജിയെ തേടി ഒടുവിൽ ഭാ​ഗ്യദേവത എത്തി. ശനിയാഴ്ച നറുക്കെടുത്ത കാരുണ്യ ഭാ​ഗ്യക്കുറിയുടെഒന്നാം സമ്മാനമാണ് ശ്രീമൂലനഗരം മണിയംപിള്ളി ഷാജിയെ തേടി എത്തിയത്. 80 ലക്ഷം ...

ഇത് പിറന്നാൾ സമ്മാനം! ടിക്കറ്റെടുത്തത് മകളുടെ പിറന്നാൾ ദിനത്തിൽ; പിറ്റേന്ന് അച്ഛന് 70 ലക്ഷത്തിന്റെ ഭാ​ഗ്യം

ഇത് പിറന്നാൾ സമ്മാനം! ടിക്കറ്റെടുത്തത് മകളുടെ പിറന്നാൾ ദിനത്തിൽ; പിറ്റേന്ന് അച്ഛന് 70 ലക്ഷത്തിന്റെ ഭാ​ഗ്യം

പാലക്കാട്: മകളുടെ പിറന്നാൾ ദിനത്തിൽ എടുത്ത ഭാ​ഗ്യക്കുറിയിലൂടെ അച്ഛന് 70 ലക്ഷത്തിന്റെ ഒന്നാം സമ്മാനം. പാലക്കാട് പല്ലശ്ശനയിലെ ഹോട്ടല്‍ വ്യാപാരിക്കാണ് ഈ അതുല്യഭാ​ഗ്യം ലഭിച്ചത്. പല്ലശ്ശന അണ്ണക്കോട് വീട്ടില്‍ ...

നിനച്ചിരിക്കാതെ ലഭിച്ച ഭാ​ഗ്യത്തിന്റെ അമ്പരപ്പിൽ മധു;  75 ലക്ഷത്തിന്റെ ലോട്ടറി കൂലിപ്പണിക്കാരന്

നിനച്ചിരിക്കാതെ ലഭിച്ച ഭാ​ഗ്യത്തിന്റെ അമ്പരപ്പിൽ മധു; 75 ലക്ഷത്തിന്റെ ലോട്ടറി കൂലിപ്പണിക്കാരന്

വിൻവിൻ ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം കോട്ടയം സ്വദേശിയായ കൂലിപ്പണിക്കാരന്. തിങ്കളാഴ്ച നറുക്കെടുത്ത ഭാ​ഗ്യക്കുറിയുടെ ഡബ്ല്യു.എക്‌സ്. 358520 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ 75 ലക്ഷം ലഭിച്ചത്. നിനച്ചിരിക്കാതെ ...

വിൻ വിൻ W- 613 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

കടം വാങ്ങിയ പണം കൊടുത്തു തീർക്കാൻ വിഷമിച്ച സമയത്ത് അനുഗ്രഹവുമായി ഭാഗ്യദേവത !

കടം വാങ്ങിയ പണം കൊടുത്തു തീർക്കാൻ വിഷമിച്ച സമയത്താണു കല്ലിശേരി മലയിൽപറമ്പിൽ കിഴക്കേതിൽ പി.രാജേഷ്കുമാറിനെത്തേടി ഭാഗ്യം എത്തിയത്. സംസ്ഥാന ഭാഗ്യക്കുറി സ്ത്രീ ശക്തി നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ ...

‘ദൈവത്തിനു നന്ദി. വാക്കുകള്‍ കിട്ടുന്നില്ല. എന്തു പറയണമെന്നറിയില്ല;  70 ലക്ഷം രൂപ ലോട്ടറി അടിച്ച കുട്ടന്‍ പറയുന്നു

‘ദൈവത്തിനു നന്ദി. വാക്കുകള്‍ കിട്ടുന്നില്ല. എന്തു പറയണമെന്നറിയില്ല; 70 ലക്ഷം രൂപ ലോട്ടറി അടിച്ച കുട്ടന്‍ പറയുന്നു

മലപ്പുറം: 'ദൈവത്തിനു നന്ദി. വാക്കുകള്‍ കിട്ടുന്നില്ല. എന്തു പറയണമെന്നറിയില്ല. നിർമൽ ലോട്ടറിയുടെ വര്‍ഷങ്ങളായി ടിക്കറ്റ് എടുക്കുന്നുണ്ട് സമ്മാനം അടിച്ചുവെന്ന് വിളി വന്നപ്പോള്‍ വ്യാജ കോളാണെന്നാണ് കരുതി. വിശ്വസിക്കാന്‍ ...

