MISSING

കാണ്മാനില്ല, ഇന്ത്യന്‍ സര്‍ക്കാര്‍, പ്രായം; ഏഴ് വർഷങ്ങൾ, കണ്ടു കിട്ടുന്നവർ ഇന്ത്യയുടെ പൗരന്മാരെ അറിയിയ്‌ക്കുക…; കേന്ദ്രസർക്കാരിനെ പരിഹസിച്ച് മാഗസിൻ കവർ പേജ്

കാണ്മാനില്ല, ഇന്ത്യന്‍ സര്‍ക്കാര്‍, പ്രായം; ഏഴ് വർഷങ്ങൾ, കണ്ടു കിട്ടുന്നവർ ഇന്ത്യയുടെ പൗരന്മാരെ അറിയിയ്‌ക്കുക…; കേന്ദ്രസർക്കാരിനെ പരിഹസിച്ച് മാഗസിൻ കവർ പേജ്

ഇന്ത്യൻ ഭരണകൂടത്തിന്റെ തീരുമാനങ്ങൾക്ക് വീണ്ടും തിരിച്ചടി. കേന്ദ്ര സർക്കാർ കൈക്കൊണ്ട തീരുമാനങ്ങളെ പരിഹസിച്ച് ‘ഔട്ട് ലുക്ക്’ മാഗസിന്റെ കവർ പേജ്. ഏഴ് വർഷം പ്രായമായ ഇന്ത്യൻ സർക്കാർ ...

ആറ് ദിവസം മുന്‍പ് അടിമാലിയില്‍ നിന്നും കാണാതായ കമിതാക്കള്‍ തൂങ്ങി മരിച്ച നിലയില്‍…

ആറ് ദിവസം മുന്‍പ് അടിമാലിയില്‍ നിന്നും കാണാതായ കമിതാക്കള്‍ തൂങ്ങി മരിച്ച നിലയില്‍…

ഇടുക്കി : അടിമാലി മാങ്കടവില്‍ നിന്നും ആറ് ദിവസം മുന്‍പ് കാണാതായ കമിതാക്കളുടെ മൃതദേഹങ്ങള്‍ പാല്‍ക്കുളം മേട്ടിലെ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലെ മരച്ചില്ലയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തി. ...

ജെസ്‌ന തിരോധാനം; കുറച്ചു ദിവസത്തിനകം നിര്‍ണായക വിവരങ്ങള്‍ പുറത്തുവരും

ജസ്‌ന തിരോധാനക്കേസ്; സിബിഐ ഏറ്റെടുത്തു

ജസ്‌ന തിരോധാനക്കേസിന്റെ അന്വേഷണം സിബിഐ ഏറ്റെടുത്തതായി റിപ്പോർട്ട്. കേസ് അന്വേഷിക്കുന്നത് സിബിഐ തിരുവനന്തപുരം യൂണിറ്റാണ്. എഫ്‌ഐആറില്‍ ജസ്‌നയെ തട്ടിക്കൊണ്ടുപോയതാകാമെന്ന് സംശയമുള്ളതായി  പറയുന്നു. എരുമേലി മുക്കൂട്ടുതറ സ്വദേശിയായ ജസ്‌നയെ ...

മക്കളുടെ കണ്‍മുന്നില്‍വച്ച്‌ ഭാര്യയേയും അമ്മായിയമ്മയേയും യുവാവ് കൊലപ്പെടുത്തി; ശരീരം വെട്ടിനുറുക്കി

മെഡിക്കൽ കോളജിൽ നിന്ന് കാണാതായ രോഗിയെ ലോഡ്ജിൽ മരിച്ച നിലയില്‍ കണ്ടെത്തി

കോട്ടയം  മെഡിക്കൽ കോളജ് നേത്രരോഗ വിഭാഗം വാർഡിൽ ചികിത്സയിലിരിക്കെ കാണാതായ ആളെ ആശുപത്രിക്കു സമീപമുളള ലോഡ്ജ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വൈക്കം വെച്ചൂർ തുണ്ടിയിൽ ടി.എസ്. ...

