MOBILE APP

റെയിൽവേയുടെ എല്ലാ സേവനങ്ങളും ഇനി ഒരു കുടക്കീഴിൽ; ‘സൂപ്പർ ആപ്’ വരുന്നു

റെയിൽവേയുടെ എല്ലാ സേവനങ്ങളും ഇനി ഒരു കുടക്കീഴിൽ; ‘സൂപ്പർ ആപ്’ വരുന്നു

ന്യൂഡൽഹി: ​റെയിൽവേയുടെ എല്ലാ സേവനങ്ങളും ലഭിക്കാൻ 'സൂപ്പർ ആപ്’ ഇറക്കാൻ റെയി​ൽവേ ഒരുങ്ങുന്നു. ടിക്കറ്റ് ബുക്ക് ചെയ്യാനും ട്രെയിന്‍ എവിടെ എത്തി എന്നതടക്കം റെയിൽവേയുടെ വിവിധ സേവനങ്ങൾ ...

ബസ് സ്‌റ്റോപ്പിൽ നിന്നാലുടൻ ബസ് എത്തും: ഒറ്റ ക്ലിക്കിൽ വിവരങ്ങൾ അറിയാം, പുത്തൻ പരീക്ഷണവുമായി കെഎസ്ആർടിസി

ബസ് സ്‌റ്റോപ്പിൽ നിന്നാലുടൻ ബസ് എത്തും: ഒറ്റ ക്ലിക്കിൽ വിവരങ്ങൾ അറിയാം, പുത്തൻ പരീക്ഷണവുമായി കെഎസ്ആർടിസി

തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ പുത്തൻ പരീക്ഷണവുമായി കെഎസ്ആർടിസി. സിറ്റി സർവീസുകളുടെ റിയൽ ടൈം റൺ അറിയാൻ സാധിക്കുന്ന പ്രത്യേക ഫീച്ചറിനാണ് കെഎസ്ആർടിസി തുടക്കമിട്ടിരിക്കുന്നത്. പൊതുജനങ്ങൾക്ക് ഗൂഗിൾമാപ്പിലെ ബസ്സ് ...

കെഎസ്ആർടിസി ശമ്പള കേസിൽ ചീഫ് സെക്രട്ടറി ഹാജരായില്ല; കേരളീയത്തിന്റെ തിരക്ക് എന്ന് വിശദീകരണം

മൊബൈല്‍ ആപ്പിലൂടെ കേസുകള്‍ ഓണ്‍ലൈനായി ഫയല്‍ ചെയ്യാന്‍ സംവിധാനവുമായി ഹൈക്കോടതി

കൊച്ചി: ഇനി മുതല്‍ ഓണ്‍ലൈന്‍ ആപ്പിലൂടെ കേസുകള്‍ ഫയല്‍ ചെയ്യാം. മൊബൈല്‍ ഫോണ്‍ ആപ്പിലൂടെ കേസുകള്‍ ഓണ്‍ലൈനില്‍ ഫയല്‍ ചെയ്യാന്‍ സംവിധാനമൊരുക്കിയിരിക്കുകയാണ് ഹൈക്കോടതി. ഇത്തരം മൊബൈല്‍ ആപ്പ് ...

ശബരിമല മേൽശാന്തി നറുക്കെടുപ്പ് ഇന്ന്

ശബരിമല തീർഥാടനത്തിനെത്തുന്നവർക്ക് ഇനി മുതൽ എല്ലാ വിവരങ്ങളും വിരൽ തുമ്പിൽ; ‘അയ്യൻ’ ആപ്പ് പുറത്തിറക്കി

പത്തനംതിട്ട: ശബരിമല തീർഥാടനത്തിനെത്തുന്ന ഭക്തർക്ക് വേണ്ടി 'അയ്യൻ' മൊബൈൽ ആപ്പ് ഒരുങ്ങി. ആപ്ലിക്കേഷന്റെ പ്രകാശനം പമ്പ ശ്രീരാമ സാകേതം ഓഡിറ്റോറിയത്തിൽ വനം മന്ത്രി എകെ ശശീന്ദ്രൻ നിർവഹിച്ചു. ...

ട്രാൻസാക്ഷൻ കുറച്ചുകൂടി എളുപ്പമാക്കാം; യുപിഐ ലൈറ്റ് അവതരിപ്പിച്ച് ഗൂഗിൾ പേ

ട്രാൻസാക്ഷൻ കുറച്ചുകൂടി എളുപ്പമാക്കാം; യുപിഐ ലൈറ്റ് അവതരിപ്പിച്ച് ഗൂഗിൾ പേ

യുപിഐ ലൈറ്റ് അവതരിപ്പിച്ച് ഗൂഗിൾ പേ. പിൻ ഉപയോഗിക്കാതെ തന്നെ ചെറിയ പേയ്‌മെന്റുകൾ നടത്താനായി ഉപയോക്താക്കളെ അനുവദിക്കുന്ന സംവിധാനത്തോടെയാണ് യുപിഐ ലൈറ്റ് അവതരിപ്പിച്ചിട്ടുള്ളത്. നേരത്തെ നടത്തുന്ന യുപിഐ ...

