MALAYINKEEZHU

വിദ്യയുടെ മരണം കൊലപാതകം: ചവിട്ടിയും തലയ്‌ക്ക് അടിച്ചും കൊലപ്പെടുത്തി, ഭർത്താവ് അറസ്റ്റിൽ

വിദ്യയുടെ മരണം കൊലപാതകം: ചവിട്ടിയും തലയ്‌ക്ക് അടിച്ചും കൊലപ്പെടുത്തി, ഭർത്താവ് അറസ്റ്റിൽ

തിരുവനന്തപുരം: മലയന്‍കീഴ് ശങ്കരമംഗലം റോഡിലെ വീട്ടിനുള്ളില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. ഇതുമായി ബന്ധപ്പെട്ട് ഭർത്താവ് പ്രശാന്ത് അറസ്റ്റിൽ. കുണ്ടമൺകടവ് ശങ്കരൻ നായർ റോഡിലെ ...

കംപ്യൂട്ടര്‍ സാക്ഷരതാ പദ്ധതി നടപ്പിലാക്കി

കംപ്യൂട്ടര്‍ സാക്ഷരതാ പദ്ധതി നടപ്പിലാക്കി

മലയിന്‍കീഴ്: മാറനല്ലൂര്‍ ക്രൈസ്റ്റ് നഗര്‍ കോളേജ് കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ കോളേജ് സംഘടിപ്പിക്കുന്ന വിവിധ സാമൂഹിക സേവന പദ്ധതികളുടെ ഭാഗമായി കംപ്യൂട്ടര്‍ സാക്ഷരതാ പദ്ധതി നടപ്പിലാക്കി. ...

വിളപ്പില്‍, പേയാട് പ്രദേശങ്ങളിലെ രണ്ട് ഹോട്ടലുകള്‍ പൂട്ടിച്ചു

വിളപ്പില്‍, പേയാട് പ്രദേശങ്ങളിലെ രണ്ട് ഹോട്ടലുകള്‍ പൂട്ടിച്ചു

തിരുവനന്തപുരം: മലയിന്‍കീഴ് വിളപ്പില്‍ സാമൂഹ്യാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ വിളപ്പില്‍, പേയാട് പ്രദേശങ്ങളിലെ ഹോട്ടലുകള്‍, കൂള്‍ബാറുകള്‍ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ പഴകിയ ഇറച്ചി, വൃത്തിഹീനവും ദുര്‍ഗന്ധം പരത്തുന്നതുമായ പരിസരം, ...

വനിതാ ഡോക്ടറെ പീഡിപ്പിച്ച മലയിന്‍കീഴ് എസ്‌എച്ച്‌ഒ ആയിരുന്ന എ.വി സൈജുവിന് മുന്‍‌കൂര്‍ ജാമ്യം അനുവദിച്ചു

വനിതാ ഡോക്ടറെ പീഡിപ്പിച്ച മലയിന്‍കീഴ് എസ്‌എച്ച്‌ഒ ആയിരുന്ന എ.വി സൈജുവിന് മുന്‍‌കൂര്‍ ജാമ്യം അനുവദിച്ചു

കൊച്ചി: വിവാഹ വാ‌ഗ്‌ദാനം നല്‍കി വനിതാ ഡോക്ടറെ പീഡിപ്പിച്ച കേസില്‍ മലയിന്‍കീഴ് എസ്‌എച്ച്‌ഒ ആയിരുന്ന എ വി സൈജുവിന് ഹൈക്കോടതി മുന്‍‌കൂര്‍ ജാമ്യം അനുവദിച്ചു. പൊലീസ് ഓഫീസേഴ്സ് ...

മലയിന്‍കീഴ് ഊരൂട്ടമ്പലം റോഡില്‍ നിയന്ത്രണംവിട്ട ടിപ്പര്‍ മതില്‍ ഇടിച്ചുതകര്‍ത്തു; നാലുപേര്‍ക്ക് പരിക്ക്

മലയിന്‍കീഴ് ഊരൂട്ടമ്പലം റോഡില്‍ നിയന്ത്രണംവിട്ട ടിപ്പര്‍ മതില്‍ ഇടിച്ചുതകര്‍ത്തു; നാലുപേര്‍ക്ക് പരിക്ക്

തിരുവനന്തപുരം: മലയിന്‍കീഴ് ഊരൂട്ടമ്പലം റോഡില്‍ താലൂക്ക് ആശുപത്രിക്ക് സമീപം നിയന്ത്രണംവിട്ട ടിപ്പര്‍ മതിലില്‍ ഇടിച്ച്‌ ഡ്രൈവര്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് പരിക്കേറ്റു. ഡ്രൈവര്‍ സൈമണ്‍രാജ്, പ്രതികുമാര്‍, രമേശന്‍, സൈലസ് ...

