MEN ARREST

ഹോം വർക്ക് ചെയ്യാത്തതിന്റെ പേരിൽ വിദ്യാർത്ഥിയെ ചൂരൽ കൊണ്ടടിച്ച അദ്ധ്യാപകൻ അറസ്റ്റിൽ

ബോംബെ ഹൈക്കോടതി ജഡ്ജി ചമഞ്ഞ് ആളുകളെ പറ്റിച്ച യുവാവ് പിടിയിൽ

ബോംബെ ഹൈക്കോടതി ജഡ്ജി ചമഞ്ഞ് ആളുകളെ പറ്റിച്ച യുവാവ് പിടിയിൽ. റിസോര്‍ട്ടില്‍ താമസിച്ച് പണം നല്‍കാതെ മുങ്ങാന്‍ ശ്രമിക്കവെയാണ് പിടിയിലായത്. ചെറായിയിലെ റിസോര്‍ട്ടിലാണ് മുംബൈ ഹൈക്കോടതി ജഡ്ജി ...

വിദേശ വനിതയെ പീഡിപ്പിച്ച കേസിൽ രണ്ട് പേർ പിടിയിൽ

കൊല്ലം കരുനാഗപ്പള്ളിയിൽ വിദേശ വനിതയെ പീഡിപ്പിച്ച കേസിൽ രണ്ട് പേർ പിടിയിലായതായി റിപ്പോർട്ട്. അമേരിക്കയിൽ നിന്നും വള്ളിക്കാവ് അമൃതപുരിയിൽ എത്തിയ 44 കാരിയാണ് പീഡനത്തിന് ഇരയായത്. ചെറിയഴീക്കൽ ...

വീടിന്റെ ടെറസിൽ കഞ്ചാവ് കൃഷി നടത്തിയ യുവാവ് പിടിയില്‍

വീടിന്റെ ടെറസിൽ കഞ്ചാവ് കൃഷി നടത്തിയ യുവാവ് പിടിയില്‍

തിരുവനന്തപുരം വിളപ്പിൽശാലയിൽ വീടിന്റെ ടെറസിൽ കഞ്ചാവ് കൃഷി നടത്തിയ യുവാവ് പിടിയില്‍. രഞ്ജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ...

ഭാര്യയോട് വഴക്കിട്ട് വീടുവിട്ട് കുഞ്ഞിനെ ക്ഷേത്ര നടയില്‍ ഉപേക്ഷിക്കാന്‍ ശ്രമിച്ച യുവാവ് കസ്റ്റഡിയില്‍

പ്രവാചക നിന്ദാ പരാമർശത്തിൽ നൂപുർ ശർമയെ പിന്തുണച്ച് പോസ്റ്റിട്ട 22 കാരൻ അറസ്റ്റിൽ

മഹാരാഷ്ട്രയിലെ താനെയിൽ പ്രവാചക നിന്ദാ പരാമർശത്തിൽ നൂപുർ ശർമയെ പിന്തുണച്ച് പോസ്റ്റിട്ട 22 കാരൻ അറസ്റ്റിൽ . മുകേഷ് ചവാനാണ് അറസ്റ്റിലായത്. നൂപുർ ശർമയെ പിന്തുണച്ചുകൊണ്ടുള്ള യുവാവിന്റെ ...

വീട്ടുവളപ്പിൽ കഞ്ചാവുചെടി നട്ടുവളർത്തിയ കേസ്; യുവാവ് അറസ്റ്റിൽ

വീട്ടുവളപ്പിൽ കഞ്ചാവുചെടി നട്ടുവളർത്തിയ കേസ്; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം: വീട്ടുവളപ്പിൽ കഞ്ചാവുചെടി നട്ടുവളർത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. നെടുമങ്ങാട് അരശുപറമ്പ് തോട്ടുമുക്കിൽ എൻ.ഫൈസലി(20)നെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റു ചെയ്തത്. കഞ്ചാവു വിൽപ്പനയുള്ള ഫൈസൽ വിൽപ്പനയ്ക്കായിട്ടാണ് വീട്ടിൽ ...