രണ്ടു മാസമായി തൊഴില്ലാതെ വിഷമിച്ച കയർ ഫാക്ടറി തൊഴിലാളിക്ക് 80 ലക്ഷത്തിന്റെ ഭാഗ്യ സമ്മാനം

രണ്ടു മാസമായി തൊഴില്ലാതെ വിഷമിച്ച കയർ ഫാക്ടറി തൊഴിലാളിക്ക് 80 ലക്ഷത്തിന്റെ ഭാഗ്യ സമ്മാനം

കലവൂർ : കയർ ഫാക്ടറി തൊഴിലാളിക്ക് 80 ലക്ഷത്തിന്റെ ഭാഗ്യ സമ്മാനം. സർക്കാർ ലോട്ടറിയായ കാരുണ്യ പ്ലസിന്റെ ഒന്നാം സമ്മാനമാണ് മണ്ണഞ്ചേരി പഞ്ചായത്ത് 12 -ാം വാർഡ് ...

കള്ളന്‍ കയറിയ ലോട്ടറി കടയില്‍ കാരുണ്യയുടെ ഒന്നാം സമ്മാനം, ലോട്ടറി എടുക്കാന്‍ വന്‍ തിരക്ക്‌

കള്ളന്‍ കയറിയ ലോട്ടറി കടയില്‍ കാരുണ്യയുടെ ഒന്നാം സമ്മാനം, ലോട്ടറി എടുക്കാന്‍ വന്‍ തിരക്ക്‌

കോഴിക്കോട് : കള്ളന്‍ കയറിയ ലോട്ടറി കടയില്‍ കാരുണ്യയുടെ ഒന്നാം സമ്മാനം. കോഴിക്കോട് വടകര സൗഭാഗ്യ ലോട്ടറി ഏജന്‍സിയിലാണ് ഈ ഭാഗ്യം. ഇതിനു മുന്‍പും കള്ളന്‍ കയറിയതിനു ...

വിൻ വിൻ W- 613 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

കാരുണ്യ പ്ലസ് കെഎൻ -393 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം ഈ നമ്പറിന്‌

തിരുവനന്തപുരം:  കാരുണ്യ പ്ലസ് കെഎൻ -393 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ...

വിൻ വിൻ W- 613 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

കാരുണ്യ പ്ലസ് കെഎൻ -392 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു, ഒന്നാം സമ്മാനം ഈ നമ്പറിന്‌

തിരുവനന്തപുരം: കാരുണ്യ പ്ലസ് കെഎൻ -392 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ...

ഓണം ബമ്പര്‍: അയച്ചുകൊടുത്തത് സോഷ്യല്‍മീഡിയയില്‍ കണ്ട ലോട്ടറിയുടെ ചിത്രം;സെയ്തലവിയെ താൻ ചതിച്ചിട്ടില്ലെന്ന് അഹമ്മദ്

ഓണം ബമ്പര്‍: അയച്ചുകൊടുത്തത് സോഷ്യല്‍മീഡിയയില്‍ കണ്ട ലോട്ടറിയുടെ ചിത്രം;സെയ്തലവിയെ താൻ ചതിച്ചിട്ടില്ലെന്ന് അഹമ്മദ്

സെയ്തലവിയെ താൻ ചതിച്ചിട്ടില്ലെന്ന് നാലാംമൈൽ സ്വദേശി അഹമ്മദ്. മുമ്പ് ലോട്ടറി വിൽപ്പന ഉണ്ടായിരുന്നു. എന്നാൽ സെയ്തലവിയ്ക്ക് താൻ ലോട്ടറി എടുത്തു നൽകിയിട്ടില്ല എന്നും, സെയ്‌തലവിയ്ക്കാണ് ഒന്നാം സമ്മാനം ...

