MAMANKAM MOVIE

‘മാമാങ്കം’ നായികയെ കാറിൽ പിന്തുടർന്ന് അസഭ്യം പറച്ചിൽ; നാലുപേർ അറസ്റ്റിൽ

‘മാമാങ്കം’ നായികയെ കാറിൽ പിന്തുടർന്ന് അസഭ്യം പറച്ചിൽ; നാലുപേർ അറസ്റ്റിൽ

മാമാങ്കം സിനിമയിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരമായ നടി പ്രാചി തെഹ്‍ലാന്റെ കാര്‍ പിന്തുടര്‍ന്നെത്തി അസഭ്യം പറഞ്ഞ് അപമാനിച്ച നാലുപേര്‍ അറസ്റ്റില്‍. ചൊവ്വാഴ്ച പുലർച്ചെ ദില്ലിയിലെ രോഹിണിയിലാണ് സംഭവം. ...

‘മാമാങ്കം’ 50​ ​രാ​ജ്യ​ങ്ങ​ളി​ല്‍​ ​2000​-​​ല്‍​പ്പ​രം​ ​തി​യേ​റ്റ​റു​കളി​ല്‍ ഇന്നെത്തും

‘മാമാങ്കം’ 50​ ​രാ​ജ്യ​ങ്ങ​ളി​ല്‍​ ​2000​-​​ല്‍​പ്പ​രം​ ​തി​യേ​റ്റ​റു​കളി​ല്‍ ഇന്നെത്തും

ആ​രാ​ധ​ക​രും​ ​സി​നി​മാ​പ്രേ​മി​ക​ളും​ ​ആ​വേ​ശ​ത്തോ​ടെ​ ​കാ​ത്തി​രി​ക്കു​ന്ന​ ​മ​മ്മൂ​ട്ടി​ച്ചി​ത്രം​ ​മാ​മാ​ങ്കം​ ​ലോ​ക​വ്യാ​പ​ക​മാ​യി​ ​ഇ​ന്ന് ​ര​ണ്ടാ​യി​ര​ത്തി​ല്‍​ ​പ​രം​ ​സ്‌​ക്രീ​നു​ക​ളി​ല്‍​ ​റി​ലീ​സ് ​ചെ​യ്യും. അ​മ്പ​തോ​ളം​ ​രാ​ജ്യ​ങ്ങ​ളി​ലാ​ണ് ​മാ​മാ​ങ്കം​ ​ഒ​രേ​ ​സ​മ​യം​ ​റി​ലീ​സ് ​ചെ​യ്യു​ന്ന​ത്.​ ...

ചരിത്രം കുറിക്കാൻ മാമാങ്കം; ഫസ്റ്റ് ലുക്ക് പോസ്റ്റർ നാളെ പുറത്ത് വിടും

മാമാങ്കം സിനിമക്കെതിരെ ക്രിമിനല്‍ ഗൂഢാലോചന; നിര്‍മ്മാതാവ് പരാതിയുമായി പോലീസിനെ സമീപിച്ചു

മാമാങ്കം സിനിമയുടെ നിര്‍മ്മാതാവ് പരാതിയുമായി പോലീസിനെ സമീപിച്ചു. മാമാങ്കം സിനിമക്കെതിരെ ക്രിമിനല്‍ ഗൂഢാലോചന നടക്കുന്നതായി നിര്‍മ്മാതാവ്. മാമാങ്കം റിലീസ് ആവും മുന്‍പെ സിനിമയെ പറ്റി മോശം റിവ്യു ...

Latest News