MARRIAGE AGE

കോവിഡ് സ്ഥിരീകരിച്ചിട്ടും ക്വാറന്റൈന്‍ ലംഘിച്ച് വിവാഹത്തില്‍ പങ്കെടുത്തു; സദ്യ വിളമ്പി; കൂട്ടത്തോടെ വൈറസ് വ്യാപനം; ഗ്രാമം അടച്ചു

വിവാഹപ്രായം21 ആയി ഉയർത്താനുള്ള ബിൽ ഇന്ന് പാർലമെന്റിൽ അവതരിപ്പിച്ചേക്കില്ല

ദില്ലി: സ്ത്രീകളുടെ വിവാഹപ്രായം 21 ആയി ഉയർത്താനുള്ള ബിൽ ഇന്ന് പാർലമെന്റിൽ അവതരിപ്പിച്ചേക്കില്ല. ബില്ല് ഇന്ന് രാജ്യസഭയിൽ കൊണ്ടുവരും എന്നായിരുന്നു സൂചനയെങ്കിലും ഇതുവരെ ഇക്കാര്യം അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടില്ല. ...

സിംഘുവിൽ അക്രമം അഴിച്ചുവിട്ടത് ജയ്‌ ശ്രീറാം വിളിച്ചെത്തിയവരെന്ന് യെച്ചൂരി

എന്ത് അടിസ്ഥാനത്തിലാണ് സർക്കാർ വിവാഹപ്രായം ഉയർത്തുന്നത് എന്ന് വ്യക്തമല്ല, വിവാഹപ്രായം 21 ആക്കിയതുകൊണ്ട് സമൂഹത്തിൽ ഒരു മാറ്റവും ഉണ്ടാകില്ലെന്ന് യെച്ചൂരി

ദില്ലി: പെൺകുട്ടികളുടെ വിവാഹപ്രായം 21ആക്കുന്നതിനെ എതിർത്ത് സീതാറാം യെച്ചൂരി. എന്ത് അടിസ്ഥാനത്തിലാണ് സർക്കാർ വിവാഹപ്രായം ഉയർത്തുന്നത് എന്ന് വ്യക്തമല്ല. വിവാഹപ്രായം 21 ആക്കിയതുകൊണ്ട് സമൂഹത്തിൽ ഒരു മാറ്റവും ...

കേന്ദ്രം നിർണ്ണായക തീരുമാനത്തിലേക്ക്; പെൺകുട്ടികളുടെ വിവാഹ പ്രായം 21 ആയേക്കും ?

പെണ്‍കുട്ടികളുടെ വിവാഹ പ്രായം ഉയര്‍ത്താന്‍ സാധ്യത; കേന്ദ്രത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ച് സമിതി

പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​വാ​ഹ​പ്രാ​യം ഉയര്‍ത്തുന്നത് വി​ല​യി​രു​ത്താ​ന്‍ നി​യോ​ഗി​ച്ച സ​മി​തി കേ​ന്ദ്ര സ​ര്‍​ക്കാ​റി​ന്​ റി​പ്പോ​ര്‍​ട്ട്​ സ​മ​ര്‍​പ്പി​ച്ചു. വി​വാ​ഹ​പ്രാ​യം ഉ​യ​ര്‍​ത്ത​ണ​മെ​ന്ന ആ​വ​ശ്യം സ​മി​തി ശ​ക്ത​മാ​യി ഉ​ന്ന​യി​ച്ച​താ​യാ​ണ്​ സൂ​ച​ന​ക​ള്‍. ജ​യ ​ജെ​യ്​​റ്റ്​​ലി അ​ധ്യ​ക്ഷ​യാ​യ ...

അപകടത്തിൽ കൊല്ലപ്പെട്ടുവെന്ന വാർത്ത: ഇന്നലെ വരെ തെറി വിളിച്ച ആളുകള്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു; ജസ്ല മാടശ്ശേരി

പെണ്‍കുട്ടികളുടെ വിവാഹപ്രായം 21ലേക്ക് അല്ല മിനിമം ഒരു 28 എങ്കിലുമാക്കണം, അന്ന് 18 വയസ്സില്‍ കെട്ടിയിരുന്നേല്‍ ഇന്ന് ഞാനുണ്ടാവുമായിരുന്നില്ല- ജസ്ല മാടശ്ശേരി

പെണ്‍കുട്ടികളുടെ വിവാഹപ്രായം 21ലേക്ക് അല്ല മിനിമം ഒരു 28 എങ്കിലുമാക്കണമെന്നാണ് തന്റെ അഭിപ്രായമെന്ന് തുറന്ന് പറഞ്ഞ് ജസ്ല മാടശ്ശേരി. വിവാഹപ്രായം 18ല്‍ നിന്ന് 21 ലേക്ക് മാറുന്നുവെന്ന ...

പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തുന്നത് സാമ്പത്തികമായി സ്വാതന്ത്ര്യം നേടാൻ സഹായിക്കും ; തീരുമാനത്തെ അനുകൂലിച്ച് എസ്ബിഐ

പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തുന്നത് സാമ്പത്തികമായി സ്വാതന്ത്ര്യം നേടാൻ സഹായിക്കും ; തീരുമാനത്തെ അനുകൂലിച്ച് എസ്ബിഐ

പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയർത്തണമെന്ന തീരുമാനത്തെ അനുകൂലിച്ച് എസ്ബിഐ. കൂടുതല്‍ പെണ്‍കുട്ടികള്‍ കോളേജില്‍ പോകാനും സാമ്പത്തികമായി സ്വാതന്ത്ര്യം നേടാനും ഒപ്പം പ്രസവ സമയത്തെ മരണങ്ങള്‍ കുറച്ച് ആരോഗ്യമുള്ള സമൂഹത്തെ ...

കേന്ദ്രം നിർണ്ണായക തീരുമാനത്തിലേക്ക്; പെൺകുട്ടികളുടെ വിവാഹ പ്രായം 21 ആയേക്കും ?

കേന്ദ്രം നിർണ്ണായക തീരുമാനത്തിലേക്ക്; പെൺകുട്ടികളുടെ വിവാഹ പ്രായം 21 ആയേക്കും ?

ന്യൂഡൽഹി: പെണ്‍കുട്ടികളുടെ വിവാഹപ്രായത്തിൽ മാറ്റമുണ്ടായേക്കുമെന്ന സൂചന നൽകിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തിനു ശേഷം നിർണായക നീക്കങ്ങൾ. പെൺകുട്ടികളുടെ വിവാഹ പ്രായവും ആൺകുട്ടികളുടേതിനു സമാനമായി 21 ...

പെണ്‍കുട്ടികളുടെ വിവാഹ പ്രായം ഉയര്‍ത്തി

പെണ്‍കുട്ടികളുടെ വിവാഹ പ്രായം ഉയര്‍ത്തി

പെണ്‍കുട്ടികളുടെ വിവാഹ പ്രായം 18 വയസാക്കി ഉയര്‍ത്തി.അമേരിക്കയിലെ ന്യൂജേഴ്‌സിയിലാണ് വിവാഹ പ്രായം ഉയര്‍ത്തിയത്. പെണ്‍കുട്ടികളുടെ വിവാഹ പ്രായം 18 വയസാക്കുന്ന അമേരിക്കയിലെ രണ്ടാമത്തെ സംസ്ഥാനമാണ് ന്യൂജേഴ്‌സി. ആദ്യ ...

Latest News