വാട്‌സ്ആപ്പ് സുരക്ഷിതമാക്കാന്‍ ചില കാര്യങ്ങള്‍

ആർക്കേവ് ചെയ്ത ചാറ്റുകള്‍ക്ക് ഇനി കൂടുതല്‍ സ്വകാര്യത, പുതിയ സംവിധാനവുമായി വാട്സ്ആപ്പ്

ഇനി ആർക്കേവ് ചെയ്ത ചാറ്റുകൾക്ക് കൂടുതൽ സ്വകാര്യത ലഭിക്കും. പുതിയ മെസേജുകള്‍ വരികയാണെങ്കിലും ആർക്കേവ് ചെയ്ത മെസേജുകളെ ഒളിപ്പിച്ചു നിര്‍ത്തികൊണ്ട് കൂടുതൽ സ്വകാര്യത നൽകുന്ന വിധത്തിലാണ് പുതിയ ...

സംസ്ഥാനത്തിനി ‘എന്റെ ജില്ല’ മൊബൈൽ ആപ്പ്

സംസ്ഥാനത്തിനി ‘എന്റെ ജില്ല’ മൊബൈൽ ആപ്പ്

ജനങ്ങൾക്കായി ‘എന്റെ ജില്ല’ മൊബൈൽ ആപ്പ് അവതരിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ‘എന്റെ ജില്ല’ എന്ന മൊബൈല്‍ ആപ്പ് ആരംഭിച്ചതായി അറിയിച്ചത്. ജനസൗഹൃദപരമായ സേവനത്തിന് തുടക്കമെന്ന നിലയില്‍ ...

രാജ്യതലസ്ഥാനത്തെ മലിനീകരണത്തിന് അറുതി വരുത്താൻ ഇനി  ​’ഗ്രീന്‍ ഡല്‍ഹി’ മൊബൈല്‍ ആപ്ലിക്കേഷന്‍

രാജ്യതലസ്ഥാനത്തെ മലിനീകരണത്തിന് അറുതി വരുത്താൻ ഇനി ​’ഗ്രീന്‍ ഡല്‍ഹി’ മൊബൈല്‍ ആപ്ലിക്കേഷന്‍

ന്യൂഡല്‍ഹി: ഗ്രീന്‍ ഡല്‍ഹിമൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി ഡല്‍ഹി സര്‍ക്കാര്‍. സംസ്​ഥാനത്തെ മലിനീകരണം കുറക്കുന്നതിന്​ എല്ലാവരുടെയും പിന്തുണ ആവശ്യമാണെന്നും ജനങ്ങളുടെ പിന്തുണ ഇല്ലാതെ സാധ്യമാകില്ലെന്നും ആപ്​ പുറത്തിറക്കി മുഖ്യമന്ത്രി ...

മൊബൈൽ ആപ്പ് വഴി ഈടൊന്നും വെക്കാതെ ചെറിയ പലിശ നിരക്കിൽ 10 ലക്ഷം വരെ ലോൺ; ചതിയിൽ കുടുങ്ങിയത് നൂറുകണക്കിന് ആളുകൾ, ഫോണിലെ കോണ്ടാക്ടുകളും ഡാറ്റയും ഹാക്ക് ചെയ്ത് ഭീഷണി

മൊബൈൽ ആപ്പ് വഴി ഈടൊന്നും വെക്കാതെ ചെറിയ പലിശ നിരക്കിൽ 10 ലക്ഷം വരെ ലോൺ; ചതിയിൽ കുടുങ്ങിയത് നൂറുകണക്കിന് ആളുകൾ, ഫോണിലെ കോണ്ടാക്ടുകളും ഡാറ്റയും ഹാക്ക് ചെയ്ത് ഭീഷണി

മലപ്പുറം: ഈടായി വസ്തുക്കളോ ആഭരണങ്ങളോ വെക്കാതെ കുറഞ്ഞ പലിശ നിരക്കിൽ പത്ത് ലക്ഷം വരെ ലോൺ എടുക്കാം. വേഗത്തില്‍ പണമിടപാടുകള്‍ നിങ്ങള്‍ക്കരികില്‍. തുടങ്ങിയ മൊബൈല്‍ ആപ്പുകളിലൂടെയുള്ള പരസ്യങ്ങളും ...