യു​എ​ഇ കോ​ണ്‍​സു​ലേ​റ്റ് ഗ​ണ്‍​മാ​ന്‍ ജ​യ​ഘോ​ഷി​നെ വീ​ണ്ടും കാ​ണാ​താ​യി; സ്കൂ​ട്ട​റും ഫോ​ണും നേ​മം പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ഉ​പേ​ക്ഷി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി മ​ന​സി​ന് സു​ഖ​മി​ല്ലാ​ത്ത​തി​നാ​ല്‍ മാ​റി​നി​ല്‍​ക്കു​ന്നു എ​ന്ന കു​റി​പ്പും

തി​രു​വ​ന​ന്ത​പു​രം: യു​എ​ഇ കോ​ണ്‍​സു​ലേ​റ്റി​ലെ കോ​ണ്‍​സ​ല്‍ ജ​ന​റ​ലി​ന്‍റെ ഗ​ണ്‍​മാ​നാ​യി​രു​ന്ന ജ​യ​ഘോ​ഷി​നെ വീ​ണ്ടും കാ​ണാ​താ​യി. ജ​യ​ഘോ​ഷി​നെ ഇ​ന്ന് വൈ​കു​ന്നേ​രം മു​ത​ലാ​ണ് കാ​ണാ​താ​യ​ത്. കു​ഴി​വി​ള ക​രി​മ​ണ​ല്‍ സ്വ​ദേ​ശി​യാ​ണ് ജ‍​യ​ഘോ​ഷ്. ഇ​യാ​ളു​ടെ സ്കൂ​ട്ട​റും ...

ജെസ്‌ന തിരോധാനം; കുറച്ചു ദിവസത്തിനകം നിര്‍ണായക വിവരങ്ങള്‍ പുറത്തുവരും

ജസ്നയുടെ തിരോധാനം; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി അടുത്ത വെള്ളിയാഴ്ചത്തേക്ക് മാറ്റി

ജസ്‌ന മരിയ ജെയിംസ് തിരോധാന കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി മാറ്റി. അടുത്ത വെള്ളിയാഴ്ചത്തേക്കാണ് ഹര്‍ജി മാറ്റിയത്. കേസ് ഏറ്റെടുക്കുന്നതില്‍ നിലപാട് അറിയിക്കാന്‍ കൂടുതല്‍ ...

സ്ഥിരമായി മദ്യപിച്ചെത്തി സിജു ക്രൂരമായി മർദിക്കാറുണ്ടെന്ന് ബന്ധുക്കൾ; കണ്ണീരായി രാഖിയും മൂന്ന് വയസുകാരൻ ആദിയും

സ്ഥിരമായി മദ്യപിച്ചെത്തി സിജു ക്രൂരമായി മർദിക്കാറുണ്ടെന്ന് ബന്ധുക്കൾ; കണ്ണീരായി രാഖിയും മൂന്ന് വയസുകാരൻ ആദിയും

കുണ്ടറ: നാടിൻറെ കണ്ണീരായി രാഖിയും മകൻ മൂന്നു വയസുകാരൻ ആദിയും. വീട്ടില്‍നിന്നു കാണാതായ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍ വെള്ളിമണ്‍ കയര്‍സംഘക്കടവിനു സമീപം കായലില്‍ കണ്ടെത്തുകയുണ്ടായി. ഇടവട്ടം പൂജപ്പുര ...

പയ്യന്നൂരിൽ ക്ഷേത്രക്കുളത്തില്‍ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി

പയ്യന്നൂരിൽ ക്ഷേത്രക്കുളത്തില്‍ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി

പയ്യന്നൂര്‍: ക്ഷേത്രക്കുളത്തില്‍ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. പയ്യന്നൂര്‍ സെന്‍ട്രല്‍ ബസാറിലെ ആയുര്‍വ്വേദ ഷോപ്പുടമ കെ. സജിത് കുമാറിനെ (52) പയ്യന്നൂര്‍ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രക്കുളത്തില്‍ കുളിക്കുന്നതിനിടെ ...

ആലപ്പുഴയിൽ രണ്ടര വയസ്സുകാരനെ കടലിൽ കാണാതായി; തിരയിൽ പെട്ടത് കടൽ കാണാൻ അമ്മക്കൊപ്പം എത്തിയ കുട്ടി

ആലപ്പുഴയിൽ രണ്ടര വയസ്സുകാരനെ കടലിൽ കാണാതായി; തിരയിൽ പെട്ടത് കടൽ കാണാൻ അമ്മക്കൊപ്പം എത്തിയ കുട്ടി

ആലപ്പുഴ: ആലപ്പുഴയില്‍ രണ്ടര വയസുകാരനെ കടലില്‍ കാണാതായി. തൃശൂരില്‍ നിന്നും ആലപ്പുഴയിലെ ബന്ധുവീട്ടില്‍ എത്തിയ കുട്ടിയെയാണ് കാണാതായത്. ഇന്ന് ഉച്ചയോടെയാണ് സംഭവം ഉണ്ടായത്. അമ്മയ്‌ക്കൊപ്പം കടല്‍ കാണാന്‍ ...