ഭാര്യയോട് വഴക്കിട്ട് വീടുവിട്ട് കുഞ്ഞിനെ ക്ഷേത്ര നടയില്‍ ഉപേക്ഷിക്കാന്‍ ശ്രമിച്ച യുവാവ് കസ്റ്റഡിയില്‍

കോഴിയെ ജീവനോടെ തൊലിയുരിച്ച് മുറിച്ച അറവുകാരൻ അറസ്റ്റിൽ

പാറശാല∙ കോഴിയെ ജീവനോടെ തൊലിയുരിച്ചു കഷണങ്ങളാക്കിയ സംഭവത്തിൽ കോഴിക്കട ജീവനക്കാരനെ പെ‍ാലീസ് അറസ്റ്റ് ചെയ്തു. കെ‍ാല്ലങ്കോട് കണ്ണനാകത്ത് പ്രവർത്തിക്കുന്ന കടയിലെ അറവുകാരൻ അയിര കുഴിവിളാകം പുത്തൻവീട്ടിൽ മനു ...

ട്യൂഷന്‍ ക്ലാസ് കഴിഞ്ഞ് മടങ്ങവെ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റിൽ

ട്യൂഷന്‍ ക്ലാസ് കഴിഞ്ഞ് മടങ്ങവെ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റിൽ

കോഴിക്കോട്: ട്യൂഷന്‍ ക്ലാസ് കഴിഞ്ഞ് മടങ്ങിവരവെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിക്ക് പട്ടാപ്പകല്‍ യുവാവിന്റെ ലൈംഗികാതിക്രമം. കോഴിക്കോട് നഗരത്തില്‍ ഇന്നലെ രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. യുവാവിനെ വിദ്യാര്‍ഥിനി ...

വാടകമുറി പങ്കിടുന്നതിനെ ചൊല്ലി തര്‍ക്കം; റൂംമേറ്റിനെ കൊന്ന് ശരീരം വലിച്ചെറിഞ്ഞു, മുറി കഴുകി വൃത്തിയാക്കിയ ശേഷം കിടന്നുറങ്ങി;  26കാരന്‍ പിടിയില്‍

അവിഹിതബന്ധമാരോപിച്ച് മുപ്പതുകാരിയായ യുവതിയേയും 24കാരനായ യുവാവിനേയും തൂണില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു; ഭർത്താവ് അറസ്റ്റിൽ

അവിഹിതബന്ധമാരോപിച്ച് മുപ്പതുകാരിയായ യുവതിയേയും 24കാരനായ യുവാവിനേയും തൂണില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു . കര്‍ണാടകയിലെമൈസൂരുവിലാണ് സംഭവം. മൂന്ന് കുട്ടികളുടെ അമ്മയായ യുവതിയെയാണ് വൈദ്യുതി പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചത്. അഞ്ച് ...

അത്താഴത്തിന് ചെറിയ മീന്‍ കഷണം വിളമ്പിയ ഭാര്യയെയും മകനെയും മര്‍ദിച്ചയാള്‍ അറസ്റ്റില്‍

അത്താഴത്തിന് ചെറിയ മീന്‍ കഷണം വിളമ്പിയ ഭാര്യയെയും മകനെയും മര്‍ദിച്ചയാള്‍ അറസ്റ്റില്‍

തിരുവനന്തപുരം: അത്താഴത്തിനൊപ്പം വലിയ മീന്‍ കഷണം മകനുനല്‍കിയതില്‍ കലികയറി ഭാര്യയെയും മകനെയും ഭാര്യയുടെ അമ്മയെയും ക്രൂരമായി മര്‍ദിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വിഴിഞ്ഞം കോട്ടുകാല്‍ പുന്നക്കുളം ...

പ്രണയാഭ്യർഥന നിരസിച്ച പെൺകുട്ടിയുടെ മുടിമുറിച്ച യുവാവ് പിടിയിൽ

പ്രണയാഭ്യർഥന നിരസിച്ച പെൺകുട്ടിയുടെ മുടിമുറിച്ച യുവാവ് പിടിയിൽ

ഇടുക്കി: പ്രണയാഭ്യർഥന നിരസിച്ച പെൺകുട്ടിയുടെ മുടി യുവാവ് വീട്ടിൽ കയറി വന്ന് ബലമായി മുറിച്ചുമാറ്റിയ കേസിൽ പ്രതി പിടിയിൽ. പീരുമേട് കരടിക്കുഴി സ്വദേശി സുനിൽ കുമാറാണ് പിടിയിലായത്. ...