കോവിൻ ആപ്പിൽ ഇന്നുമുതൽ നാലക്ക സെക്യൂരിറ്റി കോഡ്, വാക്സിനെടുക്കാൻ ഇത് നിർബന്ധം

തിരുവനന്തപുരം മലയിൻകീഴിൽ യുവതിക്ക് രണ്ട് ഡോസ് വാക്‌സിന്‍ നല്‍കിയത് അന്വേഷിക്കാൻ നിർദേശം

തിരുവനന്തപുരം: മലയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ യുവതിക്ക് രണ്ട് ഡോസ് കൊവിഡ് വാക്സിന്‍ നല്‍കിയതിനെക്കുറിച്ച്‌ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നേമം ബ്ലോക്ക് പഞ്ചായത്ത് അധികൃതര്‍ ആശുപത്രി സൂപ്രണ്ടിന് ...

വിളവൂര്‍ക്കല്‍ ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഡിജിറ്റല്‍ പഠനോപകരണം നല്‍കി

വിളവൂര്‍ക്കല്‍ ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഡിജിറ്റല്‍ പഠനോപകരണം നല്‍കി

മലയിന്‍കീഴ്: വിളവൂര്‍ക്കല്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ എല്ലാ കുട്ടികള്‍ക്കും ഡിജിറ്റല്‍ പഠനോപകരണം ഉറപ്പാക്കുന്നതിന്റെ ഭാഗമായി 41 സ്മാര്‍ട്ട്ഫോണ്‍, 2 ടി.വി, 1 ടാബ് എന്നിവ വിതരണം ചെയ്തു. ...

ഔ​​ദ്യോ​​ഗി​​ക​​പ​​ദ​​വി ദു​​രു​​പ​​യോ​​ഗം ചെയ്തു; മ​​ല​​യി​​ന്‍കീ​​ഴ് പോലീസ് സ്​​​റ്റേ​​ഷ​​നി​​ലെ എ.​​എ​​സ്‌.​​ഐയെ സസ്‌പെൻഡ് ചെയ്തു

തിരുവനന്തപുരം: നി​​യ​​മ​​സ​​ഭ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ല്‍ ഔ​​ദ്യോ​​ഗി​​ക​​പ​​ദ​​വി ദു​​രു​​പ​​യോ​​ഗം ചെ​​യ്ത്​ വോ​​ട്ടു​​തേ​​ടി​​യ മ​​ല​​യി​​ന്‍കീ​​ഴ് സ്​​​റ്റേ​​ഷ​​നി​​ലെ എ.​​എ​​സ്‌.​​ഐ ഹ​​രീ​​ഷി​​നെ തി​​രു​​വ​​ന​​ന്ത​​പു​​രം റേ​​ഞ്ച് ഡി.​​ഐ.​​ജി സ​​സ്‌​​പെ​​ന്‍ഡ് ചെയ്തു. തെ​​ര​​ഞ്ഞെ​​ടു​​പ്പ്​ പെ​​രു​​മാ​​റ്റ​​ച്ച​​ട്ട​​ലം​​ഘ​​ന​​ത്തിെന്‍റ പേ​​രിലാണ് സസ്പെൻഷൻ. ...

വിളവൂര്‍ക്കല്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളില്‍ ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്തവര്‍ക്ക് ടിവികള്‍ വിതരണം ചെയ്തു

വിളവൂര്‍ക്കല്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളില്‍ ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്തവര്‍ക്ക് ടിവികള്‍ വിതരണം ചെയ്തു

തിരുവനന്തപുരം: മലയിന്‍കീഴ് വിളവൂര്‍ക്കല്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളില്‍ ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്തവര്‍ക്ക് സ്കൂള്‍ അധികൃതരും പി.ടി.എയും വിവിധ സംഘടനകളുടെ സഹായത്തോടെ സമാഹരിച്ച 13 ടിവികള്‍ വിതരണം ...