താനൂരില്‍ വള്ളം മറിഞ്ഞ് നാലുപേരെ കാണാതായി

താനൂരില്‍ വള്ളം മറിഞ്ഞ് നാലുപേരെ കാണാതായി

താനൂരില്‍ കടലില്‍ വള്ളം മറിഞ്ഞ് നാല് മത്സ്യത്തൊഴിലാളികളെ കാണാതായി. മത്സ്യബന്ധനത്തിന് പോയ വള്ളമാണ് മറിഞ്ഞത്. അഞ്ചു പേരുൾപ്പെടുന്ന സംഘമാണ് വള്ളത്തില്‍ ഉണ്ടായിരുന്നത്. അഞ്ചുപേരിലൊരാൾ നീന്തി രക്ഷപ്പെട്ടു. സംഘത്തിലുണ്ടായിരുന്ന ...

രണ്ട് ഇന്ത്യന്‍ നയതന്ത്രജ്ഞരെ പാകിസ്താനില്‍ കാണാതായി

രണ്ട് ഇന്ത്യന്‍ നയതന്ത്രജ്ഞരെ പാകിസ്താനില്‍ കാണാതായി

ന്യൂഡൽഹി: പാകിസ്താനില്‍ രണ്ട് ഇന്ത്യന്‍ നയതന്ത്രജ്ഞരെ കാണാനില്ല. ഇസ്ലാമബാദ് ഹൈക്കമ്മീഷനിലെ രണ്ട് ഉദ്യോഗസ്ഥരെയാണ് കാണാതായത്. പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയവുമായി ഇന്ത്യ ബന്ധപ്പെട്ട വരികയാണ്. രാവിലെ എട്ട് മണി മുതലാണ് ...

വെടിയുണ്ട കാണാതായ സംഭവം: അറസ്റ്റിലായ എസ് ഐ റെജി ബാലചന്ദ്രനെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു

വെടിയുണ്ട കാണാതായ സംഭവം: അറസ്റ്റിലായ എസ് ഐ റെജി ബാലചന്ദ്രനെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു

തിരുവനന്തപുരം: സംസ്ഥാനത്ത് വന്‍ വിവാദമായ വെടിയുണ്ട കാണാതായ കേസില്‍, അറസ്റ്റിലായ എസ് ഐ റെജി ബാലചന്ദ്രനെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു. രണ്ട് ദിവസത്തേക്കാണ് റെജിയെ ക്രൈം ...

കണ്ണൂരിൽ പതിമൂന്നുകാരനെ കാണാനില്ല; തിരോധാനം യൂണിഫോമില്‍

കണ്ണൂരിൽ പതിമൂന്നുകാരനെ കാണാനില്ല; തിരോധാനം യൂണിഫോമില്‍

കണ്ണൂർ: സ്കൂളിലേക്കു പോയ പതിമൂന്നുകാരനെ കണ്ണൂരിൽ കാണാനില്ല. പയ്യന്നൂർ തായിനേരി കുറിഞ്ഞി ക്ഷേത്രത്തിനു സമീപത്തെ പി. ഹരിദാസിന്റെയും തോലാട്ട് സാവിത്രിയുടെയും മകനായ കൃഷ്ണദാസിനെ(13)യാണ് കാണാതായത്. ഇന്നു രാവിലെ ...

‘മോള് പോയി അകത്തിരിക്ക്’; തുണി കഴുകി വന്നപ്പോള്‍ അവളില്ല; കണ്ണീരോടെ അമ്മ

‘മോള് പോയി അകത്തിരിക്ക്’; തുണി കഴുകി വന്നപ്പോള്‍ അവളില്ല; കണ്ണീരോടെ അമ്മ

കൊല്ലം: ആറുവയസുകാരിയെ കാണാതായതിന്റെ നൊമ്പരത്തിലാണ് നെടുമണ്‍കാവിലെ നാട്ടുകാര്‍. മണിക്കൂറുകള്‍ തെരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. രാവിലെ 11 മണിയോടെയാണ് പുലിയില ഇളവൂര്‍ തടത്തില്‍മുക്ക് ധനേഷ് ഭവനത്തില്‍ ...