ഫോണിലൂടെ  കടം പറഞ്ഞ് വാങ്ങിയ ലോട്ടറിക്ക് 6 കോടി സമ്മാനം; തേടിയെത്തിയ ഭാഗ്യദേവത

ഫോണിലൂടെ കടം പറഞ്ഞ് വാങ്ങിയ ലോട്ടറിക്ക് 6 കോടി സമ്മാനം; തേടിയെത്തിയ ഭാഗ്യദേവത

സംസ്ഥാന സര്‍ക്കാര്‍ ലോട്ടറിയുടെ സമ്മര്‍ ബമ്പര്‍ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ ആറ് കോടി രൂപ ലഭിച്ചത് ഫോണിലൂടെ കടം പറഞ്ഞ് വാങ്ങിയ ടിക്കറ്റിന്. ആലുവയിലെ കീഴ്മാടില്‍ ചെടിച്ചട്ടി ...

സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി: അംഗത്വം പുതുക്കാം

വായ്പയെടുത്ത് കടക്കെണിയിലായി, ആശ്വാസവുമായി ഭാ​ഗ്യദേവത എത്തി; വയോധികന് ഒരു കോടി

തൃശൂർ: വായ്പയെടുത്ത് ദുരിതത്തിലായ വയോധികന് ആശ്വാസമായി ഭാഗ്യമിത്ര ലോട്ടറിയുടെ ഒന്നാം സമ്മാനം. വീടു നിർമിക്കാൻ വായ്പയെടുത്ത് കടക്കെണിയിലായ മാള പള്ളിപ്പുറം സ്വദേശി അബ്ദുൽ ഖാദറിനാണ് (65) ഒരു ...

സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി: അംഗത്വം പുതുക്കാം

പത്ത് വർഷം കേരളത്തിൽ, മൂവർ സംഘത്തെ തേടി ഭാ​ഗ്യദേവത; അതിഥി തൊഴിലാളിൾക്ക് ഒരുകോടി

കോട്ടയം: കേരള ഭാ​ഗ്യമിത്ര ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപ തേടിയെത്തിയത് അതിഥി തൊഴിലാളികളായ മൂവർ സംഘത്തെ. ഇന്നലെ നടന്ന നറുക്കെടുപ്പിലാണ് കോട്ടയം കുറവിലങ്ങാട് ജോലി ...

‘ഒരു പാട് മാളി‍കകൾ ഞാൻ പണിതിട്ടുണ്ട്, പക്ഷേ തലചായ്‌ക്കാൻ, സ്വന്തമായൊരു വീട് എനിക്കില്ല…‌ ; 80 ലക്ഷം നേടിയ അതിഥി തൊഴിലാളി പറയുന്നു

‘ഒരു പാട് മാളി‍കകൾ ഞാൻ പണിതിട്ടുണ്ട്, പക്ഷേ തലചായ്‌ക്കാൻ, സ്വന്തമായൊരു വീട് എനിക്കില്ല…‌ ; 80 ലക്ഷം നേടിയ അതിഥി തൊഴിലാളി പറയുന്നു

‘ഒരു പാട് മാളി‍കകൾ ഞാൻ പണിതിട്ടുണ്ട്. പക്ഷേ തലചായ്ക്കാൻ, സ്വന്തമായൊരു വീട് എനിക്കില്ല...‌ കിട്ടുന്ന കാശു കൊണ്ടൊരു വീടു വയ്ക്കണം. മകനെ നല്ല നിലയിൽ പഠിപ്പിക്കണം. അതു ...