ആപ്പുകളുടെ നിരോധനം: ഉത്‌കണ്‌ഠയുളവാക്കുന്നതെന്ന് ചൈന

മൊബൈല്‍ ആപ്പുകള്‍ നിരോധിക്കാനുളള ഇന്ത്യയുടെ തീരുമാനത്തിൽ ശക്തമായ എതിര്‍പ്പുമായി ചൈന

ഇന്ത്യയുടെ മൊബൈല്‍ ആപ്പുകള്‍ നിരോധിക്കാനുളള തീരുമാനത്തെ ശക്തമായി എതിര്‍ക്കുന്നുവെന്ന് ചൈന അറിയിച്ചു. നിരവധിപേർക്ക് പ്രിയപ്പെട്ട വിഡീയോ ഗെയിമായ പബ്ജി ഉള്‍പ്പടെയുളള 118 ചൈനീസ് ആപ്പുകളാണ് ഇന്ത്യ കഴിഞ്ഞ ...

വീഡിയോ കോൾ വഴി വൈദ്യ പരിശോധന പുതിയ മൊബൈൽ ആപ്പുമായി പോലീസ്

വീഡിയോ കോൾ വഴി വൈദ്യ പരിശോധന പുതിയ മൊബൈൽ ആപ്പുമായി പോലീസ്

തിരുവനന്തപുരം: വീഡിയോ കോൾ വഴി വീട്ടിലിരുന്ന് വൈദ്യപരിശോധനയ്ക്ക് വിധേയരാവാൻ കേരള പോലീസിന്റെ നേതൃത്വത്തിൽ പുതിയ മൊബൈൽ ആപ്പ്. ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് തുടർച്ചയായി ജോലി നോക്കുന്ന പോലീസ് ...

മൊബൈൽ ആപ്പ് വഴി മിൽമ ഉത്പന്നങ്ങൾ ബുക്ചെയ്യൂ; സാധനം വീട്ടിലെത്തും

മൊബൈൽ ആപ്പ് വഴി മിൽമ ഉത്പന്നങ്ങൾ ബുക്ചെയ്യൂ; സാധനം വീട്ടിലെത്തും

എറണാകുളം: പുതിയ സൗകര്യങ്ങൾ ഒരുക്കി മിൽമ. മൊബൈൽ ആപ് വഴി ബുക്ക് ചെയ്താൽ മിൽമ ഉത്പന്നങ്ങൾ ഇനി വീട്ടിലെത്തും. പദ്ധതി നാളെ മുതൽ എറണാകുളത്ത് നടപ്പിലാകും. ഈ ...

മൊബൈല്‍ ആപ്പിലൂടെ ഓട്ടോക്കൂലി അറിയാനുള്ള സംവിധാനമൊരുങ്ങുന്നു

മൊബൈല്‍ ആപ്പിലൂടെ ഓട്ടോക്കൂലി അറിയാനുള്ള സംവിധാനമൊരുങ്ങുന്നു

മൊബൈല്‍ഫോണ്‍ ആപ്ലിക്കേഷനിലൂടെ ഓട്ടോറിക്ഷാ നിരക്ക് അറിയാന്‍ സംവിധാനമൊരുങ്ങുന്നു. ലീഗില്‍ മെട്രോളജി വകുപ്പാണ് ഇതിനുപിന്നില്‍. ജി.പി.എസ്. ഘടിപ്പിച്ച വാഹനങ്ങളില്‍ സഞ്ചരിക്കുന്ന ദൂരം കണക്കാക്കുകയും സഞ്ചരിച്ച ദൂരവും നിരക്കും യാത്രക്കാരന് ...

പ്രളയക്കെടുതിയിലുണ്ടായ നാശനഷ്ടങ്ങൾ കണക്കാക്കാൻ മൊബൈൽ ആപ്പ്

പ്രളയക്കെടുതിയിലുണ്ടായ നാശനഷ്ടങ്ങൾ കണക്കാക്കാൻ മൊബൈൽ ആപ്പ്

കാലവർഷം നാശം വിതച്ച കേരളത്തിലെ നാശനഷ്ടങ്ങൾ കണക്കാക്കാൻ മൊബൈൽ ആപ്പ് വരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളാണ് പ്രളയം വരുത്തി വച്ചത്. ഈ നഷ്ടങ്ങൾ ...

ഇനി മൊബൈല്‍ ആപ്പ് വഴി കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാം

ഇനി മൊബൈല്‍ ആപ്പ് വഴി കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാം

ഇനി മൊബൈല്‍ ആപ്പ് വഴി കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള സംവിധാനം അബുദാബിയില്‍ എത്തുന്നു. ‘ ഇന്‍ഫോം ദി പ്രോസിക്യൂഷന്‍’ എന്ന മൊബൈല്‍ ആപ്പ് വഴിയാണ് കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ...

Latest News