ഒരു ലക്ഷം കിലോ റേഷൻ സാധനങ്ങൾ കാണാതായി

ഒരു ലക്ഷം കിലോ റേഷൻ സാധനങ്ങൾ കാണാതായി

കൊട്ടാരക്കര: സപ്ലൈകോ താലൂക്ക് ഡിപ്പോയിൽ സൂക്ഷിച്ചിരുന്ന 58,100 കിലോ ചാക്കരി,14,500 കിലോ പച്ചരി, 32,000 കിലോ ഗോതമ്പ് എന്നിവ കാണാതായി. 7 ഗോഡൗണുകളിൽ സൂക്ഷിച്ചിരുന്ന സാധനങ്ങൾ നഷ്ടപ്പെട്ട ...

പത്തനംതിട്ട എസ്.ഐയെ കാണാതായി; പരാതിയുമായി അച്ഛൻ 

പത്തനംതിട്ട എസ്.ഐയെ കാണാതായി; പരാതിയുമായി അച്ഛൻ 

പത്തനംതിട്ട: എസ്‌ഐയെ കാണാനില്ലെന്ന പരാതിയില്‍ അന്വേഷണം. പത്തനംതിട്ട റാന്നി പൊലീസ് സ്റ്റേഷനിലെ എസ്‌ഐ കുരുവിള ജോര്‍ജിനെയാണ് കാണാതായത്. ഇദ്ദേഹത്തിന്റെ അച്ഛന്‍ ജോര്‍ജ്ജ് കുരുവിളയാണ് മകനെ മൂന്ന് ദിവസമായി ...

സിയാച്ചിനിൽ മഞ്ഞിടിഞ്ഞ് എട്ട് സൈനികരെ കാണാതായി

സിയാച്ചിനിൽ മഞ്ഞിടിഞ്ഞ് എട്ട് സൈനികരെ കാണാതായി

സിയാച്ചിനിൽ മഞ്ഞിടിഞ്ഞ് വീണ് എട്ട് ഇന്ത്യൻ സൈനികരെ കാണാതായി. എട്ടംഗ പെട്രോളിംഗ് സംഘമാണ് അപകടത്തിൽപ്പെട്ടത്. വടക്കൻ മേഖലയിൽ സമുദ്രനിരപ്പിൽ നിന്ന് 18,000 അടി ഉയരത്തിൽ വച്ചാണ് അപകടമുണ്ടായത്. ...

24 മണിക്കൂർ; തൃശൂരിൽ കാണാതായത് ആറ് പെൺകുട്ടികൾ

24 മണിക്കൂർ; തൃശൂരിൽ കാണാതായത് ആറ് പെൺകുട്ടികൾ

ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. തൃശൂരിൽ 24 മണിക്കൂറിനുള്ളിൽ കാണാതായത് ആറ് പെൺകുട്ടികളെയാണ്. കാണാതായ ഒരു കുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ല. ഈ ആറ് പെൺകുട്ടികളും തമ്മിൽ ബന്ധമില്ല എന്നാണ് വിവരം. ...

മേപ്പാടിയിൽ ഉരുൾപൊട്ടൽ: 4 മൃതദേഹങ്ങള്‍ കണ്ടെത്തി, 15 ഓളം പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനത്തിനുള്ള ഉപകരണങ്ങള്‍ വ്യോമമാർഗം എത്തിക്കും

മേപ്പാടിയിൽ ഉരുൾപൊട്ടൽ: 4 മൃതദേഹങ്ങള്‍ കണ്ടെത്തി, 15 ഓളം പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനത്തിനുള്ള ഉപകരണങ്ങള്‍ വ്യോമമാർഗം എത്തിക്കും

പുത്തുമലയില്‍ വന്‍ ദുരന്തം. വയനാട് മേപ്പാടി പുത്തുമലയില്‍ നൂറേക്കറോളം സ്ഥലം ഒലിച്ചുപോയി. നാലു മൃതദേഹങ്ങള്‍ കണ്ടെത്തി. ഇതിൽ ഒരു കുട്ടിയും ഒരു സ്ത്രീയും 2 പുരുഷൻമാരുമാണ്. ഒരു ...