മൊബൈല്‍ ടവറുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു

മലയിന്‍കീഴ് വിളവൂര്‍ക്കല്‍ പഞ്ചായത്തിലുള്‍പ്പെട്ട പാവച്ചക്കുഴില്‍ ടവര്‍ നിര്‍മ്മാണം തടഞ്ഞു

തിരുവനന്തപുരം: മലയിന്‍കീഴ് വിളവൂര്‍ക്കല്‍ പഞ്ചായത്തിലുള്‍പ്പെട്ട പാവച്ചക്കുഴില്‍ സ്വകാര്യ മൊബൈല്‍ കമ്ബനി ടവര്‍ സ്ഥാപിയ്ക്കാനുള്ള നീക്കം പാവച്ചക്കുഴിയിലെ സര്‍വകക്ഷികൂട്ടായ്മ തടഞ്ഞു. പ്രദേശവാസികളുടെ എതിര്‍പ്പ് അവഗണിച്ച്‌ വിളവൂര്‍ക്കല്‍ ഗ്രാമ പഞ്ചായത്ത് ...

വിളവൂർക്കൽ മാർക്കറ്റിലും സമീപ പ്രദേശങ്ങളിലും പുഴുത്ത മത്സ്യം; രണ്ടുപേർ അറസ്റ്റിൽ

വിളവൂർക്കൽ മാർക്കറ്റിലും സമീപ പ്രദേശങ്ങളിലും പുഴുത്ത മത്സ്യം; രണ്ടുപേർ അറസ്റ്റിൽ

മലയിൻകീഴ്: മാർക്കറ്റുകളിലും റോഡ് സൈഡിലും പഴകിയ മത്സ്യം വ്യാപകമായെന്ന പരാതിയിൽ ആരോഗ്യവകുപ്പ് പരിശോധന ആരംഭിച്ചു. വിളവൂർക്കൽ പ്യടാരം മാർക്കറ്റിൽ വില്പനയ്ക്ക് കൊണ്ടുവന്ന മത്സ്യം ആരോഗ്യവകുപ്പ് പരിശോധിച്ചു. മാസങ്ങൾ ...

കേരളാബാങ്ക് നടപടികൾ മാർച്ചിനകം പൂർത്തിയാകും; കടകംപള്ളി

മലയിന്‍കീഴ്, പേരൂര്‍ക്കട ശ്രീകൃഷ്ണ സ്വാമി ക്ഷേത്രങ്ങള്‍, വെള്ളായണി ദേവി ക്ഷേത്രം; കോവിഡ് 19 ജാഗ്രതയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഉത്സവങ്ങളും പെരുന്നാളുകളും ആഘോഷങ്ങളും നടത്തിയവർക്കെതിരെ നടപടിയെടുക്കും; ദേവസ്വം വകുപ്പ് മന്ത്രി

തിരുവനന്തപുരം: കോവിഡ് 19 ജാഗ്രതയുടെ പശ്ചാത്തലത്തില്‍ ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശം പാലിക്കാതെ ആരാധനാലായങ്ങളിലെ ഉത്സവങ്ങളും പെരുന്നാളുകളും ആഘോഷങ്ങളും സംഘടിപ്പിക്കുന്നത് അപലപനീയമെന്ന് ദേവസ്വം വകുപ്പ് മന്ത്രി ...

ബസിനടിയില്‍പ്പെട്ട് ഐ.ടി.ഐ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

ബസിനടിയില്‍പ്പെട്ട് ഐ.ടി.ഐ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

മലയിന്‍കീഴ്: സുഹൃത്തിന്റെ ബൈക്കിന് പിറകിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന ഐ.ടി.ഐ വിദ്യാര്‍ത്ഥിക്ക് ബസിനടിയില്‍പ്പെട്ട് ദാരുണാന്ത്യം. ഊരൂട്ടമ്പലം കിടങ്ങപ്പള്ളിക്കോണം ഷൈന്‍ നിവാസില്‍ ജയകുമാര്‍ - ഷൈമ ദമ്പതികളുടെ മകന്‍ ജെ.എസ്. ...

Latest News