സത്യം പറയാല്ലോ, എനിക്ക് ഇപ്പോൾ സന്തോഷമില്ല. പലരുടെയും യഥാർഥ മുഖങ്ങൾ തിരിച്ചറിയുമ്പോൾ, ഹൃദയത്തെ മുറിക്കുന്ന സംസാരമുണ്ടാകുമ്പോൾ‌ എല്ലാം ഇതുവരെ കണ്ട ലോകമേ മാറി പോയ അവസ്ഥയാണ്; 40 കോടി രൂപ ലോട്ടറിയടിച്ച യുവാവ് പറയുന്നു

ഒരു രാത്രി ഉറങ്ങിയെണീക്കുമ്പോൾ കോടീശ്വരനാവുക. പലരും സ്വപ്നം കാണുന്ന കാര്യമൊക്കെതന്നെ. എന്നാൽ സത്യത്തിൽ ഇതു സംഭവിച്ചാൽ എന്തായിരിക്കും അവസ്ഥ? അതറിയണമെങ്കിൽ ഭാഗ്യദേവത അതിഭീകരമായി കടാക്ഷിച്ചവരോടു തന്നെ ചോദിക്കണം. ...

ഫെയ്സ് ബുക് സുഹൃത്തിനെ കാണാൻ കുടുംബസമേതം വിരുന്നെത്തിയ കർണാടക സ്വദേശിക്ക് ഭാഗ്യമിത്ര ലോട്ടറിയിലൂടെ 1 കോടിരൂപ സമ്മാനം

ഫെയ്സ് ബുക് സുഹൃത്തിനെ കാണാൻ കുടുംബസമേതം വിരുന്നെത്തിയ കർണാടക സ്വദേശിക്ക് ഭാഗ്യമിത്ര ലോട്ടറിയിലൂടെ 1 കോടിരൂപ സമ്മാനം

ഫെയ്സ് ബുക് വഴി പരിചയപ്പെട്ട സുഹൃത്തിനെ കാണാൻ കുടുംബസമേതം വിരുന്നെത്തിയ കർണാടക സ്വദേശിക്ക് ഭാഗ്യമിത്ര ലോട്ടറിയിലൂടെ 1 കോടിരൂപ സമ്മാനം. ടൗണിലെ ഭാഗ്യധാര ലോട്ടറി ഏജൻസിയിലെ ജീവനക്കാരനായ ...

80 ലക്ഷം രൂപയുടെ ലോട്ടറിയടിച്ചതറിഞ്ഞപ്പോൾ ബിഹാർ സ്വദേശി നേരെ പോയത് പൊലീസ് സ്റ്റേഷനിലേക്ക്

80 ലക്ഷം രൂപയുടെ ലോട്ടറിയടിച്ചതറിഞ്ഞപ്പോൾ ബിഹാർ സ്വദേശി നേരെ പോയത് പൊലീസ് സ്റ്റേഷനിലേക്ക്

80 ലക്ഷം രൂപയുടെ ലോട്ടറിയടിച്ചതറിഞ്ഞപ്പോൾ ബിഹാർ സ്വദേശി മുഹമ്മദ്സായിദിന് ആദ്യം തോന്നിയത് ഭയമാണ്. വൈകിയില്ല, ഉടൻ കൂട്ടുകാരെ വിളിച്ചു. അവരെ ഒപ്പം കൂട്ടി നേരെ പോയത് പൊലീസ് ...

“ഇനി ഞാൻ ഒരിക്കലും ജോലിക്ക് പോകില്ല”; 147 കോടി രൂപ ലോട്ടറിയടിച്ച വിദ്യാർത്ഥിയുടെ ഭാവിയെ കുറിച്ചുള്ള പ്ലാൻ

“ഇനി ഞാൻ ഒരിക്കലും ജോലിക്ക് പോകില്ല”; 147 കോടി രൂപ ലോട്ടറിയടിച്ച വിദ്യാർത്ഥിയുടെ ഭാവിയെ കുറിച്ചുള്ള പ്ലാൻ

ഒരു നേരമ്പോക്കിന് ലോട്ടറിയെടുത്തതാണ് ബ്രിസ്ബെയ്ൻ യൂണിവേഴ്സിറ്റി വിദ്യാർത്ഥിയായ ഇരുപതുകാരൻ. അത് ജീവിതം മാറ്റിമറിക്കാൻ പോകുന്നതാണെന്ന് ഈ ചെറുപ്പക്കാരന് അറിയില്ലായിരുന്നു. താൻ എടുത്ത പവർബോൾ ജാക്ക്പോട്ട് അടിച്ചപ്പോൾ സ്വന്തം ...

Page 2 of 3 1 2 3

Latest News