കനത്ത മഴ ; മഹാരാഷ്‌ട്രയില്‍ വെള്ളച്ചാട്ടം കാണാനെത്തിയ നാല് വിദ്യാര്‍ത്ഥികളെ കാണാതായി

കനത്ത മഴ ; മഹാരാഷ്‌ട്രയില്‍ വെള്ളച്ചാട്ടം കാണാനെത്തിയ നാല് വിദ്യാര്‍ത്ഥികളെ കാണാതായി

മുംബൈ: മഹാരാഷ്ട്രയിൽ കനത്ത മഴയെ തുടർന്ന് നവി മുംബൈയിലെ വെള്ളച്ചാട്ടം കാണാനെത്തിയ നാല് കോളേജ് വിദ്യാർഥിനികളെ കാണാതായി. നവി മുംബൈയിലെ ഖാർഘർ വെള്ളച്ചാട്ടത്തിൽ വിനോദയാത്രയ്ക്കെത്തിയ നാലുവിദ്യാർഥിനികളെയാണ് കാണാതായത്. ...

മൊബൈൽ ഫോൺ കാണാതായോ? എന്നാൽ വിഷമിക്കേണ്ട

മൊബൈൽ ഫോൺ കാണാതായോ? എന്നാൽ വിഷമിക്കേണ്ട

മൊബൈൽ ഫോൺ നഷ്ടപ്പെട്ടാൽ അത് കണ്ടെത്താൻ എന്ത് ചെയ്യുമെന്ന് ആലോചിക്കുന്നവരാണ് നമ്മൾ. എന്നാൽ ഇനി നിങ്ങളുടെ മൊബൈൽ ഫോൺ കാണാതായാൽ കണ്ടെത്താനുള്ള മാർഗമാണ് പരിചയപെടുത്തുന്നത്. നിങ്ങളുടെ ഫോണില്‍ ...

കണ്ണൂരില്‍ ജീപ്പ് പുഴയിലേക്ക് മറിഞ്ഞ് ഒരാളെ കാണാതായി

കണ്ണൂരില്‍ ജീപ്പ് പുഴയിലേക്ക് മറിഞ്ഞ് ഒരാളെ കാണാതായി

കണ്ണൂര്‍: കണ്ണൂർ ഇരിട്ടിക്കടുത്ത് മണിക്കടവില്‍ ജീപ്പ് പുഴയിലേക്ക് മറിഞ്ഞ് ഒരാളെ കാണാതായി. ജീപ്പില്‍ ഉണ്ടായിരുന്ന മറ്റ് മൂന്നുപേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. ഇന്ന് ഉച്ചയോടെയാണ് സംഭവം ഉണ്ടായത്. മാട്ടറയില്‍ ...

മീ​ന​ച്ചി​ലാ​റ്റി​ല്‍ കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

മീ​ന​ച്ചി​ലാ​റ്റി​ല്‍ കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

കോ​ട്ട​യം: കി​ട​ങ്ങൂ​ര്‍ മീ​ന​ച്ചി​ലാ​റ്റി​ല്‍ കഴിഞ്ഞ ദിവസം കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ചേ​ര്‍​പ്പു​ങ്ക​ല്‍ സ്വ​ദേ​ശി മ​നീ​ഷ് സെ​ബാ​സ്റ്റ്യ​ന്‍റെ മൃ​ത​ദേ​ഹമാണ് നാ​വി​ക​സേ​ന​യു​ടെ മു​ങ്ങ​ല്‍ വി​ദ​ഗ്ധര്‍ നടത്തിയ തിരച്ചിലില്‍ ക​ണ്ടെ​ത്തി​യ​ത്. ...

കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

കൊല്ലം: നീണ്ടകരയില്‍ നിന്നും കാണാതായ ഒരു മത്സ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. തമിഴ്‌നാട് സ്വദേശി സഹായരാജുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. അഞ്ചുതെങ്ങ് തീരത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ചയാണ് നാലു ...

മത്സ്യത്തൊഴിലാളികള്‍ കടലിൽ പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട്

കാണാതായ നാല് മത്സ്യ തൊഴിലാളികളേയും കണ്ടെത്തി

തിരുവനന്തപുരം: വിഴിഞ്ഞത്തു നിന്നും കാണാതായ നാല് മത്സ്യതൊഴിലാളികളേയും കണ്ടെത്തി. ഉള്‍ക്കടലില്‍ നിന്നാണ് ഇവരെ കണ്ടെത്തിയത്. രക്ഷപ്പെട്ട മത്സ്യതൊഴിലാളികള്‍ കരയിലേയ്ക്ക് തിരിച്ചു. അല്‍പ്പ സമയം മുൻപാണ് മത്സ്യതൊഴിലാളികള്‍ക്കായി ഹെലികേപ്റ്ററിന്റെ ...