സ്ത്രീധനമാവശ്യപ്പെട്ട് വിവാഹം കഴിഞ്ഞു മൂന്നാം നാൾ മുതൽ ഭാര്യയെ പട്ടിണിക്കിട്ട് മർദ്ദനം; സോഫ്റ്റ്‌വെയർ എൻജിനീയർ പിടിയിൽ

സ്ത്രീധനമാവശ്യപ്പെട്ട് വിവാഹം കഴിഞ്ഞു മൂന്നാം നാൾ മുതൽ ഭാര്യയെ പട്ടിണിക്കിട്ട് മർദ്ദനം; സോഫ്റ്റ്‌വെയർ എൻജിനീയർ പിടിയിൽ

കൊച്ചി : കൂടുതൽ സ്വർണം ആവശ്യപ്പെട്ട് വിവാഹം കഴിഞ്ഞു മൂന്നാം നാൾ മുതൽ ഭാര്യയെ പീഡിപ്പിക്കുകയും പട്ടിണിക്കിടുകയും ചെയ്തുവെന്ന പരാതിയിൽ യുവാവും പിതാവും അറസ്റ്റിൽ. ടെക്‌നോപാർക്കിലെ സോഫ്റ്റ്‌വെയർ ...

യുപിയില്‍ സ്ഫോടക വസ്തുക്കളുമായി രണ്ട് മലയാളികള്‍ അറസ്റ്റില്‍; പിടിയിലായത് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍

പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യു​ടെ ന​ഗ്‌​ന​വി​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മം വ​ഴി പ്ര​ച​രി​പ്പി​ച്ച കേ​സ്; യുവാവ്​ അറസ്​റ്റില്‍

കാ​ട്ടാ​ക്ക​ട: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യു​ടെ ന​ഗ്‌​ന​വി​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മം വ​ഴി പ്ര​ച​രി​പ്പി​ച്ച കേ​സി​ല്‍ യു​വാ​വി​നെ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. പാ​ല​ക്കാ​ട് കോ​ട്ട​പാ​ടം ത​ല​യ്ക്ക​ശ്ശേ​രി ചോ​ല​പ്പ​റമ്പി​ല്‍ വീ​ട്ടി​ല്‍​നി​ന്ന്​ പാ​ല​ക്കാ​ട് പ​ട്ടി​ത്ത​റ തൊ​ഴു​ക്ക​ര ...

യുപിയില്‍ സ്ഫോടക വസ്തുക്കളുമായി രണ്ട് മലയാളികള്‍ അറസ്റ്റില്‍; പിടിയിലായത് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍

പൊതുനിരത്തില്‍ യുവതിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച 35 കാരൻ അറസ്റ്റിൽ

കൊല്ലം: കൊല്ലത്ത്പട്ടാപ്പകല്‍ പൊതുനിരത്തില്‍ യുവതിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച മുപ്പത്തിയഞ്ചുകാരൻ പൊലീസ് പിടിയില്‍. പുനലൂര്‍ കോക്കാട് അച്ചു വിലാസത്തില്‍ അനില്‍ ആണ് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം ഉച്ചതിരിഞ്ഞ് ...

രാഷ്‌ട്രീയ ഭാവിക്ക് തടസ്സം; അവിഹിത ബന്ധത്തിലെ പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തി

ഭാവി വധുവിനെ വിവാഹത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ കൊലപ്പെടുത്തിയ യുവാവ് കസ്റ്റഡിയിൽ

ഉത്തര്‍പ്രദേശ്: ഭാവി വധുവിനെ വിവാഹത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ കൊലപ്പെടുത്തി യുവാവ് കസ്റ്റഡിയിൽ . ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ കഴിഞ്ഞ ദിവസമാണ് യുവതിയുടെ മൃതദേഹം റോഡരികില്‍ കണ്ടെത്തിയത്. ...

Latest News