മത്സ്യബന്ധനത്തിന് പോയ നാലുപേരെ കാണാതായി

മത്സ്യബന്ധനത്തിന് പോയ നാലുപേരെ കാണാതായി

തിരുവനന്തപുരം: മത്സ്യബന്ധനത്തിന് പോയ നാലുപേരെ കാണാതായി. വിഴിഞ്ഞത്ത് നിന്നുമാണ് ഇവര്‍ മത്സ്യബന്ധനത്തിന് പോയത്. പുതിയതുറ സ്വദേശികളായ ലൂയീസ്, ബെന്നി, കൊച്ചുപള്ളി സ്വദേശികളായ യേശുദാസന്‍, ആന്റണി എന്നിവരെയാണ് കാണാതായത്. ...

ജര്‍മ്മന്‍ യുവതിയുടെ തിരോധാനം; വെളിപ്പെടുത്തലുമായി സഹോദരി

ജര്‍മ്മന്‍ യുവതിയുടെ തിരോധാനം; വെളിപ്പെടുത്തലുമായി സഹോദരി

കേരളത്തില്‍ നിന്ന് കാണാതായ ജര്‍മ്മന്‍ വനിത ലിസ വെയ്സിന്റെ തിരോധാനത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി സഹോദരി കരോളിന്‍. സമാന രീതിയിൽ സംസ്ഥാനത്ത് നിന്ന് കാണാതായ വിദേശ വനിതയുടെ സഹോദരിയുമായി ...

20 ലക്ഷത്തോളം വിലയുള്ള വോട്ടിങ് യന്ത്രങ്ങള്‍ നഷ്ടപ്പെട്ടു

20 ലക്ഷത്തോളം വിലയുള്ള വോട്ടിങ് യന്ത്രങ്ങള്‍ നഷ്ടപ്പെട്ടു

തെരഞ്ഞെടുപ്പ് കമ്മിഷന്‍ വാങ്ങിയ 20 ലക്ഷത്തോളം വിലയുള്ള വോട്ടിങ് യന്ത്രങ്ങള്‍ കാണാനില്ലെന്ന് റിപ്പോര്‍ട്ട്. മനോരഞ്ജന്‍ റോയ് എന്ന വിവരാവകാശ പ്രവര്‍ത്തകനാണ് 1989 മുതല്‍ 2015 വരെയുള്ള കണക്കുകള്‍ ...

നിര്‍മ്മാണ ജോലിക്കായിയെത്തിയ പശ്ചിമ ബംഗാള്‍ സ്വദേശിയെ കാണ്മാനില്ല

നിര്‍മ്മാണ ജോലിക്കായിയെത്തിയ പശ്ചിമ ബംഗാള്‍ സ്വദേശിയെ കാണ്മാനില്ല

നിര്‍മ്മാണ ജോലിക്കായിയെത്തിയ പശ്ചിമ ബംഗാള്‍ സ്വദേശിയായ യുവാവിനെ നാട്ടിലേക്കുള്ള യാത്രയ്ക്കിടയില്‍ കാണാതായതായി സഹോദരൻറെ പരാതി. ദക്ഷിണ ദിഞ്ചാപൂര്‍ ജില്ലയില്‍ പര്‍ഗ്രാം ഗ്രാമത്തില്‍ സുക്ദാപൂര്‍ സ്വദേശി നിര്‍മ്മല്‍ മണ്ഡല്‍-അനിത ...

മകന്‍ അമ്മയെ കോടാലി കൊണ്ട് വെട്ടിക്കൊന്നു

കാണാതായ പെ​ൺ​കു​ട്ടി​യുടെ മൃതദേഹം ക​ഴു​ത്ത​റു​ത്ത് നി​ല​യി​ൽ ക​ണ്ടെ​ത്തി

ത​മി​ഴ്നാ​ട്ടി​ലെ പൊ​ള്ളാ​ച്ചി​യി​ൽ ര​ണ്ടു ദി​വ​സം മു​മ്പ് കാ​ണാ​താ​യ പെ​ൺ​കു​ട്ടിയുടെ മൃതദേഹം ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്തി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി.ദി​ണ്ടി​ഗ​ൽ സ്വ​ദേ​ശി​യുടെ മൃതദേഹമാണ് കണ്ടെത്തിയത്. കോ​യ​മ്പ​ത്തൂ​ർ സി​റ്റി കോ​ളേ​ജ് ബി​എ​സ്‌​സി ര​ണ്ടാം ...

Page 2 of 3 1 2 3

Latest News